KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൈവശഭൂമിക്ക് പട്ടയം; സർക്കാർ നടപടി അട്ടിമറിക്കാൻ നീക്കമെന്ന്

മുണ്ടക്കയം : കൈവശഭൂമിക്ക് പട്ടയം നൽകുന്നതിനായി ഇടതുപക്ഷ സർക്കാർ പുറപ്പെടുവിച്ച ചരിത്രപരമായ ഉത്തരവ് അട്ടിമറിക്കുവാൻ ചില കേന്ദ്രങ്ങളിൽ നിന്നു ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുവെന്ന് പട്ടയാവാകാശ പ്രക്ഷോഭ സമിതി പ്രവർത്തകർ.

Read more

ചികിത്സാസഹായ പദ്ധതിയുമായി കരയോഗം

ഇളങ്ങുളം: 274-ാം നമ്പർ എൻ.എസ്.എസ്.കരയോഗം കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കരയോഗ കുടുംബാംഗങ്ങൾക്ക് ചികിത്സാ സഹായപദ്ധതി നടപ്പാക്കി. സ്ഥിരമായി മരുന്നു കഴിക്കുന്നവർക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ വീടുകളിലെത്തിച്ചു.

Read more

പഠനസഹായവുമായി പൂർവവിദ്യാർഥികൾ

വാഴൂർ എസ്.വി.ആർ.വി. എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി സ്മാർട്ട് ഫോണുകൾ പൂർവവിദ്യാർഥികൾ പ്രിൻസിപ്പൽ ബി.ദേവി ജയക്ക് കൈമാറുന്നു വാഴൂർ: പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സഹായവുമായി

Read more

സുരക്ഷാവേലിയില്ലാതെ ട്രാൻസ്‌ഫോർമർ; നടക്കാൻ പേടിയാണ് നാട്ടുകാർക്ക്..

  പമ്പാവാലി: പത്ത് അടി വീതിപോലുമില്ലാത്ത റോഡ്. റോഡിനരികിൽ സുരക്ഷാവേലി ഇല്ലാതെ ട്രാൻസ്‌ഫോർമർ. കുട്ടികൾക്കും കൈകൊണ്ട് തൊടാവുന്ന ഉയരത്തിൽ ഫ്യൂസുകൾ. മൂക്കംപെട്ടി-അരുവിക്കൽ റോഡിലാണ് സുരക്ഷാവേലി ഇല്ലാത്ത ട്രാൻസ്‌ഫോർമർ. 

Read more

ഷംനയ്ക്ക് കണ്ണീരോടെ വിട; അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും

കൂട്ടിക്കൽ (മുണ്ടക്കയം) ∙ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിയാണ് 12 വയസ്സുകാരി ഷംന മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ട്. കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച മാതാവ് ലൈജീനയെ ഇന്ന്

Read more

മുൻഗണനാ റേഷൻകാർഡ് അനർഹർക്ക് ഒഴിവാകുവാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും

അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡ് കൈവശമുള്ളവർക്ക് പൊതുവിഭാഗത്തിലേക്ക് കാർഡ് മാറ്റാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. ഇതിനുശേഷവും പി.എച്ച്.എച്ച്.(പിങ്ക്), എ.എ.വൈ.(മഞ്ഞ), എൻ.പി.എസ്.(നീല) കാർഡുകൾ അനർഹമായി ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടി

Read more

സർവകലാശാല പരീക്ഷകൾക്ക്‌ തുടക്കം സുരക്ഷയോടെ ഹയർ സെക്കൻഡറി പ്രാക്ടിക്കലും

വിവിധ സർവകലാശാലാ പരീക്ഷകൾ തിങ്കളാഴ്ച കോട്ടയം ജില്ലയിലെ പല കേന്ദ്രങ്ങളിൽ നടന്നു. വിദ്യാർഥികൾക്ക് വീടിനടുത്തുള്ള കോളേജിൽ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കിയിരുന്നു. പ്രധാനമായും ബിരുദ, ബിരുദാനന്തര പരീക്ഷകളാണ് നടന്നത്.

