KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ് 2023 – 24; പ്രസിഡന്റ് വിജയമ്മ വിജയലാൽ അവതരിപ്പിച്ചു

43.79 കോടി രൂപ വരവും, 52.79 ലക്ഷം രൂപ നീക്കിബാക്കിയുമുള്ള പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് പ്രസിഡന്റ് വിജയമ്മ വിജയലാൽ അവതരിപ്പിച്ചു.വീഡിയോ കാണുക : പാറത്തോട് :

Read more

പഠനോത്സവം മികവുത്സവമാക്കി എരുമേലി സെന്റ് തോമസ് എൽ. പി സ്കൂൾ

എരുമേലി : എരുമേലി സെന്റ് തോമസ് എൽ . പി. സ്കൂളിന് അതൊരു ഉത്സവ ദിനമായിരുന്നു .2023 അധ്യയന വർഷത്തിലെ അക്കാദമിക മികവുകൾ ഒരുമയോടെ അരങ്ങേറിയപ്പോൾ അത്

Read more

നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷവും അടഞ്ഞുകിടന്ന റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

കാഞ്ഞിരപ്പള്ളി : പേട്ട സ്കൂൾ – ഗണപതിയാർ കോവിൽ -കൊടുവന്താനം റോഡിന് 2022-23 സാമ്പത്തിക വർഷത്തിൽ അനുവദിച്ച മെയിന്റൻസ് ഗ്രാൻഡ് ഫണ്ടിൽ ഉൾപ്പെടുത്തി നടത്തിയ റോഡ് നവീകരണ

Read more

ജോലിക്കിടെയിൽ ഉണ്ടായ അപകടത്തിൽ KSEB കരാർ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി : ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ പോസ്റ്റ് തലയിലേക്ക് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു.ചെറുവള്ളി കാവുംഭാഗം കല്ലനാനിക്കൽ ചന്ദ്രകുമാർ (45 ) ആണ് മരണപ്പെട്ടത്

Read more

മാലിന്യം പൊട്ടി ഒഴുകി ; എരുമേലി കെ.എസ്.ആർ. ടി.സി ശുചിമുറി ആരോഗ്യ വകുപ്പ് അടപ്പിച്ചു.

എരുമേലി: എരുമേലി കെ. എസ് .ആർ . ടി. സി ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ശുചിമുറിയിൽ നിന്നും മാലിന്യം പൊട്ടി ഒഴുകുന്നതുമായി ബന്ധപ്പെട്ട് പരാതിയെ തുടർന്ന് ആരോഗ്യ

Read more

28 ന് അവിശ്വാസ പ്രമേയം നടക്കാനിരിക്കെ പഴയ വാഗ്ദാനങ്ങളുമായി എരുമേലി പഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു .

എരുമേലി : 43.25 കോടി രൂപ വരവും, 42.30 കോടി ചെലവും, 9.5 ലക്ഷം രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന വാർഷിക ബഡ്ജറ്റ് എരുമേലി ഗ്രാമപഞ്ചായത്ത് വൈസ്

Read more

അറുപതിന്റെ നിറവിൽ ബിബിഎം ടി ടി ഐ

മുണ്ടക്കയം: അറിവിന്റെ വെളിച്ചം പകർന്ന് ഒട്ടനവധി അധ്യാപകർക്ക് ജന്മമേകിയ മുണ്ടക്കയം ബി ബി എം ടി ടി ഐ വിദ്യാപീഠത്തിന്റെ വാർഷിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ

Read more

ഭാര്യക്ക് പിന്നാലെ ഭർത്താവും ലോകത്തോട് വിടപറഞ്ഞു.

