KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷന് കുമളിയിൽ തുടക്കമായി.

കുമളി : വിശ്വാസ ബോധ്യമുള്ള തീർത്ഥാടകർക്ക്  യഥാർത്ഥ തീരമണയുന്നതിന് സാധിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . രൂപതാ ദിനത്തിനൊരുക്കമായി കുമളി ഫൊറോന പള്ളി അങ്കണത്തിൽ

Read more

അജ്ഞാത ജീവിയുടെ ആക്രമണം : മൂക്കൻപ്പെട്ടിയിൽ   ക്യാമറ സ്ഥാപിച്ചു 

എരുമേലി: കഴിഞ്ഞ ദിവസം എരുമേലി മൂക്കൻപ്പെട്ടി അരുവിക്കൽ മേഖലയിൽ ആടിനെ  ആക്രമിച്ചു കൊന്ന അജ്ഞാത  ജീവിയെ പിടികൂടാൻ  വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. വന്യജീവി  ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ

Read more

ദേശീയപാതയോരത്ത് അപകട ഭീഷണിയായി വാകമരം

കാഞ്ഞിരപ്പള്ളി :ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുo ഇടയിൽ ചിറ്റടി കവലയിൽ നിൽക്കുന്ന  വാകമരമാണ് യാത്രക്കാർക്കും തദ്ദേശവാസികൾക്കും ഭീഷണിയായി മാറിയത്. ദേശീയപാത ഓരത്ത് വളർന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന

Read more

സിഐടിയുവിന്റെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ വൃത്തിയാക്കി

കാത്തിരപ്പള്ളി: ശുചിത്വം കേരളം പദ്ധതിയുടെ ഭാഗമായി സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ വൃത്തിയാക്കി . .കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ

Read more

പഠന വിനോദ യാത്രയിൽ വിലമതിക്കാനാവാത്ത പലതും അവർ കണ്ടു.. കണ്ടറിഞ്ഞു..

പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പൂഞ്ഞാർ മണ്ഡലത്തിലെ മിടുമിടുക്കരായ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഏകദിന പഠന വിനോദയാത്രയുടെ ഭാഗമായി പൂഞ്ഞാർ രാജകുടുബത്തെ സന്ദർശിച്ചത് അവരെ അടുത്തറിയുവാൻ കുട്ടികൾക്ക്

Read more

യംഗ്  ഇന്നോവേറ്റീവ്  പുരസ്ക്കാരം  സെന്റ് ആന്‍റണിസ് കോളേജിന് ..   

   പെരുവന്താനം : സെന്റ് ആന്റണിസ് കോളേജിന് വിദ്യാർത്ഥി, അധ്യാപക രക്ഷാകർത്തൃ, മാനേജ്മെന്റ്  സൗഹൃദ പരിപാടിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി യംഗ് മെൻസ് അസോസിയേഷൻ ഏർപ്പെടുത്തിയ  യംഗ്  ഇന്നോവേറ്റീവ്  കോളേജിനുള്ള പുരസ്ക്കാരം ലഭിച്ചു. കോളേജിലെ

Read more

കാഞ്ഞിരപ്പള്ളി താലൂക് അദാലത്ത് : നിരവധി പരാതികൾ മന്ത്രിമാർ നേരിട്ട് തീർപ്പാക്കി..

പൊൻകുന്നം:മന്ത്രിസഭയുടെ രണ്ടാം വാർഷിക ത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതി പ രിഹരിക്കാൻ സംഘടിപ്പിക്കുന്ന ‘കരുതലും കൈ ത്താങ്ങും’ കാഞ്ഞിരപ്പള്ളി താലൂക്കുതല അദാല ത്തിൽ തീർപ്പായത് 134 പരാതികൾ.145 പരാതിയാണ്

Read more

അലീന ടോം ആദിത്യ ബ്രിട്ടനിൽ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ : എരുമേലിയ്‌ക്കും അഭിമാനം ..

