KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ച് അപകടം.

എരുമേലി : ശബരിമല ദർശനത്തിന് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ദിശാ ബോർഡിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച പുലർച്ചെ എരുമേലി

Read more

സൗഹൃദത്തിന്റെ മധുരസ്മരണകളുമായി ‘സ്മൃതിസംഗമം 2026’; എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ മുൻ ജീവനക്കാർ ഒത്തുചേർന്നു.

എരുമേലി : ദശകങ്ങളോളം വിദ്യാലയത്തിന്റെ വളർച്ചയിൽ തണലായി നിന്ന പഴയകാല സഹപ്രവർത്തകർ വീണ്ടും ഒത്തുചേർന്നപ്പോൾ ‘സ്മൃതിസംഗമം 2026’ വികാരനിർഭരമായ ചടങ്ങായി മാറി. എരുമേലി സെന്റ് തോമസ് ഹൈസ്കൂളിൽ

Read more

സ്വർഗ്ഗകവാടങ്ങൾ തുറന്ന് അനുഗ്രഹ പൂമഴ പെയ്തിറങ്ങി .. റോയി അച്ചൻ ശ്രീക്കുട്ടിയുടെ അച്ഛനായി കന്യാദാനം നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി : മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും മനോഹരമായ ഒരു കാഴ്ചയ്ക്ക് മുണ്ടക്കയം സാക്ഷ്യം വഹിച്ചു . ഹൈന്ദവ ആചാര പ്രകാരം നടന്ന ശ്രീക്കുട്ടി എന്ന പാർവതിയുടെ വിവാഹ ചടങ്ങിൽ,

Read more

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു

പൊൻകുന്നം: ഒന്നാംമൈൽ വട്ടക്കാട്ട് ബേബി തോമസിന്റെ വീടിന്റെ ഔട്ട്ഹൗസിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു. ഞായറാഴ്ച പകൽ 1.15-നായിരുന്നു സംഭവം. മുറിക്കുള്ളിലുണ്ടായിരുന്ന വസ്തുക്കളത്രയും കത്തിനശിച്ചു. സിലിണ്ടറിൽ തീപടർന്ന്

Read more

സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

മുണ്ടക്കയം. സ്വകാര്യ ബസ് ഇടിച്ച്  കൂട്ടിക്കൽ ചപ്പാത്ത് പള്ളിവാതുക്കൽ പരീതിന്റെ മകൻ അബ്ബാസ് (55) മരിച്ചു .ഞായറാഴ്ച രാത്രി 7. 30 ഓടെ  സി.വ്യൂ കവലയിൽ വെച്ച്

Read more

കൂവപ്പള്ളി കുരിശുമല നൂറ്റിപന്ത്രണ്ടാം വർഷത്തിലേക്ക്..പുതുഞായറാഴ്ച നടത്തിയ കുരിശിന്‍റെ വഴി ഭക്തി സാന്ദ്രമായി.

കൂവപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കൂവപ്പള്ളി കുരിശുമലയിൽ 112-ാമത് പുതുഞായർ ആചരണം നടത്തി. രാവിലെ ഒൻപത് മണിക്ക് കൂവപ്പള്ളി മലബാർ കവലയിൽ നിന്നു

Read more

ഓട്ടത്തിനിടയിൽ ഡ്രൈവറുടെ ബി.പി.കുറഞ്ഞു , നിയന്ത്രണം വിട്ട കാർ, റോഡരികിൽ പാർക്ക് ചെയ്ത കാറിച്ചു തകർത്തു.

കൂവപ്പള്ളി : കൂവപ്പള്ളി കുരിശുമല കയറുവാൻ പുതു ഞായറാഴ്ച എത്തിയ സംഘത്തിന്റെ, റോഡരികിൽ പാർക്ക് ചെയ്ത കാറിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം. കൂവപ്പള്ളി മലബാർ

Read more

ഗതകാലസ്മരണകൾ പുതുക്കി കൂട്ടിക്കൽഎസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലെ പുതുതലമുറ ഞായറാഴ്ച ഒത്തുചേരും.