കാഞ്ഞിരപ്പള്ളി : ഇരുമെയ്യാണെങ്കിലും ഏറെ ഒത്തൊരുമയോടെ ജീവിച്ച ഭാര്യ ഭർത്താക്കന്മാർ ഒരേ രോഗം ബാധിച്ച്, അടുത്തടുത്ത ദിവസങ്ങളിൽ ഈ ലോകത്തോട് യാത്ര പറഞ്ഞു . മഞ്ഞപ്പള്ളി തകടിയേൽ

Read more

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ, ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനും, ചങ്ങനാശേരി ആർച്ച് ബിഷപ്പ് എമിരിത്തൂസുമായ മാർ ജോസഫ് പൗവ്വത്തിൽ (92) കാലം ചെയ്തു. ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ശനിയാഴ്ച

Read more

ലോട്ടറി കച്ചവടക്കാരന് വ്യാജ നോട്ട് നൽകി പണം തട്ടിയ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വയോധികനായ ലോട്ടറി കച്ചവടക്കാരന് വ്യാജ നോട്ട് നൽകി ലോട്ടറി വാങ്ങുകയും പണം തട്ടുകയും ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. കങ്ങഴ മുണ്ടത്താനം ചാരുപറമ്പിൽ ബിജി തോമസിനെയാണ്‌

Read more

വിദ്യാർത്ഥികളെ അനുമോദിച്ചു

കാഞ്ഞിരപ്പള്ളി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കബ്ബ് ബുൾബുൾ ഉത്സവത്തിൽ ജില്ലയെ പ്രതിനിധീകരിച്ച കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ കുട്ടികളെ സ്കൂൾ മാനേജ്മെന്റും ,

Read more

ഓട്ടത്തിനിടയിൽ സ്കൂൾ ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മുക്കൂട്ടുതറ : മുന്നിൽ പോയ സ്കൂൾ ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് പിന്നിൽ വന്ന ബൈക്ക് യാത്രികൻ വീണപ്പോൾ പിന്നാലെ വന്ന കാർ ബൈക്ക് യാത്രികന്റെ

Read more

കാഞ്ഞിരപ്പള്ളിയിൽ  ശക്തമായ വേനൽ മഴ

കാഞ്ഞിരപ്പള്ളി : കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിക്കും, ജീവജാലങ്ങൾക്കും ഏറെ ആശ്വാസമായി ഇന്ന് കാഞ്ഞിരപ്പള്ളി മേഖലയിൽ ശക്തമായ വേനൽ മഴയാണ് ലഭിച്ചത്.. രണ്ട് മണിക്കൂറോളം നിർത്താതെ പെയ്‌ത മഴ

Read more

പാചക വാതക വില വർധനവ് : കേരള കോൺഗ്രസ് (ബി) ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി: പാചകവാതകത്തിന്റെ വർധിപ്പിച്ച വില പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് കേരള കോൺഗ്രസ് -ബി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ്ഡ് പോസ്റ്റ് ‌ഓഫീസ് പടിക്കൽ നടത്തിയ

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വിജിലൻസ് സംഘത്തിന്റെ റെയ്ഡിനെതിരെ കുന്നുംഭാഗത്ത് പ്രതിഷേധം

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി സർജൻ ബിനു പി. ജോണിനെ വ്യാജ അഴിമതി കേസിൽ കുടുക്കുവാൻ വിജിലൻസ് സംഘം ശ്രമിക്കുന്നു എന്നാരോപിച്ച് ആശുപത്രിയുടെ സമീപ പ്രദേശത്ത് പ്രതിഷേധ സംഗമം

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് 2023 -24 ( സമ്പൂർണ രൂപത്തിൽ)

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി അഞ്‌ജലി ജേക്കബ് അവതരിപ്പിച്ച ബഡ്ജറ്റ് 2023 -24 ( സമ്പൂർണ രൂപത്തിൽ) .57 കോടി രൂപ വരവും, എട്ടര

Read more

വിജയമ്മ വിജയലാൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ രാജി സമർപ്പിച്ചു

