KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂട്ടിക്കൽ പഞ്ചായത്ത് ക്യാമ്പിൽ ഇനി 95 പേർ 

കൂട്ടിക്കൽ: പ്രളയക്കെടുതിയുടെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരെണ്ണം കൂടി നിർത്തലാക്കി. നിലവിൽ പ്രവർത്തിക്കുന്നത് ഒന്നുമാത്രം. ഞായറാഴ്ച കെ.എം.ജെ. പബ്ലിക് സ്കൂളിലെ

Read more

നൂറ്റിയൊന്ന് മണിക്കൂർ അഖണ്ഡജപമാല 

മുണ്ടക്കയം: മുണ്ടക്കയം സെൻറ്‌ മേരീസ് ലാറ്റിൻ പള്ളിയിൽ പരിശുദ്ധ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് സമിതി മുണ്ടക്കയം സബ് സോണിന്റെ നേതൃത്തിൽ ഒൻപത് മുതൽ 13-ന്

Read more

ചിങ്ങം ഒന്നിന്‌ കർഷകകരിദിനം പ്രഖ്യാപിച്ച് ഇൻഫാം

ബഫർസോൺ ഉൾപ്പെടെ ഭൂവിഷയങ്ങൾ അടിച്ചേൽപ്പിച്ച് കർഷകദ്രോഹസമീപനവുമായി സർക്കാർ നീങ്ങുമ്പോൾ കൃഷിവകുപ്പ് നടത്തുന്ന കർഷകദിനാചരണം കർഷകരോട് നീതിപുലർത്തുന്നതല്ലെന്ന്‌ ഇൻഫാം ദേശീയസമിതി. ചിങ്ങം ഒന്ന് കർഷകകരിദിനമായി പ്രഖ്യാപിച്ച് വിവിധ കേന്ദ്രങ്ങളിൽ

Read more

മ​ല​യോ​ര മേ​ഖ​ല​യി​ൽ​ മഴ വീ​ണ്ടും ക​ന​ക്കു​ന്നു

മു​ണ്ട​ക്ക​യം: വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ നേ​രി​യ ആ​ശ്വാ​സ​ത്തി​നു ശേ​ഷം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ മ​ഴ ശ​ക്ത​മാ​യി. ഒ​ന്നി​ട​വി​ട്ട നേ​ര​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മു​ന്പ്

Read more

ക​ന​ത്ത മ​ഴ​യി​ൽ പൂ​ത​ക്കു​ഴി-പ​ട്ടി​മ​റ്റം റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു

  കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ന​ത്ത മ​ഴ​യി​ൽ പൂ​ത​ക്കു​ഴി പ​ട്ടി​മ​റ്റം റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഇ​തോ​ടെ ദു​രി​ത​യാ​ത്ര​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ റോ​ഡി​ൽ പ​ട​പ്പാ​ടി തോ​ട്ടി​ലെ വെ​ള്ളം

Read more

സഹ.ബാങ്കുകളിലെ നാഥനില്ലാ നിക്ഷേപം സർക്കാരിലേക്ക്; കാലാവധി പൂർത്തിയായി പത്തുവർഷം കഴിഞ്ഞിട്ടും പിൻവലിക്കാത്ത നിക്ഷേപം സർക്കാർ ഏറ്റെടുക്കും

റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണബാങ്കുകളിലെയും സഹകരണസംഘങ്ങളിലെയും ഉടമസ്ഥരെത്താത്ത നിക്ഷേപം സർക്കാർ ഏറ്റെടുക്കുന്നു. ഇത് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് മാറ്റാനാണ് തീരുമാനം. 500 കോടി രൂപയിലേറെ

Read more

എൻജിനിയറിങ് റാങ്കിങ് എങ്ങനെ ?

