തോടുകളുടെ സംരക്ഷണഭിത്തി നിർമ്മാണത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് മൂഴിക്കാട് തോട് വാട്ടർഷെഡ്ഡിന്റെ ഭാഗമായുള്ള തോടുകളുടെ സംരക്ഷണഭിത്തി നിർമ്മാണത്തിന് തുടക്കം കുറിച്ചു.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഇതിന് തറക്കല്ലിട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക്

Read more

സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റ കഴിച്ച കറവ പശു ചത്തു; 20 പശുക്കൾ അവശനിലയിൽ; കർഷകർ പ്രതിഷേധിച്ചു..

വാഴൂർ : വിഷാംശം കലർന്ന കാലിത്തീറ്റ കൊടുത്തതിനെ തുടർന്ന് അവശനിലയിലായ പശു ചത്തുവീണു. ചമ്പക്കര ക്ഷീരസംഘം പ്രസിഡണ്ട് ജോജോ ജോസഫിന്റെ പശുവാണ് ഇന്ന് ( 9 -2-23)

Read more

അഭിമാന നിമിഷം : സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി .

കാഞ്ഞിരപ്പള്ളി : കേരള സർക്കാരിന്റെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ നടന്ന സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി

Read more

പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ, ഫ്ലക്സുകൾ നീക്കം ചെയ്യണം

കാഞ്ഞിരപ്പള്ളി : കേരള ഹൈക്കോടതിയുടെ 13/01/2023 തീയതിയിലെ WP(C) 22750/ 2018 നമ്പർ വിധിന്യായത്തിന്റെയും കേരള സർക്കാരിന്റെ 12/12/2022 തീയതിയിലെ 3075/2022/ എൽ.എസ്.ജി.ഡി. നമ്പർ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ

Read more

പാറത്തോട് പഞ്ചായത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി

പാറത്തോട് : പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ സ്ഥാനാർഥി ഫിലോമിന ബേബി വാക്കയിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശക പത്രിക

Read more

പാറത്തോട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി

പാറത്തോട് : പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂ ഡി എഫ് സ്ഥാനാർത്ഥി മിനി സാം വർഗീസ് പാറത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ

Read more

പാറത്തോട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇടക്കുന്നം ഒൻപതാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് ന അന്ന ജോസ് (സി പി ഐ) ബുധനാഴ്ച്ച നാമനിർദ്ദേശക പത്രിക

Read more

എരുമേലിയിൽ ഉപതെരഞ്ഞെടുപ്പിലേക്ക് നാല് പേർ പത്രിക നൽകി.

എരുമേലി : 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് പട്ടിക ജാതി വനിതാ സംവരണ വാർഡിൽ സ്ഥാനാർത്ഥികളായി നാല് പേർ ബുധനാഴ്ച പഞ്ചായത്ത്‌ ഓഫീസിൽ

Read more

വീടില്ലാത്ത സഹപാഠിക്ക് താമസ സൗകര്യമൊരുക്കി ഗ്രേസി സ്മാരക ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ

കാഞ്ഞിരപ്പള്ളി: സഹപാഠിക്ക് താമസ സൗകര്യമൊരുക്കി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ. അന്തിയുറങ്ങാൻ നല്ലൊരു വീടില്ലാത്ത സഹപാഠിയായ അപർണ്ണയ്ക്ക് അടച്ചുറപ്പുള്ള ഒരു ഭവനം നിർമ്മിച്ചു നൽകുന്ന തിരക്കിലാണ് കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രേസി

Read more

അദാനിയെ പിന്തുണയ്ക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി : അദാനിക്ക് വേണ്ടി രാജ്യത്തെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ യുവജന പ്രതിഷേധമിരമ്പിയാർത്തു..അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ

