റബ്ബറിന് മഴമറ ഇടാൻ ചെലവേറുന്നുകൂടുതൽ വില പ്ലാസ്റ്റിക്കിനും പശയ്ക്കും
കാഞ്ഞിരപ്പള്ളി : ടാപ്പിങ്ങ് തുടരാനാഗ്രഹിക്കുന്ന കൃഷിക്കാർക്ക് തിരിച്ചടിയായി മഴമറ നിർമാണത്തിനുള്ള ഉത്‌പന്നങ്ങൾക്ക് വിലക്കയറ്റം. ഇത്, റബ്ബർവിലവർധന പ്രയോജനപ്പെടുത്താനുള്ള കർഷകന്റെ ശ്രമങ്ങൾക്ക് തടസ്സമാകുന്നു. പണം ചെലവാക്കി മഴമറയിട്ടാലും പോയവർഷത്തെപ്പോലുള്ള
Read more