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി വിജയമ്മ വിജയലാൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു.കേരള കോൺഗ്രസ് എമ്മിലെ ഡയസ് കോക്കാട്ട് രാജിവെച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റിനെതിരഞ്ഞെടുത്തത്. സി.പി.ഐയിലെ

Read more

ഡിജിറ്റൽ ഇന്റർനെറ്റ് കേബിളുകൾ കെഎസ്ഇബി അധികൃതർ കട്ട് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു

കാഞ്ഞിരപ്പള്ളി : ഈ ഡിജിറ്റൽ യുഗത്തിൽ, സാധാരണക്കാർ നിത്യജീവിതത്തിൽ വളരെയേറെ ആശ്രയിക്കുന്ന ഇന്റർനെറ്റ് സംവിധാനം, മുന്നറിയിപ്പില്ലാതെ കട്ട് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇരുപത്തിയാറാം മൈലിൽ പൂതക്കുഴി ഭാഗത്ത്

Read more

എരുമേലി ഗ്രാമപഞ്ചായത്തിൽ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകി

എരുമേലി : എൽഡിഎഫ് ഭരണ സമിതിക്കെതിരെ എരുമേലിയി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസ് -11, എൽഡിഎ ഫ് 11

Read more

ഇൻഫാം റബർ കർഷകർക്കായി കമ്പനി രൂപീകരിക്കും: ഫാ. തോമസ് മറ്റമുണ്ടയിൽ

പൊടിമറ്റം: ഇൻഫാം റബർ കർഷകർക്കായി കമ്പനി രൂപീകരിക്കുമെന്ന് കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. ഇൻഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ മാര്‍ക്കറ്റിംഗ് സെൽ ശാക്തീകരണവും

Read more

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച , വിജയമ്മ വിജയലാൽ പ്രസിഡന്റായേക്കും..

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ബുധനാഴ്ച തെരഞ്ഞെടുക്കും. കേരള കോൺഗ്രസ് എമ്മിലെ ഡയസ് കോക്കാട്ട് രാജിവെച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. സി.പി.ഐയിലെ വിജയമ്മ വിജയലാലിനെ

Read more

പോക്‌സോ കേസ്: കോരുത്തോട് സ്വദേശിക്ക് 50 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ

പോക്‌സോ കേസില്‍ പ്രതിക്ക് 50 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. കോരുത്തോട് സ്വദേശി സാബുവിനെയാണ് ചങ്ങനാശ്ശേരി അതിവേഗ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണൻ ശിക്ഷിച്ചത്.

Read more

ഇടക്കുന്നത്തെ വിറപ്പിച്ച കാട്ടുപോത്തിനെ മയക്കുവെടി വെച്ച് കീഴടക്കി

കാഞ്ഞിരപ്പള്ളി • ഇടക്കുന്നത്ത് ജനവാസ മേഖലയിൽ 15 ദിവസം ഭീതി സൃഷ്ടിച്ച കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി. പെരിയാർ ടൈഗർ റി സർവിലെ തേക്കടി വനമേഖലയിൽ എത്തിച്ചു.

Read more

ഇടക്കുന്നത്തെ കാട്ടുപോത്ത് വിഷയം നിയമസഭയിൽ..

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വന്യമൃഗമായ കാട്ടുപോത്ത് പാറത്തോട് ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പാലമ്പ്ര, ഇടക്കുന്നം മേഖലകളിൽ ജനജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് സ്വൈര്യ വിഹാരം നടത്തുകയും ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും

Read more

കാടുകയറിയെന്ന് കരുതിയ കാട്ടുപോത്ത് വീണ്ടും നാട്ടിലെത്തി… മയക്കുവെടി വെക്കുവാൻ ഉത്തരവ്.. ഇന്ന് വെടിവെച്ച് പിടിച്ചേക്കും..