കേരളത്തിലെ എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച സ്കോർ പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധപ്പെടുത്തി. അടുത്തനടപടി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കലാണ്. പ്രവേശനപരീക്ഷയിലെ മൊത്തം മാർക്കും പ്ലസ്ടു രണ്ടാംവർഷപരീക്ഷയിലെ നിശ്ചിത

Read more

സിമന്റിന്റെയും വിയർപ്പിന്റെയും ഗന്ധമുള്ള ഡോക്ടറേറ്റ് നേടി നിശ്ചയദാർഢ്യത്തിന് മാതൃകയായി മനോഹരൻ

മുണ്ടക്കയം : സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മനോഹരന്റെ നേട്ടത്തിന് സിമന്റിന്റെയും വിയർപ്പിന്റെയും ഗന്ധമുണ്ട്‌. കഷ്ടപ്പാടിന്റെയും നൊമ്പരങ്ങളുടെയും കഥയുണ്ട്‌. വാർക്കപ്പണി ചെയ്ത്‌ കിട്ടിയ പണംകൊണ്ട്‌ പഠിച്ചാണ്‌ മനോഹരൻ

Read more

തേനീച്ചകൃഷിക്ക്‌ മധുരം പോരാ , കാലാവസ്ഥയിലെ മാറ്റം കാരണം തേൻ ഉത്പാദനം കുറഞ്ഞു 

കാഞ്ഞിരപ്പള്ളി: കടന്നുപോയ രണ്ടുവർഷം തേനീച്ച കർഷകർക്ക് അത്ര മധുരമുള്ളതായിരുന്നില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് തേൻ ഉത്പാദനം വൻതോതിൽ കുറഞ്ഞതോടെ ജില്ലയിലെ ആയിരക്കണക്കിന് തേനീച്ച കർഷകരാണ് പ്രതിസന്ധിയിലായത്. കാലംതെറ്റിയെത്തിയ

Read more

മുക്കുളം പാലം എം.പി. സന്ദർശിച്ചു 

  ഏന്തയാർ: സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ പ്രതിരോധ മന്ത്രാലയവുമായി ഇടപെട്ട് മുക്കുളത്ത് താത്കാലിക ബെയ്‌ലി പാലം നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എം.പി.  പ്രളയക്കെടുതിയിൽ നഷ്ടപ്പെടുന്ന

Read more

ജലവിതരണക്കുഴൽ പൊട്ടി; റോഡ് കുഴിക്കാൻ അനുമതിയില്ല  എരുമേലി ടൗണിന് സമീപം ധർമശാസ്താ ക്ഷേത്രത്തിന് അടുത്തുള്ള പ്രദേശങ്ങളിൽ അഞ്ച് ദിവസമായി വെള്ളമില്ല 

എരുമേലി: ചുറ്റിനും മഴവെള്ളം. പക്ഷേ കുടിവെള്ളമില്ല. എരുമേലി ടൗണിന് സമീപം ധർമശാസ്താ ക്ഷേത്രത്തിന് അടുത്തുള്ള പ്രദേശങ്ങളിലാണ് അഞ്ച് ദിവസമായി ജലവിതരണം മുടങ്ങിയിരിക്കുന്നത്. ആയിരത്തോളം ഗാർഹിക-വാണിജ്യ ഉപയോക്താക്കൾ പ്രതിസന്ധിയിൽ.

Read more

കൂട്ടിക്കൽ: ദുരിതാശ്വാസ ക്യാമ്പിലെ 50 പേർ വീട്ടിലേക്ക് മടങ്ങി 

  കൂട്ടിക്കൽ: കെ.എം.ജെ. പബ്ലിക് സ്കൂളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിലെ 50 പേർ തിരികെ വീട്ടിലേക്ക് മടങ്ങി. പുല്ലകയാറ്റിലെ ജലനിരപ്പ് താഴ്ന്നതിനാലും മഴയുടെ ശക്തി കുറഞ്ഞതിനാലുമാണ് ക്യാമ്പിൽ ഉണ്ടായിരുന്നവർ

Read more

ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 

  ചോറ്റി: മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 14 മുതൽ 21 വരെ ഉദിത് ചൈതന്യ സ്വാമിയുടെ നേതൃത്വത്തിൽ നടത്തും. 14-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ

Read more

പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടിയുമായി മുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശി മുൻ പോലീസുകാരൻ പിടിയിൽ

കാഞ്ഞിരപ്പള്ളി : അമിതപലിശയും ലാഭവും വാഗ്ദാനംചെയ്ത് പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുൻ പോലീസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട്ടിൽനിന്നും അറസ്റ്റുചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീർ ഷാ(43)ആണ്

