KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിലയ്ക്കൽ തീർത്ഥാടനം 26 ന്

കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിലുള്ള നിലയ്ക്കൽ തീർത്ഥാടനം ജനുവരി 26 ന് നടക്കും. രാവിലെ 9. 30ന് തുലാപ്പള്ളി ജൂബിലി കപ്പേളയിൽ നിന്നുള്ള വിശ്വാസപ്രഘോഷണ റാലി

Read more

വീടിനു തീപിടിച്ചു

തമ്പലക്കാട്:മൂലമ്പുഴപടിക്കടുത്ത് പുതുപ്പറമ്പിൽ വിജയകുമാറിന്റെ വീട്ടിൽ ഇന്നലെ സന്ധ്യയോടെ തീപിടിത്തമുണ്ടായി.പൂജാമുറിയോട് ചേർന്നുള്ള ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്.ഫർണിച്ചർ അടക്കം മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.സമീപവാസികളുടെ പ്രയത്‌നം മൂലം തീ

Read more

ഹരിത കർമ്മ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന മാലിന്യത്തിൽ നിന്നും കുപ്പിച്ചില്ല് കാലിൽ തുളച്ചു കയറി വിദ്യാർത്ഥിക്ക് പരിക്കേറ്റു

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന 48 നമ്പർ അംഗൻവാടിക്ക് സമീപമാണ് ഹരിത കർമ്മ സേന മാലിന്യം സൂക്ഷിച്ചിരിക്കുന്നത്. ചാക്കിലാക്കി സൂക്ഷിച്ചിരുന്ന മാലിന്യത്തിൽ നിന്നും കുപ്പിച്ചില്ല്

Read more

കെഎംഎ ഡയാലിസിസ് സെൻറ്റർ ഏഴാം വർഷത്തിലേക്ക്.

കാഞ്ഞിരപ്പള്ളി: നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുന്ന കെ എം എ ഡയാലിസിസ് സെൻറ്റർ ഏഴാം വർഷത്തിലേക്ക്. കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ (കെഎംഎ) എന്ന സംഘടനയുടെ നിയന്ത്രണത്തിലുള്ള

Read more

എയ്ഞ്ചൽ വാലി വനമേഖല പ്രശ്നം : ബിജെപി പദയാത്ര നടത്തി

എയ്ഞ്ചൽ വാലി :  കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട റിപ്പോർട്ടുകളും സ്ഥിതി വിവരക്കണക്കുകളും സമയബന്ധിതമായി നൽകാതെ താമസിപ്പിച്ച സംസ്ഥാന സർക്കാരിന്റെ അലംഭാവമാണ് ബഫർ സോൺ വിഷയത്തിൽ വിനയായതെന്ന് ബിജെപി

Read more

കനത്ത മഞ്ഞും, പൊള്ളുന്ന ചൂടും.. ആശുപത്രികളിലെ തിരക്ക് കൂടുന്നു.

കാഞ്ഞിരപ്പള്ളി : മകരക്കുളിരിൽ വിറച്ചും പകൽ ചൂടിൽ വിയർത്തും മലയോര മേഖല.ഏതാനും ദിവസങ്ങളായി  പുലർച്ചെ 4 – 6 വരെയുള്ള സമയങ്ങളിൽ  താപനില 20 ഡിഗ്രി യിൽ

Read more

ഊർജ സംരക്ഷണ ബോധവൽക്കരണം

മുണ്ടക്കയം:  ഊർജ സംരക്ഷ ണം ഉറപ്പാക്കുക ന്റ് സെന്റർ, സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റ് എന്നിവ യുടെ നേതൃത്വത്തിൽ പഞ്ചായ ത്തിൽ ഊർജ സംരക്ഷണ ബോ

Read more

തകർന്ന മ്ലാക്കര പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം

കൂട്ടിക്കൽ:  2021 ഒക്ടോബറിലെ മഹാപ്രളയത്തിൽ തകർന്ന മ്ലാക്കര പാലം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽനിന്നും 60 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് പുനർ നിർമ്മിക്കുന്നതിന്റെ  ഉദ്ഘാടനം

