സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കണം : കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.

കാഞ്ഞിരപ്പള്ളി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പന നികുതിയിൽ കുറവു വരുത്തി പൊതുജനങ്ങൾക്ക് ആശ്വാസം നൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ബോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ

Read more

പാലായിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം; ‘ഭൂകമ്പ മാപിനിയിൽ 1.9 തീവ്രത രേഖപ്പെടുത്തി

മീനച്ചിൽ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ ഭൂമിക്കടിയിൽനിന്നും ശബ്ദവും വിറയലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണി കഴിഞ്ഞപ്പോഴാണ് ഇടിമുഴക്കം പോലെ 2 സെക്കന്‍ഡു നേരം നീണ്ടുനിന്ന മുഴക്കം

Read more

ശബരിമല തീർത്ഥാടനം : എരുമേലിയിൽ അയ്യപ്പഭക്തർക്കായി ആശുപത്രി തുറന്നു.

എരുമേലി : കോവിഡ് ടെസ്റ്റും 24 മണിക്കൂർ ചികിത്സയും ഉൾപ്പെടെ ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആയുർവേദം, അലോപ്പതി, ഹോമിയോ ക്ലിനിക്കുകളോടെ താൽക്കാലിക ആശുപത്രി

Read more

ശബരിമല കാനനപാത തുറക്കണം : കോൺഗ്രസ് ധർണ നടത്തി.

എരുമേലി : ശബരിമല കാനനപാത തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരുമ്പൂന്നിക്കരയില്‍ പ്രതിഷേധ ധർണ നടത്തി. അയ്യപ്പസേവാസംഘം മുൻ ജനറൽ സെക്രട്ടറി മോഹൻ

Read more

തെങ്ങിൻ മുകളിൽ വച്ച് അബോധാവസ്ഥയിലായ തൊഴിലാളിയെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപെടുത്തി.

ചോറ്റി: തെങ്ങിൽ കയറിയ തൊഴിലാളി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തെങ്ങിന് മുകളിൽ വച്ച് അബോധാവസ്ഥയിലായി . തെങ്ങിൻ മുകളിൽ കുടുങ്ങിയ അദ്ദേഹത്തെ കാഞ്ഞിരപ്പളളി ഫയർ ഫോഴ്സ് എത്തി സാഹസികമായി

Read more

സമരാനുസ്മരണ യാത്ര ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ

കാഞ്ഞിരപ്പള്ളി: മലബാർ സമരസമിതി നയിക്കുന്ന സമരാനുസ്മരണ യാത്ര ചൊവ്വാഴ്ച രാവിലെ 10.00ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എത്തും. കാസർഗോഡ് മുതൽതിരുവനന്തപുരംവരെ നടക്കുന്ന യാത്ര കോട്ടയം ജില്ലാതല പര്യടനമാണ് കാഞ്ഞിരപ്പള്ളിയിൽ

Read more

കേരളാ സർക്കാർ കുടുംബശ്രീ സംരംഭമായ കേരളാ ചിക്കൻ ഔട്ട്ലെറ്റ് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : കേരളാ സർക്കാർ കുടുംബശ്രീ സംരംഭമായ കേരളാ ചിക്കൻ കോട്ടയം ജില്ലയിലെ 21-ാമത് ഔട്ട്ലെറ്റ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആനക്കല്ല് ടൗണിൽ പ്രവർത്തനം ആരംഭിച്ചു. ഔട്ട്ലെറ്റിന്റെ ഔപചാരികമായ

Read more

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായി. കോൺഗ്രസ് നേതാവ് ടി. എസ്. രാജൻ എൽ .ഡി.എഫ് പിന്തുണയോടെ ബാങ്ക് പ്രസഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളി: ബാങ്കിന്റെ തുടക്കം മുതൽ പതിറ്റാണ്ടുകളായി യു.ഡി.എഫ് മാത്രം ഭരിച്ചിട്ടുള്ള കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായി. മുൻ യുഡിഫ് പ്രസിഡണ്ട് ആയിരുന്ന