Read more

കാഞ്ഞിരപ്പള്ളി അമൽജ്യോതിയിൽ സ്റ്റാർട്ടപ്പ് മഹോത്സവ് 2021 ചൊവ്വാഴ്ച മുതൽ

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന സ്റ്റാർട്ടപ്പ് മഹോത്സവ് നടത്തും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി.സുധീർ

Read more

ഹോട്ടൽ മേഖലയ്‌ക്ക് സഹായം പ്രഖ്യാപിക്കണം

കാഞ്ഞിരപ്പള്ളി: ലോക്ഡൗണിൽ വരുമാനം നിലച്ച് പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയുടെ നിലനിൽപിന് സർക്കാർ സഹായം പ്രഖ്യാപിക്കണം ഹോട്ടൽ ആൻഡ് റസ്‌റ്റൊറന്റ്‌ അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. വൈദ്യുതി, വെള്ളം

Read more

ഇനി മൊബൈൽകപ്പി കെട്ടി ഉയർത്തണ്ട…ഇവർക്ക് ഇന്റർനെറ്റായി

   പെരുവന്താനം: വീട്ടുമുറ്റത്തെ പ്ലാവിൽ മൊബൈൽ ഫോൺ കപ്പി കെട്ടി ഉയർത്തി ഓൺലൈൻ പഠനം നടത്തിയിരുന്ന ട്രീസയ്ക്കും ആൻസിയയ്ക്കും ഇനി വീട്ടിൽ ഇരുന്ന് പഠിക്കാം. സർക്കാരിന്റെയും ട്രായിയുടെയും

Read more

ജീവിക്കണം…കുടുംബം നോക്കണം സഹായിക്കുമോ അബ്ദുൽ അസീസിനെ

എരുമേലി: ഹൃദ്രോഗ ബാധിതനായ എരുമേലി വാഴക്കാല വേങ്ങശ്ശേരി(വിലങ്ങുപാറ) അബ്ദുൽ അസീസ്(56) ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ്. ചികിത്സയ്ക്ക് മാർഗമില്ല. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിനെ ജോലി

Read more

തിരക്കിലമർന്ന് പട്ടണം

കാഞ്ഞിരപ്പള്ളി: രണ്ടുദിവസത്തെ നിയന്ത്രണങ്ങൾക്കുശേഷം കാഞ്ഞിരപ്പള്ളി പട്ടണം ഗതാഗതക്കുരുക്കിലമർന്നു. ദേശീയപാതയിൽ പേട്ട കവലമുതൽ കുരിശുങ്കൽവരെയുള്ള ഭാഗത്ത് വാഹനങ്ങൾ ഗതാഗതക്കുരുക്കിലായി. വിവിധ ആവശ്യങ്ങൾക്കായി ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതാണ് തിരക്കിന് കാരണമായത്. 

Read more

‘ ‘എന്റെ നാട് ചിറക്കടവ്’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ നാടിന് ഉപകാരമാകുന്നു

• എന്റെ നാട് ചിറക്കടവ് ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ലോഗോ  ചിറക്കടവ്: കാൽനൂറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനുശേഷമാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പൊൻകുന്നം-പുനലൂർ റോഡ് ഹൈവേ നിലവാരത്തിലെത്തുന്നത്. അങ്ങനെ ആറ്റുനോറ്റ് കാത്തിരുന്നതുകൊണ്ട് വഴി നന്നാകണമെന്നാണ്

