KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണംവിട്ട കാർ കലുങ്ക് തകർത്ത് തോട്ടിലേക്ക് കീഴ്‌മേൽ മറിഞ്ഞു

  കലുങ്കിൽനിന്ന്‌ തോട്ടിലേക്ക് മറിഞ്ഞ കാർ മണിമല: കറുകച്ചാൽ-മണിമല റോഡിൽ കടയനിക്കാട് പള്ളിപ്പടിക്കുസമീപം നിയന്ത്രണംവിട്ട കാർ കലുങ്കിലിടിച്ച് തോട്ടിലേക്ക് പതിച്ചു.  റോഡിൽനിന്ന്‌ പത്തടിയിലധികം താഴ്ചയുള്ള തോടിനുസമീപത്തുള്ള കുളിക്കടവിലെ

Read more

ആറ്റുപുറമ്പോക്ക് അളന്നുതിരിക്കൽ പ്രതിഷേധത്തെത്തുടർന്ന് മുടങ്ങി

  മുണ്ടക്കയം: കോടതി ഉത്തരവിനെ തുടർന്ന് മണിമലയാറിന്റെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുവാനെത്തിയ റവന്യൂ അധികൃതർ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. മണിമലയാറിന്റെ തീരമായ മുറികല്ലുംപുറം പുറമ്പോക്കിൽ

Read more

നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ

   മണിമല: നിരവധി മോഷണക്കേസുകളിലെ പ്രതിയെ മണിമല പോലീസ് അറസ്റ്റുചെയ്തു. വാഴൂർ കോണക്കടവ് ഭാഗത്ത് ഇടയക്കുളത്ത് വീട്ടിൽ വിമൽ വിനോദി(നന്ദു-22)നെയാണ്, ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച

Read more

ദേശീയപതാകയെ അവഹേളിച്ചെന്ന് പരാതി

പൊൻകുന്നം: ദേശീയപതാകയെ അവഹേളിച്ച ചിറക്കടവ് പഞ്ചായത്തംഗം സുമേഷ് ആൻഡ്രൂസിനെതിരേ നടപടിയെടുക്കണമെന്ന് യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇടത്തംപറമ്പ് 32-ാം നമ്പർ അങ്കണവാടിയിൽ ദേശീയ പതാക തലതിരിച്ചുയർത്തി നിയമലംഘനം

Read more

അപ്പു ആശാന് ഒരു ഓണക്കോടി

  അപ്പു ആശാന്റെ ശിഷ്യർ വേലകളിയിൽ (ഫയൽ ഫോട്ടോ) അപ്പു ആശാന് ‘എന്റെ നാട് ചിറക്കടവ്’ കൂട്ടായ്മ പുരസ്‌കാരവും ഓണക്കോടിയും പൊന്നാടയും സമ്മാനിച്ചപ്പോൾ ഇത് ചിറക്കടവിന്റെ കടമ

Read more

ചിറക്കടവിൽ കോവിഡനന്തര ഓൺലൈൻ ചികിത്സാ പദ്ധതി

പൊൻകുന്നം: കോവിഡാനന്തരം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കുവേണ്ടിയുള്ള ഓൺലൈൻ ഫിസിയോതെറാപ്പി ചികിത്സാ പദ്ധതിയായ ഉന്നതി ചിറക്കടവ് പഞ്ചായത്തിൽ തുടങ്ങി. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോ-ഓർഡിനേഷനുമായി സഹകരിച്ച് ജില്ലയിൽ

Read more

സി പി ഐ എം പാറത്തോട് ലോക്കൽ കമ്മിറ്റി ഓഫീസിന് പുതിയ മന്ദിരം നിർമ്മിക്കുന്നു.