Read more

കനത്ത മഴ : രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ കോസ് ‌വേയിൽ വെള്ളം കയറി അരയാഞ്ഞിലിമൺ ഒറ്റപ്പെട്ടു

എരുമേലി : മഴ കനത്താൽ അരയാഞ്ഞിലിമൺ പ്രദേശവാസികൾ ഭീതിയിലാണ്. അഞ്ഞൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന അരയാഞ്ഞിലിമണ്ണിലെ ഗ്രാമവാസികൾക്ക് പുറംലോകത്തേക്കുള്ള ഏക യാത്രാമാർഗമായ ഇടകടത്തി പ്രദേശവുമായി ബന്ധിപ്പിക്കുന്ന കോസ്‌വേ, മഴ

Read more

ജുമാ മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ അപകടത്തിൽ മരണപ്പെട്ട തങ്കച്ചന്റെ കുടുംബത്തിന് സഹായവുമായി പട്ടിമറ്റം ജമാഅത്ത് കമ്മിറ്റി

. കാഞ്ഞിരപ്പള്ളി : പട്ടിമറ്റം ജുമാ മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് മരണമടഞ്ഞ മൈലമണ്ണിൽ തങ്കച്ചന്റെ കുടുബത്തിന് സഹായവുമായി പട്ടിമറ്റം

Read more

ചിന്മയിയ്ക്ക് അനുമോദന പ്രവാഹം, മോഹൻലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കൊച്ചുസംവിധായികയുടെ ഹ്രസ്വചിത്രം “ഗ്രാൻഡ്മാ” റിലീസ് ചെയ്തു

പൊൻകുന്നം : ശിശുദിനത്തിൽ ഗ്രാൻഡ്മാ എന്ന ഹ്രസ്വചിത്രം പുറത്തിറക്കിയ കൊച്ചുസംവിധായിക ചിന്മയി നായർക്ക് അനുമോദന പ്രവാഹം. ഞായറാഴ്ച ചലച്ചിത്രതാരം മോഹൻലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സിനിമ റീലീസ് ചെയ്തത്.

Read more

കനത്ത മഴയിലും അലിയാതെ മേരീക്വീൻസ് പഞ്ചാരവണ്ടി ലോക പ്രമേഹരോഗദിനത്തിൽ നാടാകെ സൗജന്യ പ്രമേഹരോഗ നിർണ്ണയം നടത്തി

കാഞ്ഞിരപ്പളളി: ലോക പ്രമേഹരോഗദിനമായ നവംബർ 14 ഞായറാഴ്ച വെളുപ്പിനെ മുതൽ തുടങ്ങിയ കനത്ത മഴയിലും അലിഞ്ഞു പോകാതെ മേരീക്വീൻസ് പഞ്ചാരവണ്ടി മേഖലയിൽ തരംഗമായി. ലോക പ്രമേഹദിനത്തോട് അനുബന്ധിച്ചു

Read more

ലോക പ്രമേഹരോഗദിനം പൊൻകുന്നം അരവിന്ദാ ആശുപത്രിയിൽ ആചരിച്ചു; 2500-ഓളം ആളുകൾക്ക് സൗജന്യ പ്രമേഹരോഗ നിർണ്ണയം നടത്തും.