Read more

പ്ലാസ്റ്റിക്കിന്റെ അലക്ഷ്യ ഉപയോഗം ഇനി ചുമത്തുന്നത് വലിയ പിഴ

: പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ വരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ മാർഗനിർദേശ പ്രകാരമാണിത്. നിയമലംഘനം പിടിക്കപ്പെട്ടാൽ വ്യക്തികളിൽനിന്ന് അപ്പോൾത്തന്നെ

Read more

പാറത്തോട് സർവീസ് സഹകരണബാങ്കിലെ എൽ.ഡി.എഫ്. ഭരണസമിതി അംഗങ്ങൾ രാജിവെച്ചു 

പാറത്തോട്: സർവീസ് സഹകരണബാങ്കിലെ എൽ.ഡി.എഫ്. ഭരണസമിതി അംഗങ്ങൾ രാജിവെച്ചു. പതിനൊന്നംഗ ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെയാണ് ഭരണിസമിതി രാജിവെച്ചത്. നേരത്തെ യു.ഡി.എഫിലെ ഒരംഗത്തിന്റെ അംഗത്വം നഷ്ടപ്പെടുകയും എൽ.ഡി.എഫിലെ ഒരംഗം

Read more

മോഷ്ടാവ് പിടിയിൽ 

  കാഞ്ഞിരപ്പള്ളി: വീട്ടിൽ സൂക്ഷിച്ചിരുന്ന പണിആയുധങ്ങൾ മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ശാന്തിഗ്രാം ഭാഗം പുതുപ്പറമ്പിൽ ഹാരീസ് (26) നെയാണ് പിടികൂടിയത്. തമ്പലക്കാട്

Read more

എന്നുവരും മുക്കുളം പാലം ? മഴയിൽ താത്‌കാലിക പാലത്തിന്റെ അനുബന്ധറോഡ് ഇടിഞ്ഞുതാഴ്ന്നു

താത്കാലികമായി നിർമിച്ച ഏന്തയാർ മുക്കുളം പാലത്തിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹന യാത്രക്കാരൻ  ഏന്തയാർ: കഴിഞ്ഞ പ്രളയത്തിൽ തകർന്ന മുക്കുളം പാലത്തിന് പകരമായി നിർമിച്ച താത്കാലിക പാലത്തിലേക്കുള്ള അനുബന്ധറോഡ് ഭാഗം

Read more

സി.ഡി.എമ്മിൽ നിക്ഷേപിക്കുന്ന തുക അക്കൗണ്ടുകളിൽ കിട്ടുന്നില്ല 

പൊൻകുന്നം: ദിവസങ്ങളായി പൊൻകുന്നത്ത് എസ്.ബി.ഐ.യുടെ സി.ഡി.എം. തകരാറിൽ. ഇതിൽ നിക്ഷേപിക്കുന്ന പണം ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് ദിവസങ്ങളായി ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതി.  ഈ മാസം മൂന്നിന് ഇട്ട തുക

Read more

പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് ; രാജിവെച്ചവർ ബാങ്കിനെ നഷ്ടത്തിലാക്കിയതായി ആരോപണം

കാഞ്ഞിരപ്പള്ളി: തുടര്‍ച്ചയായി ആറു വര്‍ഷക്കാലം ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും ലാഭവിഹിതം നല്‍കുകയും ചെയ്ത പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് രണ്ടുവര്‍ഷക്കാലംകൊണ്ട് ഒരു കോടിയിലേറെ രൂപ നഷ്ടത്തിലായതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്

Read more

കാലവർഷക്കെടുതി വിളനാശം ; കർഷകർ ചെയ്യേണ്ടതെന്തെല്ലാം..

സംസ്ഥാനത്തുടനീളം കാലവർഷക്കെടുതി വലിയ നാശനഷ്ടങ്ങളാണ് കാർഷികമേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്. അഞ്ചുദിവസം നീണ്ടുനിന്ന അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും ഇതുവരെ 74 കോടിയുടെ നാശനഷ്ടങ്ങൾ കാർഷികമേഖലയിൽ പ്രാഥമിക റിപ്പോർട്ട് പ്രകാരം വിലയിരുത്തിയിട്ടുണ്ട്.