കാഞ്ഞിരപ്പള്ളി: ഇടക്കുന്നത്ത് ജനവാസ മേഖലയിൽ കണ്ടെത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളനാടി എസ്റ്റേറ്റ് ഭാഗത്തുകൂടെ കാട്ടിലേക്ക് തിരികെ അയച്ചെന്ന് അവകാശപെട്ടതിന്റെ ആശ്വാസത്തിൽ കഴിഞ്ഞിരുന്ന പ്രദേശവാസികളെ ഭീതിയിൽ ആക്കികൊണ്ട്

Read more

പുനലൂർ – പൊൻകുന്നം ഹൈവേയിൽ അപകടം : മൂന്ന് കാറുകൾ ഭാഗികമായി തകർന്നു.

ചിറക്കടവ്: പുനലൂർ – പൊൻകുന്നം ഹൈവേയിൽ ചിറക്കടവ് അമ്പലത്തിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ, വഴിയോരത്ത് നിർത്തിയിട്ടിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ കാറിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ

Read more

കരിമ്പനാൽ ഇരട്ടകൊലപാത കേസ് ; പ്രതിക്ക് ജാമ്യമില്ല

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയെ ഞെട്ടിച്ച കരിമ്പനാൽ ഇരട്ടകൊലപാത കേസിലെ പ്രതിയായ കാഞ്ഞിരപ്പള്ളി കരിമ്പനപ്പടിഭാഗം കരിമ്പ നാൽ ജോർജ് കുര്യന്റെ (52) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സഹോദരനെയും അമ്മാവനെയും

Read more

ഞള്ളമറ്റം എലൈറ്റ് ലൈബ്രറി ആന്റ് ഫാർമേഴ്സ് ക്ലബ്ബിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : 1967-ൽ വിജയകരമായി പ്രവർത്തനരാംഭിച്ച് 55 വർഷം പൂർത്തീകരിച്ച എലൈറ്റ് ലൈബ്രറി ആന്റ് ഫാർമേഴ്സ് ക്ലബ്ബിനു വേണ്ടി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച്‌ നൽകിയ പുതിയ മന്ദിരത്തിന്റെ

Read more

കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു.

മുണ്ടക്കയം: മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജെറോം (19) ആറ്റിൽ മുങ്ങിമരിച്ചു . . കോട്ടയത്തെ സ്വകാര്യ കോളേജിലെ വിദ്യാർഥിയാണ് ജെറോം. കോട്ടയം മീനച്ചിലാറ്റിൽ

Read more

മാലിന്യ വാഹിനിയായി ചിറ്റാർ പുഴ

ഒരു കാലത്ത് കാഞ്ഞിരപ്പള്ളിയുടെ പ്രധാന ജലസ്ത്രോതസ് ആയിരുന്ന ചിറ്റാർ പുഴ ഇപ്പോൾ കാഞ്ഞിരപ്പള്ളിയെ നൊമ്പരപെടുത്തികൊണ്ട്മാലിന്യ വാഹിനിയായാണ് ഒഴുകുന്നത്. കാഞ്ഞിരപ്പള്ളി ടൗണിലൂടെ ഒഴുകുന്ന ചിറ്റാർ പുഴ വേനൽ കടുത്തതോടെ

Read more

2018ൽ കൂട്ടിക്കലുണ്ടായ പ്രകൃതിക്ഷോഭത്തിൽപെട്ട എല്ലവർക്കും സഹായം എത്തിച്ചുവെന്ന് മന്ത്രി വി എൻ വാസവൻ

കുട്ടിക്കൽ : 2018ൽ കൂട്ടിക്കലുണ്ടായ പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും , വീടും ഭുമി യും നഷ്ടപ്പെട്ടവർക്കും, സംസ്ഥാന സർക്കാർ എല്ലാവിധ സഹായവും എത്തിച്ചതായി മന്ത്രി വി എൻ

Read more

55 വർഷം പൂർത്തീകരിച്ച ഞള്ളമറ്റം എലൈറ്റ് ലൈബ്രറി ആന്റ് ഫാർമേഴ്സ് ക്ലബ്ബിന്റെ പുതിയ മന്ദിര ഉദ്ഘാടനം 12 ന്

