KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒ​ച്ചി​നെ തു​ര​ത്താ​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​കാ​രോ​ഗ്യം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി “പാ​ഠം ഒ​ന്ന് ഒ​ച്ച്’ എ​ന്ന പേ​രി​ല്‍ ന​ട​പ്പാ​ക്കു​ന്ന ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ​യും

Read more

മൊ​ബൈ​ൽ പി​ടി​ച്ചു​പ​റി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

 കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചു ബ​സ് യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ല്‍ പി​ടി​ച്ചു​പ​റി​ച്ച​യാ​ളെ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ചേ​രാ​നെ​ല്ലൂ​ര്‍ പു​തു​ക്കാ​ട്ടു​ത​റ റെ​ജി ജോ​ര്‍​ജി (51)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read more

മു​​ണ്ട​​ക്ക​​യം ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ചി​​ല്ല​​റ വി​​ല്പ​​ന​​ശാ​​ല​​യി​​ൽ മോ​​ഷ​​ണം

മു​​ണ്ട​​ക്ക​​യം: പൈ​​ങ്ങ​​നാ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ചി​​ല്ല​​റ വി​​ല്പ​​ന​​ശാ​​ല​​യി​​ൽ മോ​​ഷ​​ണം. ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ട തു​​റ​​ക്കാ​​നെ​​ത്തി​​യ ജീ​​വ​​ന​​ക്കാ​​രാ​​ണ് മോ​​ഷ​​ണ​​വി​​വ​​ര​​മ​​റി​​യു​​ന്ന​​ത്. ബി​​വ​​റേ​​ജ് ഔ​​ട്ട്‌​​ലെ​​റ്റി​​ന്‍റെ പൂ​​ട്ട് ത​​ക​​ർ​​ത്താ​​ണ് മോ​​ഷ്ടാ​​ക്ക​​ൾ അ​​ക​​ത്തു ക​​ട​​ന്ന​​ത്.

Read more

സ്വകാര്യബസിലെ സഹായിയെ മർദിച്ച കേസ് : മർദിച്ചയാൾക്കെതിരെയും, മർദനമേറ്റയാൾക്കെതിരെയും കേസ്

എരുമേലി: സ്വകാര്യ ബസിലെ സഹായിയെ മർദിച്ച് ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെതിരേ വധശ്രമത്തിന് കേസ്. പെൺകുട്ടിയുടെ മൊഴി പ്രകാരം മർദ്ദനമേറ്റ ബസിലെ സഹായിക്കെതിരേയും

Read more

വി.എസ്.എസ്. സ്ഥാപകദിനം ആഘോഷിച്ചു 

കാഞ്ഞിരപ്പള്ളി: വിശ്വകർമ സർവീസ് സൊസൈറ്റി (വി.എസ്.എസ്.) കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയൻ സ്ഥാപകദിനം ആഘോഷിച്ചു.  കാഞ്ഞിരപ്പള്ളി യൂണിയന് കിഴിലുള്ള മുഴുവൻ ശാഖകളിലും വിശ്വകർമ ഭവനങ്ങളിലും പതാക ഉയർത്തി. ചെറുവള്ളി

Read more

ട്രൈബൽ കോളനിയിൽ രക്ഷകർത്തൃയോഗം നടത്തി 

  പമ്പാവാലി: എരുത്വാപ്പുഴ ട്രൈബൽ കോളനിയിൽ ഊരുവിദ്യാകേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായി കോളനിയിലെ വിദ്യാർഥികളുടെ രക്ഷകർത്താക്കളുടെ യോഗം വിളിച്ച് ചേർത്തു. പട്ടികവർഗ ചെയർമാൻ എം.എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്

Read more

കുളത്തുങ്കൽ ക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞം 

മണിമല: കുളത്തുങ്കൽ ദേവീക്ഷേത്രത്തിൽ 28 മുതൽ സെപ്‌റ്റംബർ നാലുവരെ ഭാഗവത സപ്താഹയജ്ഞം നടക്കും. 28-ന് വൈകീട്ട് ആറരയ്ക്ക് ക്ഷേത്രം തന്ത്രി അരയാൽ കീഴില്ലം നാരായണൻ നമ്പൂതിരി ഭദ്രദീപം

Read more

ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന്‌ അധ്യാപികയുടെ ഫെയ്സ്‌ബുക്ക്‌ വീഡിയോ പോസ്‌റ്റ്‌ 