കാത്തിരപ്പള്ളി: സി പി ഐ എം പാറത്തോട് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നു നിലകളിലായി പുതിയ മന്ദിരം നിർമ്മിക്കുന്നു.മുപ്പതു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ദേശീയ പാത 183ന്റെ

Read more

കോരൂത്തോട് സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത

മുണ്ടക്കയം: കോരൂത്തോട് സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ സഹകരണ ഓണച്ചന്ത പ്രവർത്തനം ആരംഭിക്കും. രാവിലെ 8.30 മുതൽ ടോക്കൺ നൽകും. ഞായറാഴ്ചയും ഓണച്ചന്ത

Read more

ഭർത്താവ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി

ചെറുവള്ളി: ഭർത്താവ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കുടുംബശ്രീ സെക്രട്ടറിയായ ഭാര്യയെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. ചിറക്കടവ് 10-ാംവാർഡിലെ കുടുംബശ്രീ സെക്രട്ടറി വെട്ടുകാട്ട് പുത്തൻപറമ്പിൽ ഷൈലയാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.ക്ക്

Read more

ബസിൽ കളഞ്ഞുകിട്ടിയ പണം തിരികെ ഏല്പിച്ച് ബസ് ജീവനക്കാർ

മുണ്ടക്കയം: 15,000 രൂപ അടങ്ങിയ പഴ്സ് വയോധികയ്ക്ക് തിരികെ നൽകി ബസ് ജീവനക്കാർ. മുണ്ടക്കയം-ചങ്ങനാശ്ശേരി പാതയിൽ ഓടുന്ന ആരാധന ബസ് ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോഴാണ് ബസിന്റെ

Read more

ജസ്‌നയുടെ തിരോധാനം : സി.ബി.ഐ. അന്വേഷണം ആരംഭിച്ചു

എരുമേലി: ജസ്‌ന മരിയയുടെ തിരോധാനം അന്വേഷിക്കാനായി സി.ബി.ഐ. സംഘം എരുമേലിയിലെത്തി. സി.ബി.ഐ. ഉദ്യോഗസ്‌ഥരായ മൂന്നംഗ സംഘമാണ്‌ എരുമേലിയിലെത്തി അന്വേഷണം നടത്തുന്നത്‌. ജസ്‌നയുമായി ബന്ധമുള്ള സ്‌ഥലങ്ങളിലെത്തി വിവരങ്ങള്‍ തിരക്കുകയാണ്‌

Read more

കോവിഡ്: ഡിസ്ച്ചാർജ് മാനദണ്ഡം പുതുക്കിചെറിയ ലക്ഷണങ്ങളുള്ളവരെ മൂന്നുദിവസം പനിയില്ലെങ്കിൽ ഡിസ്ച്ചാർജ് ചെയ്യാം

  കോവിഡ് രോഗികളെ ഡിസ്ച്ചാർജ് ചെയ്യാനുള്ള മാനദണ്ഡം പുതുക്കി. മിതമായ ലക്ഷണങ്ങളുള്ളവരെ തുടർച്ചയായി മൂന്നുദിവസം പനിലക്ഷണങ്ങൾ ഇല്ലാതിരുന്നാൽ ഡിസ്ച്ചാർജ് ചെയ്യാം. ഡിസ്ച്ചാർജിനുശേഷം ഓക്‌സിജൻ നില കുറയുന്നുണ്ടോ എന്ന്

Read more

നേത്രപരിശോധന ക്യാമ്പ് നടത്തി

പൊൻകുന്നം: വെള്ളാള ആർട്‌സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ പാലാരിവട്ടം ചൈതന്യ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ

Read more

കോവിഡ് വാക്സിന് പണപ്പിരിവ്; പഞ്ചായത്തംഗത്തിനെതിരേ പരാതി

മുണ്ടക്കയം ഈസ്റ്റ്: കോവിഡ് വാക്സിനെടുക്കുന്നതിന് ചെലവിനത്തിൽ നൂറ് രൂപ വീതം പിരിവെടുത്ത പഞ്ചായത്തംഗത്തിനെതിരേ പ്രതിഷേധം. പെരുവന്താനം പഞ്ചായത്തിലെ എട്ടാം വാർഡായ മൂഴിക്കലിലാണ് സൗജന്യ വാക്സിൻ വിതരണത്തിന് പണം