Read more

കാ​പ്പു​ക​യം കൊ​യ്ത്തു​ത്സ​വം നാടിന് ഉത്സവമായി

എ​ലി​ക്കു​ളം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ ഇ​നി​യും നെ​ൽ​ക്കൃ​ഷി നെ​ഞ്ചി​ലേ​റ്റു​ന്ന ഏക പ്രദേശമായ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പു​ക​യം പാ​ട​ശേ​ഖ​ര​ത്തി​ലെ കൊ​യ്ത്തു​ത്സ​വം നാ​ടി​ന്റെ പ്രിയപ്പെട്ട ഉ​ത്സ​വ​മാ​യി മാ​റി.ക​ർ​ഷ​ക​ർ​ക്കൊ​പ്പം പ​ന​മ​റ്റം ഗവണ്മെന്റ് ഹ​യ​ർ

Read more

എരുമേലിയുടെ സ്വന്തം ആർട്ടിസ്റ്റ് ജോയി ഓർമ്മയായി.. .

എരുമേലി : എൺപത്തി അഞ്ചാം വയസ്സിലും, മിഴിവോടെ ചിത്ര രചന നടത്തിയിരുന്ന എരുമേലിയുടെ സ്വന്തം ആർട്ടിസ്റ്റ് ജോയി (85) ഓർമ്മയിലായി . ചൊവ്വാഴ്ച നിര്യാതനായ ആർട്ടിസ്റ്റ് ജോയി

Read more

വിശുദ്ധ ബൈബിൾ കത്തിച്ചതിനെതിരെ പ്രതിഷേധിച്ചു

മണിമല: ക്രൈസ്തവർ പരിപാവനമായി കരുതുന്ന വിശുദ്ധ ബൈബിൾ കത്തിച്ച സംഭവത്തിൽ മണിമല ഹോളി മാഗി യുവദീപ്തി എസ്.എം.വൈ.എ പ്രതിഷേധിച്ചു. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെയുള്ള ഇത്തരം കടന്നാക്രമണങ്ങളിൽ യോഗം ദുഃഖം

Read more

ഹർത്താലില്ല, പകരം ഗാന്ധിയൻ മാതൃക നടപ്പിലാക്കുവാൻ കോൺഗ്രസ് ..

എരുമേലി : ഇനി ഒരു ഹർത്താലും ആഹ്വാനം ചെയ്യില്ല എന്ന കെപിസിസിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി.

Read more

ബി.ജെ.പി. പദയാത്ര നടത്തി

കാഞ്ഞിരപ്പള്ളി: പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുകയാണെന്നും ആരോപിച്ച് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.വി. നാരായണന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഒന്നാംദിവസം പദയാത്ര മണിമലയിൽ

Read more

ബജറ്റ് : പൂഞ്ഞാറിനുള്ളത് പ്രഖ്യാപനങ്ങൾ മാത്രം : അഡ്വ. ഷോൺ ജോർജ്

സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിനുള്ളത് പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്. കഴിഞ്ഞ ബഡ്ജറ്റിന്റെ ആവർത്തനം മാത്രമാണ് പൂഞ്ഞാറിനെ സംബന്ധിച്ച് ഈ ബഡ്ജറ്റിലുള്ളത്.

Read more

സെന്റ്‌ ആന്റണിസ് കോളേജിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും, ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തി.

പെരുവന്താനം . സെന്റ്‌ ആന്റണിസ് കോളേജിന്റെ ആഭിമുഖ്യത്തിൽ പെരുവന്താനം, കൊക്കയാർ ഗ്രാമപഞ്ചായത്തുകളുടെയും സെന്റ്. ജോസഫ് ഫൊറോന ചർച്ചിന്റെയും സഹകരണത്തോടെ മുണ്ടക്കയം ന്യൂ വിഷൻ ആശുപത്രിയും വെച്ചൂച്ചിറ ബഥനി

Read more

പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ഷെഫീക്കിന്റെ കുടുംബത്തിന് വീടും സ്ഥലവും ഗ്രാമപഞ്ചായത്ത് കൈമാറി

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വട്ടകപ്പാറ ഭാഗത്ത് വലിയപറമ്പിൽ സറീനാ ഷെഫീക്കിന്റെ കുടുംബത്തിന് സുരക്ഷിതം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അഗതി കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 550 ചതുരശ്ര

Read more

ബഡ്ജറ്റിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി

പാറത്തോട് : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു.

