KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയത്തിൽ തകർന്ന രണ്ട് റോഡുകളുടെ നവീകരണത്തിന് പത്തുലക്ഷം രൂപ അനുവദിച്ചു

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന രണ്ട് റോഡുകളുടെ നവീകരണത്തിന് പത്തുലക്ഷം രൂപ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. എയ്ഞ്ചൽവാലി- കേരളപ്പാറ, പുതുപ്പള്ളി കവല-കണമല റോഡിനുമാണ്

Read more

പരിശീലകപാനലിലേക്ക് അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പ് കോട്ടയം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വഴി നടപ്പാക്കുന്ന അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര

Read more

വീടുകയറി ആക്രമണം: ഒരാൾ റിമാൻഡിൽ ; മൂന്നു പേരെ തിരയുന്നു

എരുമേലി: ബന്ധുക്കൾ തമ്മിൽ വിരോധം നിലനിൽക്കെ, അർധരാത്രിയിൽ വീടിനുള്ളിൽ കടന്നുകയറി അക്രമം. വാതിൽ തകർത്ത് വീടിനുള്ളിൽ കയറിവർ നാശം വരുത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട്

Read more

റോഡ് നിർമാണത്തിൽ അപാകമാരോപിച്ച് പഞ്ചായത്തിലേക്ക് മാർച്ച് 

15/06/2022  തുമരംപാറ-കൊപ്പം റോഡ് നിർമാണത്തിൽ അപാകമാരോപിച്ച് എരുമേലി ഗ്രാമപ്പഞ്ചായത്തിന് മുമ്പിൽ പ്രദേശവാസികൾ നടത്തിയ ധർണ  ഇരുമ്പൂന്നിക്കര: 25 ലക്ഷം രൂപ ചിലവിൽ നിർമിച്ച തുമരംപാറ-കൊപ്പം റോഡിന്റെ നിർമാണത്തിൽ

Read more

കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നിയമങ്ങൾ

കുട്ടികളുടെ പോണോഗ്രഫിക് ദൃശ്യങ്ങൾ കാണുന്നത് കുറ്റകരം : കുട്ടികളുടെ പോണോഗ്രഫിക് ദൃശ്യങ്ങൾ കാണാൻ വേണ്ടി സൂക്ഷിക്കുക, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക എന്നിവ മൂന്നു വർഷം തടവും 5000

Read more

മൗലികാവകാശങ്ങൾ

ജനാധിപത്യരാജ്യത്തില്‍ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിന് ഒഴിവാക്കാന്‍ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങള്‍ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങള്‍ (Fundamental Rights) എന്നറിയപ്പെടുന്നത്. ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം

Read more

സ്‌ത്രീ സുരക്ഷാനിയമങ്ങള്‍

സത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സ്ത്രീയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ഒരു സാമൂഹ്യക്രമം കൊണ്ടുവരുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പല നിയമ നിര്‍മാണങ്ങളും നടത്തിയിട്ടുണ്ട്. അവയില്‍പെട്ട ഏതാനും നിയമങ്ങള്‍

Read more

കേരളത്തിന്റെ പഴങ്ങൾ ഇനി വൈനാകും

സ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന പ്രധാനപ്പെട്ട പഴങ്ങളിൽനിന്ന് വൈൻ നിർമിക്കാനുള്ള പദ്ധതിക്ക് അനുമതിയായി. ഇതിനുള്ള നിർമാണ യൂണിറ്റുകൾ തുടങ്ങാനുള്ള എക്‌സൈസ് വകുപ്പിന്റെ ചട്ടങ്ങൾക്ക് നിയമവകുപ്പിന്റെ അംഗീകാരംലഭിച്ചു. ഫയൽ, നിയമസഭ സബ്ജക്ട്

