വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ കിണറ്റിൽവീണു
ഇളങ്ങുളം: കിണർ തേകാനായി ഇറങ്ങിയ തൊഴിലാളി കാൽവഴുതി കിണറ്റിലെ വെള്ളത്തിലേക്ക് വീണു. അഗ്നിരക്ഷാസേനയെത്തിയാണ് കരയ്ക്കുകയറ്റിയത്. ഇളങ്ങുളം ചന്തക്കവലയ്ക്ക് സമീപം ഒരുവീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ കൊപ്രാക്കളം ഇട്ടിയിൽ അരുൺ(30)
Read more