KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജി​ല്ലാ ടേ​ബി​ൾ ടെ​ന്നീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ടേ​ബി​ൾ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ടി​ടി​എ​ഫ്ഐ)​യു​ടെ​യും ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ)​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന സം​സ്ഥാ​ന ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്

Read more

ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ ആ​ശ്വാ​സ​ത്തി​ൽ ത്രേ​സ്യാ​മ്മ :

പു​​ഞ്ച​​വ​​യ​​ൽ: വീ​​ടും വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ളും ന​​ശി​​ച്ച പു​​ഞ്ച​​വ​​യ​​ൽ ച​​തു​​പ്പ് ത​​ട​​ത്തി​​ൽ ത്രേ​​സ്യാ​​മ്മ ജീ​​വ​​ൻ തി​​രി​​ച്ചു കി​​ട്ടി​​യ​​തി​​ന്‍റെ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ്. രാ​​ത്രി​​യി​​ലാ​​ണ് ബ​​ന്ധു​​വാ​​യ ക​​റി​​യാ​​ച്ച​​ൻ ഫോ​​ണ്‍ വി​​ളി​​ച്ച​​ത്. വീട്ടിൽ വെള്ളം കയറിയോ

Read more

വെ​ള്ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധം ന​ട​ത്തി

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​കു​ന്ന അ​ശാ​സ്ത്രീ​യ ത​ട​യണ​ക​ൾ പൊളിക്കണമെന്നും മ​ണ​ൽ​വാ​ര​ൽ നി​രോ​ധ​നം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​റ​ത്തോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധം ന​ട​ത്തി. പാ​റ​ത്തോ​ട്

Read more

കു​റു​ക്ക​ന്മാ​ർ കാ​ടി​റ​ങ്ങി​; ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് ക​പ്പാ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​റു​ക്ക​ന്മാ​ർ കാ​ടി​റ​ങ്ങി​യ​തോ​ടെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​പ്പാ​ട് മേ​ഖ​ല​യി​ലാ​ണ് കു​റു​ക്ക​ന്മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൈ​പ്പ​നാ​നി​ക്ക​ല്‍ ചാ​ക്കോ​ച്ച​ന്‍റെ

Read more

പാ​ക്കാ​നം തോ​ട് ക​ര​ക​വി​ഞ്ഞൊഴു​കി; ക​ർ​ഷ​ക​ർ​ക്കു ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം

പു​ഞ്ച​വ​യ​ൽ: ക​ന​ത്ത മ​ഴ​യി​ൽ പാ​ക്കാ​നം തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ത് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. കാ​ട്ട​ാന​ക​ളു​ടെ​യും കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും നി​ര​ന്ത​ര​മാ​യ ആ​ക്ര​മ​ണത്തി​ൽ നി​ന്നും കൃ​ഷി​യെ സം​ര​ക്ഷി​ക്ക​ൻ വേ​ലി​കെ​ട്ടി തി​രി​ച്ചും ഉറ​ക്ക​മൊ​ഴി​ച്ച് കാ​വ​ലി​രു​ന്നും

Read more

എം.ജി. സർവകലാശാല ജൂഡോ മത്സരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ

കാഞ്ഞിരപ്പള്ളി : എം ജി സർവ്വകലാശാലയുടെ ഈ അധ്യയന വർഷത്തെ ഇന്റർ കോളേജിയേറ്റ് പുരുഷ, വനിത ജൂഡോ മത്സരങ്ങൾ നവംബർ 9 ത് ചൊവാഴ്ച കാഞ്ഞിരപ്പള്ളി സെന്റ്

Read more

കെഎസ്ആർടിസി സമരം പൂർണം: കോട്ടയം ജില്ലയിൽ സർവീസ് നടത്തിയത് പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള ഒരു ബസ് മാത്രം

പൊൻകുന്നം : കെഎസ്ആർടിസി ജീവനക്കാരുടെ സമരം പൂർണം. പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള കോട്ടയം – കട്ടപ്പന ബസ് മാത്രമാണു ജില്ലയിൽ സർവീസ് നടത്തിയത്. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ

Read more

കെഎസ്ആർടിസി ബസ്സിൽ വിനോദയാത്ര . പൊൻകുന്നത്ത് നിന്ന് വാഗമൺ, പരുന്തുംപാറ വിനോദയാത്ര യാത്ര എല്ലാ ഞായറാഴ്ചയും..

