പുളിക്കൽ പിതാവിനെ ആദരിച്ചു.
കാഞ്ഞിരപ്പള്ളി: സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ഭാഗമായ ഇന്റർനാഷണൽ കൗൺസിൽ ഫോർ കാറ്റക്കേസിസ് അംഗമായി മാർ ലെയോ പതിനാലാമൻ പാപ്പായാൽ നിയമിതനായ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനെ
Read moreകാഞ്ഞിരപ്പള്ളി: സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ഭാഗമായ ഇന്റർനാഷണൽ കൗൺസിൽ ഫോർ കാറ്റക്കേസിസ് അംഗമായി മാർ ലെയോ പതിനാലാമൻ പാപ്പായാൽ നിയമിതനായ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനെ
Read moreപെരുവന്താനം : സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി കോളേജിലെ അധ്യാപകരും,വിദ്യാർഥികളും, മാനേജ്മെന്റും. ‘കൂടെയുണ്ട് കരുതലിന്റെ കൈത്താങ്ങ്’ എന്ന ടാഗ് ലൈനിൽ
Read moreകാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ഫുഡ് ടെക്നോളജി വിഭാഗം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്മാർട്ട് കൃഷിയിൽ നിന്ന് സുരക്ഷിത ഭക്ഷണത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കിയ
Read moreകാഞ്ഞിരപ്പള്ളി: പ്രളയ ബാധിത പ്രദേശങ്ങളിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ സ്വീകരിച്ചു വരുകയാണെന്ന് റോണി.കെ ബേബി എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ
Read moreകാഞ്ഞിരപ്പള്ളി: സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കാറ്റക്കേസിസ് അംഗമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെ മാര്‍ ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു.
Read moreപുതിയ ഹൈ മാസ്റ്റ് ലൈറ്റുകൾ അനുവദിക്കുന്നതിലല്ല, പ്രവർത്തനരഹിതമായി ഉപേക്ഷിക്കപ്പെട്ട കിടക്കുന്നത് നന്നാക്കി ഉപയോഗിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത് ; കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ റോണി കെ. ബേബി
Read moreകുട്ടിക്കാനം : വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ജീവൻ രക്ഷിക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ്. എന്നാൽ ചില അപൂർവം സന്ദർഭങ്ങളിൽ അപകടത്തിൽ പെടുമ്പോൾ അടിയന്തിര ഘട്ടങ്ങളിൽ സീറ്റ് ബെൽറ്റ്
Read moreകാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ കോർപറേറ്റ് മാനേജ്മെന്റ് സ്‌കൂളുകളുടെ 2025 – 26 അധ്യയന വർഷത്തെ മെറിറ്റ് ഡേ ആചരണം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ്
Read moreകാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിനു കീഴിൽ വരുന്ന ചങ്ങനാശ്ശേരി താലൂക്ക് പരിധിയിലെ വിവിധ വകുപ്പുകളുടെ മഴക്കെടുതി അവലോകന യോഗം കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി കെ. ബേബി
Read moreകാഞ്ഞിരപ്പള്ളി : പെരുവെള്ള താണ്ഡവം കഴിഞ്ഞ ശേഷം കരിമ്പുകയം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും അവസ്ഥ പരമ ദയനീയം., കൈവരികൾ തകർന്നു..അപ്രോച്ച് റോഡ് തകർന്നു… വേണ്ടത്ര ആലോചനയില്ലാതെ, കരിമ്പുകയം
Read moreഎരുമേലി : കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ മലമുകളിൽ വനാതിർത്തി മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന ആനക്കിടങ്ങുകൾ മനുഷ്യനിർമിത മഴവെള്ളപ്പാച്ചിലിനിടയാക്കുമോയെന്ന് ആശങ്ക. എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡ്
Read moreപൊൻകുന്നം: 19-ാം മൈലിന് സമീപം വീട്ടിലേക്കുള്ള റോഡിന്റെ അരികിൽ വെച്ചിരുന്ന ബൈക്ക് കത്തിനശിച്ചു. തെക്കേത്തുകവല കൈപ്പനാനിക്കൽ ഷിബുമോന്റെ പാഷൻ പ്രോ ബൈക്കാണ് നശിച്ചത്. ഷിബുമോൻ വാടകയ്ക്ക് താമസിക്കുന്ന
Read moreകാഞ്ഞിരപ്പള്ളി : മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ നൽകുന്നതിന് സർക്കാർ സംവിധാനം സജ്ജമാണെന്ന് റോണി.കെ ബേബി എം.എൽ.എ അറിയിച്ചു. കനത്ത മഴ തുടരുന്ന
Read moreമുക്കൂട്ടുതറ : വളവിൽ എതിരെ പെട്ടന്ന് വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾ പരിക്കൊന്നുമില്ലാതെ അദ്‌ഭുതകരമായി രക്ഷപെട്ടു.