Read more

പ്രതിസന്ധിയിലായ സഹ. ബാങ്കുകൾക്കായി സംരക്ഷണനിധി വരുന്നു 

പ്രതിസന്ധിയിലായ സഹകരണബാങ്കുകളെ സഹായിക്കാൻ പ്രത്യേകസഹകരണ സംരക്ഷണ സഞ്ചിതനിധി തുടങ്ങാൻ സർക്കാർ തീരുമാനിച്ചു.  പ്രാഥമിക കാർഷിക വായ്പാസംഘങ്ങളുടെ മിച്ചധനവും കരുതൽധനവും പൊതുധാരണയുടെ അടിസ്ഥാനത്തിൽ സ്വരൂപിച്ചാകും നിധി രൂപവത്കരിക്കുക. ഇതിനായി

Read more

മാനത്തേക്ക് നോക്കി, നെഞ്ചിടിപ്പോടെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ ..

കൂട്ടിക്കൽ : തിമിർത്തുപെയ്തുകൊണ്ടിരുന്ന മഴയ്ക്ക് വെള്ളിയാഴ്ച പകൽ അല്പം ശമനമുണ്ടായെങ്കിലും കൂട്ടിക്കൽ നിവാസികളുടെ ഉള്ളിൽ തീയാണ്. മഴയ്ക്ക് ഇരുണ്ടുകൂടിയാൽ നെഞ്ചിടിപ്പ് ഉയരുമെന്ന് ജെ.ജെ. മർഫി ക്യാമ്പിൽ കഴിയുന്നവർ

Read more

ഏതുനിമിഷവും അപകടം പ്രതീക്ഷിച്ച് സംരക്ഷണമില്ലാതെ ആറ്റുതീരത്തെ വീടുകളിൽ ജനങ്ങൾ

ഇളംകാട് : പകൽ വീട്ടിൽവന്ന് കഞ്ഞിയും കറിയും വെച്ച് ഇവിടെ തങ്ങും. വൈകീട്ട് ബന്ധുക്കളുടെ വീട്ടിലാണ് കിടപ്പ്. എപ്പോളാണ് മലവെള്ളം വരുന്നതെന്നോ വീടിരിക്കുന്ന സ്ഥലം വെള്ളത്തിലൂടെ പോകുന്നതെന്നോ

Read more

ഹിന്ദു ഐക്യവേദി ജാഥ

   പൊൻകുന്നം: ഹിന്ദു ഐക്യവേദി ഭീകരവിരുദ്ധവാരാചരണഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്കിൽ ഞായറാഴ്ച വാഹനജാഥ നടത്തും. ഒൻപതിന് കൊടുങ്ങൂരിൽ ആർ.എസ്.എസ്. കോട്ടയം വിഭാഗ് സമ്പർക്ക് പ്രമുഖ് എം.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം

Read more

അപേക്ഷ ക്ഷണിച്ചു 

എരുമേലി: നെടുങ്കാവ്‌വയൽ ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി. അംഗീകാരമുള്ള ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.  അടിസ്ഥാന യോഗ്യത പത്താംക്ലാസ്. പ്ലസ് ടു വിജയികൾക്ക് ഗ്രേസ് മാർക്ക് ഉണ്ട്.

Read more

വിദ്യാർഥികളെ അനുമോദിക്കുന്നു 

എരുമേലി: എരുമേലി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് ബാങ്ക് ഭരണസമിതി സ്‌കോളർഷിപ്പ് നൽകുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു(കേരളാ, സി.ബി.എസ്.ഇ,

Read more

ഡീസൽ ക്ഷാമം: പൊൻകുന്നം ഡിപ്പോയിൽ ഒൻപത് സർവീസുകൾ ഓടിയില്ല

പൊൻകുന്നം: ഡീസൽ ക്ഷാമംമൂലം കെ.എസ്.ആർ.ടി.സി. പൊൻകുന്നം ഡിപ്പോയിൽ ഒൻപത് ഓർഡിനറി സർവീസുകൾ ഓടിയില്ല. 18 ഓർഡിനറി സർവസുകളാണ് ആകെയുള്ളത്. അഴങ്ങാട്, തെക്കേമല, കണയങ്കവയൽ, പാലപ്ര, പത്തനംതിട്ട, പാലാ

Read more

അവകാശ സംരക്ഷണദിനാചരണം 

• നാഷണൽ എക്‌സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റിൽ അവകാശ സംരക്ഷണദിനാചരണ ഭാഗമായി പതാക ഉയർത്തുന്നു • വിമുക്തഭടന്മാർ മണിമല യൂണിറ്റിൽ നടത്തിയ അവകാശ സംരക്ഷണ ദിനാചരണം ചെറുവള്ളി:

Read more

എയ്ഞ്ചൽവാലി പാലം മുങ്ങിയില്ല ; ആശ്വാസത്തോടെ നാട്ടുകാർ ..