Read more

എ​ഴാ​യി​രം കി​ലോ ക​പ്പ വി​ത​ര​ണം ചെ​യ്ത് ചെ​മ്മ​ല​മ​റ്റം സ്നേഹ കൂട്ടായ്മ

ചെ​മ്മ​ല​മ​റ്റം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യി തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലാ​യി എ​ഴാ​യി​രം കി​ലോ ക​പ്പ വി​ത​ര​ണം ചെ​യ്ത ചാ​രി​താ​ര്‍​ഥ്യ​ത്തി​ലാ​ണ് ചെ​മ്മ​ല​മ​റ്റം ഇ​ട​വ​ക​യി​ലെ സ്‌​നേ​ഹ കൂ​ട്ടാ​യ്മ എ​ന്ന

Read more

നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റ​ന്ന് ജ​ന​ങ്ങ​ൾ ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡും നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ​ന്ന് ജ​ന​ങ്ങ​ൾ ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു. ര​ണ്ട് ദി​വ​സ​ത്തെ നി​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം തു​റ​ന്ന​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​മ​ര്‍​ന്നു. ദേ​ശീ​യ​പാ​ത​യി​ല്‍ പേ​ട്ട​ക്ക​വ​ല

Read more

മു​ൻ​ഗ​ണ​നാ റേ​ഷ​ൻ​കാ​ർ​ഡ് സ​റ​ണ്ട​ർ കാ​ലാ​വ​ധി 15 വ​രെ നീ​ട്ട​ണ​മെ​ന്ന് റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ സം​ഘ​ട​ന

‌  അ​​ന​​ർ​​ഹ​​മാ​​യി മു​​ൻ​​ഗ​​ണ​​നാ റേ​​ഷ​​ൻ കാ​​ർ​​ഡു​​ക​​ൾ കൈ​​വ​​ശം വ​ച്ചി​​രി​​ക്കു​​ന്ന​​വ​​ർ 30 ന​​കം പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് മാ​​റ്റ​​ണ​​മെ​​ന്ന സ​​ർ​​ക്കാ​​ർ അ​​ന്ത്യ​​ശാ​​സ​​നം ലോ​​ക്ഡൗ​​ണ്‍ പ​​രി​​ഗ​​ണി​​ച്ച് ജൂ​​ലൈ 15 വ​​രെ നീ​​ട്ട​​ണ​​മെ​​ന്ന് ഓ​​ൾ

Read more

കൂ​ട്ടി​ക്ക​ൽ ഗ്രാ​മ​ത്തെ ക​ണ്ണീ​രി​ലാ​ക്കി ഷം​ന വി​ട​ചൊ​ല്ലി

മു​ണ്ട​ക്ക​യം: ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മാ​താ​വ് കൊ​ല​പ്പെ​ടു​ത്തി​യ ഷം​ന​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി. കൂ​ട്ടി​ക്ക​ല്‍ ക​ണ്ട​ത്തി​ല്‍ (കൊ​പ്ലി​യി​ല്‍) ഷെ​മീ​റി​ന്‍റെ മ​ക​ള്‍ ഷം​ന(12)​യു​ടെ ക​ബ​റ​ട​ക്ക​മാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് കൂ​ട്ടി​ക്ക​ല്‍ ജു​മാ​മ​സ്ജി​ദി​ല്‍

Read more

രോ​​ഗ​​ങ്ങ​​ളു​​ള്ള ആ​​ടു​​മാ​​ടു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന വ്യാ​​പ​​ക​​മാ​​കു​​ന്നു

  വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളി​​ൽ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ൾ വ്യാ​​പ​​ക​​മാ​​കു​​ന്പോ​​യും അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു മാ​​ര​​ക രോ​​ഗ​​ങ്ങ​​ളു​​ള്ള ക​​ന്നു​​കാ​​ലി​​ക​​ളെ​​യും ആ​​ടു​​ക​​ളെ​​യും ജി​​ല്ല​​യി​​ൽ എ​​ത്തി​​ച്ചു വി​​ൽ​​പ്പ​​ന ന​​ട​​ത്തു​​ന്ന​​ത് വ്യാ​​പ​​ക​​മാ​​കു​​ന്നു.ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ​​ക്കു​​ള്ള എം​​എ​​സ്ഡി​​പി പ​​ദ്ധ​​തി, ആ​​ടു ക​​ർ​​ഷ​​ക​​ർ​​ക്കു​​ള്ള ഗോ​​ട്ട് സാ​​റ്റ്