Read more

കൂടുതൽ വനിതകളെ ടാപ്പിങ് പഠിപ്പിക്കാൻ റബ്ബർബോർഡ്‌ 

വനിതകളെ കൂടുതലായി ടാപ്പിങ്‌ പരിശീലിപ്പിക്കാൻ റബ്ബർബോർഡ്‌ ഒരുങ്ങുന്നു. കൂടുതൽ വനിതകളെ ഈ രംഗത്തേക്ക്‌ ആകർഷിക്കുകയാണ്‌ ലക്ഷ്യം. ഓരോ ഫീൽഡ്‌ ഓഫീസിന്റെ പരിധിയിലും ഒരു ‘വനിതാ ടാപ്പർ ഗ്രൂപ്പ്‌’

Read more

ആധാർ എൻ‌റോൾമെന്റ് കേന്ദ്രങ്ങളിൽനിന്ന് വിവരം ചോർത്താൻ നീക്കം ; സുരക്ഷാ നിർദേശങ്ങളുമായി ഐ.ടി.മിഷൻ

സംസ്ഥാനത്തെ ആധാർ എൻ‌റോൾമെന്റ് കേന്ദ്രങ്ങളിൽനിന്ന് ഡേറ്റാ തട്ടിയെടുക്കാൻ നീക്കം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കർശന നടപടികളുമായി സംസ്ഥാന ഐ.ടി. മിഷൻ രംഗത്തെത്തി. വിവരങ്ങൾ ചോരാതിരിക്കാൻ ഐ.ടി.മിഷൻ ആധാർ എൻ‌റോൾമെന്റ്

Read more

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ : തന്നെ പ്രതിയാക്കാനാകില്ലെന്ന് പി.സി. ജോർജ് 

  ഈരാറ്റുപേട്ട: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ തന്നെ പ്രതിയാക്കാനാകില്ലെന്ന് കേരളജനപക്ഷം ചെയർമാൻ പി.സി. ജോർജ്. സ്വപ്ന എഴുതിനൽകിയ കാര്യം മാത്രമാണ് താൻ പറഞ്ഞത്. ഇങ്ങനെ കേസ് എടുക്കാനാണെങ്കിൽ

Read more

കരിയർ ഫെയർ 

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഫൊറോന എസ്.എം.വൈ.എമ്മിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം കരിയർ ഫെയർ ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ മഹാജൂബിലി

Read more

ഹൈറേഞ്ച് എസ്.എൻ.ഡി.പി. യൂണിയൻ ദുരിതബാധിതർക്ക് സഹായം നൽകി

  മുണ്ടക്കയം: ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ചുയർത്താൻ എസ്.എൻ.ഡി.പി. യോഗം എന്നും മുന്നിലുണ്ടാകുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഹൈറേഞ്ച് യൂണിയൻ മേഖലയിലെ പ്രളയ ബാധിതർക്കുള്ള സഹായധനവിതരണം ഉദ്ഘാടനം

Read more

പമ്പയാറ്റിൽ മണൽ വാരാൻ അനുമതിമില്ല; അനധികൃത മണൽകടത്ത് നിർബാധം

എരുമേലി: ജലസമൃദ്ധമായ പമ്പയാർ 2018-ലെ പ്രളയശേഷം മണൽ സമൃദ്ധമായി. ആഴമേറെയുള്ള കയങ്ങൾ മണൽ നിറഞ്ഞ് മൂടപ്പെട്ടു. മഴ കനത്താൽ മുൻപത്തെക്കാളും ഭീതിതമാകും പ്രളയജലത്തിന്റെ കരയേറ്റമെന്ന് പമ്പാവാലി മേഖലയിലെ

Read more

സർവസിദ്ധി വിനായകക്ഷേത്രത്തിൽ തുലാഭാരത്തട്ട് സമർപ്പണം

എരുമേലി: ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയിലെ ഏക ഗണപതിക്ഷേത്രമായ സർവസിദ്ധി വിനായകക്ഷേത്രത്തിൽ പുതുതായി നിർമിച്ച തുലാഭാരത്തട്ട് സമർപ്പണം ഞായറാഴ്ച നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പാറത്തോട്