കൂട്ടിക്കൽ: കൂട്ടിക്കൽ താളുങ്കൽ എസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലെ പുതുതലമുറ ഗതകാല സ്മരണകൾ പുതുക്കി ഞായറാഴ്ച ഒത്തുചേരും, നീണ്ട പതിനഞ്ച് വർത്തിനു ശേഷം കേരളത്തിലെ പല സ്ഥങ്ങളിൽ ഇന്ന്

Read more

പി.സി. ജോർജിന്റെ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ കാഞ്ഞിരപ്പള്ളി രൂപതാ മാതൃ-പിതൃ വേദികൾ പ്രതിഷേധിച്ചു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവിനെതിരെ ദുഷ്ടലാക്കോടുകൂടി അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച പി. സി. ജോര്‍ജിന്റെ നടപടിയെ രൂപതാ മാതൃ-പിതൃ വേദികള്‍ അപലപിച്ചു. പിതൃവേദി

Read more

എരുമേലി സെന്റ്‌ തോമസ് സ്കൂളിൽ സ്മൃതിസംഗമം 14 ന്.

എരുമേലി: സെന്റ് തോമസ് ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സംഗമം സ്മൃതിസംഗമം 14 ന് ചൊവ്വാഴ്ച നടക്കും. അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ രാവിലെ

Read more

കൂവപ്പള്ളിയിൽ കോളേജ് വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരണപ്പെട്ടു.

കൂവപ്പള്ളി : വീടിനു പുറത്ത് കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു.കൂവപ്പള്ളി നരകംപടി കൊരട്ടിപറമ്പിൽ ഇർഷാദ് ( ഷാജി ) – റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ്

Read more

ഞായറാഴ്ച്ചകളിലും ഒ.പി സേവനമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക്‌, ത്വക്ക് രോഗ ചികിത്സ, ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളിൽ ഡോക്ടറുടെ സേവനം ഞായറാഴ്ച്ചകളിലും ഒ.പിയിൽ ലഭ്യമാകുമെന്ന്

Read more

പി.സി. ജോര്‍ജിന്റെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോൺഗ്രസ്

കാഞ്ഞിരപ്പള്ളി : രാഷ്ട്രീയ പ്രവര്‍ത്തനം, ആര്‍ക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ല. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ തികച്ചും വ്യാജമായ ആരോപണങ്ങള്‍ പത്രമാധ്യമങ്ങള്‍ക്കു മുമ്പില്‍ വിളിച്ചുപറഞ്ഞ

Read more

നിയമസഭ തെരഞ്ഞെടുപ്പ് : കാഞ്ഞിരപ്പള്ളി- 74.43 ശതമാനം പോളിംഗ്, പൂഞ്ഞാർ- 75.62 ശതമാനം പോളിംഗ്. (അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം)

കാഞ്ഞിരപ്പള്ളി : നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ് നടന്നു. കാഞ്ഞിരപ്പള്ളിയിൽ 74.43 ശതമാനം പോളിംഗ് നടന്നപ്പോൾ പൂഞ്ഞാർ മണ്ഡലത്തിൽ 75.62 ശതമാനം പോളിംഗ്

Read more

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തികൊണ്ടിരിക്കവേ വില്ലേജ് ഓഫിസർ മരണപ്പെട്ടു.

മുക്കൂട്ടുതറ : പോളിംഗ് ബൂത്തുകൾ സജ്ജമാക്കുന്ന ജോലിതിരക്കിനിടെ മുക്കൂട്ടുതറ ചാത്തൻതറ സ്വദേശിയായ വില്ലേജ് ഓഫിസർ മലപ്പുറം ജില്ലയിലെ ജോലിസ്ഥലത്ത് മരണപ്പെട്ടത് നാടിന് വേദനയായി. മലപ്പുറം എളങ്കൂര്‍ വില്ലേജ്

Read more

നല്ലനിലം സീസണ്‍ II 2026

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലി വര്‍ഷത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പസ്‌തോലേറ്റും ബൈബിള്‍ അപ്പസ്‌തോലേറ്റും കുടുംബകൂട്ടായ്മയും സംയുക്തമായി വചനം ഹൃദയത്തിലും ജീവിതത്തിലും ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തോടെ ‘നല്ലനിലം’ വചനപഠന

Read more

റോണി സാറിന് വോട്ട് തേടി കാഞ്ഞിരപ്പള്ളി ഇളക്കിമറിച്ച് ദിയ ബിനു പുളിക്കക്കണ്ടം.

