ശബരിമലയിൽ തിരക്കേറുന്നു
: മകരവിളക്ക് തീർഥാടനത്തിന് നടതുറന്നതോടെ ശബരിമലയിൽ തിരക്കേറുന്നു. ആദ്യദിനത്തിൽത്തന്നെ ശബരീശസന്നിധിയിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. എരുമേലിയിൽനിന്നുള്ള കാനനപാതകൂടി തുറന്നതോടെ, വരുംദിവസങ്ങളിലും നല്ല തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് എരുമേലിയിൽനിന്ന്
Read more