Read more

അസോവ സമ്മേളനം ശനിയാഴ്ച

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും വിദേശ സേവനം കഴിഞ്ഞ് തിരിച്ചെത്തിയവരുമായവരുടെ സംഘടനയായ അസോവയുടെ 13-ാമത് വാർഷിക പൊതുയോഗം ശനിയാഴ്ച (11.6.22)

Read more

അധ്യാപക ഒഴിവ്

  07/06/2022  തമ്പലക്കാട്: ഗവ.എൽ.പി.സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട്. ടി.ടി.സി., കെ.ടെറ്റ് യോഗ്യതയുള്ളവർ 10-ന് 10.30-ന് കൂടിക്കാഴ്ചക്കെത്തണം. മുരിക്കുംവയൽ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി

Read more

ശബരി റെയിൽ പാത മുന്നോട്ട് .. നിർമ്മാണം കെ-റെയിലിന് ലഭിച്ചേക്കും.. 3347.35 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ്

എരുമേലി : കാൽ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയിൽ പാത യാഥാർത്ഥ്യമാവുന്നു. അടിസ്ഥാന സൗകര്യ-ഗതാഗത പദ്ധതികൾ നടപ്പാക്കാനുള്ള പ്രധാനമന്ത്രി-ഗതിശക്തി മിഷനിൽ ഉൾപ്പെടുത്തിയാവും നിർമ്മാണം. മുഖ്യമന്ത്രി പിണറായി

Read more

യൂത്ത് കെയറിന്റെ ഉറപ്പ് ; പാറമേൽ പണിത വീട് യാഥാർഥ്യമായി

എരുമേലി∙പാറമേൽ പണിത വീടിനെക്കുറിച്ചുള്ള ബൈബിളിലെ ഉപമ കേട്ടിരിക്കാം. അതു യാഥാർഥ്യമാക്കിയിരിക്കുകയാണ് ഒരു പറ്റം യുവാക്കളും നാട്ടുകാരും. പടുത വിരിച്ച വീട്ടുപരിസരത്ത് ഇനി 5 സ്ത്രീകൾക്കും യുവാവിനും ഭയമില്ലാതെ

Read more

കെ.ബിനു : നശിച്ചുപോകുമായിരുന്ന ഒട്ടേറെ മരങ്ങൾക്ക് പുതുജീവൻ നൽകിയ പുണ്യം

പൊൻകുന്നം : എട്ടുവർഷത്തിനിടെ, നശിച്ചുപോകുമായിരുന്ന ഒട്ടേറെ മരങ്ങൾക്ക് പുതുജീവൻ നൽകിയ പുണ്യം. പരിസ്ഥിതി പ്രവർത്തകനായ കെ.ബിനു തന്റെ ജീവിതത്തിലെ സമ്പാദ്യമായി കരുതുന്നത് ഇതാണ്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി

Read more

സന്തോഷ് ട്രോഫി താരം അർജുൻ ജയരാജിന് സ്വീകരണം

ചിറക്കടവ്: സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ മധ്യനിര താരം അർജുൻ ജയരാജിന് ഞായറാഴ്ച സ്വീകരണം നൽകും. സനാതനം യു.പി.സ്കൂളിൽ രാവിലെ 9.30-ന് നടക്കുന്ന താന്നുവേലി കുടുംബ

Read more

പരിസ്ഥിതി ദിനാചരണം

പൊൻകുന്നം: ജനകീയ വായനശാലയിൽ യുറീക്ക ബാലവേദി, ജനകീയ ബാലവേദി, ആസ്‌ക് എന്നിവ ചേർന്ന് ഞായറാഴ്ച 1.30-ന് നേച്ചർ ക്ലബ് രൂപവത്‌കരിക്കും. സംസ്ഥാന ലൈബ്രറി കൗൺസിലംഗം പൊൻകുന്നം സെയ്ത്

