യുവതികളെ പ്രവേശിപ്പിച്ച് ശബരിമലയുടെ പവിത്രത തകർക്കാൻ സർക്കാർ ശ്രമിച്ചാൽ തടയുമെന്ന് അയ്യപ്പ ഭക്തസംഗമം

‌എരുമേലി: തീർഥാടനകാലം തുടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ, ശബരിമല സന്നിധാനത്തും ഇടത്താവളങ്ങളിലും ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി നടപ്പാക്കണമെന്ന് എരുമേലിയിൽ നടന്ന അയ്യപ്പഭക്ത സംഗമത്തിൽ

Read more

പ്രക്യതി വിഭവ സംരക്ഷണത്തിനായി “നീരുറവ് ” പദ്ധതിയുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : പ്രളയവും, ജലക്ഷാമവും, കാലവസ്ഥാവ്യതിയാനവും നേരിടുവാൻ നീര്‍ത്തടാധിഷ്ഠിത സമഗ്രവികസന പദ്ധതി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ശില്പശാല സംഘിടിപ്പിച്ചു.

Read more

ശബരിമല സീസണിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് എരുമേലിയിൽ 500 പോലീസുകാർ സേവനത്തിനുണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാർത്തിക്

എരുമേലി : ഇത്തവണ ശബരിമല സീസണിൽ 500 പോലീസുകാർ സുരക്ഷാ ക്രമീകരണങ്ങൾക്ക് സേവനത്തിനുണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാർത്തിക്. വ്യാഴാഴ്ച എരുമേലിയിൽ ഒരുക്കങ്ങൾ വിലയിരുത്താൻ വിളിച്ചു

Read more

എ.കെ.ജെ.എം. സ്കൂളിൽ ഗ്രാൻഡ്പേരന്റ്സ് ഡേ ആചരിച്ചു

കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. സ്കൂളിൽ ഗ്രാൻഡ്പേരന്റ്സ് ഡേ ആചരിച്ചു. എൽ .പി. വിഭാഗത്തിലെ കുട്ടികളുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ ആണ് ആദരിച്ചത്. സ്കൂൾ

Read more

കാഞ്ഞിരപ്പള്ളിയിലെ ദേശസാൽകൃത ബാങ്ക് ശാഖയിൽ 30 ലക്ഷം രൂപയുടെ സ്വർണവായ്പ തട്ടിപ്പ് കണ്ടെത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്ന പ്രമുഖ ദേശസാൽകൃത ബാങ്ക് ശാഖയിൽ 30 ലക്ഷം രൂപയുടെ സ്വർണവായ്പ തട്ടിപ്പ് കണ്ടെത്തി. ബാങ്കിൽ സ്വർണം പണയം വച്ചവരിൽ 13

Read more

ജാക്കി തെന്നിമാറി, പിക്കപ്പിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു.

പൊൻകുന്നം : പിക്കപ്പ് വാനിന്റെ ടയർ മാറുന്നതിനിടയിൽ അപ്രതീക്ഷിതമായി ജാക്കി തെന്നിയപ്പോൾ, വാഹനം ലോഡ്‌ സഹിതം ശരീരത്തിലേക്ക് മറിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം .. ഇന്ന് രാവിലെ

Read more

ലഹരിക്കെതിരെ പോരാട്ടത്തിന് തുടക്കമിട്ടുകൊണ്ട് പാലമ്പ്ര അസംപ്‌ഷൻ ഹൈസ്കൂളിന്റ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി.

കാഞ്ഞിരപ്പള്ളി : മാനവരാശിയെ ഗ്രസ്സിച്ചിരിക്കുന്ന മഹാവിപത്തായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനുവേണ്ടി പാലമ്പ്ര അസംപ്‌ഷൻ ഹൈസ്കൂളിന്റയും മേരിക്വീൻസ് മിഷൻ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നാം

Read more

ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്

കാഞ്ഞിരപ്പള്ളി : ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് .കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ മുഴുവൻ വിദ്യാർഥികളും അദ്ധ്യാപകരും ഒത്തുചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ

Read more

കേരളപ്പിറവി ദിനത്തിൽ ബഫർ സോണിനെതിരേ ഇൻഫാമിന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തില്‍പരം ആളുകൾ പ്രതിഷേധ കൈയൊപ്പുകൾ ചാർത്തി

