കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവത്തിൽ പാറത്തോട് പഞ്ചായത്തിന് ഓവറോൾ കിരീടം

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവത്തിൽ 131 പോയിന്റ് നേടി പാറത്തോട് പഞ്ചായത്ത് ഓവറോൾ കിരീടം നേടി. എല്ലാ വിഭാഗങ്ങളിലും പാറത്തോട് വന്‍ ലീഡ് നിലനിര്‍ത്തി കഴിഞ്ഞ

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ 16കാരന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോര്‍ക്കുന്നു.

കൂട്ടിക്കൽ : ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി സൈക്കിളിൽ വീട്ടിലേക്ക് വരുന്നതിനിടയില്‍ നിയന്ത്രണം വിട്ട സ്വകാര്യ കാർ ഇടിച്ചു അതീവ ഗുരുതരാവസ്ഥയിലായ കൊക്കയാർ , നാരകംപുഴ കട്ടപ്ലാക്കൽ അയ്യൂബ്ഖാന്റെ

Read more

കൂവപ്പള്ളിയിൽ വിവിധ പാർട്ടികളിൽ നിന്ന് രാജി വച്ച് കേരള കോൺഗ്രസ് ‌ (എം) ൽ ചേർന്നവർക്ക് ചെയർമാൻ ജോസ് കെ.മാണി അംഗത്വം നൽകി

കൂവപ്പള്ളി: പട്ടയപ്രശ്നം, ബഫർസോൺ, റബ്ബർ വിലയിടിവ് പോലുള്ള വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ കേരള കോൺഗ്രസ് ‌ (എം) പോലുള്ള പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്ക്‌ മാത്രമേ കഴിയൂ എന്ന്

Read more

കണ്ണിമലയുടെ പ്രിയപ്പെട്ട മുത്തശ്ശി നൂറ്റിയാറാം വയസ്സിൽ യാത്രയായി

എരുമേലി :കണ്ണിമല പ്രദേശത്തെ ആദ്യ കാല കുടിയേറ്റ കുംടുംബാംഗമായ കല്ലക്കുളം പരേതനായ ഡൊമിനിക്കിന്റെ ഭാര്യ ഏലിയാമ്മ (106) നിര്യാതയായി. അഞ്ച് വർഷം മുൻപുവരെ ദിവസേന രാവിലെ രണ്ട്

Read more

ഹന്ന സജിക്ക് സംസ്ഥാനതല വാർത്താവായന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു

കാഞ്ഞിരപ്പള്ളി : ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാനതല വാർത്താവായന മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ഹന്ന സജിക്ക് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ്

Read more

സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകയായി തെരഞ്ഞെടുത്ത റിനി നിഷാദിനെ കർഷക സംഘം ആദരിച്ചു

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകയായി തെരഞ്ഞെടുത്ത റിനി നിഷാദിനെ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.സംഘടനയുടെ സംസ്ഥന കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ് റിനിയുടെ വീട്ടിലെത്തി മൊമെന്റോ നൽകിയാണ് ആദരിച്ചത്.

Read more

കേരള ലോട്ടറി അക്ഷയയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ കാഞ്ഞിരപ്പള്ളി സ്വദേശികളായ നവദമ്പതികൾക്ക്..

കാഞ്ഞിരപ്പള്ളി : കേരള ലോട്ടറി അക്ഷയ യുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ട് നവദമ്പതികൾക്ക്.. . കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വർഷങ്ങളായി

Read more

പൂതക്കുഴി – പട്ടിമറ്റം റോഡ് 43 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും : ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ. ഷെമീർ

കാഞ്ഞിരപ്പള്ളി: ഇക്കഴിഞ്ഞ പ്രളയത്തിൽ 26-ാം മൈലിലെ പാലം ഭാഗികമായി തകരാറിലായതോടെ, എരുമേലി ഭാഗത്തേക്കുള്ള ബസുകൾ അടക്കമുള്ള ഭാരവാഹനങ്ങളും തീർത്ഥാടക വാഹനങ്ങളും 4 മാസത്തോളം സമാന്തര റോഡായി ഉപയോഗിച്ചത്തോടെ

Read more

റബ്ബർ വിലയിടിവിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ റബര്‍ഷീറ്റ് കത്തിച്ച് കർഷകർ പ്രതിഷേധിച്ചു

