പാചകവാതകത്തിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു

കാഞ്ഞിരപ്പള്ളി: പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. പൊടിമറ്റം വാതല്ലൂർ മാത്തുക്കുട്ടി (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാരുന്നു അത്യാഹിതം

Read more

മാഞ്ഞൂക്കുളം – മൂഴിക്കാട് റോഡ് ഉദ്‌ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ 14 ലക്ഷം രൂപ ചിലവഴിച്ച് പുനരുദ്ധാരണം പൂർത്തിയാക്കിയ മാഞ്ഞൂക്കുളം – മൂഴിക്കാട് റോഡിന്റെ ഉദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് കെ.

Read more

ജോർജ് വർഗ്ഗീസ് പൊട്ടംകുളം (വക്കച്ചായി) നിര്യാതനായി

കേരളാ കോൺഗ്രസ് ‌ (എം) സ്ഥാപകനേതാക്കളിൽ ഒരാളും, ദീർഘകാലം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്‌, സംസ്ഥാന കമ്മറ്റിയംഗം, ദീർഘകാലം കാഞ്ഞിരപ്പള്ളി സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌, തുടങ്ങിയ

Read more

എരുമേലി പഞ്ചായത്ത് ഭരണ നഷ്ട്ടം : എൽഡിഎഫ് ഭരണം രക്ഷപെടുത്തുവാൻ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറായിരുന്നുവെന്ന് സി.പി.ഐ.

എരുമേലി: ഗ്രാമപഞ്ചായത്തിലെ എൽ .ഡി.എഫ് ഭരണം നഷ്ടമാകാതിരിക്കാൻ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറായിരുന്നു എന്ന് സി.പി.ഐ നേതൃത്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് നൽകിയ അവിശ്വാസ

Read more

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മൂന്ന് സ്കൂൾ കെട്ടിടങ്ങൾ ഏപ്രിൽ 13 ന് ഉദ്ഘാടനം ചെയ്യും.

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മുണ്ടക്കയം,കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലായി നിർമ്മാണം പൂർത്തീകരിച്ച മൂന്ന് ഗവൺമെന്റ് സ്കൂൾ കെട്ടിടങ്ങൾ പതിമൂന്നാം തീയതി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം

Read more

എരുമലി പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 12-ന്

എരുമേലി : യു.ഡി.എഫ്. നൽകിയ അവിശ്വാസത്തിലൂടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായ എരുമേലി ഗ്രാമപ്പഞ്ചായത്തിൽ പുതിയ പ്രസിഡന്റ് , വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏപ്രിൽ 12-ന് നടത്തുവാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ

Read more

ജീപ്പ് ഇന്നോവയിലും, ബസിലും ഇടിച്ച് ഏഴ് പേർക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ഒന്നാം മൈലിന് സമീപം വളവിൽ ബസിനെ ഓവർടേക്ക് ചെയ്ത ജീപ്പ് എതിരെ വന്ന ഇന്നോവയിലും, ബസ്സിലും ഇടിച്ചതിനു ശേഷം നിയന്ത്രണം

Read more

വോളി ഫ്രണ്ട്സിന്റെ നേതൃത്വത്തിലുള്ള വോളിബോൾ പരിശീലന ക്യാമ്പ് ഏപ്രിൽ മൂന്നു മുതൽ കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന വോളി ഫ്രണ്ട്സിന്റെ നേതൃത്വത്തിലുള്ള വോളിബോൾ പരിശീലന ക്യാമ്പ് ഏപ്രിൽ മൂന്നു മുതൽ മെയ് മൂന്നു വരെ തമ്പലക്കാട് റോഡിലുള്ള കോമൺസ് ക്ലബ്ല്

Read more

കൂവപ്പള്ളി കുരിശുമലയിൽ നാൽപതാം വെള്ളിയാചരണവും, തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പും

കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി കുരിശുമലയിൽ നാൽപതാം വെള്ളിയാചരണവും, പുതുതായി സ്ഥാപിച്ച കർത്താവിന്റെ തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പു കർമ്മവും 31-ാം തീയതി നടത്തപ്പെടും.. കിഴക്കിന്റെ പുണ്യപുരാതന തീർത്ഥാടനകേന്ദ്രമാണ് കൂവപ്പള്ളി കുരിശുമല.

