ജോമി അക്കരകളത്തിൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം അക്കരകളത്തിൽ ജോമി സക്കറിയ (55) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച അഞ്ചു മണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പളളിയിലെ കുടുബകല്ലറയിൽ .ഭാര്യ: റോഷിനി ജോസഫ്, പാറക്കൽ, തൃപ്പൂണിത്തുറ

Read more

കു​ട്ടി​ക്കാ​ന​ത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബ​സ് നിയന്ത്രണം വിട്ട് തീർത്ഥാടകരുടെ കാ​റി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു.

കു​ട്ടി​ക്കാ​നം: കു​ട്ടി​ക്കാ​ന​ത്ത് അ​യ്യ​പ്പഭ​ക്ത​രു​ടെ വാഹനങ്ങൾ അപകടത്തിൽപെട്ടു. പോണ്ടിച്ചേരിയിൽ നിന്നും ശബരിമലയിലേക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച ബ​സ് വളഞ്ഞങ്ങാനം വളവിന് സമീപം, നിയന്ത്രണം വിട്ട് മറ്റൊരു ബസ്സിൽ ഇടിച്ച

Read more

കുട്ടിക്കാനം മരിയൻ കോളേജിലെ അധ്യാപിക ട്വിങ്കിൾ സാറാ ജോസഫ് ‘വിമെൻ ആൻഡ് സോഷ്യൽ മീഡിയ’ എന്ന പേരിൽ തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്തു

കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗം അധ്യാപികയായ ട്വിങ്കിൾ സാറാ ജോസഫ് ‘വിമെൻ ആൻഡ് സോഷ്യൽ മീഡിയ’ എന്ന പേരിൽ തയ്യാറാക്കിയ പുസ്തകം പ്രസിദ്ധീകരിച്ചു.

Read more

പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി

പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിലെ തിരുനാളിന്റെ കൊടിയേറ്റ് വികാരി ഫാ. മാര്‍ട്ടിൻ വെള്ളിയാംകുളം നിർവഹിച്ചു . വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, കൈക്കാരന്മാരായ ബോബച്ചന്‍ കൊണ്ടുപ്പറമ്പില്‍,

Read more

വെറുംകൈ ഉപയോഗിച്ച് 30 സെക്കൻഡിൽ 64 തേങ്ങകൾ ഉടച്ച മാസ്മരിക പ്രകടനത്തിലൂടെ സന്ദീപ് സെബാസ്റ്റ്യൻ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു

മുക്കൂട്ടുതറ ഐബിഎൽ അക്കാദമിയുടെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് കോട്ടയം പി ആർ ഡി യിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന എരുമേലി സ്വദേശി കണ്ണംകുളം വീട്ടിൽ

Read more

കാഞ്ഞിരപ്പള്ളിയിലും ഓമിക്രോൺ.. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രണ്ടുപേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചു.. അതീവ ജാഗ്രത അത്യാവശ്യം..

കാഞ്ഞിരപ്പള്ളി : ലോകത്തെ വീണ്ടും ഭീതിയിലാക്കി, അതീവ വേഗതയിൽ പടരുന്ന കോവിഡ് ഓമിക്രോൺ വകഭേദം കാഞ്ഞിരപ്പള്ളിയിലും എത്തി. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഓമിക്രോൺ

Read more

കലിയിളകിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു ബോധരഹിതനായ യുവാവിനെ അഗ്നിശമനസേന ജീവനക്കാർ സാഹസികമായി രക്ഷപെടുത്തി ..

കാഞ്ഞിരപ്പള്ളി : കലിയിളകിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു അവശനായി ബോധരഹിതനായ യുവാവിനെ അഗ്നിശമനസേന ജീവനക്കാർ സാഹസികമായി രക്ഷപെടുത്തി ആശുപത്രിയിലാക്കി. കാഞ്ഞിരപ്പള്ളി നാച്ചി കോളനി പാലക്കുന്നേൽ ശിഹാബ് (40)

Read more

ദനഹാ തിരുനാൾ ആചരണത്തിൽ അക്കരപ്പള്ളി പ്രകാശപൂരിതമായി..