Read more

അഭിമുഖം

മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലേക്ക് കണക്ക്, ജീവശാസ്ത്രം എന്നീ വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച 11-ന്

Read more

പ്രീമെട്രിക് സ്‌കോളർഷിപ്പ്: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

കാഞ്ഞിരപ്പള്ളി: ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് നൽകുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പ് ഈ വർഷം മുതൽ വിദ്യാർഥികളുടെ ബാങ്ക്

Read more

സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ വിദ്യാർത്ഥികൾ

കാഞ്ഞിരപ്പള്ളി: ജില്ലയിൽ പുസ്തക വിതരണം 90 ശതമാനം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുമ്പോഴും പുസ്തകം ലഭിക്കാതെ സ്‌കൂളുകൾ. ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കുള്ള പുസ്തകങ്ങൾ

Read more

വെള്ളാവൂർ ബാങ്കിൽ ചരിത്രത്തിലാദ്യമായി യു.ഡി.എഫിന് ഭരണനഷ്ടം കോൺഗ്രസ് വിമതരും കേരള കോൺഗ്രസിലെ നാലുപേരും ഒന്നിച്ചു 

മണിമല: വെള്ളാവൂർ സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണം യു.ഡി.എഫിന്‌ നഷ്ടമായി. ഭരണസമിതിക്കെതിരേ എൽ.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയം പാസായതോടെ പ്രസിഡന്റായിരുന്ന കോൺഗ്രസിലെ കെ.എസ്.വിജയൻപിള്ള പുറത്തായി. രണ്ട് കോൺഗ്രസ്

Read more

ഞായറാഴ്ച മുണ്ടക്കയത്ത് ഉല്ലാസപ്പറവകൾ 

മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ വിദ്യാർഥികൾക്കായി വിജ്ഞാനം, വിനോദം, ആദ്ധ്യാത്മികം എന്നിവയിൽ മാർഗനിർദേശവുമായി ഉല്ലാസ പറവകൾ 2022 -എന്ന പരിപാടി നടത്തും. ഞായറാഴ്ച രാവിലെ എട്ടുമുതൽ

Read more

ആഹ്ലാദപ്രകടനത്തിനിടെ പോലീസുമായി വാക്കുതർക്കം 

കാഞ്ഞിരപ്പള്ളി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേടിയ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി പട്ടണത്തിൽ പ്രകടനം നടത്തി. പ്രകടനത്തിടെ റോഡിലെ വാഹനങ്ങൾ തടഞ്ഞതോടെ പോലീസുമായി

Read more

പ​ഴ​യി​ടം കോ​സ് വേ​യു​ടെ കൈ​വ​രി​ക​ൾ തിരികെ സ്ഥപിച്ചില്ല

കാ​ഞ്ഞി​ര​പ്പ​ള്ളി: കൈ​വ​രി എ​ടു​ത്തു​മാ​റ്റാ​ൻ കാ​ണി​ച്ച ആ​വേ​ശം തി​രി​കെ വ​യ്ക്കാ​നി​ല്ല. ഇ​തോ​ടെ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ​ത് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്രി​ക​ർ. ആ​റ്റി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നാ​ണ് പ​ഴ​യി​ടം കോ​സ്

Read more

ശ​ബ​രി റെ​യി​ൽ പാ​ത നി​ർ​മാണം കെ-റെ​യി​ലി​നു ന​ൽ​കാ​ൻ നീ​ക്കം

എ​​​​രു​​​​മേ​​​​ലി: ശ​​​​ബ​​​​രി റെ​​​​യി​​​​ൽ പാ​​​​ത നി​​​​ർ​​​​മി​​​​ക്കാ​​​​ൻ കെ- ​​​​റെ​​​​യി​​​​ലി​​​​നു ചു​​​​മ​​​​ത​​​​ല ന​​​​ൽ​​​​കാ​​​​ൻ നീ​​​​ക്കം. സം​​​​സ്ഥാ​​​​ന – റെ​​​​യി​​​​ൽ​​​​വേ സം​​​​യു​​​​ക്ത ക​​​​ന്പ​​​​നി​​​​യാ​​​​യ കേ​​​​ര​​​​ള റെ​​​​യി​​​​ൽ​​​​വേ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന് (കെ-​​​​റെ​​​​യി​​​​ൽ) ശ​​​​ബ​​​​രി