കാഞ്ഞിരപ്പള്ളി : 1967-ൽ വിജയകരമായി പ്രവർത്തനരാംഭിച്ച് 55 വർഷം പൂർത്തീകരിച്ച എലൈറ്റ് ലൈബ്രറി ആന്റ് ഫാർമേഴ്സ് ക്ലബ്ബിനു വേണ്ടി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച്‌ നൽകുന്ന പുതിയ മന്ദിരത്തിന്റെ

Read more

വനിതാ ദിനത്തിൽ ഹരിതകർമ സേനയെ ആദരിച്ച് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്…..

കാഞ്ഞിരപ്പള്ളി : വനിതാ ദിനത്തിൽ ഹരിതകർമ സേനയെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് കെ ആർ തങ്കപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം

Read more

സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയെ വരവേല്ക്കാൻ മുണ്ടക്കയം ഒരുങ്ങുന്നു ..

മുണ്ടക്കയം: സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയെ വരവേല്ക്കാൻ മുണ്ടക്കയം ഒരുങ്ങിയതായി സംഘാട ക സമിതി ഭാരവാഹികൾ

Read more

വൈദ്യുതി പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് ടെക്നീഷ്യന് ഗുരുതര പരിക്ക്.

എരുമേലി : കേബിൾ ലൈൻ പുനഃസ്ഥാപിക്കാൻ പോസ്റ്റിൽ കയറിയ ടെക്നീഷ്യൻ വൈദ്യുതി ഷോക്കേറ്റ് തെറിച്ചു വീണ് അപകടം. ഗുരുതരമായി പരിക്കേറ്റ കനകപ്പലം സ്വദേശിയും എരുമേലി രാജ് വിഷൻ

Read more

10000 വനിതാ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുക ലക്ഷ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഫോട്ടോ അടിക്കുറിപ്പ് : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭക്ഷ്യമേളയും വനിതാദിനാഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. കാഞ്ഞിരപ്പള്ളി: ബ്ലോക്ക്

Read more

ഭൂവനേശ്വരി – ധർമ്മശാസ്താ ക്ഷേത്രത്തിലെ പൊങ്കാല ഭക്തിസാന്ദ്രം

കാഞ്ഞിരപ്പള്ളി : പാറത്തോട് ചിറഭാഗം ശ്രീ ഭുവനേശ്വരി – ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി. ചൊവ്വാഴ്ച രാവിലെ 9.30 ന് ക്ഷേത്രം മേൽശാന്തി കോയിക്കൽ

Read more

തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം വനിതാദിന ആഘോഷവുമായി ടീം മേരീക്വീൻസ്

പാറത്തോട്: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു പാറത്തോട് പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം വനിതാദിന ആഘോഷവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ അംഗങ്ങൾ. ആശുപത്രിയിലെ ഹോം കെയർ വിഭാഗത്തിന്റെ

Read more

ഹോട്ടൽ വ്യവസായത്തെ തകർക്കുന്ന പാചക വാതക വില വർധനവിന് എതിരെ പ്രതിഷേധമിരമ്പി

കാഞ്ഞിരപ്പള്ളി : ഹോട്ടൽ വ്യവസായത്തെ തകർക്കുന്ന പാചക വാതക വില വർദ്ധനവിന് എതിരെ കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്തിൽ കാഞ്ഞിരപ്പള്ളി

Read more

പ്രളയത്തിൽ വീടു നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് പുതിയ വീടുകൾ മന്ത്രി കൈമാറും

കൂട്ടിക്കൽ : 2021 ഒക്ടോബർ 16 നുണ്ടായ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് പുതുതായി നിർമ്മിച്ച നൽകിയ വീടുകൾ മാർച്ച് പത്തിന് രാവിലെ 10.30 ന്