പാറത്തോട്: റബറിന്റെ തറവില 250 രൂപയാക്കുക, റബര്‍ സബ്‌സിഡി ഉടൻ വിതരണം ചെയ്യുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോൺഗ്രസ് പാറത്തോട്

Read more

കറിക്കാട്ടൂരിൽ രണ്ട് അപകടങ്ങൾ ; ഗുരുതരപരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മണിമല: സ്ഥിരം അപകടമേഖലയായ പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ കറിക്കാട്ടൂർ ഭാഗത്ത് ഞായറാഴ്ച നടന്നത് രണ്ട് അപകടങ്ങൾ.കാർ സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവേ സ്കൂട്ടറിൽ ഇടിച്ച് പൊൻകുന്നം സ്വദേശികളായ

Read more

അമൽ ജ്യോതി ഓപ്പൺ ഹൗസ് ഓപ്പൺ ചെയ്തു

       കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിൽ 25, 26 തീയതികളിൽ നടക്കുന്ന ഓപ്പൺ ഹൗസ് വെള്ളിയാഴ്ച രാവിലെ 9 മണിക്ക്, കാഞ്ഞിരപ്പള്ളി രൂപതാ വികാർ ജനറാൾ

Read more

മികച്ച ക്ഷീരകർഷകനുള്ള അവാർഡ് ബേബി സെബാസ്റ്റ്യൻ ഗണപതിപ്ലാക്കലിന്

കാഞ്ഞിരപ്പള്ളി: മലനാട് ഡെവലപ്മെൻറ് സൊസൈറ്റി സ്ഥാപക ഡയറക്ടർ ഫാ. മാത്യു വടക്കേമുറിയിലിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു. മികച്ച ക്ഷീര കർഷകൻ മുരിക്കടി ബേബി സെബാസ്റ്റ്യൻ

Read more

തീർത്ഥാടക വാഹനം ഇടിച്ച് മുൻ അസി. വില്ലേജ് ഓഫിസർ മരിച്ചു.

മുക്കൂട്ടുതറ : അമിതവേഗത്തിൽ വന്ന ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് സ്‌കൂട്ടറിൽ സഞ്ചരിച്ച മുൻ അസി. വില്ലേജ് ഓഫിസർ മരിച്ചു. കണമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ

Read more

ഏന്തയാർ പാലം ; ജനകീയ പ്രതിക്ഷേധം ഇരമ്പി

മുണ്ടക്കയം : പ്രളയത്തിൽ തകർന്ന ഏന്തയാർ പാലം പുനർനിർമ്മിക്കുന്നതിൽ സർക്കാർ കാട്ടുന്ന അനാസ്ഥക്ക് എതിരെ ഏന്തയാറ്റിൽ നടന്ന ജനകീയ പ്രതിക്ഷേധത്തിൽ നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു. കൂട്ടിക്കൽ ,

Read more

പ്രവർത്തന മികവിന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനതലത്തിൽ അംഗീകാരം.

കാഞ്ഞിരപ്പളളി : അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ അതിദരിദ്രകുടുംബങ്ങളുടെ അവകാശരേഖകൾ അതിവേഗം ലഭ്യമാക്കുകയും അവരുടെ അതിജീവനത്തിനായി മൈക്രോപ്ലാൻ സമഗ്രമായി തയ്യാറാക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തിനുളള പുരസ്കാരം

Read more

മുന്നിൽ പോയ ബസ്സിന്റെ ഡ്രൈവർ പിന്നാലെ വന്ന ബ്രേക്ക്‌ പോയ ബസ്സിനെ പിന്നിലേക്ക് തള്ളി നിർത്തിച്ചു. ഒഴിവാക്കിയത് വൻദുരന്തം ..

കണമല : കുത്തിറക്കത്തിൽ ബ്രേക്ക്‌ പോയതോടെ വൻ ദുരന്തം മുന്നിൽ കണ്ട ബസ്സിലെ തീർത്ഥാടകർ അയ്യപ്പസ്വാമിയെ വിളിച്ചു കേണപ്പോൾ, മുന്നിൽ ദൈവദൂതനെപ്പോലെയൊരാൾ അവരെ അപകടത്തിൽ നിന്നും ഒരു

Read more

അജ്ഞാത വാഹനമിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചെറുവള്ളി: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെറുവള്ളി കാവുംഭാഗം പുതിയേടത്ത് പ്രഭാകരൻ നായരുടെ മകൻ രതീഷ്(40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30-ന്