ലണ്ടനിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി മലയാളി പെൺകുട്ടിയായ അലീന ടോം ആദിത്യ ചരിത്രം കുറിച്ചു .18 വയസ്സ് പൂർത്തിയായ അലീന, ഇതോടെ ബ്രിട്ടന്റെ

Read more

തമ്പലക്കാട് സെന്റ് തോമസ് ഇടവകയിൽ ദമ്പതി സംഗമം 2023 മെയ്‌ 7 ന്

തമ്പലക്കാട് സെന്റ് തോമസ് ഇടവകയിൽ ദമ്പതി സംഗമം 2023 മെയ്‌ 7 (ഞായർ) നടക്കുന്നതാണ്. നാലുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ദമ്പതികളുടെ സമ്മേളനവും ഉണ്ടായിരിക്കും . ഇടവകാംഗവും

Read more

മഴയിൽ തെന്നി നിയന്ത്രണം വിട്ട് ആംബുലൻസ്‌ മരത്തിലിടിച്ച് തകർന്നു.. അപകടത്തിൽ കാഞ്ഞിരപ്പള്ളി വെറ്ററിനറി ജീവനക്കാരൻ മരിച്ചു

എരുമേലി: എരുമേലി ചെമ്പകപ്പാറയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലൻസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.കാഞ്ഞിരപ്പള്ളി ആർ. എ. സി ഓഫീസിലെ അറ്റൻഡർ കെഴുവനാൽ കെഴുവൻകുളം ശങ്കർ ഭവനം

Read more

ക്ഷേത്രത്തിൽ മോഷണത്തിന് ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിപ്പിച്ചു

പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമം നടത്തുന്നതിനിടെ മോഷ്ടാവിനെ പരിസരവാസികൾ കൈയോടെ പിടികൂടി പോലീസിന് കൈമാറി. അടിമാലി ചക്കിയാങ്കൽ പത്മനാഭൻ ( 63 ) ആണ്

Read more

തടിലോറി വൈദ്യുതി ലൈനിൽ ഉടക്കി പോസ്റ്റിൽ ഇടിച്ചുമറിഞ്ഞു

കാഞ്ഞിരപ്പള്ളി : ചിറക്കടവ് വിഴുക്കിതോട് പാതയിൽ ചിറക്കടവ് പള്ളിപ്പടിക്ക് സമീപം തടി ലോറി വൈദ്യുതി ലൈനിൽ ഉടക്കി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ആയിരുന്നു

Read more

ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു; ദുരന്തം ഒഴിവായി

കാഞ്ഞിരപ്പള്ളി : ബുധനാഴ്ച ഉച്ചകഴിഞ്ഞ് 02.45 ന് വിഴിക്കത്തോട് സ്വദേശിയായ ചെത്തിമറ്റത്തിൽ വീട്ടിൽ രാമചന്ദ്രൻ ഓടിച്ചു വന്നിരുന്ന ആൾട്ടോ കാറിന്റെ എൻജിൻ ഭാഗത്തിന് അപ്രതീക്ഷിതമായി തീ പിടിച്ചു.

Read more

എയ്ഞ്ചൽവാലി പുലിപ്പേടിയിൽ… വീടിന്റെ പരിസരത്ത് രണ്ട് പുലികളെ കണ്ടെന്ന് നാട്ടുകാർ.

കണമല : കാട്ടുമൃഗങ്ങളുടെ ശല്യം മൂലം പൊറുതിമുട്ടിയ എയ്ഞ്ചൽവാലി പ്രദേശത്ത്, പുലി ഇറങ്ങിയതായി അഭ്യൂഹം..പട്ടാപ്പകൽ വീടിനടുത്ത് രണ്ട് പുലികളെ കണ്ടതിന്റെ നടുക്കത്തിലാണ് എയ്ഞ്ചൽ വാലി മാട്ടേൽ ജെയിംസ്

Read more

നാടിനേയും നാട്ടാരെയും കണ്ടറിഞ്ഞ് എംഎൽഎയ്‌ക്കൊപ്പം ആനവണ്ടിയിൽ പഠന – വിനോദ യാത്ര..

എരുമേലി : പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനൊപ്പം മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൽ രണ്ട് കെഎസ്ആർടിസി ബസുകളിൽ പമ്പ മുതൽ വാഗമൺ വരെ നാടിനെയും നാട്ടാരെയും കണ്ടറിഞ്ഞ് നടത്തിയ

Read more

മുറിഞ്ഞപുഴയിൽ വാഹനാപകടം , ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞു ഓട്ടോഡ്രൈവർ മരിച്ചു.

