എന്റെ നാട് ചിറക്കടവ് കൂട്ടായ്മയിലെ പ്രവർത്തകർ വഴി തെളിച്ചു
ചിറക്കടവ്: മഞ്ഞപ്പള്ളിക്കുന്ന്-മുട്ടത്തുകവല റോഡിലെ ദിശാബോർഡുകൾ പായൽ പിടിച്ച് മാഞ്ഞത് വൃത്തിയാക്കി ‘എന്റെ നാട് ചിറക്കടവ്’ കൂട്ടായ്മ. കൂട്ടായ്മയിലെ പ്രവർത്തകർ പൊതുമരാമത്ത് വകുപ്പിന്റെ റോഡിലെ വഴികാട്ടി ബോർഡുകളെല്ലാം ഒരുദിവസത്തെ
Read more