ലോകത്തിന്റെ പ്രകാശമായ യേശുക്രിസ്തു തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തിയ ദിവസത്തിന്റെ അനുസ്മരണ ദിനമായ ദനഹാ തിരുനാൾ അഥവാ ‘പിണ്ടി കുത്തി’ തിരുനാൾ ദിവസം, കാഞ്ഞിരപ്പള്ളി പഴയപള്ളിയുടെ പരിസരത്ത് ആയിരക്കണക്കിന്

Read more

കാഞ്ഞിരപ്പള്ളി പട്ടണത്തിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ രാജകീയ യാത്ര.. കറുത്ത കാറിൽ മുഖ്യമന്ത്രി ആദ്യമായി…

വെളുത്ത കാറില്‍ ചീറിപ്പാഞ്ഞുള്ള മുഖ്യമന്ത്രിയുടെ യാത്ര ഇനി പഴയ കാഴ്ച. കറുത്ത കാറാണ് ഇനി കേരളത്തിലെ ഒന്നാം നമ്പര്‍ വാഹനം.സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുവേണ്ടി

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷകർക്ക് 52.57 ലക്ഷം രൂപയുടെ സഹായം ലഭിച്ചു – ഡോ.എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 52,57,000 രൂപയുടെ സഹായം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷകർക്ക് ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു. 2021 മെയ്

Read more

പഴയിടത്ത് അപകടം .. മൂന്നു വാഹനങ്ങൾ തകർന്നു..

ചെറുവള്ളി: പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ പഴയിടത്ത് നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ച ശേഷം തെറിച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിൽ വീണു. അതിനുശേഷം റോഡിൽ കീഴ്‌മേൽ മറിഞ്ഞു. അപകടത്തിൽ

Read more

ആശ്വാസ വാർത്ത : പമ്പാവാലിയിലെ ഭൂമിക്ക് പട്ടയം നൽകി കരം സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്, റവന്യൂ ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി

കണമല : കിട്ടിയ പട്ടയം അസാധുവായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളിലെ ആയിരത്തോളം വരുന്ന നാട്ടുകാർക്ക് നീതി തേടി അഞ്ച് പൊതു പ്രവർത്തകർ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന

Read more

എരുമേലിയിൽ കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നവരെ സ്വീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ അനുമോദിച്ചു

എരുമേലി : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസ് എമ്മിൽ ചേർന്ന 250 ഓളം പേരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിച്ച് അനുമോദിച്ചു.

Read more

കാഞ്ഞിരപ്പള്ളി 26 മൈലിൽ കൊല്ലംകുളം എസ്റ്റേറ്റിൽ തീപിടുത്തം

കാഞ്ഞിരപ്പള്ളി: ഇരുപത്തിയാറാം മൈലിൽ മേരി ക്യുൻസ് ആശുപത്രിക്ക് സമീപം കൊല്ലംകുളം എസ്റ്റേറ്റിൽ ചൊവ്വാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായി. വൈദ്യുതി കമ്പികൾ കൂട്ടിമുട്ടിയതിനെ തുടർന്ന് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന്

Read more

കാഞ്ഞിരപ്പള്ളി രൂപതയിൽ വിപുലമായ രീതിയിൽ ദനഹാ തിരുനാൾ ആചരണം നടത്തും

കാഞ്ഞിരപ്പള്ളി രൂപതാ വിശ്വസജീവിതപരിശീലന കേന്ദ്രത്തിന്റെയും, ലിറ്റർജിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും, നസ്രാണി മാർഗ്ഗം കൂട്ടായ്മയുടെയും നേതൃത്വത്തിൽ രൂപതയിലെ ഭവനങ്ങളും, ഇടവകപ്പള്ളികളും, സ്ഥാപനങ്ങളും ദനഹാതിരുന്നാൾ വിപുലമായ രീതിയിൽ ആചരിക്കുന്നു. ദനഹാ എന്ന

Read more

കാഞ്ഞിരപ്പള്ളി മേഖലയിൽ ചെറുവിമാനത്തിന്റെ നിരീക്ഷണ പറക്കൽ .. ശബരി റയിൽവേയുടെ ഏരിയൽ സർവേയോ ..?