മുണ്ടക്കയം : കൊല്ലം-തേനി ദേശീയപാതയിൽ പെരുവന്താനം മുറിഞ്ഞപുഴയിൽ ടോറസ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർ ദാരുണമായി മരണപെട്ടു . നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയുടെ

Read more

കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ.ജയരാജിന് തത്വമസി സാഹിത്യ പുരസ്‌കാരം

ഡോ. സുകുമാർ അഴീക്കോടിന്റെ പേരിലുള്ള തത്വമസി സാഹിത്യ പുരസ്‌കാരത്തിന് ഗവണ്മെന്റ് ചീഫ് വിപ്പും, കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ. എൻ.ജയരാജ് അർഹനായി. അദ്ദേഹം രചിച്ച ‘സാമാജികന്‍ സാക്ഷി’ എന്ന

Read more

കാഞ്ഞിരപ്പള്ളി രൂപതാ ദിനം: ജൂബിലി തിരി കുമളിയിൽ ഏറ്റുവാങ്ങി

കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള കർമപദ്ധതികൾക്ക് തുടക്കംകുറിച്ചുകൊണ്ട് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കത്തിച്ചു നൽകിയ ജൂബിലി തിരി രൂപതാ ദിന വേദിയായ കുമളി സെന്റ് തോമസ്

Read more

ഖുർആൻ സയൻസ് എക്സ്ബിഷൻ നടത്തി

കാത്തിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഡിവൈൻ ഖുർആൻ അക്കാദമിയുടെ സഹകണത്തോടെ ഡിജിറ്റൽ എക്സ്ബിഷൻ നടത്തി. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് ഉദ്‌ഘാടനം

Read more

എരുമേലിയിൽ ശനിയാഴ്ച വനസൗഹൃദ സദസ് : മന്ത്രിമാർ പങ്കെടുക്കും..

എരുമേലി : പൂഞ്ഞാർ , കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ വനാതിർത്തികളിൽ താമസിക്കുന്നവരോട് അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ശനിയാഴ്ച വകുപ്പ് മന്ത്രി നേരിട്ട് ചോദിച്ചറിയും .. . ഇതിനായി

Read more

വിനോദയാത്ര അന്ത്യയാത്രയായി : അരവിന്ദിന്റെ അപ്രതീക്ഷിത വേർപാട് നാടിന് നൊമ്പരമായി.

മുക്കൂട്ടുതറ : സഹോദരൻ മൂന്ന് ദിവസം മുമ്പ് വാങ്ങിയ പുതിയ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ മൂന്നാറിലേക്ക് വിനോദ യാത്ര പോയ യുവാവ് അപകടത്തിൽ മരിച്ചുവെന്ന വാർത്ത നാടിന്

Read more

വളര്‍ത്തു കാളയുടെ കുത്തേറ്റ് ഉടമസ്ഥൻ മരിച്ചു: ഭാര്യ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

പൊൻകുന്നം : വളര്‍ത്തു കാളയുടെ കുത്തേറ്റ് ഉടമസ്ഥൻ മരിച്ചു. വാഴൂർ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോർജ് (56) ആണ് മരിച്ചത്. കാളയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റെജിയുടെ

Read more

നികുതി വർദ്ധനവിനെതിരെ യുഡിഎഫ് എരുമേലി പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ ധർണ നടത്തി

എരുമേലി : നികുതി വർദ്ധനവിനെതിരെ യുഡിഎഫ് പ്രവർത്തകർ എരുമേലി പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ ധർണ നടത്തി. നേതാക്കളായ റ്റി വി ജോസഫ്, ബഷീർ മൗലവി, പി കെ

Read more

‘ FESTMIL ’- അന്താരാഷ്ട്ര ചെറുധാന്യവർഷ ഉദ്‌ഘാടനം അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ, മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം നിർവഹിക്കും.