Read more

അവകാശസംരക്ഷണ ദിനാചരണം

മുണ്ടക്കയം: നാഷണൽ എക്‌സ്‌സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് തലത്തിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു. താലൂക്ക് പ്രസിഡന്റ് ഡോമിനിക്ക് ഉദ്ഘാടനം ചെയ്തു. താലൂക്ക് ജോയിന്റ് സെക്രട്ടറി

Read more

സംസ്ഥാനങ്ങളുടെ പേര് പറഞ്ഞ് റെക്കോഡ്

‌  പാറത്തോട്: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് വേഗത്തിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി വിദ്യാർഥി. പാറത്തോട് ഇടക്കുന്നം പുത്തൻ വീട്ടിൽ സാജിദ് സിദ്ധിക്കാണ്

Read more

എരുമേലിയിൽ തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷം , ഒരാഴ്ചയ്ക്കിടെ ടൗണിൽ കടിയേറ്റത് പത്തോളം പേർക്ക്

എരുമേലി: എരുമേലി ടൗണിന്റെ പല ഭാഗങ്ങളിലായി ഒരാഴ്ചയ്ക്കിടെ പത്തോളം പേർക്കാണ് കടിയേറ്റത്തോടെ ജനങ്ങൾ ഭീതിയിലായി. നായ വരുന്നതുകണ്ട് ഓടിയ പലരെയും പിന്നാലെയെത്തി കടിക്കുകയായിരുന്നു. നായകൾ പരസ്പരം കടിപിടി

Read more

പുതിയകാവിൽ പിതൃനമസ്‌കാരം

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ കർക്കടകവാവ്ദിനമായ ഞായറാഴ്ച പിതൃപ്രീതിക്കായി വെച്ചുനമസ്‌കാര വഴിപാട് നടത്തും. കുടുംബത്തിലെ പിതൃക്കളുടെ പ്രീതിക്കായി ഭക്തർക്ക് ഇതിൽ പങ്കാളിയാകാമെന്ന് ദേവസ്വം പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി

Read more

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി​യു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ല​ച്ചു

മു​ണ്ട​ക്ക​യം: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മു​ണ്ട​ക്ക​യം – മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​ല​ച്ചു. ലോ​ക്ഡൗ​ൺ കാ​ല​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ര​ന്ത​ര

Read more

തൊഴിലുറപ്പ്എസ്.സി., എസ്.ടി. വിഭാഗങ്ങളുടെ കൂലി മുടങ്ങി

സാങ്കേതികക്കുരുക്കിൽപ്പെട്ട് പണം കിട്ടാത്ത സ്ഥിതിയിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പട്ടികജാതി, പട്ടികവർഗ വിഭാഗം തൊഴിലാളികൾ. ജനറൽ വിഭാഗത്തിലുള്ളവർക്ക് തൊഴിലുറപ്പുകൂലി ലഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും പട്ടികജാതി, പട്ടികവർഗ

Read more

വിദ്യാർഥികൾക്ക് സഹായകേന്ദ്രം

എരുമേലി: ഒന്നാം വർഷ ബിരുദപ്രവേശനത്തിനുള്ള വിദ്യാർഥികൾക്കായി എരുമേലിയിൽ എം.ഇ.എസ്. കോളേജിന്റെ സഹായകേന്ദ്രം തുറന്നു. സൗജന്യമായി ഓൺലൈൻ രജിസ്‌ട്രേഷനും പ്രവേശന സംബന്ധമായ കാര്യങ്ങളും സഹായകേന്ദ്രത്തിൽ ലഭിക്കും. പഞ്ചായത്ത് ജങ്ഷനിൽ

