യാത്രക്കാർക്കൊപ്പം കേക്ക് മുറിച്ച് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രിസ്മസ് ആഘോഷം.
പൊൻകുന്നം: സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് ഒപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ട് ജീവനക്കാർ ക്രിസ്മസ് ആഘോഷിച്ചത് വേറിട്ട അനുഭവമായി. കോട്ടയം -എരുമേലി റൂട്ടിൽ സർവ്വീസ് നടത്തുന്ന അമീൻ,
Read more