പൊൻകുന്നം ∙ പച്ചവിരിച്ചു നിൽക്കുന്ന മലനിരകളും മൊട്ടക്കുന്നുകളും നിറഞ്ഞ ഹൈറേഞ്ചിന്റെ സൗന്ദര്യം കൺകുളിർക്കെ കാണാം ഈ കെഎസ്ആർടിസി ബസ് യാത്രയിലുടനീളം. പൊൻകുന്നം ഡിപ്പോയാണു വാഗമൺ, പരുന്തുംപാറ വിനോദ

Read more

സൂക്ഷിക്കാനിടമില്ലറേഷൻകടയിലെത്തിച്ച 403 ചാക്ക് അരി നശിച്ചു

   കേടായ റേഷൻഅരി കടയിൽ സൂക്ഷിച്ചിരിക്കുന്നു കടയ്ക്കുള്ളിൽ സ്ഥലമില്ലാത്തതിനാൽ ഗോതമ്പ് ചാക്കുകൾ കടയുടെ വരാന്തയിൽ വെച്ച് പടുതയിട്ട് മൂടിയ നിലയിൽ മണിമല: വെള്ളാവൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ

Read more

ബിഷപ്പിനെതിരേ അന്വേഷണം മര്യാദയല്ലെന്ന്‌ പി.സി.ജോർജ്‌

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിനെതിരേ അന്വേഷണം നടത്തുന്നതിനെ വിമർശിച്ച്് പി.സി.ജോർജ് രംഗത്ത്്്. കുറവിലങ്ങാട് പ്രസംഗത്തിന്റെ പേരിൽ കേസെടുക്കുന്നത് മര്യാദയല്ല. ബിഷപ്പ് തന്റെ വിശ്വാസികളോടാണ് സംസാരിച്ചത്. അത്തരത്തിലുള്ള ജാഗ്രതാ

Read more

ഉരുൾപൊട്ടൽ; ഏയ്ഞ്ചൽവാലിയിൽ തകർന്നത്‌ 33 വീടുകൾ

എരുമേലി :  ഏയ്ഞ്ചൽവാലി മേഖലയിൽ വ്യാഴാഴ്‌ചയുണ്ടായ  ഉരുൾപൊട്ടൽ നിരവധി കുടുംബങ്ങളെയും വ്യാപാരികളെയും ദുരിതത്തിലാക്കി. 12 വീടുകൾ പൂർണമായും 21 വീടുകൾ ഭാഗികമായും തകർന്നതായി റവന്യൂ അധികൃതർ അറിയിച്ചു.

Read more

ടി.കെ ജയന്‍ സിപിഐഎം കാഞ്ഞിരപ്പള്ളി ടൗണ്‍ ലോക്കല്‍ സെക്രട്ടറി

സിപിഐഎം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ സെക്രട്ടറിയായി ടി.കെ ജയനെ തിരഞ്ഞെടുത്തു. കാഞ്ഞിരപള്ളി പി.ഐ തമ്പി നഗറിൽ വ്യാഴാഴ്ച്ച നടന്ന 14 ബ്രാഞ്ചില്‍ നിന്നുമായി 69 പ്രതിനിധികളും ലോക്കല്‍

Read more

പൊൻകുന്നത്തെ പ്ലസ് ടു പരീക്ഷ മൂല്യനിർണയ ക്യാമ്പിൽ നാലുപേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

പൊൻകുന്നം : കഴിഞ്ഞ വ്യാഴാഴ്ച പൊൻകുന്നത്ത് സമാപിച്ച പ്ലസ് ടു പരീക്ഷ മൂല്യനിർണയ ക്യാമ്പിൽ നാല് അധ്യാപകർക്ക് കോവിഡ് രോഗം സ്ഥിരീകകഴിഞ്ഞ രിച്ചതോടെ ക്യാമ്പിൽ പങ്കെടുത്തവർ ആശങ്കയിലാണ്.