Read more

അങ്കമാലി-എരുമേലി ശബരി റെയില്‍പാതയ്ക്കായി കേന്ദ്ര ബജറ്റില്‍ 100 കോടി അനുവദിച്ചു..

എരുമേലി : കാൽ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയിൽ പാത യാഥാർത്ഥ്യമാവുന്നു. പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു. 116 കിലോമീറ്ററാണ് പാതയുടെ

Read more

സംസ്ഥാന ബഡ്ജറ്റ് പൂഞ്ഞാറിന്റെ വികസന കുതിപ്പിന് കരുത്തേകും ; അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവേശന കവാടവും ഏറ്റവുമധികം ഭക്തജനങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്കായി എത്തിച്ചേരുന്ന എരുമേലിയിൽ സംസ്ഥാന ഗവൺമെന്റ് മുൻകൈയെടുത്ത് സ്ഥാപിക്കുന്ന ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് കൂടി യാഥാർത്ഥ്യമാകുന്നതോടെ എരുമേലിയുടെ

Read more

ബജറ്റിൽ കാഞ്ഞിരപ്പള്ളിക്ക് റവന്യൂ, കായിക, റോഡ് പ്രവർത്തികൾക്ക് തുക അനുവദിച്ചു – ഡോ.എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി : 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ വിവിധ റവന്യൂ, കായിക, റോഡ് പ്രവർത്തികൾക്ക് തുക അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു.

Read more

കൊമ്പുകുത്തി ട്രൈബൽ ഹൈസ്‌കൂളിന് പുതിയ മന്ദിരം

കോരുത്തോട്: ആദിവാസി കുട്ടികളടക്കമുള്ളവർക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കിയ കോരുത്തോട് കൊമ്പുകുത്തി ട്രൈബൽ ഹൈസ്കുളിന് പുതിയ മന്ദിരം ഒരുങ്ങി.നബാർഡ് രണ്ടുകോടി രൂപ ചെലവിൽ മൂന്നുനിലകളിലായി നിർമ്മിച്ചിട്ടുള്ള മന്ദിരത്തിന് 2022 സെപ്തംബർ

Read more

എയ്ഞ്ചൽ വാലിയിൽ അനധികൃത മണൽ കടത്തിനെതിരെ സർജിക്കൽ സ്ട്രൈക്ക്

എരുമേലി : പമ്പയാറ്റിൽ നിന്നുള്ള അനധികൃത മണൽവാരൽ തടയുന്നതിന്റെ ഭാഗമായി ഏഞ്ചൽവാലിയിൽ പോലീസ് – വനം വകുപ്പുകളുടെ സർജിക്കൽ സ്ട്രൈക്ക് . പമ്പ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ

Read more

പശുക്കളിൽ ചർമമുഴ രോഗം വ്യാപിക്കുന്നു : എരുമേലിയിൽ വാക്സിനേഷൻ ക്യാമ്പുകൾ ഊർജ്ജിതമാക്കി.

എരുമേലി : പാമ്പാടി മേഖലയിൽ ഒരു സ്ഥാപനത്തിന്റെ കാലിത്തീറ്റ കഴിച്ച നിരവധി പശുക്കൾ ചത്തെന്ന സംഭവം ക്ഷീര കർഷകരെ ആശങ്കയിലാക്കിയതിനൊപ്പം, കോട്ടയം ജില്ലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം

Read more

യുവാക്കളുടെ നന്മ ചോരാത്ത കൈകളിലൂടെ കാണാതായ സ്വർണം ഉടമയുടെ കയ്യിലെത്തി..