കാഞ്ഞിരപ്പള്ളി : അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ചു ചെറുധാന്യകൃഷിരീതികളെക്കുറിച്ചും, അവയുടെ പോഷക മൂല്യങ്ങളെക്കുറിച്ചും, ഭക്ഷണരീതികളെക്കുറിച്ചും മനസിലാക്കാക്കുക, പ്രാവർത്തികമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് റേഡിയോ 90 FM ഉം അമൽജ്യോതി എഞ്ചിനീയറിംഗ്

Read more

കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് രാത്രി മാങ്ങാ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിട്ടു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച്, കേരളാ പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മോഷണകേസിലെ പ്രതി ഇടുക്കി എ.ആർ കാംപിലെ സിവിൽ പൊലീസ് ഓഫീസർ

Read more

നി​രാ​ലം​ബ​രാ​യ അ​മ്മ​മാ​ർ​ക്ക് ത​ണ​ലേ​കി​യ മ​റി​യാ​മ്മ​ച്ചേ​ട​ത്തി യാ​ത്ര​യാ​യി

മു​ണ്ട​ക്ക​യം: അ​ശ​ര​ണ​രും ആ​ലം​ബ​ഹീ​ന​രു​മാ​യ അ​മ്മ​മാ​ർ ക്ക് ആ​ശ്ര​യ​മാ​യി മാ​റി​യ അ​മ​രാ​വ​തി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മ​റി​യാ​മ്മ​ച്ചേ​ട​ത്തി യാ​ത്ര​യാ​യി. മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച​തോ​ടെ ത​നി​ച്ചാ​യി​രു​ന്നു മ​റി​യാ​മ്മ​ച്ചേ​ട​ത്തി​യു​ടെ ജീ​വി​തം. പ​ശു​വി​നേ​യും ആ​ടി​നേ​യും കോ​ഴി​യെ​യു​മെ​ല്ലാം വ​ള​ർ​ത്തി​യും

Read more

ബ​ഫ​ർ സോൺ വി​ധി​യി​ൽ ഇ​ള​വ്; സ​മ്പൂ​ർ​ണ​നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി സു​പ്രീം​കോ​ട​തി

ബ​ഫ​ർ സോൺ വി​ധി​യി​ൽ ഇ​ള​വ് വ​രു​ത്തി സു​പ്രീം​കോ​ട​തി. സ​മ്പൂ​ർ​ണ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ മു​ൻ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ഭേ​ദ​ഗ​തി ചെ​യ്തു. ജ​സ്റ്റീ​സ് ബി.​ആ​ര്‍.​ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്റെ​താ​ണ് ഉ​ത്ത​ര​വ്. സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​ടെ

Read more

പൊടിമറ്റം ആത്മാഭിഷേക ബൈബിൾ കൺവൻഷന് തുടക്കമായി

കാഞ്ഞിരപ്പള്ളി: മാനസാന്തരത്തിലൂടെ പുതിയ മനുഷ്യരായി മാറാന്‍ കൺവൻഷനിലൂടെ സാധിക്കണമെന്ന് വിജയപുരം രൂപത മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ പറഞ്ഞു. സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാനകേന്ദ്രത്തിൽ നടക്കുന്ന 33-ാമത്

Read more

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്നു- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

കാഞ്ഞിരപ്പളളി : പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 15-ാം സ്ഥാനവും ജില്ലയിൽ 3-ാം സ്ഥാനവും നേടി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ്

Read more

എരുമേലി തുമരംപാറയിൽ അജ്ഞാത ജീവി മുയലുകളെ കൊന്നു; പുലിയെന്ന് സംശയം, നാട്ടുകാർ ഭീതിയിൽ..

എരുമേലി : വളർത്തു മുയലുകളെ കൊന്നത് ചെറിയ പുലിയോ കാട്ടുപൂച്ചയോ ആയിരിക്കാമെന്ന നിഗമനത്തിൽ വനം വകുപ്പ്. പ്രദേശത്ത് രാത്രി പട്രോളിംഗ് ആരംഭിച്ചു. എരുമേലി തുമരംപാറയിലാണ് സംഭവം. വനപ്രദേശത്തോട്

Read more

മുണ്ടക്കയത്ത് ക്ഷേത്രത്തിൽ മോഷണം; പോലീസും, ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി

മുണ്ടക്കയം: നെൻമേനി ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ മോഷണം നടന്നു. ശ്രീകോവിൽ തുറന്ന് ദേവിവിഗ്രഹത്തിൽ ചാർത്തിയിരുന്ന 12 ഗ്രാം തൂക്കം വരുന്ന രണ്ട് മാലയും ഒരു ലോക്കറ്റുമാണ് മോഷണം പോയത്