Read more

ഉച്ചഭക്ഷണസമയത്തെ കോവിഡ് പ്രോട്ടോകോൾ ആശങ്കയൊഴിയാതെ രക്ഷിതാക്കളും അധ്യാപകരും

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിവരവെ ഉച്ചഭക്ഷണവിതരണത്തെക്കുറിച്ച് ആശങ്കയൊഴിയുന്നില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് സ്കൂളുകൾ പ്രവർത്തിക്കേണ്ടത്. ഇതിൽ മാസ്ക് പ്രധാനഘടകമാണ്.  ഉച്ചഭക്ഷണസമയത്ത് മാസ്ക് ഏറെനേരം

Read more

മഴ: റബ്ബർവരവ് പൂർണമായും നിലച്ചു; കമ്പനികളുടെ ശേഖരവും തീരുന്നു

: തുടർച്ചയായ മഴയെത്തുടർന്ന് വിപണിയിൽ റബ്ബർവരവ് പൂർണമായി നിലച്ചു. വൻകിട കമ്പനികളുടെ റബ്ബർശേഖരവും തീരുന്നതായാണു സൂചന. സീസൺകാലത്ത് വിപണിയിൽ തീരെ റബ്ബറില്ലാതെ വരുന്നത് അസാധാരണമാണ്.  വെള്ളിയാഴ്ച റബ്ബർവില

Read more

സഹകരണബാങ്കുകളിൽ മൊറട്ടോറിയമില്ല

സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ബാങ്കുകളിൽ നടപ്പായില്ല. വാണിജ്യബാങ്കുകൾക്ക് ബാധകമാകണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതിവേണം. അതിൽ തീരുമാനമറിയാൻ ഇനിയും സമയമെടുക്കും. സഹകരണബാങ്കുകളിൽ മൊറട്ടോറിയം ബാധകമാകണമെങ്കിൽ സഹകരണസംഘം രജിസ്ട്രാർ സർക്കുലർ

Read more

സ്കോളർഷിപ്പുകൾ: അപേക്ഷിക്കാം 

സ്കോളർഷിപ്പുകൾ: അപേക്ഷിക്കാം  •പ്രൊഫ. ജോസഫ് മുണ്ടശ്ശേരി  :2020-’21 അധ്യയന വർഷത്തിൽ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി., പ്ലസ് ടു/വി.എച്ച്.എസ്.ഇ. തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ

Read more

മൂന്ന് ജില്ലകൾ, രണ്ടാഴ്ചയ്ക്കിടെ 15 ഇടത്ത് 27 ഉരുൾപൊട്ടൽ

: രണ്ടാഴ്ചക്കിടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ഉരുൾപൊട്ടലുണ്ടായത് 15 ഇടങ്ങളിൽ. ഈ മാസം 16 മുതലാണ് ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കി ഉരുൾപൊട്ടൽ തുടരുന്നത്. കൂമ്പാരമേഘങ്ങൾ ഉണ്ടാക്കിയ

Read more

ഉരുളെടുത്തു റോബിന്റെ ജീവിതമാർഗം..