കാഞ്ഞിരപ്പള്ളി: കേരളപ്പിറവി ദിനത്തില്‍ തന്നെ ബഫർ സോണിനെതിരേ കൈയൊപ്പ് ചാർത്തി ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല പ്രതിഷേധമറിയിച്ചു. 2022 ജൂൺ മൂന്നാം തീയതി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലൂടെ

Read more

എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ റാലിയിൽ 1400 -ഓളം കുട്ടികൾ കണ്ണികളായി

എരുമേലി : എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ സമാപനവും കേരളപിറവി ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു. ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവ തലമുറയെ

Read more

എ.കെ.ജെ.എം. സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ജ എടുത്തു

കാഞ്ഞിരപ്പള്ളി : സംസ്ഥാന ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി നവംബർ 1 കേരള പിറവി ദിനത്തിൽ, കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ ഗ്രൗണ്ടിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും

Read more

എരുമേലിയിൽ ഇൻഫാമിന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിന്റെ കയ്യൊപ്പിട്ട്, പ്രതീക്ഷയോടെ ആയിരക്കണക്കിന് കർഷകർ ..

എരുമേലി : ബഫർ സോൺ, കസ്തൂരിരംഗൻ കരിനിയമങ്ങൾ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഇൻഫാമിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ എരുമേലിയിൽ പ്രകടനമായെത്തിയത് ഇൻഫാം എരുമേലി കാർഷിക താലൂക്കിലെ ആയിരക്കണക്കിന് കർഷകർ

Read more

പാലമ്പ്ര അസംപ്‌ഷൻ ഹൈസ്കൂളിന്റയും മേരിക്വീൻസ് മിഷൻ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി നടത്തി.

മാനവരാശിയെ ഗ്രസ്സിച്ചിരിക്കുന്ന മഹാവിപത്തായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനുവേണ്ടി പാലമ്പ്ര അസംപ്‌ഷൻ ഹൈസ്കൂളിന്റയും മേരിക്വീൻസ് മിഷൻ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി നടത്തിയ

Read more

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു ..

മുക്കൂട്ടുതറ : ഇടകടത്തിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ , ബൈക്ക് യാത്രികനായ യുവാവ് മരണപെട്ടു . ഇടകടത്തി അറുവച്ചാംകുഴി സ്വദേശി കിണറ്റുകരയിൽ കെ വിഷ്ണു (22)

Read more

റോഡ് അരികിലെ കല്ല് വില്ലനായി.. ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം..

കാഞ്ഞിരപ്പള്ളി : തിങ്കളാഴ്ച രാത്രി യാത്രയ്ക്കിടയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം.തുമ്പമട മുണ്ടയ്ക്കൽ മനോജിന്റെ മകൾ നിരജ്ഞന(10) യാണ് മരിച്ചത്. കുടുബസമേതം ബന്ധുവിന്റെ

Read more

ശ്രീകാന്ത് പങ്ങപ്പാട്ട് രചിച്ച ചെറുകഥാസമാഹാരം ” സ്റ്റോറി കഫേ ” നടൻ ഇന്ദ്രൻസ് പ്രകാശനം ചെയ്യും ; ഒക്ടോബർ 31ന് കാഞ്ഞിരപ്പള്ളിയിൽ..

കാഞ്ഞിരപ്പള്ളി : ലയൺസ്‌ ക്ലബ് സംഘടിപ്പിക്കുന്ന അക്ഷരസന്ധ്യ – സാംസ്‌കാരിക സദസ്സും, പ്രസിദ്ധ സാഹിത്യകാരനും, നടനുമായ ശ്രീകാന്ത് പങ്ങപ്പാട്ട് രചിച്ച ആറാമത് ചെറുകഥാസമാഹാരമായ ” സ്റ്റോറി കഫേ

Read more

കോരൂത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണ ഉദ്‌ഘാടനം

കോരുത്തോട് : കോരൂത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദിന്റെ അദ്ധ്യക്ഷതയില്‍ ആന്റോ ആന്റണി എം.പി. നിർവഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ്

Read more

കൂട്ടിക്കലിൽ ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി വഴിയിട വിശ്രമകേന്ദ്രം തുറന്നു

കൂട്ടിക്കൽ : പ്ലാപ്പള്ളി ചക്കിപ്പാറ – മുതുകോരമല ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 24.60 ലക്ഷം രുപ ചെലവിൽ നിർമ്മിച്ച

Read more

പൊൻകുന്നത്ത് കാറപകടം : ദേശീയ പാതയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