മുക്കൂട്ടുതറ : ഏറ്റുമാനൂരിൽ നിന്നും മുക്കൂട്ടുതറയിലെത്തിയതിനിടെ ഉത്സവതിരക്കിൽ നഷ്ടപ്പെട്ട സ്വർണ ചെയിൻ ദിവസങ്ങൾക്ക് ശേഷം യുവതിക്ക് തിരികെ കിട്ടിയത് നന്മകൾ നിറഞ്ഞ നിരവധി കൈകളിലൂടെ. അതിന് വഴി

Read more

” ഫീനിക്സിയ -2023 ” – വ്യത്യസ്തമായൊരു അന്താരാഷ്ട്ര പൂർവവിദ്യാർഥി സംഗമം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : എട്ട് രാജ്യങ്ങളിലായി ജോലി ചെയ്യുന്ന നേഴ്സിങ്ങ് കോളേജ് പൂർവ്വവിദ്യാർത്ഥിനികൾ കാഞ്ഞിരപ്പള്ളിയിൽ സ്നേഹസംഗമത്തിനായി ഒത്തുകൂടിയത് വ്യത്യസ്തമായ അനുഭവമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നഴ്സിംഗ് ജോലി ചെയ്യുന്ന,

Read more

കാവൽ പ്ലസ് പദ്ധതിയുടെ നടത്തിപ്പിനായി അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി : അതിജീവിതകളായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും , പുനരധിവാസത്തിനും ആയി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയുടെ നടത്തിപ്പിനായി യോഗ്യരായ ഉദ്യോഗർഥികളിൽ നിന്നും അപേക്ഷ

Read more

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് മൂന്നാം തീയതി തുടക്കമാകും

പൊൻകുന്നം : ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് മൂന്നാം തീയതി തുടക്കമാകും . മൂന്നാം തീയതി, അഞ്ചുമണിക്ക് വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽ നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന കൊടിക്കൂറയ്ക്ക് വരവേൽപ്പ്

Read more

.സ്പർശ് – കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തിന് എരുമേലിയിൽ തുടക്കമായി…

എരുമേലി : കോട്ടയം ജില്ലയിൽ കുഷ്ഠരോഗ നിർമാർജനത്തിന് ബുധനാഴ്ച എരുമേലിയിൽ ജില്ലാ തല ഉദ്ഘാടനത്തിൽ തുടക്കമായി. ശരീരത്തിൽ രോഗ ലക്ഷണ സാധ്യതയുള്ളവരായി ജില്ലയിൽ കണ്ടെത്തിയത് പതിനായിരത്തിലധികം ആളുകളെ.

Read more

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 100 കോടിയുടെ വൈദ്യുതി വികസന പദ്ധതികൾ .

കാഞ്ഞിരപ്പളളി : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വൈദ്യുതി വിതരണ രംഗത്ത് വൻ മുന്നേറ്റം സാധ്യമാകുന്ന വിധത്തിൽ 100 കോടി രൂപയുടെ നവീകരണ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചതായി പൂഞ്ഞാർ എംഎൽഎ

Read more

ഒഴക്കനാട് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണം : അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

എരുമേലി : വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഒഴക്കനാട് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പുഷ്പാ ബാബുവിനെ വിജയിപ്പിക്കണമെന്ന് എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. വാർഡിലെ എൽഡിഎഫ് കൺവൻഷൻ കാരിത്തോട്

Read more

കാർഷിക ഉല്പ്പാദന സംരംഭങ്ങൾ തുടങ്ങുവാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : കർഷകരുടെ ഉല്‍‍പ്പന്നങ്ങളുടെ വില പിടിച്ചു നിർത്തുവാനും, മികച്ച വില ലഭ്യമാക്കുവാനും കാർഷിക ഉൽപന്നങ്ങളില്‍ നിന്നും മൂല്യ വർദ്ധിത ഉൽപന്നങ്ങള്‍ ഉണ്ടാക്കി വിദേശ രാജ്യങ്ങൾ അടക്കം

Read more

കനത്ത മഴയിൽ മരം കടപുഴകി വീണു , റോഡ് ബ്ലോക്കായി

എരുമേലി : കനത്ത മഴയിൽ മരം കടപുഴകി വീണു. തിങ്കൾ വൈകുന്നേരം എരുമേലി ടൗൺ റോഡിൽ കൊരട്ടിക്കും റൊട്ടറി ക്ലബ്ബ് ജങ്ഷനും ഇടയിൽ ആണ് മഴയത്ത്, മരം