കാഞ്ഞിരപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർഥിയായ പ്രൊഫ. റോണി കെ. ബേബിയുടെ തിരഞ്ഞെടുപ്പ് പര്യടന റോഡ് ഷോയുടെ സമാപനത്തിൽ കാഞ്ഞിരപ്പള്ളിയിൽ എത്തിയ , പാലാ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ

Read more

പ്രഭാത സവാരിക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാറിടിച്ചു മരണപെട്ടു.

പൊൻകുന്നം: പ്രഭാത സവാരിക്കിറങ്ങിയ ആൾ കാറിടിച്ചു മരിച്ചു. തെക്കേത്തുകവല മംഗലത്തു വീട്ടിൽ പ്രകാശ് (61) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന

Read more

ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ” നാഗരികാണിക്കൽ” പ്രദക്ഷിണം.

കാഞ്ഞിരപ്പള്ളി : പെസഹാ ആചരണത്തിനു ശേഷം യേശുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ക്രൈസ്‌തവർ ദുഃഖവെള്ളി ആചരിച്ചു. ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങൾ ഉണ്ടായിരിന്നു. പീഡാനുഭവവായന, കുരിശിന്റെ

Read more

മഹത്വത്തിൽ പങ്കു ചേരുന്നതിന് എല്ലാവരും വിളിക്കപ്പെട്ടവർ: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: ദൈവിക മഹത്വത്തിൽ പങ്കു ചേരുന്നതിന് ശിഷ്യരെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മങ്ങളിൽ സന്ദേശം നല്കുകയായിരുന്നു. സ്വാർത്ഥത

Read more

ശബരി റെയിൽ അലൈൻമെന്റ് പുനഃപരിശോധിക്കണം : കൂവപ്പള്ളി ശബരി റെയിൽ ആക്ഷൻ കൗൺസിൽ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി.

കൂവപ്പള്ളി – കുളപ്പുറം – ഇടക്കുന്നം പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന തരത്തിൽ അവതരിപ്പിക്കപ്പെട്ട നിർദിഷ്ട്ട ശബരി റെയിൽവേ ലൈൻ അലൈൻമെന്റ് പുനഃ പരിശോധിച്ച്, ജനവാസ കേന്ദ്രങ്ങൾ

Read more

നന്മ ബസ്..യാത്രക്കിടയിൽ അവശനായ കുട്ടിയെ കെ.എസ്.ആർ.ടി.സി.ബസിൽ ആശുപത്രിയിലെത്തിച്ചു

പൊൻകുന്നം: ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ രോഗം മൂർച്ഛിച്ച് അവശനിലയിലായ പതിമൂന്നുകാരനെ കെ.എസ്.ആർ.ടി.സി.ബസിൽ ആശുപത്രിയിലെത്തിച്ചു. കോട്ടയം-കുമളി റൂട്ടിലോടുന്ന കട്ടപ്പന ഡിപ്പോയിലെ ബസിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. വാഴൂർ ഇളപ്പുങ്കൽ

Read more

കെട്ടിടത്തിൽ നിന്നും കാൽവഴുതിവീണ് യുവാവ് മരിച്ചു

മുണ്ടക്കയം: വണ്ടൻപതാൽ, അസംബനിയിൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) കെട്ടിടത്തിൽ നിന്നും കാൽവഴുതിവീണ് മരണമടഞ്ഞു.മൂന്നാർ എം ജി നഗറിൽ, നിർമ്മാണം നടക്കുന്ന ഹോം സ്റ്റേയിൽനിന്നാണ്, മരപ്പണി ചെയ്യുന്ന

Read more

ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം ; യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി

പൊൻകുന്നം:കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതിൽ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെയും,ഗുണനിലവാരം ഇല്ലാത്ത ഉപകരണങ്ങൾ വാങ്ങിയതിൽ അധികാരികളുടെ അഴിമതിയിൽ അന്വേഷണം ആവശൃപ്പെട്ടും

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ; രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ വെള്ളിയാഴ്ച വെച്ച മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനായി എടുക്കുവാൻ ചെന്നപ്പോൾ ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധപ്പെട്ട രണ്ട്

Read more

ഏന്തയാർ ജെ. ജെ .മർഫി മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ വാർഷിക ആഘോഷം നടന്നു

കൂട്ടിക്കൽ :ഏന്തയാർ ജെ. ജെ .മർഫി മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ 27-ാമത് വാർഷിക ആഘോഷം ഏന്തയാർ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ

Read more

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിശുദ്ധവാരാചരണം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കത്തീഡ്രലിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ;ഓശാന ഞായർ രാവിലെ അഞ്ചിന് പരിശുദ്ധ കുർബാന (കത്തീഡ്രലിൽ), കുരുത്തോല വെഞ്ചരിപ്പ് (ഗ്രോട്ടോയിൽ – രാവിലെ 6.30

Read more

ഇസ്‌ലാമിക പണ്ഡിതനായ ഹസൻ മൗലവിയുടെ നിര്യാണത്തിൽ അനുസ്മരണ യോഗം

കൂരാലി: ഇസ്‌ലാമിക പണ്ഡിതനായ ഹസൻ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് യോഗം ചേർന്നു. ദക്ഷിണകേരള ജെംഇയത്തുൽ ഉലമ, പനമറ്റം മുസ്‌ലിം ജമാഅത്ത് എന്നിവ ചേർന്നാണ് അനുസ്മരണം നടത്തിയത്. പനമറ്റം

Read more

അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സമ്മർ ഇന്റേൺഷിപ്പ്; അപേക്ഷകൾ ക്ഷണിച്ചു.

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് ഓട്ടോണമസ് വിവിധ വകുപ്പുകളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കും. ഫാക്കൽറ്റി മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഈ ഇന്റേൺഷിപ്പ്

Read more

ഈസ്റ്റർ ദിനത്തിലെ JEE MAIN പരീക്ഷ ; മാറ്റം വേണ്ട വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കും, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Read more

60 വയസ്സ് കഴിഞ്ഞാൽ, ദിവസേന ഓരോ സ്‌മോൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം: പി. സി. ജോർജ്

60 വയസ്സ് കഴിഞ്ഞവർ, ദിവസേന 30 അല്ലെങ്കിൽ 60 മില്ലി മദ്യം സേവിച്ചാൽ, അത് ആരോഗ്യത്തിന് ഉത്തമം ആന്നെന്ന് പി. സി. ജോർജ് . തന്റെ സ്വന്തം

Read more

കാളവണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി.. ആവേശത്തിമിർപ്പിൽ എരുമേലി പട്ടണം..

എരുമേലി : പാളത്തൊപ്പിയണിഞ്ഞ് കാളവണ്ടിയിൽ ആവേശത്തോടെ കൈകൾ ഉയർത്തി വീശി അഭിവാദ്യങ്ങൾ നൽകി എത്തിയ പൂഞ്ഞാർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം. ജെ. സെബാസ്റ്റ്യൻ എരുമേലി പട്ടണത്തെ

Read more

അഡ്വ: സെബാസ്റ്റൻകുളത്തുങ്കലിന് കിഴക്കൻ മലയോരങ്ങളിൽ വൻ വരവേല്പ് .

മുണ്ടക്കയം : ഏറെക്കാലമായി വികസനമുരടിപ്പിൽ ആയിരുന്ന അറിയാത്ത പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷകാലം വികസന കൊടുങ്കാറ്റ് തന്നെ അഴിച്ചുവിട്ട പൂഞ്ഞാർ നിയോജക മണ്ഡലം എൽഡിഎഫ്

Read more

മുണ്ടക്കയം – വാഗമൺ റോഡ് തന്റെ സ്വപ്ന പദ്ധതിയായിരുന്നു; പി. സി. ജോർജ് .