Read more

പ്രവർത്തനം നിലച്ച പാറമടയിൽ സ്ഫോടനം; പരിഭ്രാന്തരായി ജനം

മണിമല: പാറടയിൽനിന്ന്‌ അപ്രതീക്ഷിതമായി ഒരു കിലോ മീറ്ററിലധികം ദൂരത്തിൽ കേൾക്കാവുന്ന തുടർച്ചയായ സ്‌ഫോടനം ജനങ്ങളെ ഭീതിയിലാഴ്‌ത്തി. വെള്ളാവൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡ്‌ മടുക്കയിലെ റീജൻസി പാറമടയിലായിരുന്നു നാടിനെ

Read more

വിമാനത്താവളം : ഭൂമിസംബന്ധമായി ഒത്തുതീർപ്പുകൾക്ക് കോടതിക്കുപുറത്ത് തീർപ്പിനില്ല -ബിലീവേഴ്സ് ചർച്ച്

എരുമേലി : നിർദിഷ്ട ശബരിമല വിമാനത്താവളപദ്ധതിക്കുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമാവകാശം സംബന്ധിച്ച് കോടതിക്കുപുറത്ത് ഒത്തുതീർപ്പുകൾക്ക് വിസമ്മതിച്ച് ബിലീവേഴ്സ് ചർച്ച്. പാലാ കോടതിയിൽ സർക്കാർ ഉടമാവകാശം ഉറപ്പിക്കാൻ നൽകിയ

Read more

കാർഗിൽ വിജയ് ദിവസ് ആചരിച്ചു

തെക്കേത്തുകവല: നാഷണൽ എക്സ്സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് കാർഗിൽ വിജയ്‌ ദിവസ് ആചരണത്തിന്റെ ഭാഗമായി കൊടുങ്ങൂരിലെ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് എ.ആർ.കുട്ടപ്പൻ നായർ

Read more

പാറത്തോട് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.09 ; നിയന്ത്രണങ്ങൾ കർശനമാക്കി, രണ്ട് വാർഡുകൾ അടച്ചു, വഴിയോരക്കച്ചവടങ്ങൾ നിരോധിച്ചു.

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നത്തോടെ നിയന്ത്രണങ്ങൾ ശക്തമാക്കി. 23.09 ആണ് പഞ്ചായത്തിലെ കോവിഡ് പരിശോധന നിരക്ക്. നിയന്ത്രണങ്ങളുടെ ഭാഗമായി അഞ്ച്, 15 വാർഡുകളും ചിറ്റടി

Read more

ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്ത് റബര്‍ വിപണി തകര്‍ക്കാന്‍ ആസൂത്രിത അണിയറ നീക്കം: ഇന്‍ഫാം

കാഞ്ഞിരപ്പള്ളി : ചിരട്ടപ്പാല്‍ അഥവാ കപ്പ് ലംബിന് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിച്ച് വന്‍തോതില്‍ അനിയന്ത്രിതമായി ഇറക്കുമതി ചെയ്ത് റബര്‍ വിപണി തകര്‍ക്കാനുള്ള ആസൂത്രിത നീക്കം അണിയറയിലൊരുങ്ങുന്നത് റബര്‍ മേഖലയ്ക്ക്

Read more

മേരീക്വീൻസ് കണക്ട് – കോവീഷീൽഡ് വാക്‌സിനേഷൻ ക്യാമ്പ് – 01

കൂടുതൽ ആളുകളിലേക്ക്‌ മേരീക്വീൻസ് സേവനങ്ങൾ അതിവേഗം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മേരീക്വീൻസ് കണക്ട് പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്, സ്വരുമ പാലിയേറ്റിവ് കെയർ എന്നിവയുടെ സഹകരണത്തോടെ

Read more

സിയാൽ മോഡൽ റബ്ബർ കമ്പനി പ്രവർത്തനം ഉടൻ ആരംഭിക്കണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

സംസ്ഥാന സർക്കാർ രൂപീകരിച്ചിരിക്കുന്ന സിയാൽ മോഡൽ റബ്ബർ കമ്പനി എത്രയുംവേഗം പ്രവർത്തനം ആരംഭിക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. വെള്ളൂരിലുള്ള ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറിയുടെ

Read more

ടാ​ക്‌​സി​ക്കാ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ ഓ​ട്ട​ക്കൂ​ലി ല​ഭി​ച്ചി​ല്ല

പൊ​ന്‍​കു​ന്നം: തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്തോ​ടി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​തു​വ​രെ പ്ര​തി​ഫ​ലം കി​ട്ടി​യി​ല്ലെ​ന്ന് ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ പ​രാ​തി. പൊ​ന്‍​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലെ ടാ​ക്‌​സി സ്റ്റാ​ൻ​ഡി​ല്‍ നി​ന്നാ​യി ആ​റ് വാ​ഹ​ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഓ​ടി​യ​ത്. 20000

Read more

ശ​ബ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് എ​തി​ര​ല്ലെ​ന്ന് ബി​ലീ​വേ​ഴ്സ് ച​ർ​ച്ച്

ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മാ​​ണ​​ത്തി​​ന് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും തോ​​ട്ട​​ത്തി​​ന്‍റെ കൈ​​വ​​ശ​​ക്കാ​​രാ​​യ ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ചു​​മാ​​യി സ​​ർ​​ക്കാ​​ർ​​ത​​ല​​ത്തി​​ൽ ഒ​​ന്നാം​​വ​​ട്ട ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി. വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മാ​​ണ​​ത്തി​​ന്

Read more

പ്ര​തി​ഷേ​ധധ​ർ​ണ ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: “വാ​ക്സി​ൻ ന​ൽ​കൂ ജീ​വ​ൻ ര​ക്ഷി​ക്കൂ’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കാ​ള​കെ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്പി​ൽ ഐ​എ​ൻ​ടി​യു​സി കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര

Read more

റ​വ.​ഡോ. ആ​ന്‍റ​ണി നി​ര​പ്പേ​ൽ അ​നു​സ്മ​ര​ണം

പെ​രു​വ​ന്താ​നം: വി​ദ്യാ​ഭ്യാ​സ​വി​ച​ക്ഷ​ണ​നും എ​ക്യു​മെ​നി​ക്ക​ൽ മ​ത​സൗ​ഹാ​ർ​ദ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നും സെ​ന്‍റ് ആ​ന്‍റ​ണി​സ് കോ​ള​ജു​ക​ളു​ടെ സ്ഥാ​പ​ക​നു​മാ​യ റ​വ.​ഡോ. ആ​ന്‍റ​ണി നി​ര​പ്പേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. വി​ശു​ദ്ധ

Read more

പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ഉ​യ​ർ​ന്ന​ത്തോ​ടെ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി. 23.09 ആ​ണ് പ​ഞ്ചാ​യ​ത്തി​ലെ ടി​പി​ആ​ർ നി​ര​ക്ക്. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടി​പി​ആ​ർ നി​ര​ക്കു​ള്ള പ​ഞ്ചാ​യ​ത്താ​ണ്

Read more

വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ഡ​യ​ല​സ​ർ ന​ൽ​കി

മു​ണ്ട​ക്ക​യം: മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന 35 വൃ​ക്ക രോ​ഗി​ക​ൾ​ക്ക് മു​ണ്ട​ക്ക​യം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​യ​ല​സ​ർ ന​ൽ​കി. വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ന​ട​ത്താ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ

Read more

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്: സ​ർ​ക്കാ​ർ അ​ക്വി​സി​ഷ​ൻ സാ​ധ്യ​ത തേ​ടു​ന്നു

: എ​​രു​​മേ​​ലി ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മാ​​ണ​​ത്തി​​ന് ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പാ​​ലാ കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ൽ അ​​ഞ്ചി​​ന് വാ​​ദം തു​​ട​​ങ്ങും. തോ​​ട്ട​​ത്തി​​ന്‍റെ വി​​ല