എരുമേലി: ദിവസങ്ങളായി തുടരുന്ന മഴ. അഴുതയാറ്റിലെ മൂക്കംപെട്ടി കോസ്‌വെ മുങ്ങിയെങ്കിലും പ്രദേശവാസികൾക്ക് യാത്രാദുരിതം നേരിട്ടില്ല. ബദൽമാർഗമായ എയ്ഞ്ചൽവാലി പാലവും അഴുതമുന്നി നടപ്പാലവും ഒറ്റപ്പെടലിന്റെ കഷ്ടതകളില്ലാതെ നാടിന് തുണയായി.

Read more

മഴ മാറി; കൂട്ടിക്കലിന് ആശ്വാസം 

മുണ്ടക്കയം: കൂട്ടിക്കലടക്കമുള്ള പഞ്ചായത്തുകളിൽ മഴയുടെ ശക്തി കുറഞ്ഞതിന്റെ ആശ്വാസത്തിൽ പ്രദേശവാസികൾ. വ്യാഴാഴ്ച രാത്രിയോടെ മഴ ശക്തമായെങ്കിലും പിന്നീട് ശക്തി കുറഞു. പ്രദേശത്ത് വെള്ളിയാഴ്ച കാര്യമായ മഴ പെയ്തില്ല.

Read more

കൂട്ടിക്കൽ ദുരന്തം കഴിഞ്ഞ് 10 മാസം ; നഷ്ടപരിഹാര വിതരണത്തിൽ മെല്ലെപ്പോക്ക്

മുണ്ടക്കയം : 21 പേരുടെ മരണത്തിനിടയാക്കിയ കൂട്ടിക്കൽ ദുരന്തം കഴിഞ്ഞ് 10 മാസമാകുമ്പോഴും നഷ്ടപരിഹാര വിതരണത്തിൽ മെല്ലെപ്പോക്ക്. വീണ്ടും ഉരുളും മണ്ണിടിച്ചിലുമായി ദുരിതത്തിൽ കഴിയുകയാണ് ജനങ്ങൾ. ഇവിടെ

Read more

ഭീതിയിലാണ് എരുമേലി മലയോരം…മഴയെത്തിയപ്പോൾ രാത്രിയിൽ ഉറക്കമില്ലാത്ത അവസ്ഥ.

എരുമേലി: മഴയ്ക്ക് ചെറിയ ശമനം. എങ്കിലും ഉറക്കമില്ലാതെ കഴിയുകയാണ് മലയോരവാസികൾ. ആറ്റിൽ ജലനിരപ്പ് താഴ്ന്ന് കോസ്‌വേകളിൽനിന്നും വെള്ളമിറങ്ങിയെങ്കിലും, മഴയൊന്ന് കനത്താൽ വീണ്ടും വെള്ളത്തിലാവുന്ന സാഹചര്യം. മലയോരത്തും വനാതിർത്തി

Read more

റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു

ചാമംപതാൽ: പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർഷീറ്റുകൾ കത്തിനശിച്ചു. ചാമംപതാൽ മറ്റത്തിൽ കരോട്ട് റഷീദിന്റെ വീടിനോട് ചേർന്നുള്ള പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. റബ്ബർ ഷീറ്റ്

Read more

വഴിയെന്ന സ്വപ്‌നം യാഥാർഥ്യമാകുമോ ? രോഗികളെയും പ്രായമായവരെയും കസേരയിൽ ചുമന്ന്് ഒരുപറ്റം ആളുകൾ 

04/08/2022  വാഴൂർ: കനത്ത മഴയിൽ രോഗബാധിതനായി അവശനായ പ്ലാംകടവിൽ ജോസിനെ കസേരയിലിരുത്തി മഴക്കോട്ട് ധരിപ്പിച്ച് നാലുപേർ അരകിലോമീറ്ററോളം ചുമന്നാണ് ഒരു വിധത്തിൽ റോഡരികിലെത്തിച്ചത്. കസേരയിൽനിന്നും എടുത്ത് പൊക്കി

Read more

കെ.കെ. റോഡിൽ ചോറ്റിയിൽ റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം

ചോറ്റി : കെ.കെ. റോഡിൽ ചോറ്റി നിർമലാരത്തിന് സമീപം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 9.45 ഓടെയാണ് മരം ഒടിഞ്ഞ് റോഡിലേക്ക് വീണത്.