Read more

കോൺഗ്രസിന്റെ പോരാട്ടങ്ങൾ സാമൂഹിക പരിഷ്കാരങ്ങൾക്ക് അടിത്തറ പാകി: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

പൊൻകുന്നം :കേരളത്തിലെ നവോത്ഥാന ചരിത്രത്തിന്റെ പ്രധാന ഏടാണ് വൈക്കം സത്യാഗ്രഹമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ജാതി

Read more

ഇടിമിന്നലേറ്റ് മുണ്ടക്കയത്ത് ബന്ധുക്കളായ രണ്ടുപേർ മരിച്ചു

മുണ്ടക്കയം : വേനൽ മഴയ് മഴയ്ക്ക് മുന്നോടിയായി എത്തിയ ശക്തമായ ഇടിമിന്നലേറ്റ് മുണ്ടക്കയത്ത് ബന്ധുക്കളായ രണ്ടുപേർ മരിച്ചുമുണ്ടക്കയം അമരാവതി കപ്പിലാംമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ

Read more

എരുമേലി പഞ്ചായത്തിൽ അവിശ്വാസം പാസായി : യുഡിഎഫ് ഭരണത്തിലേക്ക്..

എരുമേലി : എരുമേലി പഞ്ചായത്തിൽ രണ്ട് വർഷം പിന്നിട്ട ഇടതുഭരണം വീണു. പഞ്ചായത്ത്‌ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ പ്രതിപക്ഷമായ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം എതിരില്ലാതെ പാസായി.

Read more

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; 9 കുട്ടികൾ ഉൾപ്പെടെ 64 പേർക്ക് പരുക്ക്

നിലയ്ക്കൽ : ഇലവുങ്കല്‍-എരുമേലി റോഡില്‍ ഇന്ന് ഉച്ചയോടെ, ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങവേ, തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു. 9 കുട്ടികൾ ഉൾപ്പെടെ 64 പേർക്ക്

Read more

ജിജി ഫിലിപ്പ് പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽഡിഎഫ് ലെ ജിജി ഫിലിപ്പിനെ (കേരളാ കോൺഗ്രസ് – എം) തെരഞ്ഞെടുത്തു.എൽ ഡി എഫ് ലെ മുൻ ധാരണ പ്രകാരം സിപിഐഎം

Read more

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം ; അമിത വേഗതയിൽ എത്തിയ ഇന്നോവ കാർ ഇടിച്ച് ബൈക്ക് യാത്രികനായ 20 വയസ്സുകാരൻ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിന് സമീപം നാലുമണിയോടെ, അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ

Read more

നഴ്സിങ്ങ് വിദ്യാർത്ഥികൾക്ക് പ്രത്യേകയിളവുകളുമായി ആവേ മരിയ എജ്യൂക്കേഷൻ പ്ലാനേഴ്സ് കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി : ആവേ മരിയ എജ്യൂക്കേഷൻ പ്ലാനേഴ്സ് കാഞ്ഞിരപ്പള്ളിയുടെ ഒന്നാം വാർഷികാഘോഷങ്ങൾ കേരളാ ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. ഗവ.ചീഫ് വിപ്പ് ഡോ.എൻ

Read more

സ്നേഹഭവനത്തിന്റെ താക്കോൽദാനം രണ്ട് എംഎൽഎമാർ ഒത്തുചേർന്ന് നിർവ്വഹിച്ചു.

കാഞ്ഞിരപ്പള്ളി: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കാഞ്ഞിരപ്പള്ളി ലോക്കൽ അസോസിയേഷൻ ഒരുക്കിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു . ഞായറാഴ്ച രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷിന്റെ

Read more

രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയിൽ കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി: രാഹുൽ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കിയ നടപടിയിലും കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിലും പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തൽ ടൗണിൽ പ്രതിഷേധ പ്രകടനവും

Read more

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം ; ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിന് സമീപം അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ ബൈക്കിൽ ഇടിച്ചുണ്ടായഅപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ

Read more

കാഞ്ഞിരപ്പള്ളി പുത്തനങ്ങാടി – കുറുക്ക് റോഡ് ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി : ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപയും ഉപയോഗിച്ച് ടാറിങ്ങും സൈഡ് കോൺക്രീറ്റിങ്ങും

Read more

ചിറക്കടവ് ഞള്ളിമാക്കൽ കുടുബാംഗം സിസ്റ്റർ മേരി അർസേനിയ (അമൽജ്യോതി റീജൻ ജയ്പൂർ) നിര്യാതയായി