പൊൻകുന്നം : ലോക പ്രമേഹദിനത്തോടനുബന്ധിച്ച് അരവിന്ദ ഹോസ്പിറ്റലിന്റെ ഒരു ആഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം അരവിന്ദ ഹോസ്പിറ്റൽ മാനേജ്മെൻറ് ട്രഷറർ PS മനോജ് നിർവഹിച്ചു. പ്രമേഹ രോഗനിർണയത്തിന്റെ

Read more

എരുമേലിയിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി, ബഹുജനപങ്കാളിത്തത്തോടെ ടൗണിൽ ശുചീകരണം നടത്തി

എരുമേലി: ശബരിമല മഹോത്സവ തീർഥാടനകാലത്ത് വൃത്തിയും ശുദ്ധതയും ഉറപ്പു വരുത്തുവാൻ എരുമേലിയിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ബഹുജനപങ്കാളിത്തത്തോടെ എരുമേലിയിൽ ശുചീകരണം നടത്തി. ദേവസ്വം

Read more

മതാധിഷ്ഠിത ഭരണത്തിന് ബദൽ സംവിധാനം വേണം: പന്ന്യൻ രവീന്ദ്രൻ

പൊൻകുന്നം : രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള മതാധിഷ്ഠിത ഫാസിസ്റ്റ് ഭരണത്തിന് ബദൽ സംവിധാനം വേണമെന്ന് സിപിഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സിപിഐ കാഞ്ഞിരപ്പള്ളി നിയോജക

Read more

ജവഹർലാൽ നെഹ്റു നാഷണൽ എക്സലൻസ് പുരസ്ക്കക്കാരം ശ്രീകാന്ത് പങ്ങപ്പാട്ടിന്

കാഞ്ഞിരപ്പള്ളി : 2021 ലെ ജവഹർലാൽ നെഹ്റു നാഷണൽ എക്സലൻസ് പുരസ്ക്കക്കാരം ശ്രീകാന്ത് പങ്ങപ്പാട്ടിന് ലഭിച്ചു. വീടുകളുടെ രൂപകല്പന – നിർമ്മാണ മേഖലയിലെ മികവും, കലാപ്രവർത്തനങ്ങളും പരിഗണിച്ചാണ്

Read more

സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ റവ. ഡോ. ആന്റണി നിരപ്പേൽ മെമ്മോറിയൽ ബ്ലോക്കിന്റെയും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും വെഞ്ചരിപ്പും

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ റവ. ഡോ. ആന്റണി നിരപ്പേൽ മെമ്മോറിയൽ ബ്ലോക്കിന്റെയും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും വെഞ്ചരിപ്പും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ

Read more

പ്രളയത്തിൽ തകർന്ന എന്തയാർ മുകുളം പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരം.

എന്തയാർ ഈസ്റ്റ്. : പ്രളയത്തിൽ തകർന്ന കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന മുകുളം പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമരം. മുകുളം, വടക്കേമല, ഉറുമ്പിക്കര,

Read more

ഉരുൾപൊട്ടലിൽ മണ്ണിൽ പുതഞ്ഞ വയോധികയെ സാഹസികമായി രക്ഷപെടുത്തി

കനത്തമഴയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കണമല തെന്നിപ്ലാക്കൽ ജോബിന്റെ വീട് പൂർണമായും തകർന്നു. അപ്രതീക്ഷിതമായി വന്ന വെള്ളപ്പാച്ചിലിൽ, ജോബിന്റെ അമ്മ അന്നമ്മ (60) മണ്ണിൽ പുതഞ്ഞ് പരുക്കറ്റു.

Read more

കനത്തമഴയിൽ കണമല പ്രദേശത്ത് വ്യാപക നാശം, പലയിടത്തും മണ്ണിടിച്ചിൽ, രണ്ട് സ്ഥലങ്ങളിൽ ഉരുൾപൊട്ടി, ബൈപ്പാസ് റോഡിന്റെ ചില ഭാഗങ്ങൾ തകർന്നു.. ഓട്ടോയും സ്കൂട്ടറും വെള്ളത്തിൽ ഒലിച്ചുപോയി, ഗതാഗതം സ്തംഭിച്ചു

എരുമേലി / കണമല : ഇന്നലെ രാത്രിയിൽ തുടർച്ചയായി മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ, കണമലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. കണമല കീരിത്തോട് പ്രദേശത്തു ‌ വ്യാപക നാശനഷ്ടങ്ങൾ

Read more

അപ്രതീക്ഷിതമായി ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണയാളെ സിപിആർ നൽകി രക്ഷപെടുത്തുന്നത് എങ്ങനെ ..?