Read more

മഴയിൽ വ്യാപകകൃഷിനാശം 

കാഞ്ഞിരപ്പള്ളി: കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ ബ്ലോക്കിൽ ഏകദേശം 2.36 ലക്ഷം രൂപയുടെ കൃഷിനാശം. ഒരു ഹെക്ടറോളം കൃഷി ഭൂമി ഒലിച്ചുപോയി. മുന്നൂറിലേറെ കുലച്ച ഏത്തവാഴകളും, മുന്നൂറ്റിയൻപതോളം കുലയ്ക്കാത്ത ഏത്തവാഴകളും

Read more

മു​ണ്ട​ക്ക​യം, കൊ​ക്ക​യാ​ർ, നാ​ര​കം​പു​ഴ പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു

  മു​​ണ്ട​​ക്ക​​യം: കി​​ഴ​​ക്ക​​ൻ മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളാ​​യ മു​​ണ്ട​​ക്ക​​യം, കൂ​​ട്ടി​​ക്ക​​ൽ, കോ​​രു​​ത്തോ​​ട് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ തു​​ട​​രു​​ക​​യാ​​ണ്. ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​രം​​ഭി​​ച്ച ക​​ന​​ത്ത മ​​ഴ​​യ്ക്ക് ഇ​​ന്ന​​ലെ രാ​​വി​​ലെ നേ​​രി​​യ

Read more

മ​ണി​മ​ല​യാ​റും തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞു 

എ​​രു​​മേ​​ലി: ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ൽ തു​​മ​​രം​​പാ​​റ​​യും കി​​ഴ​​ക്ക​​ൻ മ​​ല​​യോ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളും ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ഭീ​​തി​​യി​​ൽ. മ​​ണി​​മ​​ല​​യാ​​റും തോ​​ടു​​ക​​ളും ക​​ര​​ക​​വി​​ഞ്ഞു. ഓ​​രു​​ങ്ക​​ൽ ക​​ട​​വ് പാ​​ല​​വും ഇ​​ട​​ക​​ട​​ത്തി അ​​റി​​യാ​​ഞ്ഞി​​ലി​​മ​​ണ്ണ് പാ​​ല​​വും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. എ​​രു​​മേ​​ലി ടൗ​​ണ്‍

Read more

ആ​ശ​ങ്ക​യോ​ടെ മ​ല​യോ​ര മേ​ഖ​ല

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​ത്ത ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ വീ​ണ്ടും ഭീ​തി​യു​ണ​ർ​ത്തി ക​ന​ത്ത മ​ഴ. താ​ലൂ​ക്കി​ൽ ഇ​ന്ന​ലെ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്.  രാ​വി​ലെ മു​ത​ൽ പെ​യ്ത

Read more

അതിതീവ്രമഴ കൂടുന്നു

: സംസ്ഥാനത്ത് മഴക്കെടുതികൾ കൂടാൻകാരണം കൂമ്പാരമേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിച്ചത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി കാരണമാണ് കൂമ്പാരമേഘങ്ങൾ കൂടിയത്. ഇതിനൊപ്പം വിവിധ ഇടങ്ങളിൽ പ്രാദേശികമായും കൂമ്പാരമേഘങ്ങൾ ഉണ്ടായപ്പോൾ

Read more

ബി.എം.എസ്. സ്ഥാപനദിനാഘോഷം 

പൊൻകുന്നം: ഭാരതീയ മസ്ദൂർ സംഘ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ബി.എം.എസിന്റെ 67-ാം സ്ഥാപനദിന ഭാഗമായി കുടുംബസംഗമം നടത്തി. ജില്ലാപ്രസിഡന്റ് വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്

Read more

ദുരിതപ്പെരുമഴ : വിഴിക്കിത്തോട്ടിൽ മണിമലയാർ കവിഞ്ഞ് കൃഷിയിടങ്ങൾ മുങ്ങി

വിഴിക്കിത്തോട്: കടവനാൽക്കടവ് പാലത്തിന് സമീപം മണിമലയാർ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങി. കുറ്റിക്കാട്ടുകടവ് ഭാഗത്താണ് കൃഷിനാശമുണ്ടാക്കി വെള്ളം കയറിയത്. തിങ്കളാഴ്ച വൈകീട്ട് ചെറിയ തോടുകളിലൂടെ മണിമലയാറ്റിലെ വെള്ളം