Read more

സൗ​ജ​ന്യ ഹെ​ർ​ണി​യ, തൈ​റോ​യിഡ് രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി ജ​ന​റ​ൽ, ഓ​ങ്കോ ആ​ൻ​ഡ് ലാ​പ്പ​റോ​സ്കോ​പ്പി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ലൈ ഒ​ന്ന് മു​ത​ൽ 10 വ​രെ സൗ​ജ​ന്യ ഹെ​ർ​ണി​യ, തൈ​റോ​യി​ഡ് രോ​ഗ നി​ർ​ണ​യ

Read more

റേ​​ഷ​​ൻ മു​​ൻ​​ഗ​​ണ​​നാ വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​കാ​​ൻ കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​ത് 452 പേ​​ർ

കാഞ്ഞിരപ്പള്ളി : : അ​​ർ​​ഹ​​ത​​യി​​ല്ലാ​​തെ മു​​ൻ​​ഗ​​ണ​​നാ റേ​​ഷ​​ൻ കാ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക് പൊ​​തു വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു മാ​​റു​​ന്ന​​തി​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ഇ​​ന്ന് അ​​വ​​സാ​​നി​​ക്കാ​​നി​​രി​​ക്കെ കോട്ടയം ജില്ലയിൽ ഇ​​ന്ന​​ലെ 603 പേ​​ർ​​കൂ​​ടി മാ​​റ്റ​​ത്തി​​ന്

Read more

ബ​സ് സ​ർ​വീ​സു​ക​ളി​ല്ല; ഗ്രാമീണ യാ​ത്ര ദു​രി​ത​ത്തി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക് ഡൗ​ണി​ന് ശേ​ഷം പൊ​തു​ഗ​താ​ഗ​തം ആ​രം​ഭി​ച്ചെ​ങ്കി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ബ​സ് സ​ർ​വീ​സു​ക​ളി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ലും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത് സ്വ​കാ​ര്യ ബ​സു​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ, ര​ജി​സ്‌​ട്രേ​ഷ​ന്‍

Read more

ചാ​രാ​യവും വാറ്റുപകരണങ്ങളും പി​ടി​കൂ​ടി

മു​ണ്ട​ക്ക​യം: എ​രു​മേ​ലി എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​കോ​രു​ത്തോ​ട് കു​ഴി​മാ​വ് മു​കു​ളം​പു​റ​ത്ത് എം.​ടി. സാ​മി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് എ​ട്ട് ലി​റ്റ​ർ ചാ​രാ​യ​വും 95 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. എ​ക്സൈ​സ്

Read more

മു​ണ്ട​ക്ക​യത്ത് ടി​പി​ആ​ർ കു​റ​യു​ന്നി​ല്ല; ആ​ശ​ങ്ക​യി​ൽ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും

മു​ണ്ട​ക്ക​യം: നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ൽ ടി​പി​ആ​ർ കു​റ​യു​ന്നി​ല്ല. ഇ​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും.ജി​ല്ല​യി​ൽ ത​ന്നെ ഏ​റ്റ​വും ആ​ദ്യം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് മു​ണ്ട​ക്ക​യം. ഏ​പ്രി​ൽ

Read more

കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ നോ​ക്കു​കു​ത്തി​യാ​യി​ട്ട് അ​ഞ്ചു​വ​ർ​ഷം

മു​ണ്ട​ക്ക​യം: നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​ത്ത​ൻ​ച​ന്ത കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ നോ​ക്കു​കു​ത്തി​യാ​യി​ട്ട് അ​ഞ്ചു​വ​ർ​ഷം. 69 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് 2015ൽ ​സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ്, ഗാ​രേ​ജ്, പ്ലാ​റ്റ്ഫോം എ​ന്നി​വ