കാഞ്ഞിരപ്പള്ളി മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒരു ചെറിയ വിമാനം പല പ്രാവശ്യങ്ങളായി നിരീക്ഷണ പറക്കൽ നടത്തുന്നു.. . ശബരി റയിൽവേയുടെ ഏരിയൽ സർവേ നടത്തുകയാണെന്നാണ് കരുതപ്പെടുന്നത്

Read more

കാഞ്ഞിരപ്പള്ളിയിൽ ബസ്സ് ഇടിച്ച് സ്കൂട്ടർ യാത്രികയായ രാജസ്ഥാൻ സ്വദേശിനി ലേഡി ഡോക്ടർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ബസ് ദമ്പതികൾ യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നിരുന്ന ലേഡി ഡോക്ടർക്ക്‌ കാലിനു ഗുരുതരമായ

Read more

എരുമേലിയിൽ മോഷണം : തീർത്ഥാടകരുടെ പണവും ഫോണും മോഷ്ടിച്ചു .

എരുമേലി : അരലക്ഷം രൂപയും ഏഴ് മൊബൈൽ ഫോണുകളും അയ്യപ്പ ഭക്തരുടെ കാറിൽ നിന്നും മോഷ്ടിച്ചു. ശനിയാഴ്ച രാവിലെ എരുമേലി ഓരുങ്കൽകടവിന് സമീപമാണ് സംഭവം. സ്വകാര്യ പാർക്കിംഗ്

Read more

മതമൈത്രിയുടെ ഉദാത്ത മാതൃക എരുമേലിയിൽ..

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ, എരുമേലി പേട്ട ധർമശാസ്താ ക്ഷേത്രത്തിൽ (കൊച്ചമ്പലത്തിൽ) കയറിയ ശേഷം , എരുമേലി വാവർ പള്ളി (എരുമേലി ടൗൺ നൈനാർ മസ്ജിദ് )യിൽ

Read more

എരുമേലി ചന്ദനക്കുടം ഉത്സവത്തിന് കൊടിയേറി

എരുമേലി: പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഉത്സവത്തിന് കൊടിയേറി. ജനുവരി പത്തിനാണ്, പ്രസിദ്ധമായ ചന്ദനക്കുടം ഘോഷയാത്ര. 11-ന് എരുമേലി പേട്ടതുള്ളൽ. എരുമേലി ടൗൺ നൈനാർ മസ്ജിദ് അങ്കണത്തിൽ വെള്ളിയാഴ്ച

Read more

പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണംനാൾ പി ജി ഗോദവർമ്മ രാജാ അന്തരിച്ചു.

പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണം നാൾ പി ജി ഗോദവർ മ്മരാജാ (95) അന്തരിച്ചു. സംസ്കാരം പൂഞ്ഞാർ രാജകുടുംബ ശ്മശാനത്തിൽ നടത്തി. ഭാര്യ: പരേതയായ ഭവാനി തമ്പുരാട്ടിമക്കൾ

Read more

ശബരിമല പരമ്പരാഗത കാനനപാത എരുമേലിയിൽ ഔപചാരികമായി ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തു

എരുമേലി :ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലി – കാളകെട്ടി പാത എരുമേലിയിൽ ഔദ്യോഗികമായി തുറന്നു. വെള്ളിയാഴ്ച രാവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. അനന്തഗോപൻ,

Read more

കാഞ്ഞിരപ്പള്ളിയിൽ വീണ്ടും അപകടം : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.. ഒരു മണിക്കൂറിനുള്ളിൽ നടന്ന രണ്ട് അപകടങ്ങളിൽ രണ്ടുപേർ മരണപെട്ടു..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ വ്യാഴാഴ്ച ഒരു മണിക്കൂർ വ്യത്യസത്തിൽ നടന്ന രണ്ടു അപകടങ്ങളിൽ രണ്ട് യുവാക്കൾ മരണപെട്ടു .രണ്ടു അപകടങ്ങളും നടന്നത് സ്ത്രീകൾ ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ്