  മുണ്ടക്കയം: സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയും സ്ഥലം മാറ്റുകയും ചെയ്തതായി അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുരിക്കുംവയൽ ഗവ. യു.പി.സ്കൂൾ അധ്യാപിക ടി.ജെ.രജനിമോളാണ് ഫെയ്സ്ബുക്ക്

Read more

ബൈക്കപകടത്തിൽ രണ്ടുപേർക്ക് പരിക്ക് 

കാഞ്ഞിരപ്പള്ളി: ബൈക്കിടിച്ച് കാൽനട യാത്രികനും ബൈക്ക് യാത്രികനും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി സക്കീർ ഇബ്രാഹിം (58) ബൈക്ക് യാത്രികനായ പാറത്തോട് സ്വദേശി സാജൻ (26) എന്നിവർക്കാണ്‌ പരിക്കേറ്റത്.

Read more

പ്രവേശനോത്സവം 

മുരിക്കുംവയൽ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് എം.പി.രാജേഷ് അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം

Read more

കൂട്ടിക്കൽ ചപ്പാത്തിലെ ചെക്ക് ഡാം പൊളിക്കാൻ ഉത്തരവ്

കൂട്ടിക്കൽ: ചപ്പാത്ത് ഭാഗത്തെ ചെക്ക് ഡാം പൊളിച്ചുനീക്കാൻ നടപടിയായി. കഴിഞ്ഞ രണ്ടുതവണ തുടർച്ചയായി ഉണ്ടായ പ്രളയങ്ങളിൽ കൂട്ടിക്കൽ ടൗണിൽ വെള്ളംകയറി നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയാക്കിയത് ചെക്ക് ഡാം

Read more

മോഷണക്കേസിൽ മൂന്നുപേർ അറസ്റ്റിൽ 

കാഞ്ഞിരപ്പള്ളി: റബ്ബർ റോളറും മോേട്ടാറും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൂവപ്പള്ളി പട്ടിമറ്റം തകഴി പുതുപ്പറമ്പിൽ അഖിൽ അനി (24), എരുമേലി നേർച്ചപ്പാറ ഭാഗത്ത് ചണ്ണക്കൽ

Read more

പീഡനശ്രമം; യുവാവ് അറസ്റ്റിൽ 

  കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകത്ത പെൺകുട്ടിക്കു നേരെയുള്ള പീഡനശ്രമത്തിൽ യുവാവ് അറസ്റ്റിൽ.  ഇടക്കുന്നം കൂട്ടാപ്ലാക്കൽ അഷ്‌കർ നാസറി (19) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

Read more

അജേഷിന് നാട്‌ വീടൊരുക്കി 

  എരുമേലി: പെയിന്റിങ് ജോലിയാണ് എരുമേലി സ്വദേശി അജേഷിന്. കൊടിത്തോട്ടത്തെ സ്ഥലംവിറ്റ് കിട്ടിയ പണംകൊണ്ട് മണിപ്പുഴയിൽ ആറ് സെന്റ് സ്ഥലം വാങ്ങി. അധ്വാനിച്ച് പണം ഉണ്ടാക്കി ചെറിയ

Read more

ജനസംസ്‌കാര സാംസ്‌കാരികവേദി രൂപവത്കരിച്ചു 

  പൊൻകുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിൽ ജനസംസ്‌കാര സാംസ്‌കാരികവേദി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ സംവാദ സദസ്സ്, കലാരൂപങ്ങളുടെ അവതരണം, മികച്ച ചലച്ചിത്രങ്ങളുടെ

Read more

ലോറിയിടിച്ച് ട്രാഫിക് വിളക്കുകൾ തകർന്നു 

  പൊൻകുന്നം: പി.പി.റോഡും ദേശീയപാതയും സംഗമിക്കുന്ന പൊൻകുന്നം പട്ടണത്തിലെ ട്രാഫിക് വിളക്കുകൾ ടാങ്കർ ലോറി ഇടിച്ച് തകർന്നു.  കഴിഞ്ഞ ദിവസം രാത്രി പി.പി.റോഡിൽനിന്ന് ദേശീയപാതയിലേക്ക് കടന്ന ലോറി

Read more

സ്മാർട്ട് ഇന്ത്യ അഖിലേന്ത്യാ ഹാക്കത്തോൺ ഗ്രാന്റ് ഫിനാലെക്ക് അമൽ ജ്യോതിയിൽ തുടക്കമായി

. കാഞ്ഞിരപ്പള്ളി : സ്മാർട്ട് ഇന്ത്യ അഖിലേന്ത്യാ ഹാക്കത്തോൺ ഗ്രാന്റ് ഫിനാലെക്ക് കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിൽ വർണ്ണാഭമായ തുടക്കം കുറിച്ചു. സ്വതന്ത്ര ഭാരതത്തിന് 75 വയസ്സ് പൂർത്തിയായതിന്റെ

Read more

കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ എട്ട് വരെ

കാഞ്ഞിരപ്പള്ളി: സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായ പഴയപള്ളിയിൽ (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പാചരണം 31 മുതൽ സെപ്റ്റംബർ എട്ട് വരെ നടത്തും.