ചിറക്കടവ് ഞള്ളിമാക്കൽ കുടുബാംഗം , സി. എം. സി. സന്യാസിനി സമൂഹാഗമായ സിസ്റ്റർ മേരി അർസേനിയ (അമൽജ്യോതി റീജൻ ജയ്പൂർ) നിര്യാതയായി . മൃതസംസ്കാര ശുശ്രൂഷകൾ –

Read more

ആൽമരം വെട്ടാനുളള നീക്കത്തിൽ പ്രതിഷേധിച്ചു

മണിമല: കൊടുങ്ങൂർ – മണിമല റോഡിൽ മൂലേപ്ലാവിന് സമീപമുളള നാൽപ്പത് വർഷത്തിലേറെ പഴക്കുള്ള ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കുവാനുള്ള ശ്രമത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മൂലേപ്ലാക്കൽ

Read more

മഴയിൽ വീടിന്റെ മുന്നിലെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞു വീണു .

എരുമേലി : ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ വേനൽ മഴയിൽ വീടിന്റെ മുന്നിലെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞ് വീണ് മുണ്ടക്കയം – എരുമേലി സംസ്ഥാന പാതയിൽ ഗതാഗത

Read more

കാഞ്ഞിരപ്പള്ളിയിൽ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം നടത്തി

കാഞ്ഞിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ, കാലം ചെയ്ത, മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു . ദീർഘദർശിയായ

Read more

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ 16 കോടി 14 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.

കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ SMART KANJIRAPPALLY (2021-25) മിഷന്റെ ഭാഗമായി തയ്യാറാക്കിയ 2023-24 ജനകീയാസൂത്രണ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 16

Read more

എരുമേലി പഞ്ചായത്ത്‌ ഓഫിസിന് മുമ്പിൽ ജീവനക്കാർ പ്രതിഷേധിച്ചു .

എരുമേലി : പഞ്ചായത്തിലെ വനിതാ അസി. എഞ്ചിനീയറെ ടൗൺ വാർഡ് അംഗം ഓഫീസിനുള്ളിൽ കതക് അടച്ചിടുകയും കൃത്യനിർവഹണത്തിന് തടസമുണ്ടാക്കുകയും ചെയ്‌തെന്ന് ആരോപിച്ച് പഞ്ചായത്ത് ജീവനക്കാർ വെള്ളിയാഴ്ച ഓഫിസിന്

Read more

എരുമേലി പഞ്ചായത്ത്‌ അംഗത്തിനെതിരെ ജാമ്യമില്ലാ കേസ് : അവിശ്വാസം പൊളിക്കുവാൻ എന്ന് യുഡിഎഫ്

എരുമേലി : പഞ്ചായത്ത്‌ അംഗത്തിനെതിരെ വനിതാ അസി. എഞ്ചിനീയർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലിസ് കേസെടുത്തു. നീതി കിട്ടിയില്ലെങ്കിൽ ജോലി രാജി വെയ്ക്കുമെന്ന് അസി.

Read more

കനത്ത വേനൽ മഴ : കണമലയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.

കണമല : റോഡിന്റെ സംരക്ഷണഭിത്തിയുടെ ഏതാനും ഭാഗം ഇന്നലെ ശക്തമായ വേനൽ മഴയെ തുടർന്ന് വെള്ളപാച്ചിലിൽ ഇടിഞ്ഞു. മാക്കൽ കവല – കണമല റോഡിലാണ് സംഭവം. റോഡരികിൽ

Read more

പഴയിടം ഇരട്ടക്കൊല : പ്രതി അരുൺ കുമാറിന് വധശിക്ഷ

കാഞ്ഞിരപ്പള്ളി : നാടിന്റെ ഞെട്ടിച്ച വിവാദമായ പഴയിടം ഇരട്ടക്കൊല കേസിൽ, ഒരു പതിറ്റാണ്ടിന് ശേഷം വിധി പുറപ്പെടുവിച്ചു. പ്രതി അരുൺ കുമാറിന് വധശിക്ഷ വിധിച്ചു . രണ്ട്

Read more

അത്യാധുനിക നിലവാരത്തിൽ വിഴിക്കത്തോട്ടിൽ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം പൂർത്തിയായി ..