Read more

ക്ഷീ​ര​ദി​നാ​ചാ​ര​ണ​വും ക​ർ​ഷ​ക സ​മ്പ​ർ​ക്ക​ പ​രി​പാ​ടി​യും

കാ​ഞ്ഞി​ര​പ്പ​ള്ളി: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും കൂ​വ​പ്പ​ള്ളി സെ​ന്‍റ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്കുത​ല ക്ഷീ​ര​ദി​നാ​ചാ​ര​ണ​വും ക​ർ​ഷ​ക സ​മ്പ​ർ​ക്ക​പ​രി​പാ​ടി​യും കൂ​വ​പ്പ​ള്ളി സഹകരണബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ

Read more

ഡ്രൈ​വ​ർ ബി​നു​ചേ​ച്ചി; കു​ട്ടി​ക​ൾ ഹാ​പ്പി…

ക​ണ​മ​ല: വീ​ട്ടി​ൽ​നി​ന്നു സ്കൂ​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വ​ന്ന വാ​ഹ​ന​വും ഡ്രൈ​വ​റെ​യും ക​ണ്ട് കു​ട്ടി​ക​ൾ അ​ന്പ​ര​ന്നു. പു​തി​യ വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ​ചേ​ട്ട​നു പ​ക​രം നി​റ​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി ഒ​രു ചേ​ച്ചി. സ​ന്തോ​ഷ​ത്തോ​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു

Read more

എ ​പ്ല​സ് വി​ജ​യവു​മാ​യി എ​രു​മേ​ലി​യി​ലെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ

എ​രു​മേ​ലി: പാ​ലാ​യി​ൽ പോ​യി 420 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​തി എ ​പ്ല​സ് വി​ജ​യം നേ​ടി എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​റു പേ​ർ. ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ ഒ​രു​മി​ച്ചു

Read more

അ​ധ്യാ​പി​ക​യെ സ്ഥ​ലം​മാ​റ്റി​യ​ത് നീ​തി​ക്കു നി​ര​ക്കാ​ത്ത​തെ​ന്ന്

മു​ണ്ട​ക്ക​യം: മു​രി​ക്കും​വ​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യു​പി വി​ഭാ​ഗം അ​ധ്യാ​പി​ക ടി.​ജെ. ര​ജ​നി​യെ അ​കാ​ര​ണ​മാ​യി സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി സ്ത്രീ​ത്വ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യും നീ​തി​ക്കു​നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി

Read more

സൗ​ജ​ന്യ പി​എ​സ്‌​സി കോ​ച്ചിം​ഗി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ പി​എ​സ്‌​സി കോ​ച്ചിം​ഗി​നു അ​പേ​ക്ഷ

Read more

എംസിഎഫിൽ മാലിന്യം തള്ളി; പി​ഴ​ ഈ​ടാ​ക്കി

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ക​പ്പാ​ട് സ്കൂ​ളി​നു സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള മി​നി എം​സി​എ​ഫി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ സ്വ​കാ​ര്യ​വ്യ​ക്തി​യി​ൽ നി​ന്നു പി​ഴ​യീ​ടാ​ക്കി. മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​യെ​ക്കൊ​ണ്ടു​ത​ന്നെ നീ​ക്കം ചെ​യ്യി​ക്കു​ക​യും​ചെ​യ്തു.

