പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധി സംഘം സന്ദർശനം നടത്തി; ജനങ്ങളുമായും ജനപ്രതിനിധികളുമായും സംഘം ചർച്ച നടത്തി.
എരുമേലി : പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ കടുവസങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്ന നടപടിക്രമത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധികൾ സ്ഥലങ്ങൾ സന്ദർശിച്ച് പ്രദേശത്തെ
Read more