എരുമേലി: വ്യാഴാഴ്ച പകൽ മൂന്നുമണി. വാടക വീടിന്റെ വരാന്തയിൽ വെറുതെ ഇരിക്കുകയായിരുന്നു എയ്ഞ്ചൽവാലി പള്ളിപ്പടി പുതിയത്ത് റോബിൻ. ഇതിനിടെയാണ് വീടിന് മുമ്പിലെ ചെറിയ റോഡിനപ്പുറം ഓക്കൻതോട്ടിൽ അപ്രതീക്ഷിതമായി

Read more

കണ്ണീരുണങ്ങാതെ പമ്പാവാലിയും ഏയ്ഞ്ചൽവാലിയും

അരമണിക്കൂറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ ഉരുൾപൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലിന്. പക്ഷേ നാടനുഭവിച്ച ദുരിതത്തിന് കണക്കില്ല. ചെറിയ പൊയ്കത്തോടുകൾപോലും പുഴയ്ക്ക് സമമായി. കൂറ്റൻ കല്ലുകളുമായി മലയിറങ്ങിവന്ന വെള്ളം തീരത്തെ തച്ചുടച്ചു. 20-ൽപരം

Read more

പൊട്ടിവന്ന ഉരുളിനെ തടഞ്ഞുനിർത്തിയ ജലസംഭരണി തകർച്ചയുടെ വക്കിൽ.

ഏയ്ഞ്ചൽ വാലി : ഇക്കാലമത്രയും നാട്ടുകാർക്ക്‌ കുടിവെള്ളത്തിന്‌ ആശ്രയമായിരുന്നു ആ ജലസംഭരണി. ഒടുവിൽ ഉരുൾപൊട്ടലിൽ പാറക്കല്ലുകൾ വന്നടിഞ്ഞ കുടിവെള്ളടാങ്ക്‌ സംരക്ഷിച്ചുപിടിച്ചത്‌ ഒട്ടേറെ ജീവനുകൾ. എരുമേലി പഞ്ചായത്തിലെ 11-ാം

Read more

പൊൻകുന്നത്തെ പ്ലസ് ടു പരീക്ഷ മൂല്യനിർണയ ക്യാമ്പിൽ നാലുപേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

പൊൻകുന്നം : കഴിഞ്ഞ വ്യാഴാഴ്ച പൊൻകുന്നത്ത് സമാപിച്ച പ്ലസ് ടു പരീക്ഷ മൂല്യനിർണയ ക്യാമ്പിൽ നാല് അധ്യാപകർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ക്യാമ്പിൽ പങ്കെടുത്തവർ ആശങ്കയിലാണ്. ഹയർ

Read more

ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കാ​മോ? വ​സ്തു​ത എ​ന്തെ​ന്ന് അ​റി​യാം

 ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​മോ? മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ൽ പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നും മ​റ്റു​മാ​ണ് പൊ​തു​ധാ​ര​ണ. എ​ന്നാ​ൽ ഇ​ടി​വെ​ട്ടു​മ്പോ​ഴും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

Read more

താത്കാലിക ഡ്രൈവർ ഒഴിവ്

പൊൻകുന്നം: മോട്ടോർ വാഹന വകുപ്പ് ശബരിമല സീസണിൽ നടത്തുന്ന സേഫ് സോൺ പദ്ധതിയിലേക്ക് താത്കാലിക ഡ്രൈവറാകാൻ അപേക്ഷ ക്ഷണിച്ചു. എൽ.എം.വി. ലൈസൻസ് എടുത്ത് അഞ്ചുവർഷം പ്രവൃത്തിപരിചയം വേണം. 

Read more

പ്രളയ ബാധിതർക്ക് കൈത്താങ്ങായി കോനാട്ട് ഗ്രൂപ്പ്

മണിമല: പ്രളയബാധിതമേഖലയായ കൂട്ടിക്കൽ പഞ്ചായത്തിൽ കോനാട്ട് ഗ്രൂപ്പിന്റെ സഹായമായി ഗൃഹോപകരണങ്ങൾ വിതരണം നടത്തി. മെത്തകൾ, ഗ്യാസ് സ്‌റ്റൗവ്, കുക്കർ, കെറ്റിൽ തുടങ്ങി രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ

Read more

പുതിയകാവിൽ ഉദയാസ്തമനപൂജയും ആയില്യംപൂജയും

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ 30-ന് ഉദയാസ്തമനപൂജയും ആയില്യപൂജയും നടത്തും. തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ രാവിലെ 6.30-ന് പൂജതുടങ്ങും.  10-ന് കലശാഭിഷേകം, 11-ന് ശ്രീഭൂതബലി എന്നിവയുമുണ്ട്.