പൊൻകുന്നം : ദേശിയ പാതയിൽ കാർ കുഴിയിലേക്കു മറിഞ്ഞു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.ദേശീയ പാത183 ൽ 20-ാം മൈൽ ചിറക്കുഴി വളവിലാണ് അപകടം. കൊടുങ്ങൂർ ഭാഗത്തു

Read more

ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു

മണിമല:കടയനിക്കാട് കണയങ്കൽ ഫീലിപ്പോസ് ഓടിച്ചുക്കൊണ്ടിരുന്ന കെ.എൽ .-28-5055 മാരുതി ഒമ്നിയാണ് ഓട്ടത്തിനിടയിൽ കത്തി നശിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിന് ഉള്ളായം കോണേക്കടവിലാണ് വാൻ കത്തി നശിച്ചത്. അഗ്നിബാധയിൽ

Read more

കനിവിന്റെ വീടിന് അച്ഛന്റെ സ്മരണയിൽ പത്തുവയസ്സുകാരൻ തറക്കല്ലിട്ടു ..

കണമല : സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിവച്ച്, അർബുദത്തിന്റെ പിടിയിൽ പെട്ട് നിർധനനായ കൂലിപ്പണിക്കാരനായിരുന്ന പമ്പാവാലി നാറാണംതോട് മോളൂർ ഗോപകുമാർ ഓർമയായെങ്കിലും, ആ സ്വപ്നം സാക്ഷാത്കരിക്കുവാൻ

Read more

എസ്എംവൈഎം ഉത്സവ് 2022: കാഞ്ഞിരപ്പള്ളി ഫൊറോന ജേതാക്കൾ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങളുടെ കലാസാഹിത്യ വാസനകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ ഉത്സവ് 2022 കലാമത്സരങ്ങൾ കുട്ടിക്കാനം മരിയൻ കോളജിൽ നടത്തി. രൂപതാതല

Read more

കാഞ്ഞിരപ്പള്ളി രൂപത സുവാറ ബൈബിൾ കലോത്സവം 2022: കട്ടപ്പന ഫൊറോന ജേതാക്കൾ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ കുട്ടികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രമായ സുവാറയുടെ നേതൃത്വത്തിൽ ബൈബിൾ കലോത്സവം 2022 കലാമത്സരങ്ങൾ കുട്ടിക്കാനം

Read more

ലഹരിക്കും, അന്ധവിശ്വാസങ്ങൾക്കുമെതിരെ തെരുവിന്റെ പ്രതിരോധം പരിപാടി സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ലഹരിക്കും, അന്ധവിശ്വാസങ്ങൾക്കുമെതിരെ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ്സ് സ്റ്റാൻഡിൽ

Read more

ജൽ ജീവൻ മിഷൻ ജലവിളംബര ജാഥ നടത്തി

പാറത്തോട് :- ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ ഗാർഹിക വീടുകളിലും 2024 നകം ശുദ്ധജലം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൽ ജീവൻ മിഷന്റെ സഹകരണത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സന്ദേശം

Read more

ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിനെതിരെ ഗവർണ്ണർ കള്ള പ്രചാരണം നടത്തുവെന്ന് ആരോപിച്ച്, പ്രതിഷേധ സൂചകമായി പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രകടനവും യോഗവും നടന്നു. പ്രതിഷേധറാലിക്ക് ശേഷം ചേർന്ന

Read more

കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെയും കേരള എക്സൈസ് വകുപ്പിന്റെയും സംയുക്ത അഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി

Read more

കേരള കോൺഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കളെ എരുമേലി മണ്ഡലം കൺവെൻഷനിൽ ആദരിച്ചു.

എരുമേലി : കേരള കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിൽ നിന്നുള്ള സംസ്ഥാന-ജില്ലാ നേതാക്കളെ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ്

Read more

വന്യമൃഗങ്ങൾ വനത്തിൽ നിന്നും പുറത്തിറങ്ങി കൃഷിവിളകൾ നശിപ്പിച്ചാൽ വനംവകുപ്പിനെതിരേ കേസുകൊടുക്കും : ഇൻഫാം

കാഞ്ഞിരപ്പള്ളി: തങ്ങളുടെ കൃഷിയും വിളവുകളും സംരക്ഷിക്കുക എന്നത് കര്‍ഷകരുടെ അവകാശമാണെന്നും വന്യമൃഗങ്ങള്‍ ഇന്‍ഫാം കര്‍ഷകരുടെ കൃഷിഭൂമി നശിപ്പിക്കുകയോ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുകയോ ചെയ്താല്‍ വനംവകുപ്പിനെതിരേ കോടതിയെ സമീപിക്കുമെന്നും

Read more

ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

കൊടുങ്ങൂർ : ദേശീയപാതയിൽ കൊടുങ്ങൂരിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. പാറത്തോട് പൊടിമറ്റം കുന്നത്ത് ജോർജ് (56), ഭാര്യ ലാലി (45) എന്നിവർക്കാണ് പരുക്കേറ്റത്.