അപ്രതീക്ഷിതമായി ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണയാളെ സിപിആർ നൽകി രക്ഷപെടുത്തുന്നത് എങ്ങനെ ..?ഏവരും അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട വിവരങ്ങൾ ഇതാ.. എപ്പോൾ വേണമെങ്കിലും തീർത്തും അപ്രതീക്ഷിതമായി നമ്മുടെ ജീവൻ കവരുന്ന

Read more

ഓട്ടോ-ടാക്സി ചാർജ് വർധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു ധർണ്ണ

കാഞ്ഞിരപ്പള്ളി : ഓട്ടോ-ടാക്സി ചാർജ് വർധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ -ടാക്സി ഫെഡറേഷൻ (സി ഐ ടി യു ) ന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ

Read more

ജോസ് കെ. മാണി വീണ്ടും രാജ്യസഭയിലേക്ക് ..

രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ.മാണിയെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു. അദ്ദേഹം മുമ്പ് വഹിച്ചിരുന്ന

Read more

മേരീക്വീൻസ് ഹോം കെയർ : സൗജന്യ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി

കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഹോം കെയർ വിഭാഗമായ മേരീക്വീൻസ് ഹോം കെയർ പദ്ധതിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമീപ പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ

Read more

കാഞ്ഞിരപ്പള്ളിയിൽ നടന്ന എം ജി സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ് : എം. ഇ. എസ് കോളേജ് നെടുങ്കണ്ടം പുരുഷ – വനിതാ ജേതാക്കൾ

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ നടന്ന എം ജി സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ മൂന്നു സ്വർണ്ണവും, ഒരു വെള്ളിയും, ഒരു വെങ്കലവും വീതം നേടി

Read more

പ്രളയ ബാധിതർക്ക് വിതരണത്തിന് ‍ലോറികളിൽ എത്തിച്ച ലോഡ് തനിയെ ഇറക്കി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും മാതൃകയായി

കാഞ്ഞിരപ്പള്ളി∙ പ്രളയബാധിത കുടുംബങ്ങളില്‍ വിതരണത്തിന് രണ്ട് ലോറികളിലായി എത്തിച്ച ആറായിരം കിലോ അരിയും പലവ്യഞ്ജന സാധനങ്ങളും ഉള്‍പ്പെട്ട ലോഡ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ ഇറക്കി

Read more

എരുമേലിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം

മുക്കൂട്ടുതറ : എരുമേലി – മുക്കൂട്ടുതറ റോഡിൽ മണിപ്പുഴ ക്രിസ്തുരാജ് പള്ളി ഭാഗത്ത് ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് അപകടം. ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെ ലോറികളുടെ കാബിൻ വെട്ടിപ്പൊളിച്ച്

Read more

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് 2021 നവംബർ 09 മുതൽ 20 വരെ

കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് 2021 നവംബർ 09 മുതൽ 20 വരെ നടക്കും. ഓർത്തോ പീഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് & സ്പോർട്സ്

Read more

കാഞ്ഞിരപ്പള്ളിയിൽ പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രളയത്തിൽ നാശനഷ്ടങ്ങളുണ്ടായ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്തു. ഗവൺമെന്റ് ചീഫ് വീപ്പ് ഡോ. എൻ. ജയരാജ്

Read more

എരുമേലിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.

എരുമേലി : ഞായറാഴ്ച വൈകുന്നേരം എരുമേലി – റാന്നി സംസ്ഥാന പാതയിൽ കരിമ്പിൽതോട് ഭാഗത്തുവച്ചു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർക്ക് പരിക്ക്.