Read more

കൈക്കൂലി കേസ് ഡോക്ടർക്കെതിരേ ആരോഗ്യവകുപ്പിന് റിപ്പോർട്ട് 

കാഞ്ഞിരപ്പള്ളി: ശസ്ത്രക്രിയ നടത്തുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജൻ ഡോ. എം.എസ്.സുജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക്‌

Read more

അപേക്ഷ ക്ഷണിച്ചു 

  പാറത്തോട്: കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിലൂടെ വിവിധ കാർഷിക പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.  വാഴകൃഷിക്ക് ജൈവവളം, കിഴങ്ങുവിള വിത്ത് വിതരണം, ഫലവൃക്ഷത്തൈവിതരണം, ഏത്തവാഴവിത്ത് വിതരണം, പച്ചക്കറികൃഷിക്ക് ഗ്രോബാഗ്

Read more

പൂക്കൃഷി വിളവെടുപ്പ് 

  • പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജിയുടെ നേതൃത്വത്തിൽ നടത്തിയ പൂക്കൃഷി വിളവെടുപ്പ്‌ വാഴൂർ: ഓണത്തിന് പൂക്കളമൊരുക്കാൻ കുടുംബശ്രീ അംഗങ്ങളുടെ പൂത്തോട്ടം. വാഴൂർ ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡിലാണ് വിവിധ നിറത്തിലുള്ള

Read more

കോട്ടയം ജില്ലയിൽ ചിറക്കടവ് ഉൾപ്പെടെ അഞ്ച് ‘വിമുക്തി’ മാതൃകാ പഞ്ചായത്തുകൾ

‘വിമുക്തി’ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മാതൃകയാകാൻ കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ്, പനച്ചിക്കാട്, ഉഴവൂർ, ചിറക്കടവ്, തൃക്കൊടിത്താനം പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയുടെ അധ്യക്ഷതയിൽ ജില്ലാതല

Read more

ജൈവകൃഷിയിൽ മികച്ച കർഷകനായി രണ്ടാം വിജയം 

24/08/2022  ജോസഫ് ഡൊമിനിക്‌ കാഞ്ഞിരപ്പള്ളി: സ്വന്തമായുള്ളത് 15 സെന്റ് സ്ഥലം. കൃഷി 6.25 ഏക്കറിൽ. തുടർച്ചയായി രണ്ടാം തവണയും മഞ്ഞപ്പള്ളി കാരിയ്ക്കൽ ജോസഫ് ഡൊമിനികിനെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ

Read more

കൊലപാതകശ്രമ കേസിൽ രണ്ടുപേർ അറസ്റ്റിൽ 

24/08/2022  പൊൻകുന്നം: പൊൻകുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാഞ്ഞിരപ്പള്ളി ഇടക്കുന്നം കുഴിവേലിൽ റ്റിനു കൃഷ്ണൻകുട്ടി (32), കുന്നുംഭാഗം ചേപ്പുംപാറ പടലുങ്കൽ രാഹുൽ ഷാജി(27) എന്നിവരെ പൊൻകുന്നം

Read more

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോരുത്തോട്. മടുക്ക മൈനാക്കുളം ഭാഗത്ത് യുവതിയെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപുരക്കൽ ശ്യാമിന്റെ ഭാര്യ അഞ്ജലി (26) മരിച്ചത്. അഞ്ജലിയെ കാണാത്തതിനെ തുടർന്ന് ശ്യാം

Read more

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ ഓഗസ്റ്റ് 27ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പന്ത്രണ്ടാം പാസ്റ്ററൽ കൗൺസിലിന്റെ ഉദ്ഘാടന സമ്മേളനം 2022 ഓഗസ്റ്റ് 27ന് നടക്കും. രാവിലെ 10.00 ന് പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ രൂപതാദ്ധ്യക്ഷൻ മാർ

