ആനക്കല്ല് -പൊന്മല-പൊടിമറ്റം റോഡുപണിക്ക് നടപടിയില്ല ; തുക അനുവദിച്ചിട്ടും നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ
കാഞ്ഞിരപ്പള്ളി: ആറുവർഷമായി തകര്‍ന്നുകിടക്കുന്ന ആനക്കല്ല് -പൊന്മല-പൊടിമറ്റം റോഡ് നവീകരിക്കാന്‍ രണ്ടു ഫണ്ടുകള്‍. എംഎല്‍എ വകയും എംപി വകയും മൂന്നുമാസം മുന്‍പ് തുക അനുവദിച്ചിട്ടും നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധവുമായി
Read more