Read moreഎരുമേലി : കനത്ത മഴയെ തുടർന്ന് ഇന്നലെ എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചുറ്റുമതിലിന്റെ ഏതാനും ഭാഗം ഇടിഞ്ഞു നിലംപതിച്ചു. ആളപായമില്ല. ഇന്നലെ സ്കൂൾ
Read moreകാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പാറക്കടവ് ടോപ്പിൽ മേലേറ്റുതകിടിയിൽ വീടിന് തീയിട്ട യുവാവ്, തടയാനെത്തിയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു സംഭവം. കോലൻചിറയിൽ വീട്ടിൽ റൂബിൻ (35)
Read moreകാഞ്ഞിരപ്പള്ളി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ `സാപ്‌സ് എക്‌സലന്‍സിയ അവാർഡ് ഡേ’ നടന്നു. കാഞ്ഞിരപ്പള്ളി
Read moreപൈക : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ
Read moreമുക്കൂട്ടുതറ : കര കവിഞ്ഞ പമ്പാ നദിയിൽ മുങ്ങിയ അറയാഞ്ഞിലിമണ്ണ് പാലത്തിലൂടെ കഴിഞ്ഞ ദിവസം രണ്ട് പേരെ ഡയാലിസിസ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുവാൻ പാലത്തിൽ വെള്ളം കുറയുന്നത്
Read moreകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലി വർഷത്തിൽ, മേജർ ആർക്കി എപ്പിസ്കോപ്പൽ, പുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും, പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളും , ഓഗസ്റ്റ്
Read moreകാഞ്ഞിരപ്പള്ളി : ഒന്നര ലക്ഷത്തോളം വിലവരുന്ന ഒന്നര പവന്റെ പാദസ്വരം കളഞ്ഞുകിട്ടിയ ജലീൽ, ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിക്കുവാനായി, കൈയിൽ ഭദ്രമായി സൂക്ഷിച്ച് കാത്തിരുന്നത് നീണ്ട 70
Read moreവാഴൂർ: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായിരുന്ന പി.ടി. ചാക്കോയുടെ അനുസ്മരണം ഇളങ്ങോയി പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിൽ ആചരിച്ചു. കേരള കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ
Read moreപൂഞ്ഞാർ: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയിൽ മുൻ പൂഞ്ഞാർ എം.എൽ.എയും, ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ പി.സി.ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും പൂഞ്ഞാറിൽ
Read moreപൂഞ്ഞാർ : പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച മണപ്പാട്ട് വീട്ടിൽ റെജീന ജോണി, മകൻ ജോസഫൈൻ ജോണി എന്നിവരുടെ സംസ്കാരം ആയിരങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. പയ്യാനിത്തോട്ടം സെന്റ്
Read moreപൂഞ്ഞാർ : മൂന്നുമണിക്കുർ ശക്‌തിയായി മഴ പെയ്തപ്പോൾ പൂഞ്ഞാർ തെക്കേക്കര മേഖലയിലെ നാട്ടുകാർ അപകട സൂചന നൽകിയതിനേത്തുടർന്ന് രാത്രി തന്നെ ദുരന്ത പ്രദേശത്തെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു പൂഞ്ഞാർ
Read moreകൂട്ടിക്കൽ : കൂട്ടിക്കൽ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഏന്തയാർ ഞെർക്കാട് കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് വീടിനുള്ളിൽ അകപ്പെട്ട ഒരു കുടുംബത്തിലെ അഞ്ച് പേരെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്
Read moreകാഞ്ഞിരപ്പള്ളി : വെള്ളപ്പൊക്കം നാശനഷ്ട്ടങ്ങൾ വിതച്ച കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രഫ. റോണി കെ ബേബി, സ്ഥിതി ഗതികൾ വിലയിരുത്തി.