Read more

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്നു

പൊ​ൻ​കു​ന്നം: വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളും മാ​റ്റ്സ്ആ​പ്പ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും സം​യു​ക്ത​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ൻ​കു​ന്ന​ത്ത് സം​ഘ​ടി​പ്പി​ച്ച സാ​നി​റ്റേ​ഷ​ൻ കാ​മ്പ​യി​ൻ ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ്

Read more

മ​ലി​ന​ജ​ല പൈ​പ്പ് മാ​റ്റി സ്ഥാ​പി​ച്ചു

പൊ​ന്‍​കു​ന്നം: സ​ബ്ജ​യി​ലി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് മാ​ലി​ന്യ​മൊ​ഴു​കു​ന്ന പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി. ഇ​ന്ന​ലെ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ ത​ന്നെ പൊ​ട്ടി​യ പൈ​പ്പ് മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ച്ചു. ജ​യി​ലി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ല പൈ​പ്പ്

Read more

സ​മ​രം ന​ട​ത്തി

പൊ​ൻ​കു​ന്നം: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സം​യു​ക്ത ട്രേ​ഡ്‌​യൂ​ണി​യ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പൊ​ൻ​കു​ന്നം ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​മ്പി​ൽ സ​മ​രം ന​ട​ത്തി. എ​ൻ​എ​ൽ​സി ജി​ല്ലാ സെ​ക്ര​ട്ട​റി

Read more

അമൽജ്യോതിയിൽ സ്റ്റാർട്ടപ് ഉത്സവം ഇന്നു മുതൽ

അമൽജ്യോതി എൻജിനീയറിങ് കോളജിൽ സ്റ്റാർട്ടപ് മഹോത്സവിന് ഇന്നു തുടക്കം. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ കേരളത്തിലെ ആദ്യത്തെ ബൈരാക് ബയോനെസ്റ്റ്, രണ്ടു

Read more

വ്യവസായഭദ്രതാ പദ്ധതി: സഹായധനം നീട്ടി; 400 കോടി രൂപയുടെ പാക്കേജ്‌ 5000 സംരംഭകർക്ക് സഹായം ലഭിക്കും

വ്യവസായ ഭദ്രത’ സ്കീമിൽ പ്രഖ്യാപിച്ച പലിശ സഹായധനത്തിന്റെ കാലാവധി 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. കോവിഡ് സമാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.  എല്ലാ

Read more

കോവിഡ് പ്രതിരോധത്തിൽ വാക്കുകൾക്കതീതം പ്രമോദിന്റെ സേവനം

എരുമേലി : കോവിഡ് ബാധിതരെ ആശുപത്രിയിലാക്കാൻ ആളില്ലെങ്കിൽ സുരക്ഷാ വസ്ത്രമണിഞ്ഞ് കൂടെ പോകും. ചികിത്സാ കേന്ദ്രത്തിലെ ഏതാവശ്യത്തിനും ജീവനക്കാരെ സഹായിക്കാനും കൂടെയുണ്ട്. നോഡൽ ഓഫീസർ ആയതിന് ശേഷം

Read more

പഠനോപകരണ വിതരണം

ചെറുവള്ളി: ഡി.വൈ.എഫ്.ഐ.ചെമ്മാക്കൽപടി യൂണിറ്റ് പ്രദേശത്തെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ.അജയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബി.സുരേഷ്‌കുമാർ, മേഖലാ സെക്രട്ടറി വി.ജി.ജയകൃഷ്ണൻ,

Read more

വഴിയോരം വൃത്തിയാക്കി

ചിറക്കടവ്: കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയും പതിനഞ്ചാം വാർഡ് കമ്മിറ്റിയും ചേർന്ന് പ്ലാവോലിക്കവല-ഇരുമ്പുകുഴിപ്പടി റോഡരികിലെ കാട് വെട്ടിത്തെളിച്ച് മാലിന്യം നീക്കി.  മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ, അഡ്വ.