Read more

ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​ന​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി

  മു​ണ്ട​ക്ക​യം: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം മൈ​താ​ന​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബ​സ് സ്റ്റാ​ൻ​ഡി​ന് പി​ന്‍​വ​ശ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്താ​ണ് ക​ഴി​ഞ്ഞ

Read more

കണമലയിൽ 3 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പമ്പാവാലി∙ കണമലയിൽ പേപ്പട്ടി 3 പേരെ കടിച്ചു; 6 തെരുവു നായകൾക്കും കടിയേറ്റു. സ്കൂൾ വിദ്യാർഥികളും ശബരിമല തീർഥാടകരും അടക്കമുള്ള ആളുകൾ തങ്ങുന്ന സ്ഥലമായതിനാൽ നാട്ടുകാർ ആശങ്കയിൽ.

Read more

വെള്ളാവൂർ സെൻട്രൽ സഹകരണ ബാങ്കിൽ അവിശ്വാസം 

മണിമല: വെള്ളാവൂർ സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരേ എൽ.ഡി.എഫ്. നൽകിയ അവിശ്വാസ പ്രമേയം മൂന്നിന് ചർച്ചചെയ്യും. 11-അംഗ ഭരണസമിതിയിൽ കോൺഗ്രസ്-ആറ്, കേരള കോൺഗ്രസ് എം-അഞ്ച് എന്നിങ്ങനെയായിരുന്നു

Read more

ക്രിക്കറ്റ് ടൂർണമെന്റ് 

കാഞ്ഞിരപ്പള്ളി: ഡി.വൈ.എഫ്‌.ഐ. കാഞ്ഞിരപ്പള്ളി നോർത്ത് മേഖലാ കമ്മിറ്റി നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന് ധനശേഖരണാർഥം വെള്ളിയാഴ്ച മുതൽ അഞ്ചുവരെ കാളകെട്ടി മൈതാനത്ത് ക്രിക്കറ്റ് ടൂർണമെന്റ് നടത്തും. ഡി.വൈ.എഫ്.ഐ.

Read more

കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി 

• പൊൻകുന്നം തോണിപ്പാറയിൽ തോട്ടിൽ കണ്ടെത്തിയ കുറുനരിയുടെ ജഡം പൊൻകുന്നം: തോണിപ്പാറയിൽ തോട്ടിൽ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി. ചീഞ്ഞ് ദുർഗന്ധം വമിച്ചുതുടങ്ങിയതോടെ പരിസരവാസികൾ കുഴിച്ചുമൂടി. വ്യാഴാഴ്ച രാവിലെയാണ് കുറുനരിയുടെ

Read more

ജപ്തിയല്ല, കൂട്ടിക്കലിന് വേണ്ടത് കൈത്താങ്ങ്തൊഴിലില്ല, പലരും നാടുവിടുന്നു

27/05/2022  കൂട്ടിക്കലിൽ വീടും ഭൂമിയും പോയവർക്ക് മുഴുവനും നഷ്ടപരിഹാരം നൽകിയിട്ടില്ല. വീടുകൾക്കുമാത്രം നാശമുണ്ടായവരും ആശ്വാസധനം കാത്തിരിക്കുന്നു. 11 പേർ മരിച്ചതിൽ ഏഴുപേരുടെ ആശ്രിതർക്ക് സഹായം കിട്ടി. 20

Read more

ഓർമകൾ മരിക്കില്ല; ബേബി എം.മാരാരെ അനുസ്മരിച്ച് കലാകാരന്മാർ 

സോപാനം സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ ബേബി എം.മാരാരുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച് കലാകാരന്മാർ അനുസ്മരണം നടത്തിയപ്പോൾ  ചിറക്കടവ്: സോപാനസംഗീതജ്ഞനും ക്ഷേത്രവാദ്യകലാകാരനുമായ ബേബി എം.മാരാരുടെ ചരമവാർഷികാചരണം ചിറക്കടവ് മൂലേത്താഴത്ത്

Read more

സമൂഹവിരുദ്ധർക്കോ ഇൗ റോഡ്..