Read more

വിഴിക്കിത്തോട് ആർ. വി. ഗവ. വി എച്ച് എസ് സ്കൂളിൽ നിർമ്മിച്ച പ്രവേശനകവാടത്തിന്റെ ഉദ്ഘാടനം നടത്തി

ചേനപ്പാടി : വിഴിക്കിത്തോട് ആർ . വി. ഗവ. വി എച്ച് എസ് സ്കൂളിൽ 2021 – 2022 വർഷത്തെ ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ വിവിധ നിർമാണ

Read more

ജാനറ്റ് അലക്സ് (54- അധ്യാപിക, സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ, കണ്ണിമല) നിര്യതയായി

കാഞ്ഞിരപ്പള്ളി: ടി വി എസ് റോഡ് ലെയ്നിൽ കുന്നപ്പിള്ളിയിൽ ജാനറ്റ് അലക്സ് (54- അധ്യാപിക, സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ, കണ്ണിമല) നിര്യതയായി . .സംസ്ക്കാരം ബുധനാഴ്ച പകൽ

Read more

പഴയിടം സെന്റ് മൈക്കിൾസ് ഇടവക ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

പഴയിടം: നൂറ് വർഷങ്ങൾക്ക് മുന്പ് പഴയിടത്ത് കുടിയേറിയ വിശ്വാസ സമൂഹം അവരുടെ ജീവിതപ്രാരാപ്ദങ്ങളോടൊപ്പം തന്നെ വിശ്വാസതീക്ഷ്ണതയിൽ പ്രവർത്തിച്ച് മുന്നേറുവാൻ കാണിച്ച ജാഗ്രതയാണ് ശതാബ്ദി ജൂബിലിയുടെ വലിയ സന്തോഷമെന്ന്

Read more

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

പൊൻകുന്നം : മാന്തറ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പൊൻകുന്നം മഞ്ഞാവ് തൊമ്മിത്താഴെ പി.ടി.തങ്കപ്പന്റെയും രാജമ്മയുടെയും മകനായ പി.ടി.രതീഷ് (39)

Read more

മകൾ അംഗത്വമെടുക്കുന്നതിന് സാക്ഷിയായി ചീഫ് വിപ്പ് ഡോ എൻ. ജയരാജ്

മകൾ യൂത്ത്ഫ്രണ്ട് എം അംഗത്വമെടുക്കുന്നതിന് കാഞ്ഞിരപ്പള്ളി എം എൽ എ കൂടിയായ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് സാക്ഷ്യം വഹിച്ചു. കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും ബി എഡ്ഡും

Read more

ദൈവദാസൻ ഫോർത്തുനാത്തൂസ് തൻഹൊയ്‌സറിന്റെ നാമകരണനടപടികളുടെ രൂപതാതല സമാപനം

കാഞ്ഞിരപ്പള്ളി: ‘ഹൈറേഞ്ചിലെ വിശുദ്ധൻ’ എന്നറിയപ്പെട്ടിരുന്ന ദൈവദാസൻ ഫോർത്തുനാത്തൂസ് തൻഹൊയ്‌സറിനെ വിശുദ്ധപദവിലേക്ക് ഉയര്‍ത്തുന്ന നാമകരണ നടപടികളുടെ രൂപതാതല സമാപനം ജനുവരി 31-ാം തീയതി രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി

Read more

അഡ്വ. ശുഭേഷ് സുധാകരൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

എരുമേലി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ അഡ്വ. ശുഭേഷ് സുധാകരൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ. പ്രതിനിധിയാണ്. 8 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശുഭേഷ്

Read more

തുലാപ്പളളി മാർത്തോമ്മാശ്ലീഹാ തീർത്ഥാടന ദൈവാലയത്തിൽ തിരുന്നാൾ ആഘോഷം.