Read more

അപേക്ഷ നൽകണം

പൊൻകുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു അപേക്ഷാഫോറം വാർഡ് മെമ്പർമാരുടെ പക്കൽ ലഭിക്കും. അപേക്ഷകൾ പൂരിപ്പിച്ച് 30-നകം അവരെ തിരിച്ചേൽപ്പിക്കണം.  കാഞ്ഞിരപ്പള്ളി:

Read more

കരിങ്കല്ലിന്റെ വില ഏകീകരിക്കണമെന്ന്

എരുമേലി: എരുമേലിയിലെ പാറമടകളിൽ കരിങ്കല്ലിന്റെ വില ഏകീകരിക്കണമെന്ന് സി.പി.ഐ. മുക്കൂട്ടുതറ ലോക്കൽ \സെക്രട്ടറി കെ.പി. മുരളി, എബി കാവുങ്കൽ എന്നിവർ ആവശ്യപ്പെട്ടു.  ഏകീകൃത വില നിശ്ചയിക്കാൻ ഏതാനും

Read more

ബസ് സർവീസുകൾ നാമമാത്രം; ഗ്രാമീണമേഖലയിൽ യാത്രാക്ലേശം ; ബസ് ഓടിയാൽ നഷ്ടം കൂടുമെന്ന് ‌ബസ്സ് ഉടമകൾ

കാഞ്ഞിരപ്പള്ളി : ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറിയെങ്കിലും ഗ്രാമീണമേഖലയിൽ ബസ് സർവീസുകൾ പുനരാരംഭിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. കെ.എസ്.ആർ.ടി.സി. കാര്യമായി സർവീസ് നടത്താത്തതും യാത്രാക്ലേശം വർധിപ്പിക്കുന്നു. ഓഫീസുകളിലും ജോലിക്കായി വിവിധ

Read more

പഴയിടത്തും ചെറുവള്ളിയിലും വൈദ്യുതി മുടങ്ങുന്നു

ചെറുവള്ളി: പഴയിടം, ചെറുവള്ളി പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം ജനങ്ങളെ വലയ്ക്കുന്നു. പകലും രാത്രിയിലും തുടർച്ചയായ വൈദ്യുതി മുടങ്ങുകയാണ്. അടുത്തദിവസങ്ങളിൽ പകൽ മിനിട്ടുകൾക്കുള്ളിൽ വൈദ്യുതി വിതരണം നിലയ്ക്കുകയും വരികയും

Read more

അപകടാവസ്ഥയിലായ മരച്ചില്ലകൾ വെട്ടിനീക്കി

  പൊൻകുന്നം: കെ.കെ.റോഡരികിൽ അപകടാവസ്ഥയിൽനിന്നിരുന്ന മരത്തിന്റെ ചില്ലകൾ മുറിച്ചുനീക്കി. കഴിഞ്ഞ ദിവസം ഇവിടെ തണൽമരത്തിന്റെ വലിയശിഖരം ഒടിഞ്ഞുവീണ് വൈദ്യുതിത്തൂൺ ഒടിയുകയും കെ.വി.ലൈനുൾപ്പെടെ പൊട്ടിവീഴുകയും ചെയ്തിരുന്നു. വൈദ്യുതിഭവന് സമീപം

Read more

ചാരായവും കോടയും കണ്ടെടുത്തു; പ്രതികൾ രക്ഷപ്പെട്ടു

   എരുമേലി: കോരൂത്തോട് വില്ലേജിലെ കുഴിമാവിൽനിന്ന്‌ എട്ട് ലിറ്റർ ചാരായവും 95 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എരുമേലി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ പിരിശോധനയിൽ കണ്ടെടുത്തു. പ്രതികളെ പിടിക്കാനായില്ല.