Read more

ലോക പ്രമേഹവാരാചരണത്തോടനുബന്ധിച്ച് കൂട്ടനടത്തം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : ലോക പ്രമേഹവാരാചരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടനടത്തം പൊൻകുന്നം പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ ഉദ്ഘാടനം

Read more

എരുമേലിയിൽ ഫർണിച്ചർ വർക്ക് ഷോപ്പ് കത്തി നശിച്ചു; നഷ്ടം ലക്ഷങ്ങൾ

എരുമേലി: എരുമേലി പോലീസ് സ്റ്റേഷൻ റോഡിൽ വ്യാഴാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെ ഫർണ്ണീച്ചർ നിർമ്മിക്കുന്ന കടയിൽ ഉണ്ടായ തീപിടുത്തത്തിൽ, കടയിൽ വച്ചിരുന്ന ഫർണ്ണിച്ചറുകളും തടികളും കത്തിനശിച്ചു. ലക്ഷത്തിലേറെ

Read more

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അദ്ധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി

എരുമേലി : എരുമേലി ചരളയിൽ ഇന്ന് രാവിലെ, റോഡരികിൽ സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി . കൂവപ്പള്ളി ഗവ. ടെക്നിക്കൽ സ്കൂൾ ഇലക്ട്രോണിക്സ്

Read more

ഒറ്റ ക്ലിക്കിൽ വീട്ടുപടിക്കൽ ഭക്ഷണമെത്തും..കാഞ്ഞിരപ്പള്ളിയിൽ പെസീറ്റോ ഓൺലൈൻ ഭക്ഷണവിതരണ കമ്പനിക്ക് തുടക്കമായി..

കാഞ്ഞിരപ്പള്ളി : ബാംഗ്ലൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണ രംഗത്ത് പുതിയ ട്രെൻഡ് സൃഷ്ട്ടിച്ച പെസീറ്റോ ആപ്പ് കാഞ്ഞിരപ്പള്ളിയിലും പ്രവർത്തനം തുടങ്ങി. കേരളത്തിൽ എറണാകുളം,തൃശൂർ, പാലക്കാട്

Read more

മണ്ഡല കാലത്തിന് തുടക്കം; മലദൈവ പ്രീതിയ്ക്ക് ഇളങ്ങുളത്ത് കരിക്കേറ് നടത്തും

ഇളങ്ങുളം: വീണ്ടുമൊരു മണ്ഡലകാല മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ വ്യാഴാഴ്ച ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ കരിക്കേറ് വഴിപാട് നടത്തും. ക്ഷേത്രമതിൽക്കു പുറത്ത് കിഴക്കുവശത്ത് തലപ്പാറ, ചക്കിപ്പാറ

Read more

ഇണപിരിയാത്ത ഇരട്ട സഹോദരിമാർ ഇനി ഇരട്ട ഡോക്ടർമാർ…

എരുമേലി : രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും ഒരേപോലെയായിരിക്കുന്ന ഇരട്ട സഹോദരിമാർ ബുദ്ധിശക്തിയിലും ഒരേപോലെയാണെന്ന് തെളിയിച്ചു . എസ്എസ്എൽസി ക്കും പ്ലസ്ടു വിനും ഫുൾ എ പ്ലസ് വാങ്ങിയ

Read more

കാനനപാതയിലൂടെ ഭക്തർക്ക് യാത്രനുമതി 17 മുതൽ മാത്രം, നേരത്തേയെത്തിയത് തർക്കത്തിനിടയാക്കി..

കണമല : എരുമേലിയിൽ നിന്നും ശബരിമലയിലേക്കുള്ള പരമ്പരാഗത വന പാതയിൽ ചൊവ്വാഴ്ച മലയാളികളായ ഒരു സംഘം അയ്യപ്പ ഭക്തർ എത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചു. 17 മുതൽ മാത്രമാണ്

Read more

എകെജെഎം സ്കൂളിലെ ശിശുദിനാഘോഷം വർണാഭമായി..

കാഞ്ഞിരപ്പള്ളി: എ കെ ജെ എം സ്കൂളിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൽ.പി വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിന റാലിയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.