Read more

ശതാബ്ദി ആഘോഷ സമാപനം

ഉള്ളായം : എസ്.എ. എൽ .പി സ്കൂൾ ശതാബ്ദി ആഘോഷ സമാപന സമ്മേളനം പൂർവ അധ്യാപക വിദ്യാർഥി സംഗമവും നവീകരിച്ച റോഡിന്‍റെ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ

Read more

വികസന സെമിനാർ

കൊക്കയാര്‍: നിരവധി വികസന പദ്ദതികള്‍ക്ക് ഊന്നല്‍ നല്‍കി  കൊക്കയാര്‍ ഗ്രാമ പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു.2023-24 വര്‍ഷത്തെ  പദ്ധതി രേഖകള്‍ യോഗത്തില്‍ തയ്യാറാക്കി.നാരകംപുഴ സി.എസ്.ഐ.പാരിഷ് ഹാളില്‍ പഞ്ചായത്ത്

Read more

പക്ഷിപ്പനി ..ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി വേണം

മുണ്ടക്കയം : പക്ഷിപ്പനിയും, ഭക്ഷ്യ വിഷബാധയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ  ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പഞ്ചായത്ത്‌ എന്നീ സർക്കാർ സംവിധാനങ്ങളുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന

Read more

കുടിയിറക്കപെടുന്ന കുടുംബങ്ങൾക്കൊപ്പം ബി.ജെ.പി

എരുമേലി:എയ്ഞ്ചൽ വാലി മേഖലയിൽ ബഫർ സോണിന്റെ പേരിൽ വനമേഖലയാക്കപ്പെട്ട പ്രദേശത്തെ കുടിയിറക്കപെടുന്ന കുടുംബങ്ങൾക്കൊപ്പം ബി.ജെ.പി ഉണ്ടാകുമെന്നു സംസ്ഥാന വക്താവ് അഡ്വ എൻ. കെ നാരായണൻ നമ്പൂതിരി പറഞ്ഞു.

Read more

ബൈക്കിൽ ജെ.സി.ബി ഇടിച്ച് യുവാക്കൾക്ക് ഗുരുതര പരുക്ക്

കാഞ്ഞിരപ്പള്ളി :ദേശീയപാത 183-ൽ പാറത്തോട് 28 കവലയ്ക്കൽ വെച്ച് മുണ്ടക്കയം ഭാഗത്ത് നിന്ന് എത്തിയ ജെ.സി.ബി സിഗ്നൽ ഇടാതെ വലത്തേയ്ക്ക് മലനാട് റോഡിലേക്ക് പെട്ടെന്ന് തിരിയവെ ദേശീയപാതയിലൂടെ

Read more

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം അട്ടിമറിയിലൂടെ കോൺഗ്രസിന് പിടിച്ചെടുത്തു

കാഞ്ഞിരപ്പള്ളി: സർവീസ് സഹകരണ ബാങ്ക് ഭരണം കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ രണ്ട് അംഗങ്ങളെ ഒപ്പം കൂട്ടി കോൺഗ്രസ്‌ പിടിച്ചെടുത്തു. അര നൂറ്റാണ്ടിലേറെ കാലമായി കേരള കോൺഗ്രസിന്റെ

Read more

പരിസ്ഥിതിലോല മേഖല ; സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടു

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധിയിൽ ഇളവുതേടിയുള്ള ഹർജികൾ സുപ്രീംകോടതി മൂന്നംഗബെഞ്ചിനുവിട്ടു. കേസ് അടുത്തയാഴ്ചതന്നെ ലിസ്റ്റ് ചെയ്യാനും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ്

Read more

മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിൽ ഉത്സവം 

  മുക്കൂട്ടുതറ: തിരുവമ്പാടി ക്ഷേത്രത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഉത്സവം കൊടിയേറും. തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്ന യോഗത്തിൽ ക്ഷേത്രം

Read more

കാർ കലുങ്കിലിടിച്ച് മൂന്നുപേർക്ക് പരിക്ക് 

എരുമേലി: ശബരിമലയിൽ ദർശനംകഴിഞ്ഞ് മടങ്ങിയ ഭക്തരുടെ കാർ നിയന്ത്രണംതെറ്റി കലുങ്കിൽ ഇടിച്ചുനിന്നു.  അപകടത്തിൽ മൂന്ന് ഭക്തർക്ക് പരിക്ക്. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ രഞ്ജിത്(34), പ്രവീൺ(34), വേണുഗോപാൽ(44) എന്നിവർക്കാണ്

