KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ചു

കണമല : പമ്പാവാലി കേരളപ്പാറ സ്വദേശി ഓസ്ട്രേലിയയിൽ അപകടത്തിൽ മരിച്ചു. പെരുമ്പ്രായിൽ വീട്ടിൽ ലിബിൻ ജോസ് തോമസ് (35) ആണ് മരിച്ചത്. ഓസ്ട്രേലിയയിൽ ബെൻഡിഗോയ്ക്ക് സമീപംജോലിക്ക് പോകുന്നതിനിടെ

Read more

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ നടന്നു.

പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രഫ. റോണി കെ. ബേബിയുടെ വിജയത്തിനു വേണ്ടിയുള്ള യുഡിഎഫ് മണ്ഡലം കൺവെൻഷൻ പൊൻകുന്നം ലീലാ മഹൽ ഓഡിറ്റോറിയത്തിൽ നടന്നു .

Read more

കൃഷിയിടങ്ങളിലെ വിപണി എലിക്കുളം പഞ്ചായത്തിൽ സജീവമാകുന്നു.

കാഞ്ഞിരപ്പള്ളി : കൃഷിയിടങ്ങളിലെ വിപണി എലിക്കുളം പഞ്ചായത്തിൽ സജീവമായി. കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിലിന്റെ പുരയിടത്തിലെ കാർഷിക വിപണിയാണ് ശ്രദ്ധേയമാവുന്നത്. പാവയ്ക്ക, പയർ

Read more

ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു.

മലപ്പുറം: ‘ലഹരിക്കെതിരെ ക്രിക്കറ്റ് ലഹരി’ എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് (CCL) എന്ന പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബോബി

Read more

കാഞ്ഞിരപ്പള്ളി യു.ഡി.എഫ്. സ്ഥാനാർഥി റോണി കെ. ബേബിയുടെ റോഡ് ഷോയും നാമനിർദ്ദേശ പത്രിക സമർപ്പണവും.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഫ് സ്ഥാനാർഥി റോണി കെ. ബേബി വാദ്യമേളങ്ങളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടെ കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നിന്നും പ്രകടനമായി സിവിൽ സ്റ്റേഷനിൽ എത്തി നാമനിർദ്ദേശ പത്രിക

Read more

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എരുമേലി ഭാഗത്ത് സന്ദർശനം നടത്തി.

എരുമേലി : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പര്യടനത്തിന്റെ ഭാഗമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇന്ന് എരുമേലി പഞ്ചായത്തിലെ മുക്കൂട്ടുതറ, കണമല, മുക്കംപെട്ടി, ഏയ്‌ഞ്ചൽ വാലി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു.

Read more

ഇടതു വലതു മുന്നണികൾ കേരളത്തെ പിന്നോട്ടടിച്ചു തുഷാർ വെള്ളാപ്പള്ളി

മുണ്ടക്കയം : ഇടതു വലതു മുന്നണികൾ കേരളത്തെ പിന്നോട്ടടിച്ചെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ പൂഞ്ഞാർ നിയോജകമണ്ഡലം സ്ഥാനാർഥി പി.സി ജോർജിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനോടനുബന്ധിച്ച്

Read more

അവിശുദ്ധ “ഡീലുകൾ” തകർത്ത് മുന്നേറാൻ യുഡിഎഫ് സുസജ്ജമാണ് : പ്രൊഫ.റോണി കെ. ബേബി.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെടെ കേരളത്തിൽ വിവിധ മണ്ഡലങ്ങളിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ നടക്കുന്ന അവിശുദ്ധ “ഡീലുകൾ” തകർത്ത് മുന്നേറാൻ യുഡിഎഫ് സുസജ്ജമാണ് എന്ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ

Read more

ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിൽ ; ഉത്സവമാക്കി പാർട്ടി പ്രവർത്തകരും നാട്ടുകാരും..