Read moreപൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ മണ്ണനാനി ഭാഗത്ത് മണിമല ആറിന്റെ കൈത്തോട് വഴി വെള്ളം കയറിയതിന്റെ ഭാഗമായി നാലു വീടുകളിൽ വെള്ളം കയറുകയും കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും
Read moreകാഞ്ഞിരപ്പള്ളി : നിർമ്മാണം പുരോഗമിക്കുന്ന കാഞ്ഞിരപ്പള്ളി മണിമല കുളത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ആദ്യ റീച്ച് നിർമ്മാണ പ്രവർത്തനങ്ങൾ മൂന്നു മാസത്തിനകം പൂർത്തീകരിക്കാൻ കാഞ്ഞിരപ്പള്ളി എം.എൽ.എ.
Read moreപൊൻകുന്നം: പി.പി. റോഡിൽ പനമറ്റം കവലയിൽ രണ്ട് വാഹനാപകടം. പനമറ്റം കവലയിലെ ബസ് സ്റ്റോപ്പിന് സമീപം വ്യാഴാഴ്ച പുലർച്ചെ റബ്ബർത്തടി കയറ്റിവന്ന ലോറി മറിഞ്ഞു. തൊട്ടടുത്ത് നിയന്ത്രണം
Read moreഎരുമേലി : വ്യാഴാഴ്ച തുടർച്ചയായി പെയ്ത മഴയ്ക്കിടെ വൈകുന്നേരത്തോടെ എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ റബർ മരം വൈദ്യുതി പോസ്റ്റ് തകർത്ത് വീണത് മൂലം ഗതാഗതം തടസപ്പെട്ടത് ഒന്നര
Read moreകാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ (APHC) സംഘടിപ്പിച്ച “ജീവനാമൃതം” സമഗ്ര ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. റോണി
Read moreകൂവപ്പള്ളി: സർഗ്ഗാത്മകതയുടെയും കലാവിഷ്‌കാരങ്ങളുടെയും പുതിയൊരു അധ്യായം കുറിച്ച്, കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ 2026 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ബുധനാഴ്ച, ജൂലൈ 29 ഉച്ചകഴിഞ്ഞ് 1
Read moreകാഞ്ഞിരപ്പള്ളി: ജൈവ ഭക്ഷ്യവിളകളുടെ ഉത്പാദന വർദ്ധനവ് കർഷക പക്ഷ വിപണി ഇടപെടീൽ എന്നീ ലക്ഷ്യങ്ങളുമായിആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ “വിളവൊരുക്കം വിപണിയിലെ കരുതൽ” പദ്ധതിയ്ക്ക് തുടക്കമായി.മേൽത്തരം നടീൽ വസ്തുക്കളുടെ
Read moreമുണ്ടക്കയം :സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസ് ആയ ഡൽഹിയിലെ എ.കെ. ഗോപാലൻ ഭവനിലെ പൊലീസ് നടപടിയിൽ പ്രതിഷേധം; മുണ്ടക്കയത്ത് സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി ഡൽഹിയിലെ സിപിഐഎം
Read moreകാഞ്ഞിരപ്പള്ളി :യൂണിയൻ കൺവീനർ ജോജി ജോസ് ചാലേപറമ്പിലിന്റെ നിര്യാണത്തിൽ ഐ എൻ റ്റി യു സി മണ്ഡലം കമ്മിറ്റി അനുശോചനയോഗം നടത്തി. പ്രസിഡന്റ് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ
Read moreകാഞ്ഞിരപ്പള്ളി : യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി വിതരണം തടസപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയായിലെ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. രാത്രി
Read moreഎരുമേലി : ശബരിമല മണ്ഡല തീർഥാടനകാലം അടുത്തിട്ടും കാളകെട്ടി സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം വൈകുന്നതിനെതിരെ കാളകെട്ടി ജനകീയ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഓരോ മണ്ഡല-മകരവിളക്ക് കാലത്തും ലക്ഷക്കണക്കിനു തീർഥാടകരാണ്
Read moreകാഞ്ഞിരപ്പള്ളി : ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി തൊണ്ണൂറു കിലോവാട്ട് ശക്തിയുള്ള അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ക്യാംപസിൽ പ്രവർത്തനം