Read more

ഇളങ്ങുളത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നു

ഇളങ്ങുളം: ഇളങ്ങുളം മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർഷകരുടെ പരാതി. ചന്തക്കവല ഭാഗത്ത് കൃഷിയിടങ്ങളിൽ വിവിധയിനം വിളകൾ പന്നികൾ നശിപ്പിച്ചിട്ടുണ്ട്. കൂടുതൽ നാശനഷ്ടം കപ്പത്തോട്ടങ്ങളിലാണ്. പറമ്പുകളിലെ

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ അഞ്ചു നിലകളിലായി പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി : കേരളത്തിലെ ആതുരാലയങ്ങളെ ജനസൗഹൃദ സംഗമകേന്ദ്രങ്ങളാക്കി മാറ്റുകയാണു് എൽ ഡി എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജനറൽ ആശുപത്രി വളപ്പിൽ അഞ്ചു

Read more

പി.പി.റോഡിൽ ഇളങ്ങുളത്ത് നിയന്ത്രണം വിട്ട ലോറി മതിൽ ഇടിച്ചു തകർത്തു

ഇളങ്ങുളം: പൊൻകുന്നം – പാലാ റോഡിൽ ഇളങ്ങുളം ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ലോറി വീടുകളുടെ മതിലിൽ ഇടിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

Read more

ശക്തമായ കാറ്റ് എരുമേലി മേഖലയിൽ നാശം വിതച്ചു

എരുമേലി : വെള്ളിയാഴ്ച വൈകുന്നേരം ശക്തമായി 15 മിനിറ്റോളം വീശിയടിച്ച കാറ്റിൽ എരുമേലിയുടെ കിഴക്കൻ മേഖലയി വ്യാപക നാശനഷ്‌ടങ്ങൾ. വൈദ്യുതി പോസ്റ്റുകൾ 28 എണ്ണം തകർന്നെന്ന് കെഎസ്ഇബി

Read more

കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ. ജോസഫ് കല്ലറയ്ക്കൽ ജയ്പൂർ മെത്രാനായി നിയമിതനായി

കാഞ്ഞിരപ്പള്ളി രൂപതയിലെ ആനവിലാസം ഇടവകാംഗമായ ഫാ. ജോസഫ് കല്ലറയ്ക്കലിനെ ജയ്പൂർ മെത്രാനായി മാർ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ജയ്പൂർ രൂപതയുടെ അജപാലന ശുശ്രൂഷയിൽ നിന്ന് ജയ്പൂർ ബിഷപ്പ്

Read more

ചെറിയ പെരുന്നാൾ ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി : ഒരു മാസം നീണ്ട റമദാൻ വൃതത്തിന് സമാപനം കുറിച്ച് മുസ്ലീം മത വിശ്വാസികൾ ചെറിയ പെരുന്നാൾ അഥവാ ഈ ദുൽ ഫിത്തർ ആഘോഷിച്ചു.രാജ്യത്ത് തലപൊക്കി

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 15 കോടി രൂപ ചിലവിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ബ്ലോക്ക് 25 ന് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കും.

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ നിർധനരായ രോഗികളുടെ പ്രധാന ആശ്രയ കേന്ദ്രമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വികസന പാതയില്‍. ജനറല്‍ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ആശുപത്രി

Read more

കാഞ്ഞിരപ്പള്ളി രൂപതാദിനം, ബൈബിൾ കൺവൻഷൻ : കുമളിയില്‍ വേദിയൊരുങ്ങുന്നു

കാഞ്ഞിരപ്പള്ളി: രൂപതയുടെ നാൽപത്തിയാറാം രൂപതാദിനം കുമളി ഫൊറോന പള്ളി അങ്കണത്തിൽ വിപുലമായ പരിപാടികളോടെ മെയ് 12, വെള്ളിയാഴ്ച നടത്തപ്പെടുന്നതാണ്. രൂപതാദിനം, അതിനൊരുക്കമായ ബൈബിള്‍ കൺവൻഷൻ എന്നിവയ്ക്ക് വേദിയാകുന്ന

Read more

യൂത്ത് ബ്രിഗേഡ്സ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടം ശുചീകരിച്ചു

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ശുചീകരിച്ച് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്സ്. ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. 25ന് നടക്കുന്ന കെട്ടിട ഉദ്ഘാടനത്തിന് മുന്നോടിയായിട്ടാണ്