Read more

കാഞ്ഞിരപ്പള്ളിയിൽ കാറപകടം : കാർ ഷോറൂം ജീവനക്കാരൻ കാറിടിച്ചു മരിച്ചു

കാഞ്ഞിരപ്പള്ളി :ദേശീയപാത 183 ഇന്ന് കാഞ്ഞിരപ്പള്ളി മേരിമാതാ ആശുപത്രിക്ക് മുൻവശം നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കൈതവന കുന്നുതറ അലക്സ് ജേക്കബ്  –

Read more

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്‌സും, പോലീസും, നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപെടുത്തി.

പൊൻകുന്നം: പൊൻകുന്നം ഇരുപതാം മൈലിൽ കിണറ്റിൽ വീണ യുവാവിനെ വിവരമറിഞ്ഞ്, കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർമാൻ ബിനു സെബാസ്റ്റ്യൻ, പൊൻകുന്നം സിനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ജയകുമാർ

Read more

മണക്കാട്ട് അമ്പലത്തിൽ തീ ചാമുണ്ഡിതെയ്യം ഭക്തിയിൽ ആടിതിമിർത്തു ..

ചിറക്കടവ്: അരയിലും തലയിലും പന്ത്രണ്ട് വീതം തീ പന്തങ്ങള്‍ കെട്ടി തീ ചാമുണ്ഡി തെയ്യം മണക്കാട്ട് അമ്പലത്തിൽ പകർന്നാടിയപ്പോൾ , നൂറുകണക്കിന് ഭക്തർ അത്ഭുതാദരവുകളോടെ കൈകൾ കൂപ്പി

Read more

എരുമേലിയിൽ വ്യാജ ഡോക്ടർ പിടിയിൽ..

എരുമേലി: കഴിഞ്ഞ 9 മാസങ്ങളായി എരുമേലിയിൽ ഡോക്ടർ എന്ന പേരിൽ പൊതുജനങ്ങളെ കബളിപ്പിച്ച് വ്യാജ ചികിൽസ നടത്തി വന്നിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ബാപ്പി മണ്ഡൽ (27)

Read more

കനകപ്പലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ശതാബ്ദി ആഘോഷ സമാപനം

എരുമേലി: കനകപ്പലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം പരിശുദ്ധ കാതോലിക്ക ബാവാ മോറന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ ഉദ്ഘാടനം

Read more

ഇരട്ട സഹോദരങ്ങളായ ആന്റോയും അ​ജോ​യും ഒരേദിവസം തിരുപ്പട്ടം സ്വീകരിച്ച് പുരോഹിതരായി .. അഭിമാന നിമിഷത്തിൽ കാഞ്ഞിരപ്പള്ളി രൂപത ..

കാ​ഞ്ഞി​ര​പ്പ​ള്ളി: കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അഭിമാന നിമിഷം .. . ജ​ന​നം മു​ത​ൽ ഒ​രു​മി​ച്ചാ​യി​രു​ന്ന ഇ​ര​ട്ട ഡീ​ക്ക​ന്മാ​രാ​യ ആന്റോയും അ​ജോ​യും പൗ​രോ​ഹി​ത്യ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെട്ട ഇന്നത്തെ ദിവസം അവരുടെ ജന്മനാടായ

Read more

കാഞ്ഞിരപ്പള്ളി ബൈപ്പാസിനുള്ള ഭൂമി ഏറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും: ഡോ.എൻ. ജയരാജ് എം എൽ. എ

കാഞ്ഞിരപ്പള്ളി: ബൈപ്പാസിനുള്ള ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ പാലിച്ച് ജനുവരിയിൽ പൂർത്തിയാകുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു. സ്ഥലമുടമകൾ ക്ക് നോട്ടിസ് നൽകി പണം നൽകാനുള്ള നടപടി കലക്ടർ

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ക്ഷീരസംഗമം 2021 ശ്രദ്ധേയമായി..