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. റോണി കെ ബേബിയുടെ വിജയം ഉറപ്പാക്കുവാൻ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ കാഞ്ഞിരപ്പള്ളിയിൽ പ്രചരണത്തിന് എത്തി. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലെ

Read more

സ. പിണറായി വിജയൻ 25 ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : എൽ. ഡി. എഫ് സ്ഥാനാർത്ഥികളായ ഡോ: എൻ ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ.സെബാസ്റ്ററ്റൻ കുളത്തുങ്കൽ (പൂഞ്ഞാർ ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം, മാർച്ച് 25 ന്

Read more

കേരളത്തിന്റെ മുഖഛായ മാറ്റിയ വികസനം ഇടതുപക്ഷ സർക്കാർ സാധ്യമാക്കി: എം സ്വരാജ്

പൊൻകുന്നം: ഇടതുപക്ഷ മുന്നണിയുടെ സർക്കാർ കേരളത്തിന്റെ മുഖഛായ മാറ്റിയ വികസനം സാധ്യമാക്കിയെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയേറ്റംഗം എം.സ്വരാജ്. കാഞ്ഞിരപ്പള്ളി മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ഡോ.എൻ.ജയരാജിന്റെ തെരഞ്ഞെടുപ്പ്

Read more

മുണ്ടക്കയത്ത് നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വൻ ജനകീയ പങ്കാളിത്തം ; സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എം. സ്വരാജ് ഉദ്‌ഘാടനം ചെയ്തു.

മുണ്ടക്കയം: വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എം. സ്വരാജ് പറഞ്ഞു. മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ

Read more

പൂഞ്ഞാറിൽ മത്സരം എൽഡിഎഫും എൻഡിഎയും തമ്മിൽ, യുഡിഎഫ് ചിത്രത്തിലില്ല : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.

പൂഞ്ഞാർ നിമയസഭാ മണ്ഡലത്തിൽ മത്സരം പ്രധാനമായും എൽഡിഎഫും എൻഡിഎയും തമ്മിലാണെന്നും , യുഡിഎഫ് ചിത്രത്തിലില്ലന്നും പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. മണ്ഡലത്തിൽ ഉടനീളം താൻ

Read more

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മണ്ഡലം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ ആയ കാഞ്ഞിരപ്പള്ളി

Read more

എൽ.ഡി.എഫ്. പുഞ്ഞാർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ 22 ന് മുണ്ടക്കയത്ത്

കാഞ്ഞിരപ്പള്ളി : എൽ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഞായറാഴ്ച പകൽ രണ്ടിന് മുണ്ടക്കയം സി എസ് ഐ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് എൽഡിഎഫ്

Read more

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ശനിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ; കെട്ടിവയ്ക്കാനുള്ള പണം നൽകിയത് സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രൻ വൈദ്യർ.

കാഞ്ഞിരപ്പള്ളി : ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി പൂഞ്ഞാർ നിയമസഭാമണ്ഡലത്തിൽ മൽസരിക്കുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ 21 ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. അസിസ്റ്റൻഡ് റിട്ടേണിംഗ് ഓഫീസറായ കാഞ്ഞിരപ്പള്ളി

Read more

പൂഞ്ഞാറിലെ നിയുക്ത യുഡിഎഫ് സ്ഥാനാർഥി അലോഷ്യസ് സേവ്യറിതിരെ വ്യാപക പോസ്റ്റർ പ്രതിഷേധം.

പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സാധ്യത പട്ടികയിലുള്ള നേതാക്കൾക്കെതിരെ വ്യാപകമായി പോസ്റ്റർ പ്രതിഷേധം. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ,

Read more

ശബരി റെയിൽവേ : സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു ; അപ്രതീക്ഷിത അലൈൻമെന്റ് മാറ്റം കണ്ട് ജനം ആശങ്കയിൽ..

കാഞ്ഞിരപ്പള്ളി : അങ്കമാലി- എരുമേലി ശബരി റെയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു ; ചില പ്രദേശങ്ങളിലെ അപ്രതീക്ഷിത അലൈൻമെന്റ് മാറ്റം കണ്ട് ജനം

Read more

പൂഞ്ഞാറിൽ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി ; കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ ഇടുക്കി സ്വദേശി ഡോ.അലോഷ്യസ് സേവ്യർ.

കാഞ്ഞിരപ്പള്ളി : ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി ; കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ ഇടുക്കി സ്വദേശി ഡോ.അലോഷ്യസ് സേവ്യർ. പ്രതിപക്ഷ നേതാവ് വി

Read more

എരുമേലിയിൽ അന്യസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നു.