Read more

‘കാഞ്ഞിരപ്പള്ളിയിൽ റോഡ് തടസപ്പെടുത്തി രണ്ടാഴ്ചയിലേറെ കാലമായി പൃഥ്വിരാജ് സിനിമയുടെ ഷൂട്ടിങ് ’; സഹികെട്ട് പൊതുജനം , ‘കടുവ’യുടെ സെറ്റിലെത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കഴിഞ്ഞ രണ്ടാഴ്ച കാലത്തിലേറെയായി പല ദിവസങ്ങളിലും കാഞ്ഞിരപ്പള്ളി ടിബി

Read more

പ്രളയബാധിതർക്കു കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവിസ് കമ്മറ്റിയുടെ കൈതാങ്ങ്

പൊൻകുന്നം :പ്രളയബാധിതർക്കു താലൂക്ക് ലീഗൽ സർവിസ് കമ്മറ്റിയുടെ കൈതാങ്ങ്. ഇക്കഴിഞ്ഞ പ്രളയകാലത്ത് വീടും സാധന സാമഗ്രികളും പൂർണ്ണമായി നഷ്ടപെട്ട കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കുറുവാമുഴി ആറ്റുപുറമ്പോക്കിൽ താമസിക്കുന്ന 18

Read more

ഗവർണർ കൂട്ടിക്കൽ സന്ദർശനം റദ്ദാക്കി ; പ്രകൃതി ദുരന്ത നഷ്ടപരിഹാരത്തിന് പൂഞ്ഞാർ എംഎൽഎ ഗവർണറെ സന്ദർശിച്ച് നിവേദനം നൽകി

മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലാകെ സംഭവിച്ച പ്രകൃതി ദുരന്ത നഷ്ടപരിഹാരത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ച് ബഹു. സംസ്ഥാന ഗവർണർ ശ്രീ.

Read more

സ്കൂട്ടറിൽ ലോറിയിടിച്ച് അപകടത്തിൽ പെട്ട യുവാവ് മരിച്ചു.

കാഞ്ഞിരപ്പള്ളി : വൈക്കം വടയാർ പാലത്തിനു സമീപം വെള്ളിയാഴ്ച ഒരുമണിക്കൂണ്ടായ വാഹനാപകടത്തിൽ വൈക്കം ശ്രീമഹാദേവ കോളേജിലെ ഒന്നാം വർഷ റ്റി. റ്റി. സി. വിദ്യാർത്ഥി പാറത്തോട് ചോറ്റി

Read more

സർക്കാർ വാക്കുപാലിച്ചു ; കൂട്ടിക്കൽ പ്രളയദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി

മുണ്ടക്കയം : ഒക്ടോബർ പതിനാറാം തീയതി കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി, കാവാലി, ഏന്തയാർ, ഇളങ്കാട് എന്നീ പ്രദേശങ്ങളിൽ സംഭവിച്ച ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരണമടഞ്ഞ വ്യക്തികളുടെ ആശ്രിതർക്ക് സംസ്ഥാന

Read more

ആശുപത്രിയിലേക്ക് പോകവേ, അയൽവീട്ടിൽ സുഖപ്രസവം: അമ്മയും കുഞ്ഞും സുരക്ഷിതർ ..

എരുമേലി: പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോകാൻ വാഹന സൗകര്യത്തിനായി അയൽവീട്ടിൽ കാത്തിരുന്ന യുവതി അവിടെ ആൺകുഞ്ഞിന് ജൻമം നൽകി. വീട്ടുകാരും സമീപമുള്ള വൃദ്ധമാതാവും കുട്ടിയുടെ പൊക്കിൾക്കൊടി

Read more

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കാഞ്ഞിരപ്പള്ളി ടൗണിലെ വ്യാപാരികൾക്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായം നൽകും