കാഞ്ഞിരപ്പള്ളി : പൊതു വിദ്യാഭ്യാസവകുപ്പ് കായിക വിഭാഗം റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫും ഭാര്യ പാമ്പാടി ഗവ. എൻജിനീയറിങ് കോളജിലെ കായിക വിഭാഗം മേധാവി

Read more

സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കാഞ്ഞിരപ്പള്ളി ലോക്കൽ അസോസിയേഷൻ ഒരുക്കിയ സ്നേഹഭവനത്തിന്റെ നിർമ്മാണം പൂർത്തിയായി, താക്കോൽ ദാനം 26 ന്

കാഞ്ഞിരപ്പള്ളി: സ്വന്തമായി വീട്ടില്ലാത്ത നിർധനവിദ്യാർഥികൾക്ക് തലചായ്ക്കാൻ ഒരിടം എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കാഞ്ഞിരപ്പള്ളി ലോക്കൽ അസോസിയേഷൻ പുഞ്ചവയലിൽ നിർമിച്ച സ്‌നേഹഭവനത്തിന്റെ

Read more

പെരുംതേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു അവശനായ യുവാവിനെ സാഹസികമായി രക്ഷിച്ച ഹെൽത്ത് ഇൻസ്‌പെക്ടറെ ആദരിച്ചു

മുക്കൂട്ടുതറ : കുല ഒരുക്കാൻ പനയിൽ കയറിയ ചെത്തു തൊഴിലാളി പെരുംതേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഇടകടത്തിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് നെടുമ്പാറക്കര വീട്ടിൽ

Read more

ജലസമ്യദ്ധിക്കായി കാർഷിക കുളങ്ങൾ വ്യാപകമാക്കാനായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : സംസ്ഥാനത്ത് ജലസമ്യദ്ധി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തുടനീളം 1000 കുളങ്ങൾ നാടിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ

Read more

കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച മുണ്ടക്കയം സ്വദേശിനി 93-കാരിക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

മുണ്ടക്കയം : കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93 വയസുകാരിക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോട്ടറി വില്‍പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്കാണ് സന്തോഷ്

Read more

മാർ ജോസഫ് പൗവത്തിലിന് യാത്രാമൊഴി നൽകി വിശ്വാസി സമൂഹം

കാലംചെയ്ത ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തയ്ക്ക് (92) വിശ്വാസി സമൂഹം പ്രാർത്ഥനാനിർഭരമായ യാത്രാമൊഴി നൽകി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന

Read more

മാസപ്പിറവി കണ്ടു; കേരളത്തിൽ റമസാൻ വ്രതാരംഭം വ്യാഴാഴ്ച

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് റമസാൻ വ്രതാരംഭം നാളെ (വ്യാഴാഴ്ച) ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കാപ്പാട് കടപ്പുറത്തും കുളച്ചലിലും മാസപ്പിറവി കണ്ടു. മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച

Read more

പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ് 2023 – 24; പ്രസിഡന്റ് വിജയമ്മ വിജയലാൽ അവതരിപ്പിച്ചു

43.79 കോടി രൂപ വരവും, 52.79 ലക്ഷം രൂപ നീക്കിബാക്കിയുമുള്ള പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് പ്രസിഡന്റ് വിജയമ്മ വിജയലാൽ അവതരിപ്പിച്ചു.വീഡിയോ കാണുക : പാറത്തോട് :

Read more

പഠനോത്സവം മികവുത്സവമാക്കി എരുമേലി സെന്റ് തോമസ് എൽ. പി സ്കൂൾ

എരുമേലി : എരുമേലി സെന്റ് തോമസ് എൽ . പി. സ്കൂളിന് അതൊരു ഉത്സവ ദിനമായിരുന്നു .2023 അധ്യയന വർഷത്തിലെ അക്കാദമിക മികവുകൾ ഒരുമയോടെ അരങ്ങേറിയപ്പോൾ അത്

Read more

നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷവും അടഞ്ഞുകിടന്ന റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

കാഞ്ഞിരപ്പള്ളി : പേട്ട സ്കൂൾ – ഗണപതിയാർ കോവിൽ -കൊടുവന്താനം റോഡിന് 2022-23 സാമ്പത്തിക വർഷത്തിൽ അനുവദിച്ച മെയിന്റൻസ് ഗ്രാൻഡ് ഫണ്ടിൽ ഉൾപ്പെടുത്തി നടത്തിയ റോഡ് നവീകരണ

Read more

ജോലിക്കിടെയിൽ ഉണ്ടായ അപകടത്തിൽ KSEB കരാർ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി : ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ പോസ്റ്റ് തലയിലേക്ക് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു.ചെറുവള്ളി കാവുംഭാഗം കല്ലനാനിക്കൽ ചന്ദ്രകുമാർ (45 ) ആണ് മരണപ്പെട്ടത്

Read more

മാലിന്യം പൊട്ടി ഒഴുകി ; എരുമേലി കെ.എസ്.ആർ. ടി.സി ശുചിമുറി ആരോഗ്യ വകുപ്പ് അടപ്പിച്ചു.