Read more

മുരിക്കുംവയൽ മഹാവിഷ്ണുക്ഷേത്രം ഉത്സവം 

മുണ്ടക്കയം: മുരിക്കുംവയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച ആരംഭിച്ച് ഞായറാഴ്ച സമാപിക്കുമെന്ന് ഉത്സവക്കമ്മിറ്റി കൺവീനർ പി.എൻ. ശശി, രക്ഷാധികാരി കെ.ഡി. ഭാസ്കരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 

Read more

നിയന്ത്രണംവിട്ട ഒാട്ടോറിക്ഷ രണ്ട് കാറുകളിൽ ഇടിച്ചു

കാഞ്ഞിരപ്പള്ളി: കെ.കെ. റോഡിൽ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ രണ്ട് കാറുകളിൽ ഇടിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷന് മുൻപിലായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. പൊന്തപ്പുഴ

Read more

മുണ്ടക്കയത്ത് ശുദ്ധജലവിതരണ പദ്ധതിക്കായി 172-കോടി രൂപ

   മുണ്ടക്കയം: പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കുവാൻ 172 കോടി രൂപയുടെ പദ്ധതിക്ക് രൂപരേഖയായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പഞ്ചായത്തിലെ 22-വാർഡുകളിലേയും കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പദ്ധതി രണ്ടുവർഷം കൊണ്ട്

Read more

കുംഭകുടസമിതി ഭാരവാഹികൾ 

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ചേലത്തറ കുംഭകുടസമിതി രൂപവത്കരിച്ചു.  ഭാരവാഹികളായി സി.വി.മോഹനൻ ചേലത്തറ(രക്ഷാ.), വി.എൻ.മുരളീധരൻ കുന്നത്ത്(പ്രസി.), മുരളീധരൻ നായർ വാക്കയിൽ(വൈ.പ്രസി.), മോഹനൻ പൊൻപാറ(സെക്ര.), സി.എസ്.ഷിന്റോ(ജോ.സെക്ര.), സി.എസ്.ഷിജോ(ഖജാ.), അനിൽകുമാർ,

Read more

ലോഗോയും ഉത്സവച്ചാർത്തും പ്രകാശനം ചെയ്തു 

ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ ഉത്സവച്ചാർത്തും ലോഗോയും പ്രകാശനം ചെയ്തു. മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി ഉത്സവച്ചാർത്ത് സബ്ഗ്രൂപ്പ് ഓഫീസർ വി.ജയകുമാറിന് കൈമാറി പ്രകാശനം ചെയ്തു. രാജേന്ദ്രൻ ചിറക്കടവ് രൂപകല്പനചെയ്ത

Read more

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് രാജിവെച്ചു; ഇനി ബ്ലോക്ക് പഞ്ചായത്ത്..

പാറത്തോട്: മുന്നണി ധാരണപ്രകാരം പാറത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിലെ ഡയസ് മാത്യു കോക്കാട്ട് രാജിവച്ചു. എൽ.ഡി.എഫിലെ ധാരണപ്രകാരം അടുത്ത ഒരു വർഷം സി.പി.ഐക്കാണ്

Read more

വൈസ് മെന്‍ ക്ലബ്ബ് കുടുംബസംഗമവും,  പുതുവര്‍ഷാഘോഷവും

കാഞ്ഞിരപ്പളളി : 40 വര്‍ഷം മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ സ്ഥാപിതമായ വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ ക്ലബ്ബിന്‍റെ കുടുംബസംഗമവും പുതുവര്‍ഷാഘോഷവും, പുതുതായി ചേരുന്ന ആറ് കുടുംബങ്ങളുടെ സത്യപ്രതിജ്ഞയും എട്ടിന് വൈകിട്ട്

Read more

കൂട്ടിക്കൽ വില്ലേജ് ഓഫീസ് ഉദ്ഘാടനം 

കൂട്ടിക്കല്‍: കൂട്ടിക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം  ജനുവരി ഒൻപതിന് ന്നടക്കും.   റീബില്‍ഡ് കേരളയില്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ  ആഫീസിന്റെ ഉദ്ഘാടനം  തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ് 3ന്  റവന്യു വകുപ്പു മന്ത്രി 