Read more

പാ​ര​ന്‍റിം​ഗ് ക്ലി​നി​ക് ഒൗ​ട്ട് റീ​ച്ച് പ്രോ​ഗ്രാം ന​ട​ത്തി

പാ​റ​ത്തോ​ട്: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് ഒൗ​ട്ട് റീ​ച്ച് ക്യാ​ന്പ് – പാ​ര​ന്‍റിം​ഗ് ക്ലി​നി​ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡ​യ​സ്

Read more

അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ പ​ത്താം​ത​രം തു​ല്യ​താ കോ​ഴ്സി​ലേ​ക്ക് പ​രി​ച​യ സ​ന്പ​ന്നാ​രാ​യ അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, സാ​മൂ​ഹ്യ​ശാ​സ്ത്രം, ഹി​ന്ദി, ഗ​ണി​തം, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബയോ​ള​ജി, ഐ​ടി

Read more

കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ്

മു​ണ്ട​ക്ക​യം: നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും തി​രു​വ​ന​ന്ത​പു​രം റീ​ജണൽ കാ​ൻ​സ​ർ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ക്യാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് 21ന് ​രാ​വി​ലെ 8.45ന് ​ക​രി​നി​ലം എ​സ്എ​ൻ

Read more

ഇ​ൻ​സ്പ​യ​ർ പ്രോ​ഗ്രാം

മ​ണി​മ​ല: സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ന്‍റെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ൻ​സ്പ​യ​ർ പ്രോ​ഗ്രാം ഇ​ന്ന് രാ​വി​ലെ 9.30ന് ​സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഐ​എ​എ​സ്, ഐ​പി​എ​സ് തു​ട​ങ്ങി​യ

Read more

കാഞ്ഞിരപ്പള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യുടെ പുതിയ കെട്ടിടം ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പണിതീർന്നിട്ടില്ല.. ദുരിതത്തിൽ രോഗികൾ..

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രിയിൽ എത്തുന്ന രോഗികൾ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ ബുദ്ധിമുട്ടുമ്പോഴും, പു​തി​യ കെ​ട്ടി​ടം പ​ണി​തീ​ർ​ത്തു തു​റ​ന്നു കൊ​ടു​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​മാ​ണ്

Read more

പാ​ലാ – പൊ​ൻ​കു​ന്നം റോ​ഡ് അ​പ​ക​ട മു​ന​ന്പാ​കു​ന്നു

   അ​പ​ക​ടം വി​ട്ടൊ​ഴി​യാ​തെ പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡ്. മൂ​വാ​റ്റു​പു​ഴ-​പു​ന​ലൂ​ർ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ 21.49 കി​ലോ​മീ​റ്റ​ർ റോ​ഡി​ലാ​ണ് അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത്. പാ​ലാ​യ്ക്കും പൈ​ക​യ്ക്കു​മി​ട​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ പ​ത്തോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ്

Read more

തിരുവാറന്മുളയപ്പന്റെ സന്നിധിയിൽ പാളത്തൈര് വിളമ്പി ; ധന്യതയിൽ ചേനപ്പാടി ഗ്രാമം

പൊൻകുന്നം: ‘ചേനപ്പാടി രാമശ്ശാരുടെ കോളപ്പശുവിൻ പാളത്തൈരേ…അത് കൊണ്ടുവാ…വള്ളപ്പാട്ട് ചൊല്ലി ഭക്തർ തൈര് ചോദിച്ചു; തിരുവാറന്മുള പാർഥസാരഥി സന്നിധിയിൽ ജന്മാഷ്ടമി വള്ളസദ്യക്ക്‌ വ്യാഴാഴ്ച തൈര് വിളമ്പിയപ്പോൾ മനംനിറഞ്ഞ് ചേനപ്പാടി

Read more

അക്കമ്മ ചെറിയാൻ : സ്വാതന്ത്ര്യപോരാട്ടത്തിൽ കാഞ്ഞിരപ്പള്ളിയുടെ സംഭാവന

കാഞ്ഞിരപ്പള്ളി : സ്വാതന്ത്ര്യസമര പോരാട്ടത്തിൽ കാഞ്ഞിരപ്പള്ളിയെന്ന കൊച്ചുഗ്രാമത്തിന്റെ പേര് എഴുതിചേർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് അക്കമ്മ ചെറിയാൻ. സ്വാതന്ത്ര്യസമര പോരാട്ടരംഗത്ത് മുന്നണി പേരാളിയായിരുന്ന അക്കമ്മ ചെറിയാനൊപ്പം ഇളയ സഹോദരി

Read more

എ.ടി.എം., സി.ഡി.എം. ഉദ്ഘാടനം 

  ചിറക്കടവ്: ചിറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ മണ്ണംപ്ലാവ് ഹെഡ് ഓഫീസിനോടനുബന്ധിച്ച് എ.ടി.എം., സി.ഡി.എം. എന്നിവ പ്രവർത്തനമാരംഭിക്കും. 16-ന് 11-ന് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും.