Read moreകാഞ്ഞിരപ്പള്ളി: കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. അമൽ ജ്യോതി കോളേജ് ഓഫ്
Read moreചെറുവള്ളി: പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി മണ്ണനാനിക്കു സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ സനിൽകുമാർ(ദീപു-44) ആണ് മരിച്ചത്.മണിക്കൂറുകളോളം കാറിനുള്ളിൽ
Read moreകാഞ്ഞിരപ്പള്ളി : കേരളത്തിലെ ആദ്യകാല ഡെന്റൽ സർജന്മാരിൽ ഒരാളും ഡെന്റൽ അസോസിയേഷൻ കേരള ആദ്യ പ്രസിഡന്റുമായ മണിമല ചെറുവള്ളി മൂലേപ്ലാക്കൽ ഡോ.എം.കെ. ജയിംസ് (93) അന്തരിച്ചു. സംസ്കാരം
Read moreകാഞ്ഞിരപ്പള്ളി : യന്ത്രങ്ങളിൽ പാഴാകുന്ന ചൂടിനെ വൈദ്യുതിയാക്കാൻ കഴിയുന്ന നൂതന കണ്ടുപിടിത്തത്തിന് പേറ്റന്റ് . കാഞ്ഞിരപ്പള്ളി , കൂവപ്പള്ളി സ്വദേശിയായ ഡോ. ദീപു എം,നാണ് കൊറിയൻ ഗവൺമെന്റിന്റെ
Read moreകാഞ്ഞിരപ്പള്ളി :സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണി ചെയ്തു കൊണ്ടിരുന്ന ഗൃഹനാഥൻ പാമ്പുകടിയേറ്റ് മരിച്ചു.പാറത്തോട് ഇടക്കുന്നം മേരിരിമാത പള്ളിക്ക് സമീപം താമസിക്കുന്ന വഞ്ചിമല രാജു കുഞ്ഞപ്പ (60-മത്തൻകുഞ്ഞ്) നാണു
Read moreപാറത്തോട് : ഡൽഹിയിൽ ഇൻഡ്യൻ പാർലമെന്റിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരേ നരേന്ദ്രമോദി ഭരണകൂടം നടത്തിയ നിഷ്ഠൂരമായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് KSSPA നടത്തിയ പ്രതിഷേധ
Read moreഇളങ്ങുളം : പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളത്ത് വാഹനാപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് ഇളങ്ങുളം പള്ളിക്കുസമീപം കാറുകൾ കൂട്ടിയിടിച്ചാണ് പി പി റോഡിൽ രണ്ടാമത്തെ അപകടം സംഭവിച്ചത്. ഒരു കാർ
Read moreകൂരാലി : പാലാ-പൊൻകുന്നം റോഡിൽ കൂരാലിയിൽ കാർ അപകടം. മൂന്ന് പേർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. കൂരാലി കവലയിൽ വ്യാഴാഴ്ച പുലർച്ചെ കാർ റോഡരികിലെ പറപ്പള്ളിത്താഴത്ത്
Read moreമണിമല: ഏറത്ത് വടകര കടുക്കടവ് ഭാഗത്ത് നിന്ന് കളഞ്ഞുകിട്ടിയ പണം (49,750/- രൂപ ) സത്യസന്ധതയോടെ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച പ്ലസ് ടു വിദ്യാർഥിയുടെ മാതൃകാപരമായ
Read moreകാഞ്ഞിരപ്പള്ളി : നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സമാധാനപരമായി സമരം ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസിന്റെ മറ്റ് നേതാക്കളെയും ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ്
Read moreമുണ്ടക്കയം : നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടും, വിദ്യാഭ്യാസ മന്ത്രിയും , പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, സമാധാനപരമായി സമരം ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക
Read moreമുണ്ടക്കയം: സ്വകാര്യ ബസ് മേഖലയിലെ രൂക്ഷമായ പ്രതിസന്ധിയും, സർക്കാരിന്റെ, സ്വകാര്യ മേഖല വിരുദ്ധ നിലപാടുകൾക്കെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ധർണ സി.ഐ.ടി.യു
Read moreപൊൻകുന്നം: കാർഷിക മേഖലയെ തകർക്കുന്ന ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം പൊൻകുന്നത്ത് പ്രകടനവും പ്രതിഷേധയോഗവും നടത്തി. കരാറിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. കർഷകസംഘം വാഴൂർ ഏരിയ
