യുക്രൈനിലെ യുദ്ധമുഖത്തുനിന്നും രക്ഷപ്പെട്ട് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി
കാഞ്ഞിരപ്പള്ളി : കനത്ത യുദ്ധം നടക്കുന്ന യുക്രൈന്റെ തലസ്ഥാന നഗരിയായ കീവിൽ നിന്നും ഉഗ്രസ്ഫോടനത്തിന്റെ ദൃക്സാക്ഷികളായി രണ്ടാം ജന്മം പോലെ രക്ഷപ്പെട്ട് നാട്ടിലെത്തിയ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളായ
Read more