Read more

പൊൻകുന്നം- പുനലൂർ സംസ്ഥാന ഹൈവേയിൽ വെള്ളപ്പൊക്കത്തിൽ തകർന്ന റോഡിന്റെ തകരാർ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യം

മണിമല: നിർമാണം പൂർത്തിയായി ഉദ്ഘാടനം കാത്തിരുന്ന പൊൻകുന്നം- പുനലൂർ സംസ്ഥാന ഹൈവേയിൽ വെള്ളപ്പൊക്കത്തിൽ തകർന്ന റോഡിന്റെ തകരാർ പരിഹരിക്കാനോ അപകടാവസ്ഥയിലുള്ള ഭാഗത്ത് അപകട സൂചനാ ബോർഡ് സ്ഥാപിക്കാനോ

Read more

അത്ര പെട്ടെന്ന് ഒരുങ്ങില്ല സ്കൂൾബസുകൾ….ഫിറ്റ്‌നസ്‌ പരിശോധിച്ചത്‌ നാലിലൊന്ന ്‌ബസുകൾ മാത്രം

സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങിയെങ്കിലും ബസുകൾ മോട്ടോർ വാഹനവകുപ്പിന് മുന്നിൽ എത്തിക്കാൻ കഴിയാതെ സ്‌കൂളുകൾ. ഒന്നര വർഷത്തിലേറെയായി ഷെഡ്ഡുകളിൽ കിടക്കുന്ന ബസുകൾ പൊടിതട്ടിയെടുത്ത് നന്നാക്കിയെടുക്കാനുള്ള ഓട്ടത്തിലാണവർ. 

Read more

കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ മണ്ണിടിച്ചിലിന് സാധ്യത : ശക്തമായ മഴയുള്ളപ്പോൾ കുന്നിൻ ചരിവുകളിലെ താമസക്കാരെ നിർബന്ധമായും മാറ്റിത്താമസിപ്പിക്കണമെന്ന് ജിയോളജി വകുപ്പിന്റെ നിർദേശം

കാഞ്ഞിരപ്പള്ളി: പട്ടണത്തിന് സമീപത്തായുള്ള ഏറ്റവും ഉയർന്ന പ്രദേശമായ വട്ടകപ്പാറ മേഖലയിൽ ശക്തമായ മഴപെയ്താൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ കണ്ടെത്തൽ. പ്രദേശത്ത് കഴിവതും

Read more

മിനിമം ചാർജ് 12 രൂപ വേണം; നവംബർ 9 മുതൽ ബസ് പണിമുടക്ക്

നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസ്സുടമ സംയുക്തസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.  2018-ൽ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാർജ്

Read more

പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാൻ ഉടൻ നടപടി വേണം: ഡീൻ കുര്യാക്കോസ്

മുണ്ടക്കയം ∙ പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമിക്കാൻ സംസ്ഥാന സർക്കാർ അതിവേഗം നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. സർക്കാർ പാട്ടത്തിനു നൽകിയ എസ്റ്റേറ്റ്

Read more

ദേശീയപാതയിൽ 100 മീറ്ററിനിടെ 10 കുഴി; വെട്ടിക്കാൻ ശ്രമിച്ചാൽ അപകടവും

പൊൻകുന്നം ∙ നൂറു മീറ്ററിനുള്ളിൽ കുഴികളുടെ എണ്ണം 10. ദിവസം കഴിയുന്തോറും വലുപ്പം കൂടുകയും ചെയ്യുന്നു. ദേശീയപാത 183ൽ പൊൻകുന്നം കെവിഎംഎസ് ജംക്‌ഷൻ മുതൽ പൊൻകുന്നം സഹകരണ

Read more

മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ എരുമേലി സന്ദർശിച്ചു.