Read moreകാഞ്ഞിരപ്പള്ളി: സ്ഥലനാമങ്ങളും വ്യക്തി നാമങ്ങളും എലിക്കുളം തോമസ് എന്നറിയപ്പെടുന്ന പി. എം. തോമസ് പ്രാസഭംഗിയോടെ ഇടതടവില്ലാതെ പറയുമ്പോൾ കേൾവിക്കാരനാദ്യം അമ്പരപ്പ്… പിന്നെ പൊട്ടിച്ചിരി. മുൻകാലത്ത് നാട്ടിലെ തിരുനാൾ,
Read moreകാഞ്ഞിരപ്പള്ളി : ആറുവർഷത്തെ ഇടവേളയ്ക്കുശേഷം കാഞ്ഞിരപ്പള്ളിയിൽ 4K തിയറ്റർ സമുച്ചയം തുറക്കുമെന്ന വാർത്ത കാഞ്ഞിരപ്പള്ളിയിലെസിനിമാപ്രേമികൾക്ക് ഏറെ ആഹ്ളാദം പകരുന്നു. കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ പ്രവർത്തിച്ചിരുന്ന ഗ്രാൻഡ് ഓപ്പേറ തിയേറ്റർ
Read moreകൂരാലി : ഡൽഹിയിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് നേരെ നടത്തിയ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂരാലിയിൽ പ്രതിഷേധ പ്രകടനം
Read moreകാഞ്ഞിരപ്പള്ളി : സി.പി.ഐ.എം. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ്. അനുസ്മരണം നടന്നു. റാലിക്കു ശേഷം ചേർന്ന പൊതുസമ്മേളനം മുതിർന്ന നേതാവ് കെ. ജെ. തോമസ് ഉദ്ഘാടനം
Read moreഎരുമേലി . ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം എരുമേലിയിൽ തന്നെ സ്ഥാപിക്കുന്നതിനും നടപടികൾ വേഗത്തിലാക്കുന്നതിനും വേണ്ടി കർമസമിതി രൂപീകരിച്ചു. മുൻപ് വിമാനത്താവള നിർമാണത്തിന്റെ നടപടികൾക്കായി രൂപീകരിച്ച ഗ്രീൻഫീൽഡ് ഇന്റർനാഷനൽ
Read moreആനിക്കാട്: സെന്റ് തോമസ് ഹൈസ്കൂളിൽ വച്ച് കാഞ്ഞിരപ്പള്ളി രൂപത കെ സി എസ് എൽ യൂണിറ്റ് പ്രവർത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം കോർപറേറ്റ് മാനേജർ റവ. ഫാ. ഡോമിനിക്
Read moreകാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ, ഏറ്റവും പ്രധാനപ്പെട്ട നിർമ്മാണങ്ങളിൽ ഒന്നായ, കാഞ്ഞിരപ്പള്ളി മണിമല റോഡിലെ പില്ലർ നിർമ്മാണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയായിരുന്നു . പില്ലറിന്റെ ഫൗണ്ടേഷൻ കോൺക്രീറ്റിംഗ് രണ്ടാം ഘട്ടത്തിന്
Read moreപൊൻകുന്നം: യു.ഡി.എഫ്.സർക്കാർ അപ്രഖ്യാപിത പവർ കട്ട് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ.പൊൻകുന്നം കെ.എസ്.ഇ.ബി.ഓഫീസിലേക്ക് മാർച്ചും പ്രതിഷേധയോഗവും നടത്തി. പൊൻകുന്നം, തെക്കേത്തുകവല മേഖല കമ്മിറ്റികൾ ചേർന്നായിരുന്നു സമരം. ഡി.വൈ.എഫ്.ഐ.വാഴൂർ ബ്ലോക്ക്
Read moreകാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കെമിക്കൽ എൻജിനീയറിങ് വകുപ്പ് സംഘടിപ്പിച്ച അസറ്റ് 2026 അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന കോൺഫറൻസിൽ ഇന്ത്യയിലെയും
Read moreപൊൻകുന്നം : വായനയുടെ കർമ്മപഥത്തിൽ പുതിയ സംസ്കാരത്തിന് തുടക്കം കുറിച്ച് ചിറക്കടവ് പബ്ലിക് ലൈബ്രറി. ‘എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്’ എന്ന സന്ദേശം ഉയർത്തി പൊതുജനങ്ങളിൽ നിന്നും
Read moreകാഞ്ഞിരപ്പള്ളി: കാര്‍ഷികവൃത്തിയുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന തലത്തിലേക്ക് കര്‍ഷകരെ ഉയര്‍ത്തിയ ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സഹ രക്ഷാധികാരി ഫാ. ജോസഫ് വെള്ളമറ്റം. ഇന്‍ഫാം
Read moreകാഞ്ഞിരപ്പള്ളി : യു.ഡി.എഫ്. സർക്കാർ അപ്രഖ്യാപിത പവർകട്ട് നടപ്പാക്കുന്നുവെന്ന് ആരോപിച്ച്, അന്യായമായ വൈദ്യുതി മുടക്കത്തിനെതിരെ ഡി.വൈ.എഫ്. ഐ. കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ റാലിയും