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ പതിനാറാം തീയതി ഉണ്ടായ പ്രളയത്തിൽ കാഞ്ഞിരപ്പള്ളി ടൗണിലെയും സമീപപ്രദേശങ്ങളിലെയും വ്യാപാരികൾക്ക് ആറര കോടി രൂപയിലധികം നാശനഷ്ടങ്ങൾ സംഭവിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി

Read more

അന്യായമായ ഇന്ധന വിലവർദ്ധനക്കെതിരെ ഡിവൈഎഫ്ഐ മാർച്ചും ധർണയും നടത്തി

കാഞ്ഞിരപ്പള്ളി : അന്യായമായ ഇന്ധന വിലവർദ്ധനക്കെതിരെ യുവജന പ്രതിഷേധം. ഇന്ധനവില നിയന്ത്രണം കേന്ദ്ര സർക്കാർ തിരിച്ചെടുക്കുക, കേന്ദ്ര സർക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ

Read more

പിച്ചകപള്ളിമേട് പുനരധിവാസ ഭവനപദ്ധതി; ആറ് വീടുകൾക്ക് സ്ഥലം കണ്ടെത്തി

കാഞ്ഞിരപ്പള്ളി : പ്രകൃതി താണ്ഡവത്തിൽ കാഞ്ഞിരപ്പള്ളി പിച്ചകപള്ളിമേട് മലയടിവാരത്തിലെ മണ്ണിടിച്ചിലിൽ വിട് നഷ്ടപ്പെട്ടവർക്ക് ഒന്നാം ഘട്ടത്തിൽ സുമനസ്സുകളിൽ നിന്നും ഫണ്ട് ശേഖരിച്ച് പത്ത് കുടുംബങ്ങൾക്ക് ഒരു കോടിരൂപ

Read more

കൂട്ടിക്കലിൽ വീണ്ടും ഉരുൾപൊട്ടൽ…

കൂട്ടിക്കൽ: പഞ്ചായത്തിലെ മ്ലാക്കര, മൂപ്പൻമല, 39-ഭാഗം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറിയെങ്കിലും നാശനഷ്ടം ഉണ്ടായില്ല.  പത്ത് കുടുംബക്കാരെ

Read more

ലോക്ക് ഡൗണിൽ കുട്ടികൾക്ക് നഷ്ടപെട്ടത് ഇതാണ്. …

കോവിഡ് ലോക്ക് ഡൗൺ കാലത്ത് വീട്ടകങ്ങളിൽ ഒതുക്കപ്പെട്ടുപോയ ബാല്യങ്ങൾക്ക് നഷ്ട്ടപെട്ടു പോയ സന്തോഷങ്ങൾ തിരികെ കൊടുക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂൾ.

Read more

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു

പമ്പാവാലി വട്ടപ്പാറയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. എരുമേലിയിൽ നിന്നും പമ്പയ്ക്ക് പോയ കർണ്ണാടക സ്വദേശികളുടെ വാഹനമാണ് നിയന്ത്രണം

Read more

ഇൻഫാം ഇൻഫർമേഷൻ ആൻഡ് ഡിസിമിനേഷൻ സെൽ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: ഇൻഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെ മാധ്യമവിഭാഗമായ ഇൻഫർമേഷൻ ആൻഡ് ഡിസിമിനേഷൻ സെൽ ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം അംഗങ്ങളുടെ ക്ഷേമവും കാർഷിക വികസനവും ലക്ഷ്യംവച്ച് വിവിധ പദ്ധതികൾ

Read more

കാഞ്ഞിരപ്പള്ളിയിൽ കനത്ത മഴ : ‌ ചിറ്റാർ പുഴ കരകവിഞ്ഞൊഴുകി

കാഞ്ഞിരപ്പള്ളി : മണിക്കൂറുകളായി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് ചിറ്റാർ പുഴ കരകവിഞ്ഞൊഴുകി. പുഴയുടെ തീരത്തുള്ള പല സ്ഥലങ്ങളിലും വെള്ളം കയറി. അഞ്ചിലിപ്പ പാലത്തിന്റെ സമീപത്തുള്ള