എരുമേലി : അന്യസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിച്ച് നാലാം ക്ലാസ്സ്‌ പരീക്ഷ എഴുതിപ്പിക്കാൻ എരുമേലിയിൽ സാക്ഷരത മിഷൻ സർവേ തുടങ്ങി. ബംഗാൾ, ഒറീസ, ആസാം, രാജസ്ഥാൻ, ചത്തീസ്ഗഡ്

Read more

കാളകെട്ടി അസീസി സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ ആക്‌സസിബിൾ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി : ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് മാർച്ച് 13 വെള്ളിയാഴ്ച കാളകെട്ടി അസീസി സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ ആക്‌സസിബിൾ സയൻസ് ലബോറട്ടറി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ

Read more

അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെ‌ൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി : സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ കാഞ്ഞിരപ്പള്ളി സ്വദേശി നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെ‌ൻഡു ചെയ്തു. കാഞ്ഞിരപ്പള്ളിയിലെ

Read more

കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചതിന് പിന്നാലെ, കടുത്ത എതിർപ്പുമായി ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു.

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് . ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ

Read more

കാഞ്ഞിരപ്പള്ളി രൂപതയിൽ അധ്യാപക – അനധ്യാപകർക്ക് യാത്രയയപ്പ്

കാഞ്ഞിരപ്പള്ളി : അധ്യാപകർ സമൂഹത്തിന് വെളിച്ചം പകരുന്ന ദീപങ്ങളാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. രൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിൽ നിന്നു വിരമിക്കുന്ന അധ്യാപക

Read more

ജെസ്നയുടെ തിരോധാനം : അടച്ച അദ്ധ്യായം വീണ്ടും തുറക്കുന്നു..തുടരന്വേഷണത്തിന് സിബിഐ എരുമേലിയിൽ ഓഫിസ് തുറന്നു.

എരുമേലി : കോളിളക്കം സൃഷ്ട്ടിച്ച ജെസ്‌ന തിരോധാനകേസിൽ വീണ്ടും ട്വിസ്റ്റ്. മുക്കൂട്ടുതറയിൽ നിന്നും 8 വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് വിദ്യാർത്ഥിനി ജെസ്‌ന

Read more

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വനിതാദിനാഘോഷ ഭാഗമായി ബോധവൽക്കരണ ക്ലാസ്.

കാഞ്ഞിരപ്പള്ളി: വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലെ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സ്ട്രെങ്ത് ആക്ടിവിറ്റി ആൻഡ് വുമൺ അവെർനസ്സ് (Strength Activity and Women Awarenes) എന്ന വിഷയത്തിൽ ബോധവൽക്കരണ

Read more

കൊലക്കേസ് പ്രതികളെ പിടികൂടാൻ സഹായിച്ച മുണ്ടക്കയം മുരിക്കുംവയലിലെ നാട്ടുകാർക്ക് പോലിസിന്റെ സല്യൂട്ട് .. നന്ദി പറഞ്ഞ് ഡിവൈഎസ്‌പി; കയ്യടിയോടെ പൊലീസിന് ജയ് വിളിച്ചു നാട്ടുകാർ.

മുണ്ടക്കയം : കേരളമാകെ തിരഞ്ഞുകൊണ്ടിരുന്ന പ്രമാദമായ കൊലക്കേസ് പ്രതികളെ, ധൈര്യസമേതം അതീവ സാഹസികമായി കീഴടക്കി പൊലീസിന് കൈമാറിയ മുണ്ടക്കയം മുരിക്കുംവയലിലെ നാട്ടുകാരുടെ ധൈര്യത്തിന് കേരളമാകെ അഭിനന്ദന പ്രവാഹം.

Read more

കാടുമൂടി കിടക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ്സിന് ശാപമോക്ഷം ഉടൻ ..പുതിയ കരാറുകാരൻ സ്ഥലം സന്ദർശിച്ചു പ്രാരംഭ പ്രവർത്തങ്ങൾക്ക് തുടക്കമിട്ടു.. എട്ട് മാസം കൊണ്ട് പണികൾ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകി .

കാഞ്ഞിരപ്പള്ളി : ഓരോ കാഞ്ഞിരപ്പള്ളിക്കാരുടെയും, ഒപ്പം കാഞ്ഞിരപ്പള്ളി എം. എൽ. എ. ഡോ. എൻ. ജയരാജിന്റെയും സ്വപ്ന പദ്ധതിയായ, ഏറെ നാളുകളായി മുടങ്ങികിടക്കുകയായിരുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിന്,

Read more

പാചകവാതക വിലവര്‍ദ്ധനവിനെതിരെ എരുമേലിയിൽ യൂത്ത് കോൺഗ്രസ് “പ്രതിഷേധ ജ്വാല” തെളിച്ചു..