Read more

സ്വാതന്ത്ര്യദിന പ്രസംഗമത്സരം 

പൊൻകുന്നം: കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ 15-ന് 9.30-ന് ദേശീയ സ്വാതന്ത്ര്യസമരവും ജനാധിപത്യവും എന്ന വിഷയത്തിൽ യു.പി., ഹൈസ്‌കൂൾ, പ്ലസ്ടു തല പ്രസംഗ മത്സരം നടത്തും. കാഞ്ഞിരപ്പള്ളി

Read more

ശ്രീകൃഷ്ണജയന്തി പതാകദിനം  

പൊൻകുന്നം: ബാലഗോകുലം താലൂക്കിൽ 500 കേന്ദ്രങ്ങളിൽ ഞായറാഴ്ച ശ്രീകൃഷ്ണ ജയന്തി ആഘോഷഭാഗമായി പതാകദിനാചരണം നടത്തും.  തുടർന്നുള്ള ദിവസങ്ങളിൽ വൃക്ഷപൂജ, ഗോപൂജ, ക്ഷീര കർഷകരെ ആദരിക്കൽ, ശ്രീകൃഷ്ണ കലാസന്ധ്യ

Read more

‘ആസാദി കാ അമ്യത് മഹോൽസവ്’ എരുമേലി സെന്റ് തോമസിൽ..

എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആസാദി കാ അമ്യത് മഹോൽസവത്തിന് തുടക്കം കുറിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോത്തിന്റെ ഭാഗമായി ചരിത്ര സംബന്ധിയായ മുഹൂർത്തങ്ങൾക്ക്

Read more

പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് റിമാൻഡിൽ 

എരുമേലി: പമ്പാവാലി ആറാട്ടുകയം ഭാഗത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് റിമാൻഡിലായി. ആറാട്ടുകയം മുട്ടുമണ്ണിൽ ചെറുവള്ളിയിൽ റിജോ രാജു (27)വാണ് റിമാൻഡിലായത്.2019 മുതൽ പെൺകുട്ടി പീഡനത്തിന്

Read more

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷഭാഗമായി 75 മണിക്കൂർ യോഗ യജ്ഞം 

  പൊൻകുന്നം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികഭാഗമായി സ്വസ്തി സ്‌കൂൾ ഓഫ് യോഗയുടെ 75 മണിക്കൂർ യോഗ യജ്ഞം തുടങ്ങി. യോഗാസന തത്പരരായ ആൾക്കാർ കണ്ണിചേർന്ന് 75 മണിക്കൂർ

Read more

പെരുമഴയിൽ തകർന്ന മ്ലാക്കര പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

മ്ലാക്കരയിലെ താത്കാലിക പാലം ഉറപ്പിച്ചിരുന്ന സ്ലാബ് തകർന്നനിലയിൽ കൂട്ടിക്കൽ: പ്രളയത്തിൽ തകർന്ന മ്ലാക്കര പാലത്തിന് പകരമായി നിർമിച്ച താത്കാലിക തടിപ്പാലം ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് സ്ലാബ് അടർന്നുവീണു. ഇതോടെ

Read more

ബഫർ സോൺ പ്രതിഷേധം ഫലം കണ്ടു ; ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കും; പരിസ്ഥിതിലോല മേഖലയിൽ പുതിയ ഉത്തരവിറക്കി സർക്കാർ

ജനവാസ മേഖലയേയും കൃഷിയിടങ്ങളേയും ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിര്‍ണയിക്കുന്നതില്‍ സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. കൃഷിയിടങ്ങള്‍ക്കും ജനവാസ മേഖലയ്ക്കും പുറമെ സർക്കാർ അർദ്ധ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളേയും പുതിയ