Read more

കോസ്‌വേകൾ മൂടി; യാത്രാമാർഗം അടഞ്ഞു 

എരുമേലി: മലവെള്ളപ്പാച്ചിലിൽ പമ്പയും അഴുതയാറും കരയേറി. അഴുതയാറ്റിലെ മൂക്കംപെട്ടി കോസ്‌വേയും പമ്പയാറ്റിലെ അരയാഞ്ഞിലിമൺ കോസ്‌വേയും വെള്ളത്തിലായി ഗതാഗതമാർഗം അടഞ്ഞു. 500-ഓളം കുടുംബങ്ങൾ അധിവസിക്കുന്ന അരയാഞ്ഞിലിമൺ ഗ്രാമത്തിന്റെ ഏക

Read more

വഴി വെള്ളത്തിൽപ്പോയി; തോട് കടക്കാൻ മാർഗമില്ലാതെ കുടുംബങ്ങൾ

എരുമേലി: തുമരംപാറ ചപ്പാത്ത് ഭാഗത്തെ കൊച്ചുതോടിന് കുറുകെയുള്ള നാല് നടപ്പാലങ്ങൾ മലവെള്ളപ്പാച്ചിലിൽ തകർന്നുപോയി. തമ്പാമാലി സജീവ്, പാണംകുളം പാപ്പച്ചൻ, ചാക്കോ കാട്ടുമറ്റം, താഴത്താക്കൽ ദാമോദരൻ എന്നിങ്ങനെ നാല്

Read more

പാറത്തോട് പത്താം വാർഡിൽ മണ്ണിടിച്ചിലിൽ നാശം

പാറത്തോട്: ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡ് കൂരംതൂക്ക് ആഴംമല മൂർത്തിപതിയിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും നാശം. ഉറുമ്പിൽ ജോസി ജേക്കബിന്റെ പുരയിടത്തിലെ കോഴിഫാമിലും കൃഷിയിടത്തിലും വെള്ളംകയറി. കാട്ടിപുര

Read more

നിക്ഷേപം തിരികെ നൽകാൻ സാധിക്കാത്ത സഹ. സംഘങ്ങൾ കോട്ടയം ജില്ലയിൽ 22

കോട്ടയം ജില്ലയിൽ 22 സഹകരണ സംഘങ്ങളാണ് കാലാവധി പൂർത്തിയായ നിക്ഷേപത്തുക മടക്കിനൽകാനാകാത്ത സ്ഥിതിയുള്ളത്. സഹകരണമന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. തോടനാൽ സർവീസ്

Read more

ബഫർസോൺ : മന്ത്രിസഭാ നിലപാടിൽ അവ്യക്തതയുണ്ടെന്ന്‌ ഇൻഫാം

ബഫർസോൺ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം അവ്യക്തവും കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണെന്നു കർഷകസംഘടനയായ ഇൻഫാം. ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണമെന്ന നിലപാടിൽ വെള്ളംചേർക്കുന്ന തീരുമാനമാണെന്നാണ് പ്രധാന ആരോപണം.ബഫർസോണോ പരിസ്ഥിതിലോല പ്രദേശമോ

Read more

കർഷകനെകൈവിടുന്ന റബ്ബർ

റബ്ബർകൊണ്ട് ജീവിക്കാൻ പറ്റാതായെന്ന് കർഷകർ പറയാൻ കാരണമെന്താണ്? ചെലവിനനുസരിച്ചുള്ള വരുമാനം ഇല്ലെന്നതുതന്നെ. ഒരു ഉത്‌പന്നം ലാഭകരമാകാൻ വേണ്ടത്, ഉത്‌പാദനച്ചെലവും അതിന്റെ പകുതിയും ചേർന്ന സംഖ്യ വിറ്റവിലയായി കിട്ടുമ്പോഴാണ്.

Read more

നേച്ചർ ക്ലബ്ബ് ഉദ്ഘാടനം 

മുരിക്കുംവയൽ: ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് സിജു കൈതമറ്റം

Read more
error: Content is protected !!