Read more

ഏഷ്യാനെറ്റിനെതിരെ ഡിവൈഎഫ് ഐ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് അഭിമുഖം തയ്യാറാക്കി അതിൽ പഴയ ശബ്ദം കൂട്ടി ചേർത്ത് വ്യാജ വാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ,

Read more

ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

ഇടക്കുന്നം : ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധരൻ (40) അപകട നില തരണം

Read more

സ്‌കൂൾ വാർഷിക ആഘോഷങ്ങൾക്ക് അടിപൊളി ദൃശ്യ, ശബ്ദ വിസ്മയം ഒരുക്കിയത് സ്‌കൂൾ വിദ്യാർത്ഥി ..

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിന്റെ വാർഷികാഘോഷങ്ങൾ, അവതരണ മികവിനൊപ്പം വളരെ നന്നായി ഒരുക്കിയ ദൃശ്യ, ശബ്ദ വിസ്മയം കൊണ്ടും ശ്രദ്ധേയമായി . അതേ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ സൗണ്ട്

Read more

കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് നിയമന അഴിമതി ആരോപണം സംബന്ധിച്ചു അന്വേഷണം നടത്തണം . സജി മഞ്ഞകടമ്പിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിലെ നിയമനത്തിന് ഉദ്യോഗർത്ഥികളിൽ നിന്നും കൈക്കൂലി വാങ്ങി എന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും ,

Read more

അയ്യപ്പപ്പണിക്കർ അവാർഡ് ഡോ. ജെ. പ്രമീളാദേവിക്ക്.

കാഞ്ഞിരപ്പള്ളി : ദേശീയ, അന്തർദേശീയ തലത്തിൽ പ്രസിദ്ധയായ, മികച്ച പ്രസംഗികയും, എഴുത്തുകാരിയും, വാഗ്മിയും, സാമൂഹിക പ്രവർത്തകയും, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും, സംസ്ഥന വനിതാ കമ്മിഷൻ മുൻ

Read more

കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കേരള കോൺഗ്രസ് ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി : കാർഷിക മേഖലയുടെ തകർച്ച കാരണം കടക്കെണിയിലായ കർഷകർ ആത്മഹത്യാ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സഹകരണ ബാങ്കുകൾ ആരംഭിച്ചിട്ടുള്ള ജപ്തി നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് കേരള

Read more

ഏ.കെ .ജെ.എം സ്കൂൾ വാർഷികാഘോഷം

കാഞ്ഞിരപ്പള്ളി: ഏ.കെ .ജെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ അറുപത്തി രണ്ടാമത് വാർഷികാഘോഷം 2023 മാർച്ച് 4 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് സമുചിതമായി

Read more

തീപിടുത്തത്തിൽ പെട്ട് അവശനിലയിലായ മൂർഖൻ പാമ്പിന് രക്ഷകനായി ഫയർ ഓഫീസർ ഷാരോൺ ..

മുണ്ടക്കയം ഈസ്റ്റ് ടി.ആർ . ആൻഡ് ടി എസ്റ്റേറ്റിന്റെ കുപ്പക്കയം ഡിവിഷനിലെ 90 ഏക്കർ സ്ഥലത്ത് കഴിഞ്ഞ ദിവസം, വൻ തീപിടുത്തം ഉണ്ടായപ്പോൾ, തോട്ടം ജീവനക്കാരും തൊഴിലാളികളും

Read more

പാറത്തോട് ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ജോസിന അന്നാ ജോസ് ( എൽ ഡിഎഫ്‌ ) ന് മിന്നും വിജയം .

പാറത്തോട് ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ജോസിന അന്നാ ജോസ് ( എൽ ഡിഎഫ്‌ ) മികച്ച വിജയം കരസ്ഥമാക്കി.28 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസിന തൊട്ടടുത്ത എതിർ സ്ഥാനാർഥി എസ്.ഡി.പി.ഐയുടെ

Read more
error: Content is protected !!