എരുമേലി കൊടിത്തോട്ടത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം, ചരളയിലെ കൊച്ചുതോട്ടിൽ മലവെള്ളപ്പാച്ചിൽ
എരുമേലി: പാറക്കൂട്ടങ്ങൾ നിറഞ്ഞ കൊടിത്തോട്ടം പ്രദേശത്തിന്റെ അടിവാരമായ ചരളയിലെ കൊച്ചുതോട്ടിൽ മലവെള്ളപ്പാച്ചിൽ. കൊടിത്തോട്ടം മലയുടെ അടിവാരമാണ് ഇവിടം. ഉരുൾപൊട്ടിയതോ രണ്ടേക്കറിലധികം വ്യാപ്തിയുള്ള ചെമ്പകപ്പാറ പാറമട പ്രദേശത്തെ വെള്ളം
Read more