എരുമേലി: എരുമേലി കെ. എസ് .ആർ . ടി. സി ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ശുചിമുറിയിൽ നിന്നും മാലിന്യം പൊട്ടി ഒഴുകുന്നതുമായി ബന്ധപ്പെട്ട് പരാതിയെ തുടർന്ന് ആരോഗ്യ

Read more

28 ന് അവിശ്വാസ പ്രമേയം നടക്കാനിരിക്കെ പഴയ വാഗ്ദാനങ്ങളുമായി എരുമേലി പഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു .

എരുമേലി : 43.25 കോടി രൂപ വരവും, 42.30 കോടി ചെലവും, 9.5 ലക്ഷം രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന വാർഷിക ബഡ്ജറ്റ് എരുമേലി ഗ്രാമപഞ്ചായത്ത് വൈസ്

Read more

അറുപതിന്റെ നിറവിൽ ബിബിഎം ടി ടി ഐ

മുണ്ടക്കയം: അറിവിന്റെ വെളിച്ചം പകർന്ന് ഒട്ടനവധി അധ്യാപകർക്ക് ജന്മമേകിയ മുണ്ടക്കയം ബി ബി എം ടി ടി ഐ വിദ്യാപീഠത്തിന്റെ വാർഷിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ

Read more

ഭാര്യക്ക് പിന്നാലെ ഭർത്താവും ലോകത്തോട് വിടപറഞ്ഞു.

കാഞ്ഞിരപ്പള്ളി : ഇരുമെയ്യാണെങ്കിലും ഏറെ ഒത്തൊരുമയോടെ ജീവിച്ച ഭാര്യ ഭർത്താക്കന്മാർ ഒരേ രോഗം ബാധിച്ച്, അടുത്തടുത്ത ദിവസങ്ങളിൽ ഈ ലോകത്തോട് യാത്ര പറഞ്ഞു . മഞ്ഞപ്പള്ളി തകടിയേൽ

Read more

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ, ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനും, ചങ്ങനാശേരി ആർച്ച് ബിഷപ്പ് എമിരിത്തൂസുമായ മാർ ജോസഫ് പൗവ്വത്തിൽ (92) കാലം ചെയ്തു. ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ശനിയാഴ്ച

Read more

ലോട്ടറി കച്ചവടക്കാരന് വ്യാജ നോട്ട് നൽകി പണം തട്ടിയ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വയോധികനായ ലോട്ടറി കച്ചവടക്കാരന് വ്യാജ നോട്ട് നൽകി ലോട്ടറി വാങ്ങുകയും പണം തട്ടുകയും ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. കങ്ങഴ മുണ്ടത്താനം ചാരുപറമ്പിൽ ബിജി തോമസിനെയാണ്‌

Read more

വിദ്യാർത്ഥികളെ അനുമോദിച്ചു

കാഞ്ഞിരപ്പള്ളി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കബ്ബ് ബുൾബുൾ ഉത്സവത്തിൽ ജില്ലയെ പ്രതിനിധീകരിച്ച കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ കുട്ടികളെ സ്കൂൾ മാനേജ്മെന്റും ,

Read more

ഓട്ടത്തിനിടയിൽ സ്കൂൾ ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മുക്കൂട്ടുതറ : മുന്നിൽ പോയ സ്കൂൾ ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് പിന്നിൽ വന്ന ബൈക്ക് യാത്രികൻ വീണപ്പോൾ പിന്നാലെ വന്ന കാർ ബൈക്ക് യാത്രികന്റെ

Read more

കാഞ്ഞിരപ്പള്ളിയിൽ  ശക്തമായ വേനൽ മഴ

കാഞ്ഞിരപ്പള്ളി : കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിക്കും, ജീവജാലങ്ങൾക്കും ഏറെ ആശ്വാസമായി ഇന്ന് കാഞ്ഞിരപ്പള്ളി മേഖലയിൽ ശക്തമായ വേനൽ മഴയാണ് ലഭിച്ചത്.. രണ്ട് മണിക്കൂറോളം നിർത്താതെ പെയ്‌ത മഴ

Read more
error: Content is protected !!