കൂവപ്പള്ളി ഞർക്കലക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം
കൂവപ്പള്ളി ഞർക്കലക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ശ്രീ ധർമ്മശാസ്താവും ഭദ്രാ ദേവിയുമാണ് പ്രധാന പ്രതിഷ്‌ഠകൾ . വിവിധ ജാതി മതങ്ങളിൽ പെട്ടവർ ഒരുമയോടെ ഒത്തുകൂടുന്ന
Read more