എരുമേലി: പാചക വാതകത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്തി സാധാരണ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി

Read more

പാചക വാതകം കിട്ടാനില്ല : ഹോട്ടലുകൾ അടയ്ക്കുന്നു .. നാടാകെ പ്രതിസന്ധിയിലേക്ക് ..

എരുമേലി : പാചക വാതകം കിട്ടാനില്ല. ബുക്ക്‌ ചെയ്യാൻ ശ്രമിച്ചവർക്കൊന്നും ബുക്കിങ് നടക്കുന്നില്ല. ഫോണിൽ പല ആവർത്തി ആണ് ആളുകൾ ബുക്കിങ്ങിന് ശ്രമിക്കുന്നത്. അപ്പോഴെല്ലാം തിരക്കിലാണെന്ന മറുപടി

Read more

എരുമേലി വലിയമ്പലഭാഗത്ത് ചെക്ക് ഡാം : എംഎൽഎ 75 ലക്ഷം അനുവദിച്ചു.

എരുമേലി : അയ്യപ്പഭക്തരുടെ സ്നാന ആവശ്യത്തിന് ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വലിയമ്പലം ഭാഗത്ത് വലിയ തോട്ടിൽ പുതിയ ചെക്ക് ഡാം നിർമിക്കാൻ 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി

Read more

പാചകവാതക വിലവര്‍ദ്ധനവിനെതിരെ എരുമേലിയിൽ എൽഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

എരുമേലി : പാചകവാതകവിലവര്‍ദ്ധനവിനെതിരെയും, പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എല്‍.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എരുമേലി പോസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ചും

Read more

പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർഥി ആര് ? കേരള കോൺഗ്രസിന് സീറ്റ് ലഭിച്ചാൽ മത്സരിക്കുവാൻ നിരവധി പ്രമുഖർ..

കാഞ്ഞിരപ്പള്ളി :- കോട്ടയം ജില്ലയിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുവാൻ പോകുന്ന മണ്ഡലമാണ് പൂഞ്ഞാർ. സിറ്റിംഗ് എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കലും ബിജെപിയുടെ ദേശീയ നേതാവ്

Read more

പൊൻകുന്നം പുതിയകാവ് ക്ഷേത്ര കാണിക്കവഞ്ചിയുടെ ചില്ല് തകർത്തു; മാനസികാസ്വാസ്ഥ്യമുള്ളയാൾ പിടിയിൽ

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിന്റെ പൊൻകുന്നം ബസ് സ്റ്റാൻഡിലെ കാണിക്കവഞ്ചിയുടെ ചില്ല് എറിഞ്ഞുടച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കാണിക്കവഞ്ചിയുടെ ചില്ല് തകർന്ന നിലയിൽ കണ്ടത്. കല്ല് കാണിക്കവഞ്ചിയുടെ

Read more

നെല്ല് പുഴുങ്ങി അരിയാക്കുന്നത് കണ്ടറിഞ്ഞ് വിദ്യാർഥികൾ

എലിക്കുളം:കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇനിയും നെൽകൃഷിയെ നെഞ്ചോടു ചേർക്കുന്ന എലിക്കുളം ഗ്രാമ പഞ്ചായത്തിലെപൊന്നൊഴുകും തോടിന്റെ ഓരത്തുള്ള കാപ്പുകയം പാടശേഖരത്തിൽ കുട്ടികൾക്ക് പരമ്പരാഗത രീതിയിൽ നെല്ല് പുഴുങ്ങി അരിയാക്കി മാറ്റുന്ന

Read more

ന്യായശക്തി പുരസ്കാരം അഡ്വക്കേറ്റ് ഡാർലി എം സെബാസ്റ്റ്യന്

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ ന്യായശക്തി പുരസ്കാരം അഭിഭാഷകരംഗത്ത് 45 വർഷം നിയമ സേവന മേഖലയിൽ പ്രവർത്തിച്ച അഡ്വ. ഡാർലി എം സെബാസ്റ്റ്യന് ചീഫ് ജുഡീഷ്യൽ

Read more

കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷം ; അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് , കേരളത്തിലെ ഏറ്റവും മികച്ച നാലാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളി: കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾക്കായി നടപ്പിലാക്കിയ 2025-ലെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (KIRF) നാലാം റാങ്ക് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി

Read more

C.M.A. CAT ദേശീയ പരീക്ഷയിൽ അഞ്ജലിയ്ക്ക് പതിനെട്ടാം റാങ്ക് .. പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന് അഭിമാന നിമിഷം.