കാഞ്ഞിരപ്പള്ളി : താൻ എംഎൽഎ ആയിരുന്ന സമയത്ത് 35 കോടി രൂപ അനുവദിച്ച് ടെൻഡർ ചെയ്ത സ്വപ്ന പദ്ധതിയാണ് മുണ്ടക്കയം – വാഗമൺ റോഡ് നിർമ്മാണം എന്ന്

Read more

മുണ്ടക്കയം സർക്കാർ ആശുപത്രിയുടെ നിലവിലെ അവസ്ഥ പരമദയനീയം : പി. സി. ജോർജ്

കാഞ്ഞിരപ്പള്ളി : മുണ്ടക്കയം സർക്കാർ ആശുപത്രിയുടെ നിലവിലെ അവസ്ഥ പരമദയനീയമാണെന്ന് പൂഞ്ഞാർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി. സി. ജോർജ് പറഞ്ഞു. അഞ്ചു വർഷങ്ങൾക്ക് മുൻപ്, താൻ

Read more

പൂഞ്ഞാറിൽ സമഗ്രമാറ്റം കൊണ്ടുവരും. യു. ഡി.എഫ്. സ്ഥാനാർത്ഥി സെബാസ്റ്റ്യൻ .എം.ജെ.

ഈരാറ്റുപേട്ട . കഴിഞ്ഞ അഞ്ച് വർഷം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടത്തിയത് വെറും. പി.ആർ വർക്കുകളും. പ്ലക്സ് കളിലൂടെയുള്ള തള്ളുകളും മാത്രമാണ് എന്ന്  യു. ഡി.എഫ്. സ്ഥാനാർത്ഥി

Read more

പി.സി. ജോർജിന്റെ വാഹന പര്യടനത്തിന് പാറത്തോട്ടിൽ ഗംഭീര സ്വീകരണം

പാറത്തോട് : പൂഞ്ഞാർ നിയോജകമണ്ഡലം NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനത്തിന്റെ രണ്ടാം ദിനം പാറത്തോട് പഞ്ചായത്തിൽ നടന്നു. രാവിലെ 8.30 ന് ആനക്കല്ലിൽ നിന്നും

Read more

പൂഞ്ഞാർ എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശനം നടത്തി

പൂഞ്ഞാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പര്യടനം നടത്തി. ചെമ്മലമറ്റം, തിടനാട്, കൊണ്ടൂർ, തണ്ണിനാൽ തുടങ്ങിയ

Read more

കുട്ടിക്കാനം മരിയൻ കോളേജിൽ ‘ഹരിത വ്യാപാരവും സുസ്ഥിര വാണിജ്യവും’ ദേശീയ കോൺഫറൻസും പ്രബന്ധ അവതരണവും 25ന്

കുട്ടിക്കാനം, : സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക സംരക്ഷണവും കോർത്തിണക്കുന്ന സുസ്ഥിര വാണിജ്യ മാതൃകകൾ ചർച്ച ചെയ്യുന്നതിനായി കുട്ടിക്കാനം മരിയൻ കോളേജിൽ (ഓട്ടോണമസ്) സംഘടിപ്പിക്കുന്ന ദേശീയ കോൺഫറൻസ് മാർച്ച്

Read more

എൻ. ഡി. എ. സ്ഥാനാർഥി പിസി ജോർജിന്റെ പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി പി.സി ജോർജിന്റെ വാഹന പര്യടനം തീക്കോയി,വാഗമൺ- വഴിക്കടവിൽ പര്യടനം നടത്തി. ബി.ജെ.പി ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ. ഹരി ഉദ്ഘാടനം

Read more

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ചു

കണമല : പമ്പാവാലി കേരളപ്പാറ സ്വദേശി ഓസ്ട്രേലിയയിൽ അപകടത്തിൽ മരിച്ചു. പെരുമ്പ്രായിൽ വീട്ടിൽ ലിബിൻ ജോസ് തോമസ് (35) ആണ് മരിച്ചത്. ഓസ്ട്രേലിയയിൽ ബെൻഡിഗോയ്ക്ക് സമീപംജോലിക്ക് പോകുന്നതിനിടെ

Read more

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ നടന്നു.

പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രഫ. റോണി കെ. ബേബിയുടെ വിജയത്തിനു വേണ്ടിയുള്ള യുഡിഎഫ് മണ്ഡലം കൺവെൻഷൻ പൊൻകുന്നം ലീലാ മഹൽ ഓഡിറ്റോറിയത്തിൽ നടന്നു .

Read more

കൃഷിയിടങ്ങളിലെ വിപണി എലിക്കുളം പഞ്ചായത്തിൽ സജീവമാകുന്നു.

കാഞ്ഞിരപ്പള്ളി : കൃഷിയിടങ്ങളിലെ വിപണി എലിക്കുളം പഞ്ചായത്തിൽ സജീവമായി. കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിലിന്റെ പുരയിടത്തിലെ കാർഷിക വിപണിയാണ് ശ്രദ്ധേയമാവുന്നത്. പാവയ്ക്ക, പയർ

Read more

ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു.

മലപ്പുറം: ‘ലഹരിക്കെതിരെ ക്രിക്കറ്റ് ലഹരി’ എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് (CCL) എന്ന പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബോബി

Read more

കാഞ്ഞിരപ്പള്ളി യു.ഡി.എഫ്. സ്ഥാനാർഥി റോണി കെ. ബേബിയുടെ റോഡ് ഷോയും നാമനിർദ്ദേശ പത്രിക സമർപ്പണവും.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഫ് സ്ഥാനാർഥി റോണി കെ. ബേബി വാദ്യമേളങ്ങളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടെ കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നിന്നും പ്രകടനമായി സിവിൽ സ്റ്റേഷനിൽ എത്തി നാമനിർദ്ദേശ പത്രിക

Read more

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എരുമേലി ഭാഗത്ത് സന്ദർശനം നടത്തി.

എരുമേലി : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പര്യടനത്തിന്റെ ഭാഗമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇന്ന് എരുമേലി പഞ്ചായത്തിലെ മുക്കൂട്ടുതറ, കണമല, മുക്കംപെട്ടി, ഏയ്‌ഞ്ചൽ വാലി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു.

Read more

ഇടതു വലതു മുന്നണികൾ കേരളത്തെ പിന്നോട്ടടിച്ചു തുഷാർ വെള്ളാപ്പള്ളി

മുണ്ടക്കയം : ഇടതു വലതു മുന്നണികൾ കേരളത്തെ പിന്നോട്ടടിച്ചെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ പൂഞ്ഞാർ നിയോജകമണ്ഡലം സ്ഥാനാർഥി പി.സി ജോർജിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനോടനുബന്ധിച്ച്

Read more

അവിശുദ്ധ “ഡീലുകൾ” തകർത്ത് മുന്നേറാൻ യുഡിഎഫ് സുസജ്ജമാണ് : പ്രൊഫ.റോണി കെ. ബേബി.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെടെ കേരളത്തിൽ വിവിധ മണ്ഡലങ്ങളിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ നടക്കുന്ന അവിശുദ്ധ “ഡീലുകൾ” തകർത്ത് മുന്നേറാൻ യുഡിഎഫ് സുസജ്ജമാണ് എന്ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ

Read more

ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിൽ ; ഉത്സവമാക്കി പാർട്ടി പ്രവർത്തകരും നാട്ടുകാരും..

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. റോണി കെ ബേബിയുടെ വിജയം ഉറപ്പാക്കുവാൻ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ കാഞ്ഞിരപ്പള്ളിയിൽ പ്രചരണത്തിന് എത്തി. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലെ

Read more

സ. പിണറായി വിജയൻ 25 ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : എൽ. ഡി. എഫ് സ്ഥാനാർത്ഥികളായ ഡോ: എൻ ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ.സെബാസ്റ്ററ്റൻ കുളത്തുങ്കൽ (പൂഞ്ഞാർ ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം, മാർച്ച് 25 ന്

Read more
error: Content is protected !!