Read more

കേരളോത്സവം നടത്തി

പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്തും, കേരള സംസ്ഥാന യുജനക്ഷേമബോര്‍ഡും, വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കേരളോത്സവം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് മാത്യു കോക്കാട്ടിന്റെ അധ്യക്ഷതയിൽ നടന്ന കേരളോത്സവം അഡ്വ.സെബാസ്റ്റ്യൻ

Read more

മയക്കുമരുന്നിനെതിരെയുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ ഊർജിതമാക്കും : ജോളി മടുക്കക്കുഴി

കാഞ്ഞിരപ്പള്ളി : ഇന്ന് കേരള സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസർ ആയി മയക്കുമരുന്ന് മാറി എന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു. കേരള

Read more

കുട്ടികളെ ഏറെ ഇഷ്ടപെട്ട ചാച്ചാജിയുടെ ജന്മദിനം ഉത്സവമാക്കി എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂൾ.

എരുമേലി : കുട്ടികളുടെ സ്നേഹമുള്ള ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം കുരുന്നുകൾക്ക് അനുഭവവേദ്യമാക്കി എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂൾ. രാവിലെ 9.30 ന് സ്കൂൾ അസംബ്ലിയോടെ

Read more

വീട് പൊളിക്കുന്നതിനിടയിൽ ബീം തകർന്ന് തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു

മുണ്ടക്കയം : പനക്കച്ചിറയിൽ വീട് പൊളിക്കുന്നതിന് ഇടയിലാണ് ബീം തകർന്നു വീണ് പുഞ്ചവയൽ 504 കോളനിയിൽ മാന്തറയിൽ ധനേഷ് (50) മരിച്ചത്. പനക്കച്ചിറ സ്വദേശിയായ പനവേലിയിൽ സാബുവിന്റെ

Read more

തെങ്ങിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലാളി മരിച്ചു

ചിറക്കടവ്: തെങ്ങ് കയറുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലാളി മരിച്ചു. ചിറക്കടവ് കാരക്കാമറ്റം കൊച്ചീപ്പറമ്പിൽ സുകുമാരൻ (70 )ആണ് മരിച്ചത് . സംസ്ക്കാരം 14-11-22-തിങ്കൾ

Read more

വെള്ളത്തിൽ വീണ മക്കളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങി മരിച്ചു, ദാരുണ അപകടം നടന്നത് കാഞ്ഞിരപ്പള്ളി മേലരുവിയിൽ..

കാഞ്ഞിരപ്പള്ളി : മേലരുവി ചെക്ക് ഡാമിൽ തെന്നി വീണ മകനെയും മകളെയും രക്ഷിക്കാൻ ശ്രമിച്ച പിതാവ് ചെളിയിൽ കുടുങ്ങി, വെള്ളത്തിൽ മുങ്ങി മരിച്ചു. കുട്ടികളുടെ പ്രൊജക്റ്റ് വർക്കിനായി,

Read more

ഗൂഗിൾ മാപ്പ് ചുറ്റിച്ചു ; കാഞ്ഞിരപ്പള്ളിക്കു വന്ന ചരക്കുലോറി വഴിതെറ്റി വൈദ്യുതലൈനിൽ കുരുങ്ങി ..

കാഞ്ഞിരപ്പള്ളി : ഗൂഗിൾമാപ്പ് നോക്കി രാത്രിയിൽ എറണാകുളത്തുനിന്ന്‌ കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയായിരുന്ന ചരക്കുലോറി, വഴി തെറ്റി കാനത്ത് വച്ച് വൈദ്യുതലൈനിൽ ഉടക്കിയത്തോടെ റോഡിൽ കുടുങ്ങി. അതുവഴിയുള്ള ഗതാഗതവും ഭാഗികമായി

Read more

സെമിനാർ നടത്തി

കാഞ്ഞിരപ്പള്ളി സീനിയർ സിറ്റിസൺ ഫോറം  രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  മേരി ക്യൂൻസ് ഹോസ്പിറ്റലുമായി സഹകരിച്ച്  ‘കുടുംബ ബന്ധങ്ങളുടെ ഊഷ്മളത ‘ എന്ന വിഷയത്തിൽ സെമിനാർ നടത്തി.  ജില്ലാ പഞ്ചായത്തു മെമ്പർ ജെസി ഷാജൻ സെമിനാർ ഉദ്ഘാടനം നിർവഹിച്ചു.   ഫാ. മാർട്ടിൻ മണ്ണനാലിൻറ്റെ അധ്യക്ഷതയിൽ നടത്തിയ സെമിനാറിൽ പിൻറ്റോ സൈമൺ മുഖ്യ പ്രഭാഷണം നടത്തി.  സെൻറ്റ് ഡൊമിനിക്‌സ് കത്തീഡ്രൽ ചർച്ച്‌ ആർച്ചു പ്രീസ്റ്റ് ഫാ.വർഗീസ്  പരിന്തിരിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.  അഡ്വ. സോണി തോമസ്, അബ്‌ദുൽ ജലീൽ, ഫാ.തോമസ് മതിലകത്ത്, എന്നിവർ ചർച്ചകൾ