.  പൊൻകുന്നം രാജേന്ദ്രമൈതാനത്തുനിന്ന് ചിറക്കടവ് റോഡിലേക്കുള്ള ഇടറോഡ് പൊൻകുന്നം: ടൗണിന് നടുവിൽ ഒരു റോഡ് സമൂഹവിരുദ്ധരുടെ താവളമായി. പൊൻകുന്നം രാജേന്ദ്രമൈതാനത്തുനിന്ന് ചിറക്കടവ് റോഡിലേക്കെത്തുന്ന 200 മീറ്റർ മാത്രമുള്ള

Read more

കായിക പരിശീലനക്യാമ്പ് സമാപിച്ചു

കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്പോർട്സ് ക്ലബ്ബും എസ്.പി.സി. യൂണിറ്റും ചേർന്ന് അവധിക്കാല കായിക പരിശീലന ക്യാമ്പ് നടത്തി. സമാപന സമ്മേളനം ഒളിമ്പ്യൻ പി. രാമചന്ദ്രൻ,

Read more

കാഞ്ഞിരപ്പള്ളി ടൗണിലെ ക്യാമറകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല ; പ്രതിഷേധം ശക്തം

കാഞ്ഞിരപ്പള്ളി∙ ടൗണിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച നീരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ടൗണിൽ സ്ഥാപിച്ചിരുന്ന 16 ക്യാമറകളുടെയും പ്രവർത്തനം നിലച്ചു നശിക്കുന്ന നിലയിലാണ്.

Read more

സുരക്ഷാ, ആരോഗ്യപ്രശ്നം; പി.സി.ജോർജിനെ പൂജപ്പുര സെൻട്രല്‍ ജയിലിലേക്കു മാറ്റി

∙ മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കോടതി റിമാൻഡ് ചെയ്ത മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർ‌ജിനെ ജില്ലാ ജയിലിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലേക്കു മാറ്റി. പൂജപ്പുരയിലെ ആശുപത്രി സെല്ലിലേക്കാണ്

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് ആരോഗ്യമേള 30-ന്

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 30-ന് രാവിലെ ഒൻപതുമുതൽ അഞ്ചുവരെ പൊടിമറ്റം സെന്റ് ഡൊമിനിക്‌സ് കോളേജിൽ ബ്ലോക്കുതല ആരോഗ്യമേള നടത്തും. സൗജന്യ ചികിത്സ, മരുന്ന് വിതരണം, ബോധവത്കരണം

Read more

പൊൻകുന്നത്ത് കടകളിൽ തീപിടിത്തം, ലക്ഷങ്ങളുടെ നാശനഷ്ടം ..

പൊൻകുന്നം : കെ.വി.എം.എസ്.റോഡിലെ കോംപ്ലക്‌സിൽ തീപടർന്ന് നാലുഷട്ടറിലായുള്ള രണ്ട് കടകൾ കത്തിനശിച്ചു. ഒരു സ്പെയർപാർട്‌സ് കടയും മൂന്നുഷട്ടറിനുള്ളിലായി പ്രവർത്തിക്കുന്ന എണ്ണക്കടയുമാണ് പൂർണമായി കത്തിപ്പോയത്. കടകൾക്കുള്ളിലെ സാമഗ്രികൾ മുഴുവൻ

Read more

ജോസ് പുല്ലുവേലി സ്മാരക ഗ്രന്ഥവിഭാഗം

പൊൻകുന്നം: പ്രാദേശിക ചരിത്രകാരനും ബാലസാഹിത്യകാരനുമായിരുന്ന അന്തരിച്ച ജോസ് പുല്ലുവേലിയുടെ സ്മരണാർഥം ജനകീയ വായനശാലയിൽ പ്രത്യേക ഗ്രന്ഥവിഭാഗം തുടങ്ങും. ഞായറാഴ്ച നാലിന് ചേരുന്ന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിലംഗം

Read more
error: Content is protected !!