Read more

ഹന്ന ഫിലോമിൻ റോണി അന്തർദേശീയ തലത്തിൽ പുരസ്കാരം നേടി

കാഞ്ഞിരപ്പള്ളി : ഈ വർഷത്തെ ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ ഫോറം ഫോർ ഇംഗ്ലീഷ് സ്റ്റുഡന്റ്സ് സ്കോളേഴ്സ് ആൻഡ് ട്രെയിനേഴ്സ് (AIFEST) അന്തർദേശീയ തലത്തിൽ

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് പുതിയ കെട്ടിടം കൈമാറി

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിക്കുവേണ്ടി 14.80-കോടി മുടക്കി അഞ്ചുനിലകളായി നിർമിച്ച കെട്ടിടത്തിന്റെ പണികൽ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിടം ആശുപത്രി അധികൃതർക്ക് കൈമാറി. മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ടിൽ

Read more

ചെറിയ പെരുന്നാൾ ശനിയാഴ്ച, വെള്ളി, ശനി ദിവസങ്ങൾ പൊതു അവധി.

സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമായിട്ടില്ലാത്തതിനാൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഇതോടെ ഈ വര്‍ഷത്തെ റംസാന്‍ 30 പൂര്‍ത്തിയാവും. അഞ്ച് വെള്ളിയാഴ്ചകൾ ലഭിക്കുന്ന

Read more

എരുമേലി മുസ്ലിം ജമാഅത്തിൽ മതമൈത്രിയുടെ സുഗന്ധവുമായി ഇഫ്താർ സംഗമം.

എരുമേലി: നൈനാർ ജുമാ മസ്ജിദ് മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന ഇഫ്താർ സംഗമവും സമൂഹ നോമ്പുതുറയും ശ്രദ്ധേയമായി. വിവിധ മതസാമൂഹിക സംഘടനാ

Read more

പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കുള്ള വീടുകളുടെ തറക്കല്ലിടീൽ നടന്നു

മുണ്ടക്കയം : പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കുട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലുള്ളവർക്ക് സി പി ഐ എം നിർമ്മിച്ചു നൽകുന്ന 25 വീടുകളിൽ രണ്ടെണ്ണം കേരള എൻ ജി

Read more

എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ അവധിക്കാല കായിക പരിശീലനം

എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ അവധിക്കാല കായിക പരിശീലനം ഏപിൽ 25 ന് ആരംഭിക്കുന്നു. ഹാൻഡ് ബോൾ , വോളിബോൾ എന്നിവയുടെ പരിശീലനമാണ് 25

Read more

എരുമേലിയിൽ ചില പ്രദേശങ്ങളിൽ ഇനി പത്ത് ദിവസം ജലവിതരണം മുടങ്ങും.

എരുമേലി : ജലവിതരണ പൈപ്പുകളിലും, ടാങ്കുകളിലും നടക്കുന്ന അറ്റകുറ്റപ്പണികൾ മൂലം എരുമേലി ടൗൺ പരിസരങ്ങളിൽ ചില പ്രദേശങ്ങളിൽ തുടർച്ചയായി പത്ത് ദിവസം വരെ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന്

Read more

ചെറുവള്ളി ദേവീക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു ; വേദനയോടെ ആരാധകർ അന്തിമോപചാരമർപ്പിച്ചു

ചെറുവള്ളി : ചെറുവള്ളി നിവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗത്തെപ്പോലെയായിരുന്ന, ചെറുവള്ളി ദേവീക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. 80 വയസ്സിലേറെ പ്രായമുള്ള ആന, ഒരു വർഷത്തിലേറെയായി പ്രായാധിക്യത്തിന്റെ അവശതയിലായിരുന്നു

Read more

ഫലവൃക്ഷതൈ വിതരണം നടത്തി

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഫല വൃക്ഷതൈ വിതരണം പദ്ധതിയുടെ തിരഞ്ഞെടുക്കപ്പെട്ട 125 ഗുണഭോക്താക്കൾക്ക് പ്ലാവ് , തെങ്ങ് , കശുമാവ്

Read more

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്തു

പാറത്തോട് : പാറത്തോട് ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾ ക്ക് 6 ലക്ഷം രൂപ വകയിരുത്തി, പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്ക് ലാപ് ടോപ്പും

Read more
error: Content is protected !!