Read more

ആംബുലൻസ് സർവ്വീസ് ഉദ്‌ഘാടനം 29 ന്

കാഞ്ഞിരപ്പള്ളി: സിപിഐ എം കാഞ്ഞിരപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റിയും ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റിയും ചേർന്ന് സുമനസ്സുകളുടെ സഹകരണത്തോടെ വാങ്ങിയ ആംബുലൻസ് ജൂലായ് ഒന്നു

Read more

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റേ​ഷ​ൻ വാ​ങ്ങാ​നാ​വു​ന്നി​ല്ല; വി​ത​ര​ണസ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണം

റേ​​ഷ​​ൻ വി​​ത​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ നി​​ല​​വി​​ലെ പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം വൈ​​കു​​ന്നേ​​രം വ​​രെ ദീ​​ർ​​ഘി​​പ്പി​​ക്കു​​ന്ന രീ​​തി​​യി​​ൽ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​മു​​യ​​ർ​​ന്നു. നി​​ല​​വി​​ൽ രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 വ​​രെ​​യാ​​ണ് റേ​​ഷ​​ൻ

Read more

ഓ​യി​ലി​ൽ തെ​ന്നി വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

മു​ണ്ട​ക്ക​യം: എ​രു​മേ​ലി- പൂ​ഞ്ഞാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ പ​റ​ത്താ​നം റോ​ഡി​ൽ പ​ട​ർ​ന്ന ഓ​യി​ലി​ൽ തെ​ന്നി വീ​ണ് നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​റ​ത്താ​നം മു​ത​ൽ ചോ​ല​ത്ത​ടം വ​രെ​യു​ള്ള ഭാ​ഗ​ത്താ​യാ​ണ്

Read more

റ​ബ​ർ ആ​വ​ർ​ത്ത​ന കൃ​ഷി സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളി​ലേ​റെ​യാ​യി ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് റ​ബ​ർ ബോ​ർ​ഡ്‌ ന​ൽ​കി വ​ന്നി​രു​ന്ന ആ​വ​ർ​ത്ത​ന കൃ​ഷി​ക്കു​ള്ള സ​ബ്സി​ഡി കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്ന ദ​ക്ഷി​ണ സോ​ണി​ൽ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ

Read more

തെ​രു​വുവി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണികൾ നി​ല​ച്ചു

എ​രു​മേ​ലി: പ​ഞ്ചാ​യ​ത്ത്‌ വ​ക ജീ​പ്പി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ മാ​സ​ങ്ങ​ളാ​യി തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ വാ​ഹ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ണി​ക​ൾ നി​ല​ച്ചു. ഇ​തോ​ടെ രാ​ത്രി​യി​ൽ എ​രു​മേ​ലി​യി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ

Read more

പു​സ്ത​കവ​ണ്ടി പ​ര്യ​ട​നം ന​ട​ത്തി

പൊ​ൻ​കു​ന്നം: എ​സ്എ​ഫ്ഐ വാ​ഴൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പു​സ്ത​ക​വ​ണ്ടി പ​ര്യ​ട​നം ന​ട​ത്തി. ഏ​ഴ് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലാ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Read more

വിദ്യാർഥികൾക്ക് സഹായഹസ്തവുമായി എ​സ്എം​വൈ​എ​മ്മി​ന്‍റെ നൂ​റു രൂ​പാ ച​ല​ഞ്ച്

കണമല: കോ​വി​ഡ് കാ​ല​ത്ത് ഓ​ൺ​ലൈ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം ദു​രി​ത​ത്തി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​രു​ത്വാ​പ്പു​ഴ എ​സ്എം​വൈ​എം യു​വ​ദീ​പ്തി​യു​ടെ നൂ​റു രൂ​പാ ച​ല​ഞ്ച്. എ​സ്എം​വൈ​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​മ​ന​സു​ക​ളി​ൽ നി​ന്ന്