Read more

പഠന സഹായവുമായി യൂത്ത് കെയർ; വിതരണം ചെയ്തത് 30 സ്മാർട്ട് ഫോണുകൾ

എരുമേലി: എരുമേലിയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് യൂത്ത് കെയറിന്റെ കരുതൽ. ബിരിയാണി ചലഞ്ചിലൂടെയും വിവിധയാളുകളിൽ നിന്നുള്ള സഹായത്താലും 30 സ്മാർട്ട് ഫോണുകൾ വിദ്യാർഥികൾക്ക് നൽകി. മുൻമുഖ്യമന്ത്രി

Read more

തീപ്പിടിത്തത്തിൽ ബേക്കറി കത്തിനശിച്ചു

മുണ്ടക്കയം: ബസ്‌സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന ടൗൺ ബേക്കറി തീപ്പിടിത്തത്തിൽ കത്തിനശിച്ചു. സമീപത്തെ വസ്ത്രവ്യാപാരശാലയിലേക്ക് തീ പടർന്നെങ്കിലും അധികം നാശനഷ്ടം ഉണ്ടായില്ല.  ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു തീപ്പിടിത്തം ഉണ്ടായത്.  ബേക്കറിയിൽനിന്ന് പുക

Read more

മണിമലയിലെ കൊക്കോ യുഎസിലേക്ക്

മണിമല ∙ ഗൂഗിളിൽ വിലാസം തപ്പിയെടുത്ത് കോർപറേറ്റ് കമ്പനി മണിമലയിൽ നിന്ന് യുഎസിലേക്കു കൊക്കോ‘കടത്തി’! മണിമലയിലെ കർഷകരുടെ സംഘടനയായ കൊക്കോ സഹകരണ സംഘത്തിൽ നിന്ന് ഒരു ടൺ

Read more

കാർഗിൽ വിജയ് ദിവസ്

ചേനപ്പാടി: നാഷണൽ എക്‌സ്‌സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചേനപ്പാടി യൂണിറ്റ് കാർഗിൽ വിജയ് ദിവസ് ആചരിച്ചു. പ്രസിഡന്റ് വി.ആർ.സി.പിള്ള, സെക്രട്ടറി രാജശേഖരൻ നായർ, ബാബു ശിവരംഗത്ത് തുടങ്ങിയവർ നേതൃത്വം

Read more

കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാൻഡിനുള്ളിൽ അടച്ചിട്ടിരിക്കുന്ന കംഫർട്ട് സ്റ്റേഷനിലെ മലിനജലം ഒഴുകുന്നത് ബസ്‌സ്റ്റാൻഡിനുള്ളിലൂടെ

കാഞ്ഞിരപ്പള്ളി: ബസ്‌സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷന് സമീപത്തുനിന്നും പ്രവേശനകവടത്തിലൂടെയും മലിനജലമൊഴുകുന്നു. യാത്രക്കാരും വ്യാപാരികളും ഉപയോഗിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ മലിനജലക്കുഴി നിറഞ്ഞതോടെ പൂട്ടിയിട്ടനിലയിലാണ്. ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തുകൂടിയാണ്

Read more

അപകടം ഒഴിവാക്കാൻ റോഡരികിൽ കണ്ണാടി സ്ഥാപിച്ചു

കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി റോഡും കാഞ്ഞിരപ്പള്ളി-മണിമല റോഡും സംഗമിക്കുന്ന കുരിശുങ്കൽ ഭാഗത്തെ അപകടം ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ് കോൺവെക്‌സ് മിറർ സ്ഥാപിച്ചു. പ്രദേശത്ത് അപകടങ്ങൾ നിത്യസംഭവമായതോടെയാണ് അധികൃതർ പരിശോധന