Read more

മുണ്ടക്കയം വില്ലേജ് ഓഫീസ് ഉദ്ഘാടനം ഒൻപതിന്

മുണ്ടക്കയം:എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നനുവദിച്ച തുക ഉപയോഗിച്ചു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുണ്ടക്കയം വില്ലേജ് ആഫീസിന്റെ ഉദ്ഘാടനം  തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ് നാലിന്  റവന്യു വകുപ്പു മന്ത്രി  കെ.രാജന്‍ നിര്‍വ്വഹിക്കുമെന്ന്

Read more

കൂവപ്പള്ളി വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനം ഒൻപതിന്

കാഞ്ഞിരപ്പള്ളി: സർക്കാർ ഓഫീസുകൾ കൂടുതൽ ജനോപകാരപ്രദമാക്കുകയും കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയായ കൂവപ്പള്ളി സ്മാർട്ട്

Read more

നാല് മിനിമാസ് ലൈറ്റുകളുടെ  ഉദ്ഘാടനം.

 പാറത്തോട് : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ചോറ്റി ഡിവിഷൻ അംഗം അഡ്വ: സാജൻ കുന്നത്തിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും പാറത്തോട് ഗ്രാമപഞ്ചായത്തിന്റെയും 770000/- രൂപ പദ്ധതിവിഹിതം

Read more

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേരി ക്യൂൻസ്‌ ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ നൽകി, ആയിരം നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുവാൻ ധാരണയായി .

കാഞ്ഞിരപ്പളളി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ കാഞ്ഞിരപ്പളളി മേരി ക്യൂൻസ്മിഷൻ ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് മെഷീൻ നൽകി . നിർദ്ധനരായ രോഗികൾക്ക് സൗജന്യ ചികിത്സ

Read more

റോഡിൽ കളഞ്ഞുകിട്ടിയ പണം തിരികെ നൽകി സഹകരണ ബാങ്ക് ജീവനക്കാരൻ

കാഞ്ഞിരപ്പള്ളി: റോഡിൽ കളഞ്ഞുകിട്ടിയ ഇരുപതിനായിരം രൂപയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി സഹകരണ ബാങ്ക് ജീവനക്കാരൻ.കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്കിലെ സീനിയർ കളക്ഷൻ ഏജന്റ് പിച്ചകപ്പള്ളിമേട്

Read more

മണിമല ഹോളി മാഗി ഫൊറോന പളളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാള്‍

മണിമല: ചരിത്ര പ്രസിദ്ധമായ മണിമല ഹോളി മാഗി ഫൊറോനാ പളളിയിലെ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിന് തുടക്കമായി.   ഇന്ന് മുതല്‍  ജനുവരി ഏഴ് വരെ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാള്‍

Read more

കെ.എസ്.ആർ.ടി.സി ബസ്സും – ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി :ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു മൂന്ന് സെന്റ് കോളനിയിൽ അനീഷ് 51 ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിയിൽ

Read more

ബഫർ േസാൺ: ഇൻഫാമിന്റെ പ്രതിഷേധ റാലി വെള്ളിയാഴ്ച മുണ്ടക്കയത്ത്

മുണ്ടക്കയം: ഇൻഫാം സമരസമിതിയുടെ നേതൃത്വത്തിൽ ബഫർസോൺ വിഷയത്തിൽ വെള്ളിയാഴ്ച മൂന്നിന്‌ മുണ്ടക്കയത്ത് പ്രതിഷേധ റാലിയും സമ്മേളനവും നടത്തുമെന്ന് സമരസമിതി ജനറൽ കൺവീനർ സണ്ണി വെട്ടുകല്ലേൽ, ചീഫ് കോ-ഓർഡിനേറ്റർ

Read more

രജിസ്ട്രേഷൻ 31വരെ

കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് സബ്സിഡിയോടുകൂടി പുരപ്പുറ സൗരനിലയം സ്ഥാപിക്കാനുള്ള ജില്ലാ കാമ്പയിൻ ശനിയാഴ്ചയോടെ സമാപിക്കും. ദിവസവും വൈകീട്ട് അഞ്ചുവരെ കെ.എസ്.ഇ.ബി. ലിമിറ്റഡ് അനുവദിച്ച പട്ടികയിൽ ചേർക്കപ്പെട്ട