Read moreകാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ കായിക വിഭാഗംഅസ്സോസിയേറ്റ് പ്രഫസർ പ്രവീൺ തര്യൻ, കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ പി എച്ച്
Read moreകാഞ്ഞിരപ്പള്ളി – മണിമല റോഡിൽ, ബൈപാസ്സ് പില്ലർ നിർമ്മാണ ഭാഗത്തു കൂടി ഇരുചക്ര വാഹനങ്ങൾ മാത്രം, മറ്റ് വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു.: കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ ബൈപാസ്സ്
Read moreമണിമല: ആലപ്ര പ്രദേശത്തെ വനാതിർത്തിക്ക് പുറത്ത് നൂറ്റാണ്ടു കളായി കൃഷി ചെയ്‌ത് താമസിക്കുന്ന കർഷകർക്ക് എത്രയും വേഗം പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടയ സമിതി റോണി കെ. ബേബി
Read moreഎരുമേലി : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ മൂന്നാം അനുസ്മരണവും പുഷ്പാർച്ചനയും പായസ വിതരണവും നടത്തി. കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡണ്ട് ബിനു മറ്റക്കര
Read moreകാഞ്ഞിരപ്പള്ളി : കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വച്ച് മണ്‌ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ഉമ്മൻചാണ്ടി അനുസ്മരണ
Read moreഎരുമേലി – പമ്പ ശബരിമല പാതയിൽ ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പമ്പാവാലി : മരംവീണ് റോഡിലുണ്ടായ തടസ്സം
Read moreചിറക്കടവ് : കാഞ്ഞിരപ്പള്ളി – മണിമല കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡ് നിർമ്മാണം തെരഞ്ഞെടുപ്പിന് മുമ്പ് ധൃതഗതിയിൽ ടാറിങ് പൊളിച്ച് , കലുങ്കുകളും പൊളിച്ചിട്ട് ജനങ്ങൾക്ക്
Read moreകാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ, ഏറ്റവും പ്രധാനപ്പെട്ട നിർമ്മാണങ്ങളിൽ ഒന്നായ, കാഞ്ഞിരപ്പള്ളി മണിമല റോഡിലെ പില്ലർ നിർമ്മാണം വീണ്ടും മുടങ്ങി . പില്ലറിന്റെ ഫൗണ്ടേഷൻ കോൺക്രീറ്റിംഗ് രണ്ടാം ഘട്ടത്തിന് ഐ.ഐ.ടിയുടെ
Read moreകാഞ്ഞിരപ്പള്ളി :എൻ. എച്ഛ്. 183 റോഡിൽ നിന്നും ബസ്റ്റാന്റ് പ്രവേശനകവാടത്തിലേക്കുള്ള റോഡ് തകർന്നു കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് ഗതാഗത തടസ്സവും വിദ്യാർത്ഥികൾക്കും കൽനടയാത്രക്കാർക്കും സഞ്ചാര യോഗ്യമല്ലാത്തതിനാലും അതിവേഗം റോഡിന്റെ
Read moreപൊന്‍കുന്നം: വെള്ളാള ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കണ്ണകി ദേവീ അവാര്‍ഡിന് അധ്യാപികയും എഴുത്തുകാരിയുമായ കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ട് പി.ആര്‍.സരോജിനിയമ്മയെ തിരഞ്ഞെടുത്തു. ‘നടന്നു കയറിയ വഴികള്‍’
Read moreകാഞ്ഞിരപ്പള്ളി: ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നത് കർഷക വരുമാനം വർധിപ്പിക്കുവാൻ സഹായകരമാണെന്നും എല്ലാ കർഷകരും ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുവാൻ മുന്നോട്ട് വരണമെന്നും ലോക ബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ്
Read moreഎരുമേലി യു.കെയിലെ പ്രമുഖ ബിസിനസ് ബഹുമതികളിലൊന്നായ ‘ദി കിംഗ്‌സ് അവാര്‍ഡ് ഫോര്‍ എന്റര്‍പ്രൈസസ് ഇന്റര്‍നാഷണല്‍ ട്രേഡ്’ പുരസ്‌കാരം അയാറ്റാ ഗ്രൂപ്പ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു ലഭിച്ചു. അന്താരാഷ്ട്ര