Read more

റബർ മേഖലയിലെ പ്രതിസന്ധി: റോളറുകൾ കർഷകർ കൈയൊഴിയുന്നു

കോ​​ട്ട​​യം: റ​​ബ​​ർ മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​മൂ​​ലം റോ​​ള​​റു​​ക​​ൾ ക​​ർ​​ഷ​​ക​​ർ കൈ​​യൊ​​ഴി​​യു​​ന്നു. റ​​ബ​​ർ ഷീ​​റ്റി​​ന്‍റെ ഉ​​ത്പാ​​ദ​​ന​​ത്തേ​​ക്കാ​​ൾ ലാ​​റ്റ​​ക്സി​​ന്‍റെ വി​​ൽ​​പ​​ന​​യ്ക്ക് സാ​​ധ്യ​​ത​​യേ​​റി​​യ​​തോ​​ടെ​​യാ​​ണ് റോ​​ള​​ർ വി​​ൽ​​ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ ഒ​​രു​​ങ്ങു​​ന്ന​​ത്. ഇ​​തി​​നോ​​ട​​കം നി​​ര​​വ​​ധി ക​​ർ​​ഷ​​ക​​ർ റോ​​ള​​റു​​ക​​ൾ

Read more

ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​ക​ളി​ലെ ഗ​ർ​ത്ത​ങ്ങ​ൾ മൂ​ട​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി

കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ൽ കു​രി​ശു​ക​വ​ല​ക്കു സ​മീ​പം മ​ണി​മ​ല റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന സ്ഥ​ല​ത്തും സം​സ്ഥാ​ന​പാ​ത​യി​ൽ ഇ​രു​പ​ത്താ​റാം​മൈ​ൽ പാ​ല​ത്തി​നു സ​മീ​പ​വും രൂ​പ​പ്പെ​ട്ട ഗ​ർ​ത്ത​ങ്ങ​ൾ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ട​യ്ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​വ​ണ​മെ​ന്ന്

Read more

പാ​റ​ത്തോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം 

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്നു പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ല് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്കി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം

Read more

മൊബൈൽ നമ്പർ നൽകണം 

പാറത്തോട്: ഗ്രാമപ്പഞ്ചായത്തിലെ സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണത്തിന് എല്ലാ കെട്ടിട ഉടമകളും തങ്ങളുടെ മൊബൈൽ നമ്പരുകൾ 30-നകം കെട്ടിട നമ്പർ സഹിതം പഞ്ചായത്ത് ഓഫീസിൽ

Read more

ചിത്രരചനമത്സരം 

  പൊൻകുന്നം: ബാലഗോകുലം പൊൻകുന്നം താലൂക്കിലെ ശ്രീകൃഷ്ണജയന്തി ആഘോഷഭാഗമായി 13-ന് ഒൻപതിന് പൊൻകുന്നം കെ.വി.എൽ.പി.സ്‌കൂളിൽ ചിത്രരചനമത്സരം നടത്തും. ശിശുവിഭാഗം(ഒന്നുമുതൽ നാലുവരെ ക്ലാസ്): പെൻസിൽ ഡ്രോയിങ്, ബാലവിഭാഗം(അഞ്ചുമുതൽ എട്ടുവരെ

Read more

കെ.എസ്.ഇ.ബി.ജീവനക്കാർ പണിമുടക്കി 

പൊൻകുന്നം: കെ.എസ്.ഇ.ബി. പൊൻകുന്നം ഡിവിഷനിലെ തൊഴിലാളികൾ സൂചനാപണിമുടക്ക് നടത്തി. വൈദ്യുതി ഓഫീസിന് മുൻപിൽ ധർണ, പ്രകടനം എന്നിവ സംഘടിപ്പിച്ചു. സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി. സംഘടനകളും പെൻഷൻ യൂണിയൻ

Read more

കെ.എസ്.ഇ.ബി. ജീവനക്കാരുടെ സമരം; തകരാർ പരിഹരിക്കാൻ വൈകിയതായി പരാതി 

ചോറ്റി: പ്രായമായ സ്ത്രീ തനിച്ചുതാമസിക്കുന്ന വീടിന്റെ സമീപത്ത് വൈദ്യുതിക്കമ്പി പൊട്ടിവീണു. കെ.എസ്.ഇ.ബി. ജീവനക്കാരുടെ സമരം മൂലം തകരാർ പരിഹരിക്കാൻ വൈകിയതായി പരാതി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പൊട്ടിവീണ

Read more

ചുമതലയേറ്റു 

പാറത്തോട്: സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായി സഹകരണ വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ മുണ്ടക്കയം യൂണിറ്റ് ഇൻസ്‌പെക്ടർ കെ.പി.എ.ഫാസിൽ ചുമതലയേറ്റു. ബാങ്ക് ഭരണ സമിതിയിൽനിന്ന് പ്രസിഡന്റ്

Read more
error: Content is protected !!