. കണമല : പമ്പാവാലി-തുലാപ്പളളി മാർത്തോമ്മാശ്ലീഹാ തീർത്ഥാടന ദൈവാലയത്തിൽ  ഇടവകാ മദ്ധ്യസ്ഥനായ വി തോമ്മാശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വി.സെബസ്ത്യാനോസിൻ്റെയും വി.ഗീവർഗ്ഗീസിൻ്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിന് കൊടിയേറി. വികാരി

Read more

കാഞ്ഞിരപ്പള്ളിയെ വർണ്ണാഭമാക്കി ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം

കാഞ്ഞിരപ്പള്ളി : ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തിൽ കാഞ്ഞിരപ്പള്ളി ആനത്താനം ഗ്രൗണ്ടിൽ ജില്ലാതല കൗമാര സമ്മേളനം ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീർ

Read more

നിലയ്ക്കൽ തീർത്ഥാടനം നടത്തി

കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷൻലീഗ് നേതൃത്വം നല്കിയ നിലയ്ക്കൽ തീർത്ഥാടനം ജനുവരി 26 ശനിയാഴ്ച നടത്തപ്പെട്ടു. ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമ്മാശ്ലീഹാ നിലയ്ക്കൽ കേന്ദ്രമാക്കി സ്ഥാപിച്ച വിശ്വാസസമൂഹത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളായി

Read more

കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ അദ്ധ്യാപക പരിശീലന പരിപാടി.

കാഞ്ഞിരപ്പള്ളി : എപിജെ അബ്ദുൾകലാം സർവ്വകലാശാലയും അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിഭാഗവും ചേർന്ന് “കോംപസിറ്റ് മെറ്റീരിയൽസ് മേഖലയിലെ നൂതന പ്രവണതകളും മുന്നേറ്റങ്ങളും” എന്ന വിഷയത്തിൽ

Read more

ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം നടന്നു

കാഞ്ഞിരപ്പള്ളി: ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ആനക്കല്ല് ഫാറാ ഓഡിറ്റോറിയത്തിൽ നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവി അൽ കൗസരി ഉദ്‌ഘാടനം ചെയ്തു. ഗഫൂർ ഇല്ലത്തു പറമ്പിൽ

Read more

പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ തിരുനാൾ ജനുവരി 28 മുതൽ ഫെബ്രുവരി 5 വരെ..

കാഞ്ഞിരപ്പള്ളി : പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാളും, ദേവാലയ ശതാബ്ദിയും ജനുവരി 28

Read more

കെ.എം.എയുടെ നവീകരിച്ച സൗജന്യ ഡയാലിസിസ് സെൻറ്റർ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 43 വർഷമായി ആതുരസേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ (കെ.എം.എ) ഇവരുടെ സക്കാത്ത് വിഹിതം ഉപയോഗിച്ച് ഒട്ടേറെ സേവനങ്ങൾ നടത്തി വരികയാണ്.

Read more

പ്രളയ ദുരിതത്തിൽ നിന്നും ഇനിയും കരകയറാത്ത കൂട്ടിക്കലിന് ആശ്വാസ പദ്ധതിയുമായി മീനച്ചിൽ ഈസ്റ്റ്‌ ബാങ്ക്..

കാഞ്ഞിരപ്പള്ളി : പ്രളയ ബാധിത മേഖലയായ കുട്ടിക്കൽ ഏന്തയാർ പ്രദേശങ്ങളിലെ വായ്പ കുടിശികക്കാർക്കു പ്രത്യേക പലിശ ഇളവുകൾ മീനച്ചിൽ ഈസ്റ്റ് അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രഖ്യാപിച്ചു.

Read more

കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണജൂബിലി എംബ്ലം പ്രകാശിതമായി

കാഞ്ഞിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണജൂബിലി എംബ്ലം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പ്രസ്ബിറ്ററൽ കൗൺസിൽ സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. 1977 ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതാ സ്ഥാപനത്തിന്റെ

Read more
error: Content is protected !!