എരുമേലി: മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തൻ കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ പ്രധാന ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയും സമീപ പ്രദേശങ്ങളും സന്ദർശിച്ചു . ചൊവ്വാഴ്ച

Read more

പൊൻകുന്നത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു

പൊൻകുന്നം : കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ പൊൻകുന്നം പാട്ടുപാറ തോണിക്കുഴിയിൽ തോമസ്(ബേബി-64) മരിച്ചു. ഞായറാഴ്ച രാത്രി ദേശീയപാതയിൽ കെ.വി.എം.എസ്.കവലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ

Read more

എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് കമ്മിറ്റി തെരെഞ്ഞെടുപ്പ് വിജയികൾ

എരുമേലി :എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് കമ്മിറ്റിയിലേക്ക് ഇന്നലെ നടന്ന  തെരഞ്ഞെടുപ്പിൽ പി എ ഇർഷാദ് പഴയതാവളം ,സി എ എം കരിം ചക്കാലയിൽ ,അൻസാരി പാടിക്കൽ

Read more

വെള്ളം കുതിച്ചെത്തിയപ്പോൾ ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തം വഴിമാറി; ഉരുൾപൊട്ടലല്ല,മലവെള്ളപ്പാച്ചിൽ..

O മുണ്ടക്കയം ∙ മുണ്ടക്കയം പഞ്ചായത്തിലെ വണ്ടൻപതാൽ അസംബനി ഭാഗത്തു കുതിച്ചെത്തിയ വെള്ളം മലവെള്ളപ്പാച്ചിലാകാമെന്നു നിഗമനം. രണ്ട് മണിക്കൂർ പെയ്ത മഴ ഗ്രാമത്തെ ദുരിതത്തിലാഴ്ത്തി. അസംബനി മല്ലപ്പള്ളി

Read more

സ്കൂളുകളിൽ ദിവസവേതനത്തിൽ അധ്യാപക നിയമനത്തിന് അനുമതി

നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുമ്പോൾ സർക്കാർ, എയ്‌ഡഡ് വിദ്യാലയങ്ങളിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ പൊതു വിദ്യാഭ്യാസവകുപ്പ് അനുമതി നൽകി. 30 ദിവസത്തിൽ കൂടുതലായി വരുന്ന ഒഴിവുകളിലാണിത്.

Read more

വൈദ്യുതിപോസ്റ്റിൽ തൂങ്ങിമരിക്കാൻ ശ്രമം

കാഞ്ഞിരപ്പള്ളി: കെ.കെ.റോഡരികിൽ വൈദ്യുതിപോസ്റ്റിൽ കയറിൽതൂങ്ങി അജ്ഞാതൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളെ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ദേശീയപാത 183-ൽ പഞ്ചായത്ത്

Read more

കണ്ണിമലയിൽ തെരുവുനായകളുടെ ശല്യം ; മൂന്നുപേർക്ക് കടിയേറ്റു

കണ്ണിമല: എരുമേലിക്ക് സമീപം കണ്ണിമല പ്രദേശത്ത് തെരുവുനായകളുടെ ശല്യം. ഞായറാഴ്ച പകൽ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പത്രവിതരണം നടത്തുന്നതിനിടെയാണ് ഒരാൾക്ക് കടിയേറ്റത്. വീട്ടിൽ വളർത്തുനായയെ കടിക്കാൻ

Read more

ബേക്കർ സ്ഥാപിച്ച സ്കൂളിനെ പ്രളയം വിഴുങ്ങി

   വെള്ളം കയറിയ കൂട്ടിക്കൽ സി.എം.എസ്. എൽ.പി. സ്‌കൂളിലെ ഉപകരണങ്ങൾ വൃത്തിയാക്കുന്നു  കൂട്ടിക്കൽ: പ്രളയം കയറിയൊഴുകി കൂട്ടിക്കൽ സി.എം.എസ്. എൽ.പി. സ്‌കൂളിലെ സർവതും നശിച്ചു. സ്‌കൂളിലെ അഡ്മിഷൻ

