സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടി, ആറര ശതമാനത്തില്‍നിന്നും ഏഴ് ശതമാനം; വായ്പാ പലിശ കുറച്ചു
സംസ്‌ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്‌ചയിച്ചു. രണ്ടു വര്‍ഷത്തിനു മുകളിലുള്ള സ്‌ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തില്‍നിന്നും ഏഴ് ശതമാനമായി ഉയര്‍ത്തി.
Read more