മുണ്ടക്കയം : ഇക്കഴിഞ്ഞ ഓൾ ഇന്ത്യ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ സി.എം. എ ക്യാറ്റ് പരീക്ഷയിൽ 18-ാം റാങ്ക് നേടി ഉജ്ജ്വല

Read more

മുണ്ടക്കയത്തിന്റെ വികസനക്കുതിപ്പിന് പുതിയ അധ്യായം; മിനി സിവിൽ സ്റ്റേഷന് തറക്കല്ലിട്ടു.

മുണ്ടക്കയം: കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ. മുണ്ടക്കയം മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.

Read more

പൊന്തൻപുഴ വളവിൽ അപകടം; ടാങ്കറും കാറും കൂട്ടിയിടിച്ചു

എരുമേലി • പുനലൂർ – മൂവാറ്റുപുഴ സംസ്‌ഥാന ഹൈവേയിലെ പൊന്തൻപുഴ അപകട വളവിൽ വീണ്ടും അപകടം. ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു. ആർക്കും സാരമായ പരുക്കില്ല. എറണാകുളത്തേക്ക്

Read more

സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ അമൽജ്യോതിയുടെ ടീം സ്റ്റെല്ലാറിന് മികച്ച നേട്ടം

കാഞ്ഞിരപ്പള്ളി ; കോയമ്പത്തൂർ സൊസൈറ്റി ഓഫ് റേസിംഗ് മൈൻഡ്സ് (CSRM) സംഘടിപ്പിച്ച സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ ഏഴു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ നാലു വിഭാഗങ്ങളിൽ മികച്ച

Read more

പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ വെട്ടികൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്ന് കരുതപ്പെടുന്നു. രണ്ടര വയസ്സുള്ള കുഞ്ഞ് കരഞ്ഞുകൊണ്ട് സമീപം.

പൊൻകുന്നം : വാടകവീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം പഴയചന്തയിലെ, തോണിപ്പാറ റോഡിന് സമീപമുള്ള വാടകവീട്ടിൽ താമസിക്കുന്ന ചെങ്ങന്നൂർ ബുധനുർ എണ്ണയ്ക്കാട് ചാത്തേൽ സാജൻ മാത്യു

Read more

മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നം പൂവണിയുന്നു; മിനി സിവില്‍ സ്‌റ്റേഷന്റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന്‍ തറക്കല്ലിടും.

മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നമായ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മുണ്ടക്കയം മിനി സിവില്‍സ്റ്റേഷന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന്‍ തറക്കല്ലിടും. നാളെ (2026 മാര്‍ച്ച് 10,

Read more

പ്രതിസന്ധി നീങ്ങി ; എംഎൽഎ ഫണ്ട് അനുവദിച്ചു ; ആമക്കുന്നിലേക്ക് പുതിയ പാലത്തിന് തുടക്കമിട്ടു.

എരുമേലി : പ്രളയങ്ങളെ അതിജീവിച്ചപ്പോൾ ഏറ്റ നാശങ്ങളിൽ തകർച്ചയുടെ വക്കിലായ എരുമേലിയിലെ ആമക്കുന്ന് പാലം ഇനി മാസങ്ങൾക്കകം പുത്തൻ പാലമാകുകയാണ്. പുതിയ പാലം നിർമിക്കാൻ പഞ്ചായത്തിന് സ്വന്തം

Read more

പൂഞ്ഞാർ മണ്ഡലത്തിലെ എൽഡിഎഫ് വികസന സന്ദേശ യാത്രയ്ക്ക് സമാപനമായി

കാഞ്ഞിരപ്പള്ളി :അഡ്വ.സെബാസ്റ്റൻ കുളത്തുങ്കൽ എം എൽ എ നയിച്ച പുഞ്ഞാർ നിയോജക മണ്ഡലം എൽ ഡി എഫ് വികസന സന്ദേശ യാത്രയ്ക്ക് സമാപനമായി.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് ഇടക്കുന്നത്ത് നിന്നും