Read more

റബ്ബർ പാൽവില കുത്തനെ ഇടിഞ്ഞു; വില കിലോഗ്രാമിന് 80 രൂപയിൽ താഴെയെത്തി ; കർഷകർ ദുരിതത്തിൽ..

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ നവംബറിൽ 133 രൂപവരെ ലഭിച്ചിരുന്ന റബ്ബർ പാൽവില കുത്തനെ ഇടിഞ്ഞു; വില കിലോഗ്രാമിന് 80 രൂപയിൽ താഴെയെത്തി. റബ്ബർവിലയും നിലവിൽ കടുത്ത തകർച്ചയിലാണ്.

Read more

തീർഥയാത്ര കഴിഞ്ഞു മടങ്ങവേ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

ഇളങ്ങുളം: തീർഥയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ വീട്ടമ്മ കൊടൈക്കനാലിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഇളങ്ങുളം ചെരിയംപ്ലാക്കൽ സി.ബി.പരമേശ്വരൻ നായരുടെ ഭാര്യ എം.ജെ.ശ്യാമള (60 )യാണ് മരിച്ചത്.

Read more

കളിക്കുന്നതിനിടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിൽ വീണ് 14കാരൻ മരിച്ചു

കാഞ്ഞിരപ്പള്ളി : കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ, സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിൽ വീണ് 14കാരൻ മരിച്ചു. തിടനാട് ഗവണ്മെന്റ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയും പാറത്തോട് പഴുമല കൈപ്പൻപ്ലാക്കൽ

Read more

വെളിച്ചെണ്ണയിൽ മായം ; കാഞ്ഞിരപ്പള്ളിയിലെ മില്ലുടമയ്ക്ക് പിഴ ചുമത്തി

കാഞ്ഞിരപ്പള്ളി : കടലയെണ്ണയും അയഡിനും ചേർന്ന വെളിച്ചെണ്ണ വിൽപന നടത്തിയ എണ്ണ മില്ലുടമയ്ക്ക് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ വിധിച്ചു. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ,

Read more

കേരളോത്സവം 2022 നവംബർ 12, 13 തീയതികളിൽ നടത്തപ്പെടുന്നു

പാറത്തോട് ഗ്രാമപഞ്ചായത്തും, കേരള സംസ്ഥാന യുജനബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നവംബർ 12, 13 തീയതികളിൽ നടത്തപ്പെടുന്നു . 12-ാം തീയതി രാവിലെ 9.30 മണി

Read more

റവന്യൂ ജില്ലാ കലോത്സവത്തിന്റെ പ്രധാനവേദി കാഞ്ഞിരപ്പള്ളിയിൽ; സംഘാടകസമിതി രൂപീകരിച്ചു.

കാഞ്ഞിരപ്പള്ളി : റവന്യൂ ജില്ലാ കലോത്സവത്തിന് കാഞ്ഞിരപ്പള്ളി വേദിയാകുന്നു. നവംബർ 29, 30 ഡിസംബർ 1, 2 തീയതികളിൽ ആയി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി

Read more

ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് 2022 നവംബർ 14 തിങ്കളാഴ്ച

കാഞ്ഞിരപ്പള്ളി : 2022 നവംബർ 14 തിങ്കളാഴ്ച രാവിലെ ഒൻപതര മുതൽ ഉച്ചക്ക് ഒരു മണി വരെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച്

Read more

ആനക്കല്ല്-പൊന്മല -പൊടിമറ്റം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു

കാഞ്ഞിരപ്പള്ളി: ഗ്രാമീണ റോഡുകൾ എല്ലാംതന്നെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തി പണി പൂർത്തീകരിക്കുകവഴി ആ മേഖലയുടെ സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ വലിയ പുരോഗതിയുണ്ടാവുമെന്ന് ആന്റോ ആന്റണി എംപി. അഭിപ്രായപ്പെട്ടു.പി.എം.ജി.എസ്.വൈ പദ്ധതിയില്‍

