എയ്ഞ്ചൽവാലിയിൽ ആദ്യ കാരുണ്യഭവനത്തിന്റെ ശിലാസ്ഥാപനം 19ന്
എരുമേലി: എംഎൽഎ സർവീസ് ആർമി പ്രളയദുരിതബാധിതർക്കും നിരാലംബർക്കുമായി നടപ്പിലാക്കിവരുന്ന കാരുണ്യ ഭവന നിർമാണ പദ്ധതിയിലുള്ള ഭവനത്തിന്റെ ശിലാസ്ഥാപനം 19ന് ഉച്ചയ്ക്ക് 12ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
Read more