പ്രളയത്തിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിൽ പൂർണമായും വീടു നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം മന്ത്രി അഡ്വ. കെ. രാജൻ വിതരണം ചെയ്തു.
മുണ്ടക്കയം : കൂട്ടിക്കൽ പ്രളയദുരന്ത ബാധിതർക്ക് വീടു നിർമ്മിക്കുവാൻ ഭവനനിർമ്മാണ സാമഗ്രികൾ 15 ശതമാനം വിലക്കിഴിവിൽ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. കഴിഞ്ഞ
Read more