Read more

ശബരിമല തീർത്ഥാടനകാലത്ത് ഗ്രീൻ പ്രോട്ടക്കോൾ പാലിക്കാൻ തീരുമാനം ; എരുമേലിയിൽ 16 ന് മെഗാ ക്‌ളീനിംഗ് നടത്തും

എരുമേലി : ശബരിമല തീർത്ഥാടനകാലത്ത് എല്ലാ വകുപ്പുകളിലും ഗ്രീൻ പ്രോട്ടക്കോൾ പാലിക്കാൻ തീരുമാനം. അപകട രഹിതമായ സീസൺ ആകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനം. എരുമേലിയിൽ 16 ന്

Read more

ആനക്കല്ല്- പൊന്‍മല – പൊടിമറ്റം റോഡിന് ശാപമോക്ഷം ; നിര്‍മ്മാണ ഉദ്‌ഘാടനം 11 ന്

കാഞ്ഞിരപ്പള്ളി: വർഷങ്ങളായി തകർന്നുകിടക്കുന്ന ആനക്കല്ല് – പൊന്മല-പൊടിമറ്റം റോഡിന്റെ നിർമാണ പ്രവർത്തന ഉദ്‌ഘാടനം 11 ന്പത്തനംതിട്ട എം.പി ആന്റോ ആന്റണി നിർവഹിക്കും. റോഡിന്റെ പുനർനിർമ്മാണത്തിന്, ആന്റോ ആന്റണി

Read more

ഓട്ടത്തിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വൻദുരന്തം ഒഴിവായി..

മുണ്ടക്കയം : ദേശീയപാതയിൽ മുണ്ടക്കയം മുപ്പത്തിയാഞ്ചാം മൈലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കുത്തിറക്കത്തില്‍ ബ്രേക്ക് ചെയ്തു വന്ന ബസ്സില്‍ ചൂടായി ടയര്‍ തീ പിടിച്ചു

Read more

തുലാപ്പള്ളി സഹകരണ ബാങ്കിന്റെ മുന്നിൽ പ്രതിഷേധ ധർണ.

കണമല : നിക്ഷേപകർക്ക് തുക തിരിച്ചു കൊടുക്കാതെ അഴിമതി നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ‌ തുലാപ്പള്ളി സഹകരണ ബാങ്കിന്റെ മുന്നിൽ പ്രതിഷേ ധർണ നടത്തി.

Read more

വാഴൂരിൽ സംരംഭകത്വ ശില്പശാല നടത്തി

വാഴൂർ : 2022 – 23 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ സംരംഭകത്വ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നവസംരംഭങ്ങൾ ആരംഭിക്കുവാൻ താല്പര്യമുളളവർക്കായി

Read more

ഭർത്താവ് മരിച്ചതറിഞ്ഞ് ഭാര്യ കുഴഞ്ഞു വീണു മരിച്ചു.

കണമല : പമ്പാവാലി സ്വദേശികളായ ദമ്പതികൾ മുംബൈയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ഭർത്താവ് മരിച്ചതറിഞ്ഞ് ഭാര്യ കുഴഞ്ഞു വീണു മരിച്ചു. പമ്പാവാലി തുലാപ്പള്ളി മൂലക്കയം സ്വദേശികളും മുംബയിൽ

Read more

ജില്ലാ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ടീം ഓവർ ഓൾ ചാമ്പ്യൻഷിപ് നേടി

കാഞ്ഞിരപ്പള്ളി : പാലായിൽ നടന്ന കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ ചാമ്പ്യൻഷിപ് നേടിയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ടീം പ്രിൻസിപ്പാൾ ഡോ.

Read more

ശക്തമായ ഇടിമിന്നൽ : നടുങ്ങി കുഴഞ്ഞുവീണ വയോധികൻ മരിച്ചു.

എരുമേലി : കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ വയറിംഗ് പൂർണമായി തകർന്നപ്പോൾ ഇടിമിന്നൽ ശബ്ദത്തിൽ നടുങ്ങി കുഴഞ്ഞു വീണ വയോധികൻ മരിച്ചു. എരുമേലി തുമരംപാറ

Read more

വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ചു

കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ വില്ലണിക്കു സമീപം വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ചു. പാലാ ഇടപ്പാടി കൊച്ചുവീട്ടിൽ ജോമോൻ മാത്യു (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.20നായിരുന്നു

Read more
error: Content is protected !!