Read more

ഇന്‍ഫാം മഹിളാ ഹരിതം അവാര്‍ഡുകള്‍ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി: വനിതകള്‍ ഒരു മനസോടെ മുന്നിട്ടിറങ്ങിയാല്‍ എന്തും യാഥാര്‍ഥ്യമാക്കുമെന്നതിന്റെ സുന്ദരമായ പാഠം രചിക്കപ്പെട്ടിരിക്കുകയാണ് ഇന്‍ഫാമിന്റെ അടുക്കളത്തോട്ട പദ്ധതിയിലൂടെയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍

Read more

എൽ.ഡി.എഫ്. പൂഞ്ഞാർ മണ്ഡലത്തിലെ വികസന സന്ദേശ യാത്ര പുഞ്ചവയലില്‍ സമാപിക്കും.

കാഞ്ഞിരപ്പള്ളി : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നയിക്കുന്ന എൽ.ഡി.എഫ്. പൂഞ്ഞാർ നിയോജകമണ്ഡലം വികസന സന്ദേശയാത്ര ഞായറാഴ്ച പുഞ്ചവയലില്‍ സമാപിക്കും.ഉച്ചകഴിഞ്ഞ് മൂന്നിനു ഇടക്കുന്നത്തുനിന്നും ആരംഭിക്കുന്ന ജാഥ 4 ന്

Read more

ചിറക്കടവ് പഞ്ചായത്തിൽ 49.46 കോടി രൂപയുടെ ബജറ്റ്

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ 49.46 കോടി രൂപ വരവും 45.34 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്പ്രസിഡന്റ് മോളിക്കുട്ടി തോമസ് അവതരിപ്പിച്ചു. പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ അധ്യക്ഷത

Read more

അടുപ്പിൽ നിന്ന് റബ്ബർ ഷീറ്റിന് തീപിടിച്ച് വീട് കത്തിനശിച്ചു

പൊൻകുന്നം: അടുക്കളഭാഗത്ത് ഉണങ്ങാനിട്ട റബ്ബർ ഷീറ്റിൽ അടുപ്പിൽ നിന്ന് തീ പിടിക്കുകയും തുടർന്ന് വീട് കത്തി നശിക്കുകയും ചെയ്തു. ആനക്കയം ഷാപ്പിന് സമീപതാണ് സംഭവം നടന്നത് .

Read more

പാറത്തോട് പഞ്ചായത്തിൽ 33.15 കോടിയുടെ ബജറ്റ്

പാറത്തോട് പഞ്ചായത്തിൽ 33.15 കോടി രൂപ ചെലവും, 36.94 കോടി രൂപ വരവും, 3.79 കോടി രൂപ നീക്കിയിരുപ്പ് പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്

Read more

എലിക്കുളം പഞ്ചായത്ത് ബജറ്റ് ;കാർഷിക മേഖലയുടെ ഉന്നതിയ്ക്കും ദാരിദ്ര ലഘുകരണത്തിനും മുൻതൂക്കം

കൂരാലി : എലിക്കുളം ഗ്രാമ പഞ്ചായത്തിൽ 26,54,05,996 രൂപ വരവും, 24,47,80,510 രൂപ ചിലവും, 2,06,25,486 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2026 – 27 വർഷത്തിലെ ബഡ്ജറ്റ്

Read more

നിയന്ത്രണം വിട്ട കാർ വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ച് കയറി.

എരുമേലി : ശബരിമല സീസണിൽ പോലീസുകാർക്ക് ട്രാഫിക് ഡ്യൂട്ടിയ്ക്കിടെ വിശ്രമത്തിനായി സ്ഥാപിച്ചിരുന്ന വിശ്രമ കേന്ദ്രത്തിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചു കയറി . അപകടത്തിൽ ആർക്കും പരിക്കില്ല.

Read more

രാഹുൽ ഗാന്ധി കുട്ടിക്കാനം മരിയൻ കോളേജിൽ. ഗംഭീര വരവേൽപ്പ് നൽകി ആദരിച്ചു.