കാഞ്ഞിരപ്പള്ളി: ക്ഷീരമേഖലയുടെ ഉന്നമനത്തിനും ക്ഷീരകർഷകരുടെ ക്ഷേമത്തിനും കോവിഡ് പ്രതിസന്ധി കാലത്തുൾപ്പെടെ സർക്കാർ നല്ലരീതിയിലുള്ള ഇടപെടലുകകളാണ് നടത്തുന്നതെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. മണിമല കരിക്കാട്ടൂർ ലയൺസ്

Read more

ചീ​ഫ് വി​പ്പ് എ​ൻ . ജ​യ​രാ​ജി​ന്റെ പേഴ്സണൽ സ്റ്റാ​ഫി​ൽ 18 പേ​രെ കൂ​ടി അനുവദിച്ചു, ശമ്പളം 23,000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ..

ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജി​ന്‍റെ പേഴ്സണൽ സ്റ്റാ​ഫി​ൽ 18 പേ​രെ കൂ​ടി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ചീ​ഫ് വി​പ്പിന്റെ പേഴ്സണൽ സ്റ്റാ​ഫി​ൽ ഏ​ഴ് പേ​രെ സർക്കാർ നേരത്തെ

Read more

കോൺഗ്രസിന്റെ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം; പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസിയ്ക്ക് പരിക്കേറ്റു ..

കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് വക തമ്പലക്കാട് മറ്റത്തിപ്പാറ-അമ്പിയിൽ- എറികാട് റോഡ് സ്വകാര്യ വ്യക്തിക്ക് കൈമാറിയ ഭരണസമിതി തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ചിൽ

Read more

പ്രളയത്തിൽ ചെരിഞ്ഞ കാഞ്ഞിരപ്പള്ളി പഴയപള്ളി പുതിയ പാലത്തിന്റെ ബീം പുനഃസ്ഥാപിച്ചു..

കാഞ്ഞിരപ്പള്ളി : രണ്ടു മാസങ്ങൾക്ക് മുൻപ് അപ്ര്രതീക്ഷിതമായി ഉണ്ടായ മിന്നൽ പ്രളയത്തിൽ, മലവെള്ളപ്പാച്ചിലിൽ ചെരിഞ്ഞ കാഞ്ഞിരപ്പള്ളി പഴയപള്ളിയുടെ പണിതുകൊണ്ടിരുന്ന പുതിയ പാലത്തിന്റെ 150 ടൺ ഭാരമുള്ള ബീം

Read more

പാവത്താൻമാർക്ക് പറ്റിയ പണിയല്ല എംഎൽഎ പദവി .. കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിലെ മെല്ലപ്പോക്കിനെ വിമർശിച്ചുകൊണ്ട്‌ പിസി ജോർജ്‌ നടത്തിയ പ്രസംഗം ..

കാഞ്ഞിരപ്പള്ളി : 2007-2008 കാലഘട്ടത്തിൽ തുടക്കം കുറിച്ച കാഞ്ഞിരപ്പള്ളി ബൈപ്പാസ് പദ്ധതി പതിനാല് വർഷം പിന്നിടുമ്പോളും എങ്ങുമെത്താതെ നിൽക്കുന്ന ഘട്ടത്തിൽ, പ്രശ്നങ്ങളുടെമേൽ ഉറക്കം നടിക്കുന നിലവിലെ ജനപ്രതിനിധിയ്ക്കുള്ള

Read more

പൊൻകുന്നം സഹകരണ ബാങ്കിലെ സ്വർണ്ണ പണയ തട്ടിപ്പിലെ പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാർച്ച് നടത്തി

പൊൻകുന്നം : പൊൻകുന്നം സർവ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് സ്വർണ്ണ പണയ തട്ടിപ്പിലെ പ്രതികളെയും പ്രതികൾക്ക് സഹായം നൽകിയവരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് പൊൻകുന്നം

Read more

ഡെലിവറി ബോയിയുടെ വേഷത്തിൽ കൂവപ്പള്ളിയിൽ വീട്ടിൽ കയറി വീട്ടമ്മയെ അടിച്ചുവീഴ്ത്തി മാല കവർന്ന കള്ളന് പണികിട്ടി ..

കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി തുരുത്തിപ്പടവ് ഭാഗത്ത് ഓൺലൈൻ ഡെലിവറി ബോയിയുടെ വേഷത്തിൽ, വീട്ടിൽ കയറി അക്രമി വീട്ടമ്മയുടെ ​മുഖ​ത്തി​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. അക്രമത്തിൽ

Read more

യാത്രക്കാരായ സ്ത്രീകൾക്ക് നമസ്ക്കരിക്കുവാൻ കാഞ്ഞിരപ്പള്ളിയിൽ സൗകര്യമൊരുങ്ങുന്നു

കാഞ്ഞിരപ്പള്ളി : യാത്രക്കാരായ സ്ത്രീകൾ ക്ക് നമസ്ക്കരിക്കുവാൻ സൗകര്യമൊരുക്കി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി കവാടത്തിൽ പുതുതായി പണിതീർത്ത മസ്ജിദുൽ ഖദീജ ഡിസംബർ 17 ന് വൈകുന്നേരം അഞ്ചിന്

Read more

മുക്കൂട്ടുതറയിൽ വാഹനാപകടം : എരുമേലി പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളിക്കൂടം പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ .

എരുമേലി : ഇന്ന് രാവിലെ മുക്കൂട്ടുതറയിൽ ഉണ്ടായ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ എരുമേലി പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളിക്കൂടത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുക്കൂട്ടുതറ കൊണ്ടാട്ട്

Read more

നവജാത ശിശുവിന്റെ മരണം : മാതാവ് അറസ്റ്റിൽ, നാട്ടുകാരുടെ പരിഹാസം ഭയന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന് മാതാവിന്റെ കുറ്റസമ്മതം . സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂത്ത മകളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും .

കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​ലു​ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വീ​ട്ടിനു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീങ്ങി. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരണത്തിൽ പങ്കുള്ള

Read more

കാഞ്ഞിരപ്പള്ളി താലൂക്ക് തലത്തിൽ മികച്ച മനുഷ്യാവകാശ പ്രവർത്തകനായി തിരഞ്ഞെടുക്കപ്പെട്ട തോമസ്കുട്ടി കുളവട്ടത്തിനെ ആദരിച്ചു

കാഞ്ഞിരപ്പള്ളി : മൂന്ന് പതിറ്റാണ്ടിലേറെയായി മനുഷ്യാവകാശ പ്രവർത്തകൻ , ഉപഭോക്തൃ സംഘടനാ പ്രവർത്തകൻ, മദ്യ-മയക്കുമരുന്ന് വർജ്ജന സമിതി ഭാരവാഹി, പത്രപ്രവർത്തകൻ, മികച്ച കൃഷിക്കാരൻ, പ്രാസംഗികൻ, തുടങ്ങി വിവിധ

Read more

നാലു ദിവസം പ്രായമുളള നവജാത ശിശുവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ..

കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മുക്കാലിയിൽ നിഷ -സുരേഷ് ദമ്പതികളുടെ നാലു ദിവസം മാത്രം പ്രായമുളള നവജാത ശിശുവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബക്കറ്റിലെ വെള്ളത്തിൽ

Read more

കാനന പാത സർക്കാർ തുറന്നു നൽകിയില്ലെങ്കിൽ, കാനന പാത സ്വയം വെട്ടിത്തെളിക്കുമെന്നു അഖില തിരുവിതാംകൂർ മലയരയ മഹാസഭ

എരുമേലി : മലചവിട്ടുന്ന അയ്യപ്പ ഭക്തരുടെ പ്രധാന ആചാര അനുഷ്ഠാനങ്ങളിൽ ഒന്നായ കാനനപാതയിലൂടെയുള്ള കാൽനട സഞ്ചാരം തടഞ്ഞ സർക്കാർ നടപടി പ്രതിഷേധർഹമാണെന്നും, സർക്കാർ ഉടൻ തുറന്നു നല്കിയില്ലെകിൽ

Read more

എരുമേലി പഞ്ചായത്ത് മെമ്പർ മറിയാമ്മ സണ്ണിക്ക് മനുഷ്യാവകാശ കമ്മീഷൻ അവാർഡ്.