Read more

മണ്ഡലകാലം : കളക്ഷൻ നേട്ടവുമായി എരുമേലി കെ.എസ്.ആർ.ടി.സി. സെന്റർ 

എരുമേലി: മണ്ഡലകാലത്ത് എരുമേലി-പമ്പാ സർവീസ് നടത്തി, കെ.എസ്.ആർ.ടി.സി. എരുമേലി ഓപ്പറേറ്റിങ് സെന്റർ നേടിയത് 96,43,056 രൂപയുടെ കളക്ഷൻ. ട്രിപ്പുകളുടെ എണ്ണം 2542. മൊത്തം ഓടിയ കിലോമീറ്റർ 1,23,702.

Read more

പമ്പാവാലി എയ്ഞ്ചൽവാലി പ്രദേശവാസികൾക്ക് ജിയോ റ്റാഗിങ് അനുമതി നിഷേധിച്ചു; ഇനിയെന്ത് എന്നറിയാതെ ജനങ്ങൾ..

എരുമേലി പഞ്ചായത്തിലെ പമ്പാവാലി എയ്ഞ്ചൽവാലി പ്രദേശങ്ങൾ വനഭൂമി ആണെന്ന് ( P T R ന്റെ ഭാഗം ) പീരുമേട് D F O അറിയിച്ചു. ബഫർ

Read more

അവിസ്‌മരണീയ ക്രിസ്മസ് ആഘോഷവുമായി ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂൾ ..

ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം അവിസ്‌മരണീയമായി. പതിവായി സ്‌കൂൾ കോമ്പൗണ്ടിൽ ഒതുങ്ങുന്ന ക്രിസ്മസ് ആഘോഷങ്ങൾ ഇത്തവണ പാറത്തോട് ടൗണിൽ വച്ച് പൊതുജനപങ്കാളിത്തത്തോടെയാണ് നടത്തിയത്.

Read more

ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിന്റെ ക്രിസ്മസ് ക്രിസ്മസ് ആഘോഷം

പാറത്തോട്: ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിന്റെ ക്രിസ്മസ് ആഘോഷവും കേക്ക് വിതരണവും പാറത്തോട് ടൗണില്‍ വ്യാഴം രാവിലെ 10ന് നടക്കും. പാറത്തോട്ടിലെ വ്യാപാരി സമൂഹവും ഓട്ടോ, ടാക്‌സി

Read more

ബഫർ സോൺ; ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കും: മുഖ്യമന്ത്രി

ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല.

Read more

ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വാഴൂരിൽ നക്ഷത്ര ജലോത്സവം 

നക്ഷത്ര ജലോത്സവത്തിനായി വാഴൂർ പൊത്തംപ്ലാക്കലിൽ ചെക്കുഡാം ഒരുക്കിയപ്പോൾ വാഴൂർ: ക്രിസ്മസ്-പുതവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വാഴൂരിൽ 23 മുതൽ നക്ഷത്ര ജലോത്സവം ആരംഭിക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന

Read more

റബ്ബർ ബോർഡ് ചെയർമാൻ കാഞ്ഞിരപ്പള്ളിയിൽ സന്ദർശനം നടത്തി

കാഞ്ഞിരപ്പള്ളി: റബ്ബർ ബോർഡിന്റെയും റബ്ബർ ഉത്പാദക സംഘങ്ങളുടെയും സംരംഭമായ കാഞ്ഞിരപ്പള്ളി റബ്ബേഴ്‌സിലും, ചിറക്കടവ് റബ്ബർ ഉത്പാദക സംഘത്തിലും റബ്ബർ ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ സന്ദർശനം

Read more

സൈലന്റ് നൈറ്റ് 2കെ22 കരോൾ ഗാന മത്സരം ഭക്തിസാന്ദ്രമായി ..