Read more

മണിമലയിൽ പെട്രോൾ പമ്പും റേഷൻ കടകളും പ്രവർത്തനമാരംഭിച്ചു

മണിമല: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മൂങ്ങാനിയിൽ പ്രവർത്തിച്ചിരുന്ന രണ്ട് റേഷൻ കടകൾ മണിമല സെൻട്രൽ ജങ്‌ഷന്‌ സമീപമുള്ള കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തനമാരംഭിക്കാൻ നടപടിയായി. മാവേലി സ്റ്റോറിലും ഞായറാഴ്ച

Read more

വണ്ടൻപതാൽ അസംബനിയിൽ ഉരുൾപൊട്ടിയ ഭാഗം കണ്ടെത്താനായില്ല റോഡും കലുങ്കുകളും നശിച്ചു

മഴവെള്ളപ്പാച്ചിലിൽ ഒലിച്ചെത്തിയ കല്ലും ചെളിയും സന്നദ്ധപ്രവർത്തകർ നീക്കംചെയ്യുന്നു  മഴവെള്ളപ്പാച്ചിലിൽ വണ്ടൻപതാലിൽ റോഡ് തകർന്നനിലയിൽ മുണ്ടക്കയം: വണ്ടൻപതാൽ അസംബനി ഭാഗത്ത് നാശംവിതച്ചത് ഉരുൾപൊട്ടലിലല്ല മഴവെള്ളപ്പാച്ചിലെന്ന് സംശയം. ശനിയാഴ്ച ഉച്ചയ്ക്കുശേഷം

Read more

എരുമേ കൊച്ചുതോട്ടിലെ വെള്ളപ്പാച്ചിൽ പാറമടയിലെ തടയണ തകർന്നതിനാൽ; റവന്യൂ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി

   ചെമ്പകപ്പാറ പാറമട പ്രദേശത്ത് ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി പരിശോധനയ്‌ക്കെത്തിയപ്പോൾ. വില്ലേജ് ഓഫീസർ ഹാരിസ് സമീപം    എരുമേലി: ജനവാസകേന്ദ്രമായ ചരളയിൽ കൊച്ചുതോട്ടിലുണ്ടായ മലവെള്ളപ്പാച്ചിലിന് കാരണം

Read more

കൂട്ടിക്കലിന്റെ ആദരവ് ഏറ്റുവാങ്ങി സൈന്യം

   കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്‌കൂളിലെ ക്യാമ്പിൽനിന്ന് മടങ്ങുന്ന സൈന്യത്തെ പഞ്ചായത്തംഗങ്ങളും ജനങ്ങളും ചേർന്ന് യാത്രയാക്കുന്നു കൂട്ടിക്കൽ: പ്രളയദുരന്തത്തിൽ രക്ഷകരായെത്തിയ സൈന്യം നാടിന്റെ സ്നേഹാദരവ് ഏറ്റുവാങ്ങി മടങ്ങി.

Read more

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം :

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് മു​ക്കാ​ലി പ​തി​നാ​ലാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. അ​ട്ടാ​റു​മാ​ക്ക​ൽ വ​ക്ക​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വീ​ടു

Read more

വ​ട​ക്കേ​മ​ല നി​വാ​സി​ക​ൾ​ക്ക് വൈ​ദ്യു​തി​യും വെ​ള്ള​വും ഇ​പ്പോ​ഴും അ​ക​ലെ

  കൂട്ടിക്കൽ: പ്ര​ള​യം താ​ണ്ഡ​വ​മാ​ടി ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും വ​ട​ക്കേ​മ​ല നി​വാ​സി​ക​ൾ​ക്ക് വൈ​ദ്യു​തി​യും വെ​ള്ള​വും അ​ക​ലെ. മേ​ഖ​ല​യി​ലു​ണ്ടാ​യ ചെ​റു​തും വ​ലു​തു​മാ​യ അ​മ്പ​തോ​ളം ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും വൈ​ദ്യു​തി ലൈ​നു​ക​ളും