Read moreമുണ്ടക്കയം: വാർദ്ധക്യമാണ് വലിയ നേട്ടങ്ങൾ കൊയ്യാനും, കഴിഞ്ഞ കാല ജീവിതത്തിന്റെ സദ്ഫലങ്ങൾ അനുഭവിക്കാനും സദാ ആനന്ദനിർഭരരായി ഉണർവോടെ ജീവിക്കാനുമുള്ള വസന്തകാലമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാർ ജോസ് പുളിക്കൽ
Read moreഎരുമേലി: പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ എം. ജെ യുടെ എരുമേലി മണ്ഡലം പര്യടനപരിപാടിയുടെ ഭാഗമായി പാണപിലാവ് കോൺഗ്രസ് വാർഡ് കമ്മറ്റി സ്വീകരണം നൽകി. എരുമേലി കോൺഗ്രസ്
Read moreപൊൻകുന്നം: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി മയക്കുമരുന്നിനെതിരെയുള്ള ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളനം നടത്തി. കാഞ്ഞിരപ്പള്ളി എം.എൽ.എ.പ്രൊഫ.റോണി കെ.ബേബിക്ക് സ്വീകരണവും നൽകി. ലീഗ്
Read moreപനമറ്റം: പനമറ്റം ഗവ.എച്ച്.എസ്.എസ്.കെട്ടിടത്തിലും മൈതാനത്തും സമീപ റോഡുകളിലും തെരുവുനായകളുടെ ശല്യമേറി. തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്ന് എലിക്കുളം പഞ്ചായത്ത് അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. രണ്ടുവർഷം മുൻപ് കുട്ടികളുൾപ്പെടെ
Read moreപനമറ്റം: കേരളകര്‍ഷസംഘത്തിന്റെ സംയോജിതകൃഷിയുടെ വാഴൂര്‍ ഏരിയാതല ഉദ്ഘാടനം എലിക്കുളം പഞ്ചായത്തിലെ പനമറ്റത്ത് നടന്നു. ഏരിയ സെക്രട്ടറി ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബെജു കെ.ചെറിയാന്‍,
Read moreപൊൻകുന്നം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സമ്പാദ്യം നിക്ഷേപിച്ച് ലോഡ്ജ് ആരംഭിച്ച സംരംഭകനെ കെട്ടിടത്തിന് നമ്പർ കൊടുക്കാതെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ചിറക്കടവ് പഞ്ചായത്തിലെ എൽ.ഡി.എഫ്.ഭരണസമിതി വേട്ടയാടുകയാണെന്ന് ആരോപിച്ച്
Read moreകാഞ്ഞിരപ്പള്ളി : ദേശീയ പാത 183 ന്റെ ഓരത്ത് കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഓല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന്റെ സമീപത്തെ വർക് ഷോപ്പിനുള്ളിൽ
Read moreഎരുമേലി : ഒരു പതിറ്റാണ്ടിലേറെ കാലമായി എരുമേലി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിർദ്ദിഷ്ട എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളം , അവിടെ നിന്നും മാറ്റി ആറന്മുളയിലേക്ക് കൊണ്ടുപോകുവാൻ ചിലർ ചരടുവലികൾ
Read moreകാഞ്ഞിരപ്പള്ളി : ആനക്കല്ല് – പൊന്മല – പൊടിമറ്റം റോഡിലെ അപകടകുഴി താൽക്കാലികമായി അടച്ചു. കനത്ത മഴയെ തുടർന്നാണ് വെള്ളിയാഴ്ച, റോഡിൽ വലിയ കുഴി രൂപപ്പെട്ടത്. ഇതോടെ
Read moreമുണ്ടക്കയം : കച്ചവടത്തിനായി കരാറെടുത്ത തോട്ടത്തിലെ റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരണപ്പെട്ടു. മണിമല മുക്കട സ്വദേശി സുരേഷ് ലാൽ (കിളിയപ്പൻ) ആണ് അപകടത്തിൽ
Read moreഎരുമേലി : ദുബായിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട എരുമേലി പമ്പാവാലി എരുത്വാപ്പുഴ സ്വദേശി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ (41) ന്റെ മൃതദേഹം ഞായറാഴ്ച (12.07.2026) വൈകിട്ട്
Read moreകാഞ്ഞിരപ്പള്ളി : തങ്ങളുടെ ഇഷ്ട ടീമിനായി ഗോൾ അടിച്ച് , ആ ഗോൾ അവർക്കായി സമർപ്പിക്കുവാൻ, കുട്ടികൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്കൂൾ.