കൂവപ്പള്ളി സെന്റ് ജോസഫ്‌സ് ഇടവകയിലെ S. M. Y. M ന്റെ ആഭിമുഖ്യത്തിൽ, വിശ്വാസ പരിശീലകരുടെ സഹായത്തോടെ, കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങൾക്ക് വേണ്ടി നടത്തിയ സൈലന്റ് നൈറ്റ്

Read more

ആശുപത്രിയിയുടെ മുന്നിൽ ചെളിയും വെള്ളക്കെട്ടും ; എരുമേലിയിൽ അയ്യപ്പഭക്തർക്ക് ദുരിതം

എരുമേലി: അയ്യപ്പഭക്തർക്കായുള്ള താത്കാലിക ഡിസ്‌പെൻസറി ദേവസ്വം വലിയ മൈതാനിയിലാണ്. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ് നടന്നുപോകാനാവാത്ത അവസ്ഥ. മഴയില്ലെങ്കിൽ പൊടിശല്യവും മഴപെയ്താൽ ചെളികുഴഞ്ഞ നിലയിലുമാണ് ആശുപത്രിയുടെ മുൻവശം. ഇതിന്

Read more

എലിക്കുളം ബാങ്ക് തിരഞ്ഞെടുപ്പ് പ്രസിഡന്റിന്റെ പാനലിലെ ഒൻപതുപേർക്ക് ജയം; യു.ഡി.എഫിൽനിന്ന് രണ്ടുപേരും ജയിച്ചു 

എലിക്കുളം: എലിക്കുളം സഹകരണ ബാങ്കിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ നേതൃത്വം നൽകിയ പാനലിൽനിന്ന് ഒൻപതുപേരും യു.ഡി.എഫ്.പാനലിൽനിന്ന് രണ്ടുപേരും വിജയിച്ചു.  വിജയികളും ലഭിച്ച

Read more

കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിൽ നിയമന അഴിമതിയെന്ന് ജനപക്ഷം 

കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് (എം) നയിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുകയാണെന്ന് ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. മുൻപും

Read more

കാറും ടോറസും കൂട്ടിയിടിച്ച് നാല് തീർത്ഥാടകർക്ക്‌ പരിക്ക് 

05/12/2022  എലിക്കുളം: പൊൻകുന്നം-പാലാ റോഡിൽ മഞ്ചക്കുഴി കവലയ്ക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു. കോതമംഗലം സ്വദേശികളായ നാലു തീർഥാടകർക്ക് പരിക്കേറ്റു. കോതമംഗലം

Read more

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഭക്ഷണമാലിന്യം തള്ളാൻ സ്കൂൾമൈതാനം കുഴിച്ചു

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവ. സ്കൂൾ മൈതാനത്ത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഭക്ഷണമാലിന്യം തള്ളുന്നതിനായി കുഴികളെടുത്തു. ഇതുകാരണം പരിശീലനസ്ഥലം നശിച്ചതായി പരാതി. ജനപ്രതിനിധികളും പി.ടി.എ.യും പ്രതിഷേധവുമായെത്തിയതോടെ വിദ്യാഭ്യാസവകുപ്പ്

Read more

ഭാരത നദി പര്യടനം പൂർത്തിയാക്കി നിഷ ജോസ് കെ മാണി

വൺ ഇന്ത്യ വൺ റിവർ – ഭാരത നദി പര്യടനം പൂർത്തിയാക്കി നിഷ ജോസ് കെ മാണി പ്രമുഖ സാമൂഹിക പ്രവർത്തകയും, എഴുത്തുകാരിയും, പ്രഭാഷകയും, അണ്ടർ വാട്ടർ

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അഞ്ഞൂറിൽപരം ഹൃദയശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയയാക്കി, പാവപ്പെട്ടവർക്ക് പൂർണ സൗജന്യം ..

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത്ലാബിൽ പതിനൊന്ന് മാസത്തിനുള്ളിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ അഞ്ഞൂറിൽപരം ഹൃദയശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തീകരിച്ചത് . സ്വകാര്യ ആശുപത്രികളിൽ മുപ്പത്തിഅയ്യായിരം രൂപയോളം ചിലവ് വരുന്ന

Read more

ബിഷപ്പിനെതിരെ കേസ് നിർഭാഗ്യകരം: അതൃപ്തിയുമായി കേരള കോണ്‍ഗ്രസ്

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും അക്രമ സംഭവങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരേ എല്‍.ഡി.എഫ്. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം). സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്നും കഴിഞ്ഞ

Read more
error: Content is protected !!