Read more

പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കുടുബത്തിന് നവോദയാ യാമ്പു ഏരിയാ കമ്മിറ്റി വീട് നിർമ്മിച്ചു നൽകി.

ഏന്തയാർ : സൗദി അറേബ്യയിലെ ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയാ യാമ്പു ഏരിയാ കമ്മിറ്റി പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ഏന്തയാർ കുപ്പാഴക്കുഴി മാമ്പുഴക്കൽ സജിക്ക് നിർമ്മിച്ചു നൽകിയ

Read more

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ഏന്തയാർ : അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അബിയ കെ ഷാജി, സിയാ ഫാത്തിമ, തൃശ്ശൂരിൽ നടന്ന സീനിയർ വെയിറ്റ് ലിഫ്റ്റിങ്

Read more

ജല വിളംബര ജാഥയും ഫ്ലാഷ് മോബും നടത്തി

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ ഗാർഹിക വീടുകളിലും 2024 ൽ ശുദ്ധജലം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൽ ജീവൻ മിഷന്റെ സഹകരണത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സന്ദേശം ജനങ്ങളിൽ

Read more

അപകടം ഒഴിവാക്കുവാൻ വെട്ടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി ..

കാഞ്ഞിരപ്പള്ളി: അപ്രതീക്ഷിതമായി ഓവർടേക്ക് കയറിയ എത്തിയ കാറിൽ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ്

Read more

ആനക്കല്ല്‌ സെന്റ് ആന്റണീസിൽ എഡ്യൂക്കേഷണൽ എക്‌സിബിഷനും ഫ്‌ളവർ ഫെസ്റ്റും

കാഞ്ഞിരപ്പള്ളി : ആനക്കല്ല്‌ സെന്റ് ആന്റണീസ് ‌ പബ്ലിക്‌ സ്‌കൂളിൽ നടന്ന എഡ്യൂക്കേഷണൽ എക്‌സിബിഷനും ഫ്‌ളവർ ഫെസ്റ്റുംഏറെ ആകർഷണീയമായി. വിദ്യാർത്ഥികൾ ഏറെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

Read more

“ശബരിമലറോഡുകൾ നവംബർ 10-നകം സജ്ജമാക്കും ” പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

പൊൻകുന്നം : ശബരിമല തീർഥാടന പാതകളെല്ലാം നവംബർ 10-നകം തീർഥാടകരെ വരവേൽക്കാൻ പൂർണസജ്ജമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തീർഥാടനത്തിനു മുന്നോടിയായി റോഡുകളുടെ നിലവാരം പരിശോധിക്കുന്നതിന് മുണ്ടക്കയം,

Read more

എ.കെ.ജെ.എം. സ്കൂളിൽ സ്പോർട്സ് ഡേ ആഘോഷിച്ചു , കാഞ്ഞിരപ്പള്ളി എസ്.എച്ച്. ഓ. ഷിന്റോ കുര്യൻ ഉദ്‌ഘാടനം നിർവഹിച്ചു

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ സ്പോർട്സ് ഡേ ആഘോഷപൂർവം നടന്നു. സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ സി തടം എസ്.ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി എസ്.എച്ച്. ഓ.

Read more

സെന്റ് സെന്റ് ആന്റണീസിൽ എഡ്യൂക്കേഷണൽ എക്‌സിബിഷനും ഫ്‌ളവർ ഫെസ്റ്റും

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ് സെന്റ് ആന്റണീസ് ‌ പബ്ലിക്‌ സ്‌കൂളിലെ എഡ്യൂക്കേഷണൽ എക്‌സിബിഷനും ഫ്‌ളവർ ഫെസ്റ്റും ഈ മാസം ഇരുപത്തിരണ്ടാം തീയതി ശനിയാഴ്‌ച രാവിലെ 9:00 മണിക്ക്‌

Read more

പൊലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസ് ഒത്തുതീർന്നു ; പരാതിയില്ലെന്ന് കച്ചവടക്കാരൻ