Read more

പൊ​ൻ​കു​ന്നം-​കോ​ന്നി പാ​ത നി​ർ​മാ​ണം അ​ടു​ത്ത മാ​സം പൂ​ർ​ത്തി​യാ​കും

പൊ​ൻ​കു​ന്നം: മൂ​​വാ​​റ്റു​​പു​​ഴ-​​പൂ​​ന​​ലൂ​​ർ സം​​സ്ഥാ​​ന പാ​​ത​​യി​​ലെ പൊ​​ൻ​​കു​​ന്നം-​​പ്ലാ​​ച്ചേ​​രി റീ​​ച്ചി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം സെ​​പ്റ്റം​​ബ​​ർ ആ​​ദ്യ​​വാ​​രം പൊ​​ൻ​​കു​​ന്ന​​ത്ത് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​വ​​ഹി​​ക്കും. ര​​ണ്ടാം ലെ​​യ​​ർ ടാ​​റിം​​ഗ് ജൂ​​ലൈ ആ​​ദ്യ​​വാ​​രം പൂ​​ർ​​ത്തി​​യാ​​യ​​ശേ​​ഷം

Read more

തമ്പലക്കാടിന്റെ വെളിച്ചമായി മാനവോദയ പകല്‍വീട്‌

കാഞ്ഞിരപ്പള്ളി: കോവിഡ്‌ കാലത്തും തമ്പലക്കാട്‌ എന്ന ഗ്രാമത്തില്‍ കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്ന്‌ മാനവോദയ പകല്‍വീട്‌. കോവിഡിന്റെ പ്രാരംഭഘട്ടം മുതല്‍ തമ്പലക്കാട്‌ മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സഹായം നല്‍കി മാനവോദയ

Read more

കോവിഡ് ദുരന്തം : നിർത്തിയിട്ടത് 10,500 ബസുകൾ; ഓടുന്നത് 2,000 മാത്രം; ബസ്സുകൾ നിർത്തിയിട്ടാൽ ഉടമയ്ക്ക് വലിയ നഷ്ടം, ഓടിയാൽ അതിലും വലിയ നഷ്ടം

കോവിഡ് കാലത്ത് സർവീസ് നഷ്ടം പെരുകാതിരിക്കാൻ േകരളത്തിലെ ബഹുഭൂരിപക്ഷം ബസുകളും ഫോം-ജി നൽകി ഓട്ടം നിർത്തി. സംസ്ഥാനത്ത് മൊത്തമുള്ള 12,500 സ്വകാര്യ ബസുകളിൽ 10,500 എണ്ണവും കയറ്റിയിട്ടിരിക്കുകയാണ്.

Read more

ജില്ലാപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഒരുമരം @ മുണ്ടക്കയം പദ്ധതിക്ക്‌ തുടക്കമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് ആദ്യ സമ്പൂർണ പച്ചത്തുരുത്തായി ജില്ലാപഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ മാറുന്നു. ജില്ലാപഞ്ചായത്ത്‌ അംഗം പി.ആർ.അനുപമയുടെ നേതൃത്വത്തിൽ നടത്തുന്ന എ ട്രീ @മുണ്ടക്കയം ഡിവിഷൻ എന്ന കാമ്പയിന്റെ

Read more

ഇളങ്ങുളം ക്ഷേത്രത്തിനുസമീപം ആൽത്തൈയും കൊടിമരവും നശിപ്പിച്ചു

ഇളങ്ങുളം: ക്ഷേത്രത്തിനുസമീപം ബാലഗോകുലം പ്രവർത്തകർ നട്ട ആൽത്തൈയും സമീപത്തുണ്ടായിരുന്ന കൊടിമരവും ബോർഡും വെള്ളിയാഴ്ച രാത്രി സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ബാലഗോകുലം പ്രവർത്തകർ പൊൻകുന്നം പോലീസിൽ പരാതി നൽകി.  ബാലഗോകുലം

Read more
error: Content is protected !!