Read moreകാഞ്ഞിരപ്പള്ളി: സമഗ്രമായ ഒരു വിദ്യാഭ്യാസ നയം പ്രാബല്യത്തില്‍ വരുത്തുമെന്ന് പൂഞ്ഞാര്‍ നിയോജകമണ്‌ഡലം എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം.ജെ. പറഞ്ഞു . ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ
Read moreകാഞ്ഞിരപ്പള്ളി : ആനക്കല്ല് – പൊന്മല – പൊടിമറ്റം റോഡിൽ സിഎംസി മഠത്തിനു സമീപത്തെ കലുങ്കിനോടു ചേർന്ന് റോഡിൽ ഗർത്തം രൂപപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയിലാണ്
Read moreഇളങ്ങുളം: വിദ്യാഭ്യാസമേഖലയ്ക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് ജലവിഭവ ഭവന നിര്‍മാണ മന്ത്രി മോൻസ് ജോസഫ്. ഇളങ്ങുളം സെന്‍റ് മേരീസ് എൽപി സ്കൂളിന്റെ പുതിയ കെട്ടിട
Read moreവാഴൂർ: എയ്ഞ്ചൽസ് വില്ലേജിലെ ആശാനിലയം സ്പെഷൽ സ്കൂളിൽ എയ്ഞ്ചൽസ് ഗാർഡൻ പ്രാരംഭ ഇടപെടൽ ഫെസിലിറ്റിയുടെ ഉദ്ഘാടനം, സുവർണ ജൂബിലി ലോഗോ പ്രകാശനം, യൂട്യൂബ് ചാനൽ ലോഗോ ലോഞ്ച്,
Read moreകാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ PMAY G 2025 പ്രത്യേക ഗ്രാമസഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ടാം വാർഡ് മെമ്പർ ചാക്കോച്ചൻ ചുമപ്പുങ്കൽ
Read moreമണിമല : രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം തെറ്റി ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചു തകർത്തു. രണ്ട് പേർക്ക് പരിക്ക്. അപകടം ഇന്നലെ ഉച്ചയോടെ മണിമല മാർക്കറ്റിലെ
Read moreമുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിലെ 34-ആം മൈലിൽ നിയന്ത്രണംവിട്ട ബൈക്ക് തിട്ടയിൽ ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു. കണയങ്കവയൽ, കപ്പലുവേങ്ങ, ശാന്തയിൽ (ചേനപ്പാടിയിൽ) ആകാശ് മോഹനൻ (വിഷ്ണു-24) ആണ് മരിച്ചത്.
Read moreപൊൻകുന്നം ടൗണിൽ രൂക്ഷമായ ഗതാഗത കുരുക്ക് പതിവായതോടെ, അതിന് പരിഹാരം കാണുന്നതിനായി പുതിയ ഗതാഗത പരിഷ്കരണങ്ങൾ ജൂലൈ 10 വെള്ളിയാഴ്ച മുതൽ നടപ്പിലാക്കുമെന്ന് ചിറക്കടവ് പഞ്ചായത്ത് ഭരണസമിതി
Read moreകാഞ്ഞിരപ്പള്ളി : സ്റ്റേജിൽ അതി മനോഹര ഗാനം ആലപിച്ച പൂർണ അന്ധനായ ആകാശിന് ഒരു ചെറിയ, വലിയ ആഗ്രഹം . രമേഷ് പിഷാരടിക്ക് ഒപ്പം ഒരു ഫോട്ടോ
Read moreകാഞ്ഞിരപ്പള്ളി : വീട്ടമ്മയെ ചിറ്റാർ പുഴയുടെ തുടക്കത്തിൽ തിടനാട് ചെക്കു ഡാമിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി തമ്പലക്കാട് ഷാപ്പ് പടിക്കു സമീപം കുറുമുള്ളിൽ ഷിബുവിന്റെ
Read moreകാഞ്ഞിരപ്പള്ളി : ഗാന്ധി സമാധിദിനമായ ജനുവരി 30 ന് അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്. എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ
Read moreകാഞ്ഞിരപ്പള്ളി : ലഹരിക്കെതിരായ പോരാട്ടത്തിൽ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പുതിയ മുഖമായ ഓപ്പറേഷൻ തൂഫാന്റെയും കോളേജിലെ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള “വിങ്സ് ഒഫ് എസ് ഡി സി”
Read more