Read more

പ്രളയത്തില്‍ തകരാറിലായ കാഞ്ഞിരപ്പള്ളി 26-ആം മൈൽ പാലത്തിന്റെ അറ്റകുറ്റപണിയ്ക്ക് 20 ലക്ഷം രൂപ അനുവദിച്ചു : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

കാഞ്ഞിരപ്പള്ളി : ഇക്കഴിഞ്ഞ പതിനാറാം തീയതി, ഉണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ തകരാറിലായതോടെ ഗതാഗതം ഭാഗികമായി നിരോധിക്കപ്പെട്ട കാഞ്ഞിരപ്പള്ളി – എരുമേലി റൂട്ടിലെ 26-ആം മൈല്‍ പാലം അടിയന്തിര

Read more

കനത്ത മഴയിൽ പോലീസ് ജീപ്പ് ദേശീയ പാതയിൽ തെന്നിമറിഞ്ഞു .. മുണ്ടക്കയം എസ്ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോ​ഗസ്ഥർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു

പൊൻകുന്നം : ദേശീയ പാത 183 ൽ പൊൻകുന്നം പത്തൊൻപതാം മൈലിന് സമീപം പോലീസ് ജീപ്പ് കനത്ത മഴയിൽ തെന്നിമറിഞ്ഞു. മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇന്ന്

Read more

പഴയിടം കടിയക്കുഴിയിൽ തോമസ് (തോമാച്ചേട്ടൻ – 96) നിര്യാതനായി

പഴയിടം: കടിയക്കുഴിയിൽ തോമസ് (തോമാച്ചേട്ടൻ – 96) നിര്യാതനായി. സംസ്‌കാരം (03.11.2021 ബുധന്‍) 9.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ പഴയിടം സെന്റ് മൈക്കിൾസ്

Read more

പ്രളയ ദുരിതബാധിതരുടെ പുരനധിവാസത്തിന് സർക്കാരിനൊപ്പം സഹകരിക്കും : ജം ഇയ്യത്ത് ഉലമ എ ഹിന്ദ്

കാഞ്ഞിരപ്പള്ളി: പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളോടും സഹരിക്കുന്നതോണോടൊപ്പം, ഏതാനും വീടുകൾ നിർമ്മിച്ച് നൽകുവാനും ജം ഇയ്യത്ത് ഉലമ എ ഹിന്ദ് സന്നദ്ധമാണെന്ന് സംസ്ഥാന

Read more

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന ലോറിയിലിടിച്ചു, ലോറി ബൈക്കിലിടിച്ചു; പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ..

വാഴൂർ: ദേശീയപാതയിൽ ചെങ്കൽ പളളി ജംഗ്ഷഷന് സമീപം നിയന്ത്രണം വിട്ട കാർ എതിരെ വന്ന ലോറിയിലിടിച്ചു, ലോറി നിയന്ത്രണം വിട്ട് കാറിന് പിന്നാലെ വന്ന ബൈക്കിലിടിച്ചു ബൈക്ക്

Read more

പൊൻകുന്നം ഡിപ്പോയിൽനിന്ന് ഡ്രൈവറില്ലാതെ ഉരുണ്ടിറങ്ങിയ ബസ് വീട്ടുമുറ്റത്ത് പതിച്ചു ; സമാനമായ അപകടം നാലാം തവണ

പൊൻകുന്നം : കെ.എസ്.ആർ .ടി.സി.ഡിപ്പോയിൽനിന്ന് ഡ്രൈവറില്ലാതെ ബസ് ഉരുണ്ടിറങ്ങി വീട്ടുമുറ്റത്ത് പതിച്ചു. ഡിപ്പോയിൽനിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികിൽ നിർത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ടിറങ്ങി റോഡിന് കുറുകെ പാഞ്ഞ്

Read more
error: Content is protected !!