Read more

ഉ​​രു​​ൾ​​പൊ​​ട്ട​​ല​​ല്ല മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലെന്ന് വ​​നം​​വ​​കു​​പ്പ്

മു​​ണ്ട​​ക്ക​​യം: ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മു​​ണ്ടാ​​യ ക​​ന​​ത്ത മ​​ഴ​​യി​​ൽ മു​​ണ്ട​​ക്ക​​യം, വ​​ണ്ട​​ൻ​​പ​​താ​​ൽ മേ​​ഖ​​ല​​യി​​ൽ ഉ​​ണ്ടാ​​യ​​ത് ഉ​​രു​​ൾ​​പൊ​​ട്ട​​ല​​ല്ല മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലാ​​ണെ​​ന്ന് വ​​നം​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. സ​​ർ​​ക്കാ​​ർ തേ​​ക്കും​​കൂ​​പ്പ് മു​​ക​​ൾ​​ഭാ​​ഗ​​ത്തു​​നി​​ന്നും കു​​ത്തി​​യൊ​​ലി​​ച്ച് എ​​ത്തി​​യ മ​​ഴ​​വെ​​ള്ള​​പ്പാ​​ച്ചി​​ലാ​​ണ്

Read more

ക​ന​ത്ത മ​ഴ​യി​ല്‍, അ​പ്ര​തീ​ക്ഷി​ത വെ​ള്ളം​വ​ര​വ്, ന​ടു​ക്കം വി​ട്ടു​മാ​റാ​തെ കു​രു​മ്പ​ന്‍​മൂ​ഴി

വെ​ച്ചൂ​ച്ചി​റ: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ കു​രു​മ്പ​ന്‍​മൂ​ഴി പ​നം​കു​ട​ന്ത നി​വാ​സി​ക​ള്‍ ജീ​വ​ന്‍ തി​രി​ച്ചു കി​ട്ടി​യ​ല്ലോ എ​ന്ന ആ​ശ്വ​സ​ത്തി​ലാ​ണ്. നി​മി​ഷ​ങ്ങ​ള്‍​കൊ​ണ്ട് പാ​ഞ്ഞെ​ത്തി​യ മ​ല​വെ​ള്ള​ത്തി​ല്‍ നി​ന്ന് പ​ല​രും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഒ​രു

Read more

ഒരാഴ്ച്ച പിന്നിടുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നവരുടെ എണ്ണം കൂടുന്നു

കൂട്ടിക്കൽ : പ്രളയത്തെത്തുടർന്ന് കൂട്ടിക്കൽ പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. വീട് നഷ്ടമായവർ, ഭാഗികമായി തകർന്നവർ എന്നിങ്ങനെ ആകെയുള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് പ്രാണരക്ഷാർഥം ക്യാമ്പുകളിലേക്ക്

Read more

ദുരന്തനിവാരണ അതോറിറ്റി പരാജയപ്പെട്ടു-പി.സി.ജോർജ്‌

പ്രകൃതിക്ഷോഭത്തിൽ ജനങ്ങൾക്ക്‌ ആശ്വാസമെത്തിക്കേണ്ട സംസ്ഥാനത്തെ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി പരാജയപ്പെട്ടെന്ന് ‌പി.സി.ജോർജ്‌ പത്രസമ്മേളനത്തിൽ ആരോപിച്ചു.  ദുരിതാശ്വാസത്തിന് നേതൃത്വം കൊടുക്കേണ്ട അതോറിറ്റി അംഗം സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്‌

Read more
error: Content is protected !!