കാഞ്ഞിരപ്പള്ളി : കേരളമാകെ ചർച്ച ചെയ്യപ്പെട്ട പൊലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസിൽ, പരാതിയില്ലെന്ന് കച്ചവടക്കാരൻ അറിയിച്ചതോടെ, കേസ് കോടതിയിൽ ഒത്തുതീർന്നു. കാഞ്ഞിരപ്പപ്പള്ളി ടൗണിൽ സെപ്റ്റംബര്‍ 30ന് വെളുപ്പാൻകാലത്ത്

Read more

എരുമേലിയിൽ ആധുനിക നിലവാരത്തിൽ നിർമ്മിച്ച പി ഡബ്ല്യു ഡി റസ്റ്റ്ഹൗസ്‌ മന്ത്രി അഡ്വ. റിയാസ് മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു.

എരുമേലി: എരുമേലിയിൽ ഒരു കോടി 70 ലക്ഷം രൂപ ചെലവിട്ട് , ആധുനിക നിലവാരത്തിൽ നിർമ്മിച്ച പി ഡബ്ല്യു ഡി റസ്റ്റ്ഹൗസിന്റെ പുതിയ ബ്ലോക്ക് പോതുമരാമത്ത്, ടൂറിസം

Read more

പൊലിസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരൻ തയ്യാർ, പോലീസ് തയ്യാറല്ല..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിലെ പച്ചക്കറി മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർക്കാൻ കോടതിയിൽ ഹർജി നൽകി . തനിക്കുണ്ടായ നഷ്ടം പ്രതി

Read more

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകൾ തുടങ്ങി.

കാളകെട്ടി . ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര , ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ മേളകൾ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കണ്ടറി

Read more

കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി.

പൊൻകുന്നം : കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്‌ത്രോത്സവത്തിനു തുടക്കമായി. പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി പരിപാടി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ചിറക്കടവ് ഗ്രാമ

Read more

കൈതചക്കയുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

കാഞ്ഞിരപ്പള്ളി: കൈതചക്കയുമായി പോയ ലോറി ദേശീയപാത 183 ലെ വെളിച്ചിയാനി പള്ളിക്കു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു. ആർക്കും കാര്യമായ പരിക്കില്ല. മുണ്ടക്കയത്തെ വെള്ളനാടിയിൽ നിന്നും വാഴക്കുളത്തേക്ക്

Read more

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

എരുമേലി : വീടിന് സമീപം റോഡിൽ വെച്ച് ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. എരുമേലി കൊരട്ടി പതാലിൽ പാച്ചുക്കുട്ടപണിക്കർ (90) ആണ് മരിച്ചത്.

Read more

എരുമേലിയിലെ സർക്കാർ അതിഥി മന്ദിരത്തിന്റെ പുതിയ ബ്ലോക്ക് 20 ന് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

എരുമേലി : പിഡബ്യുഡി റസ്റ്റ് ഹൗസിന്റെ പുതിയ ബ്ലോക്ക് 20ന് രാവിലെ പത്തിന് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്

Read more

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ മരിച്ചവർക്ക് ആദരവ് അർപ്പിച്ചു

കൂട്ടിക്കൽ : 2021 ഒക്ടോബറിൽ ഉണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം

Read more

സഫ്ന നസറുദ്ദീൻ കോട്ടയം സബ് കളക്ടറായി ചുമതലയേറ്റു

കോട്ടയം സബ് കളക്ടറായി സഫ്ന നസറുദ്ദീൻ ചുമതലയേറ്റു. തിരുവനന്തപ്പുരം പേയാട് സ്വദേശിയാണ്. 2020 ബാച്ച് ഐ.എ.എസുകാരിയായ സഫ്ന നസറുദ്ദീൻ, പ്ലാവില ഫർസാന മൻസിലിൽ ഹാജ നസറുദ്ദീന്റെയും എ.എൻ

Read more

ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം 19 , 20 തിയതികളിൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ

കാളകെട്ടി ; ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ 2022 ഒക്ടോബർ 19 ,20 (ബുധൻ, വ്യാഴം) തീയതികളിൽ കാളകെട്ടി

Read more

സിപിഐ (എം) എരുമേലി ലോക്കൽ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.

എരുമേലി : സിപിഐ എം ലോക്കൽ കമ്മറ്റി ഓഫിസിന്റെയും അന്തരിച്ച മുൻ ലോക്കൽ സെക്രട്ടറി ടി പി തൊമ്മിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനത്തിന്റെയും ഉദ്ഘാടനം

Read more
error: Content is protected !!