എരുമേലി: ജീവകാരുണ്യ പ്രവർത്തനങ്ങളിലും, പൊതുപ്രവർത്തനങ്ങളിലും മികച്ച സംഭാവനകൾ നൽകി നാടിനു മാതൃകയായ എരുമേലി പഞ്ചായത്ത് മെമ്പർ മറിയാമ്മ സണ്ണിയെ അർഹതപ്പെട്ട അംഗീകാരം തേടിയെത്തി. എരുമേലി പഞ്ചായത്തിൽ വാർഡംഗമെന്ന

Read more

നിയന്ത്രണം വിട്ട കാർ സൈക്കിൾ കടയിലേക്ക് ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി : ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് കാർ സൈക്കിൾ കടയിലേക്ക് ഇടിച്ചുകയറി.അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു,ചൊവ്വാഴ്ച രാത്രി 7 മണിയോടെ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് ഒന്നാം

Read more

എരുമേലി പോലീസ് വീണ്ടും മികവ് തെളിയിച്ചു; പിഞ്ചുകുഞ്ഞിന്റെ കാണാതെപോയ സ്വർണ പാദസ്വരം CCTV ക്യാമറയിലൂടെ കണ്ടെത്തി

എരുമേലി : ഒന്നര വയസുള്ള കൊച്ചുകുഞ്ഞുമായി എരുമേലി ക്ഷേത്രത്തിൽ ദർശനത്തിനു എത്തിയ മാതാപിതാക്കൾ, കുഞ്ഞിന്റെ കാലിലെ അര പവൻ തൂക്കമുള്ള പാദസ്വരം വഴിയിലെവിടെയോ നഷ്ടപെട്ടതറിഞ്ഞു പരിഭ്രാന്തരായി. അവർ

Read more

കലാലയങ്ങളിൽ മതേതരത്വം പുലരണം – റജി സഖറിയ

മുരിക്കുംവയൽ : കലാലയങ്ങളിൽ മതേതരത്വം പുലരണമെന്നും, വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരായി മാറണമെന്നും എം.ജി. സർവ്വകലാശാല സിൻഡിക്കറ്റ് അംഗം അഡ്വ. റജി സഖറിയ പറഞ്ഞു. ശ്രീ ശബരീശ കോളേജ്

Read more

പൊൻകുന്നത്ത് ആളൊഴിഞ്ഞ വീട്ടിലെ മോഷണം ; ഭീതി മാറി, അത് കുറുവ സംഘമല്ല, മോഷ്ടാവ് മലയാളി ..

പൊൻകുന്നം : പൊൻകുന്നത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും 13 പവൻ സ്വർണാഭരണവും കവർന്ന കേസിലെ പ്രതി മറ്റൊരു കേസിൽ കട്ടപ്പനയിൽ അറസ്റ്റിലായി. ഇടുക്കി

Read more

ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും; SDPI പ്രധിഷേധ ധർണ നടത്തി

കാഞ്ഞിരപ്പള്ളി: ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും എന്ന പ്രമേയത്തിൽ ഡിസംബർ 6 ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി SDPI കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം

Read more

പ്രശസ്ത കവി വിനയബോസ് രചിച്ച ‘സംഗീതിക’ പ്രകാശിതമായി

പൊൻകുന്നം : പ്രശസ്ത കവി വിനയബോസ് രചിച്ച ‘സംഗീതിക’ പ്രകാശിതമായി. ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും നാടക ഗാനങ്ങളും സംഘഗാനങ്ങളുമായി 101 രചനകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിറക്കടവ്

Read more
error: Content is protected !!