Read more

എലിക്കുളം പഞ്ചായത്തിന്റെ ‘ലൈഫ് ചാനൽ’ തുടങ്ങി

  എലിക്കുളം: ഗ്രാമപ്പഞ്ചായത്തിന്റെ യൂ ട്യൂബ് ചാനൽ ‘ലൈഫ്’ പ്രവർത്തനം തുടങ്ങി. കോവിഡ് പ്രതിരോധം, ബോധവത്‌കരണം, ക്ഷേമപദ്ധതികൾ തുടങ്ങി സമഗ്രമായ പരിപാടികളുമായാണ് ചാനലിന്റെ പ്രവർത്തനം. ലൈറ്റ് ഫോർ

Read more

മൊബൈൽ ഫോൺ വഴി പെൺകുട്ടികളെ വലയിലാക്കുന്ന സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ, രണ്ടുപേർ പുഞ്ചവയൽ സ്വദേശികൾ

എരുമേലി : മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘത്തിലെ മൂന്ന് പേരെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം എരുമേലി വടക്ക്

Read more

കോവിഡ്: മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറഞ്ഞു ;മൂന്നുമാസം കൂടുമ്പോൾ സ്റ്റോക്ക് വിവരം നൽകണം

കോവിഡ് കാലത്ത് ജനങ്ങൾക്കിടയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന അഞ്ച് മെഡിക്കൽ ഉപകരണത്തിന് ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ പരമാവധി വിൽപ്പനവില കുറഞ്ഞു. 83 ശതമാനംവരെ വിലക്കുറവാണ് ഓക്സിമീറ്ററിന്. നാഷണൽ ഫാർമസ്യൂട്ടിക്കൽ

Read more

കേരളത്തിലെ റബർതോട്ടങ്ങളിൽ 90 ശതമാനവും സുരക്ഷിതമേഖലയിൽ

റബ്ബർ ഗവേഷണകേന്ദ്രം ഉപഗ്രഹ സാങ്കേതികവിദ്യയുടെ സഹായത്തോടെ റബ്ബർകൃഷി ചെയ്യുന്ന സ്ഥലങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിങ്‌ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റബർകൃഷിയുള്ള വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത എത്രത്തോളമുണ്ടെന്ന്

Read more

റബ്ബർ സെൻസസ്‌ ആപ്പ് പ്രവർത്തനം തുടങ്ങി

റബ്ബർത്തോട്ടങ്ങളുടെ ലാൻഡ്‌സ്‌ലൈഡ് സൊണേഷൻ മാപ്പിന്റെയും രാജ്യത്തെ റബ്ബർസെൻസസിനുവേണ്ടി വികസിപ്പിച്ചെടുത്ത ‘റുബാക്’ മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ, റബ്ബർ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ

Read more

പൊൻകുന്നം ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് സർവീസ് നിർത്തി

പൊൻകുന്നം: ലോക്ഡൗൺ ആരംഭിച്ചതോടെ പൊൻകുന്നം ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. സർവീസ് പുനരാരംഭിക്കുന്നതിന് കഴിഞ്ഞ ദിവസം ഡിപ്പോ അധികൃതർ തിരുവനന്തപുരം ചീഫ് ഓഫീസിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ അതിനു

Read more

എരുമേലിയിൽ വാക്‌സിൻ വിതരണം കാര്യക്ഷമമാക്കണം : കോൺഗ്രസ് മണ്ഡലം കമ്മിറ്റി

എരുമേലി: എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിലെ അപാകം പരിഹരിക്കണമെന്നും മുതിർന്ന പൗരന്മാർക്ക് ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകളിലെത്തി പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്നും കോൺഗ്രസ് മണ്ഡലം

Read more

കിണർവെള്ളത്തിൽ ക്ലോറൈഡ്; ശുദ്ധജലമില്ലാതെ 50 വീട്ടുകാർ

കോരുത്തോട്: കിണറ്റിൽ ക്ലോറൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കോരുത്തോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ 50 കുടുംബങ്ങൾ ശുദ്ധജലമില്ലാതെ ദുരിതത്തിലായി. പഞ്ചായത്തിലെ 12, 13 വാർഡുകളുടെ അതിർത്തിയിലെ പാറമട ടോപ്പ്

Read more
error: Content is protected !!