സർജിക്വീൻസ് : മേരീക്വീൻസിൽ നഴ്സുമാർക്കായുള്ള മെഡിക്കൽ തുടർ വിദ്യാഭാസ പരിപാടി സംഘടിപ്പിച്ചു
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ നഴ്‌സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മധ്യകേരളത്തിലെ നഴ്സുമാർക്കായി മെഡിക്കൽ തുടർ വിദ്യാഭാസ പരിപാടിയുടെ ഭാഗമായുള്ള വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ശസ്ത്രക്രിയാ വിഭാഗങ്ങളിൽ അണുബാധ
Read more