കുട്ടിക്കാനം : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ഉച്ചയ്ക്ക് ഒന്നരയോട് കൂടി കുട്ടിക്കാനത്ത് എത്തിയ രാഹുൽ ഗാന്ധി മൂന്നു മണിക്കൂറിലധികം

Read more

പമ്പാവാലിയിൽ നിന്നും കാണാതായ സിൽബിയെ കാശ്മീരിൽ കണ്ടെത്തി. അന്വേഷണ മികവിൽ കേരളാ പോലീസിന് ഇത് അഭിമാന നിമിഷം.

കണമല : അന്വേഷണ മികവിൽ പോലീസിന് ഇത് അഭിമാന ചരിത്രം.നല്ല ജോലി കിട്ടാത്ത വിഷമത്തിൽ പമ്പാവാലിയിൽ നിന്നും പുറപ്പെട്ടുപോയ  സിൽബിയെ, സഹസികമായ അന്വേഷണത്തിനൊടുവിൽ കാശ്മീരിൽ നിന്നുമാണ് പോലീസ്

Read more

പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്.

മുണ്ടക്കയം ഈസ്റ്റ്‌: ദേശീയപാതയിൽ മുണ്ടക്കയം 35-മൈൽ മരുതുംമൂടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ച് 250 അടി താഴ്ചയിലേക്ക് മറിഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന്

Read more

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് വികസന സന്ദേശ യാത്രക്ക് തുടക്കമായി.

ഈരാറ്റുപേട്ടയില്‍ നിന്നാരംഭിച്ച പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് വികസന സന്ദേശ യാത്ര, സിപിഐ(എം) നേതാവ് മുൻ എം.പി അഡ്വ.കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജാഥാ മാനേജർ കെ.

Read more

അമൽജ്യോതി എൻജിനീയറിങ് കോളേജിൽ ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് ഉച്ചകോടി മാർച്ച് 6, 7 തീയതികളിൽ; കേരളത്തിലെ 569 കോളേജുകളിൽ നിന്നായി 3000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് കേരളത്തിലെ വിദ്യാർത്ഥി സംരംഭകത്വ രംഗത്തിന് പുതിയ ഉണർവ് നൽകുന്ന ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് വേദിയാകുന്നു. മാർച്ച് 6, 7 തീയതികളിലായി നടക്കുന്ന

Read more

കാഞ്ഞിരപ്പള്ളിയിലെ വിവാദ 20 കോടി ക്രിസ്‌മസ്‌ ബമ്പർ ലോട്ടറി : വ്യാജനെ ഒഴിവാക്കി, യഥാർത്ഥ ഉടമയ്ക്ക് സമ്മാനം നൽകുവാൻ കോടതി വിധി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ വിറ്റ ക്രിസ്മസ് ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തുകയ്ക്ക് രണ്ടു പേർ അവകാശവാദ ഉന്നയിച്ചതോടെ വിവാദമായ വിഷയത്തിൽ സമ്മാനത്തുക തടഞ്ഞുവച്ചിരിക്കുകയായിരുന്നു. എന്നാൽ

Read more

അങ്കമാലി – എരുമേലി ശബരി റെയിൽപ്പാത ; ഭൂമിയേറ്റെടുക്കലിന് ഭരണാനുമതി ലഭിച്ചു ..

എരുമേലി : സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നു. അങ്കമാലി – എരുമേലി ശബരി റെയിൽപ്പാത നിർമാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു ഭരണാനുമതിയായി. 27 വർഷത്തിലേറെയായി

Read more

പൂഞ്ഞാറിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ യുവതുർക്കി അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളി സ്ഥാനാർഥിയായേക്കും.

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ മണ്ഡലത്തിൽ , സിറ്റിംഗ് എംഎൽഎയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എൽഡിഎഫിനായും, എൻഡിഎക്കായി മുൻ എംഎൽഎ പി.സി ജോർജ്ജും വളരെ ശക്തമായി രംഗത്തിറങ്ങുമെന്ന് ഉറപ്പായ

Read more

കാഞ്ഞിരപ്പള്ളി സ്പോർട്‌സ് സ്കൂളിന് ശിലാസ്ഥാപനം നടത്തി

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം ഗവ.സ്‌കൂളിൽ നിർമിക്കുന്ന സ്പോർട്‌സ് സ്‌കൂളിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്‌ദുറഹിമാൻ നിർവഹിച്ചു. ഗവ. ചീഫ് വിപ് എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി

Read more

കിളികൾക്ക് വേനൽക്കാലത്ത് വെള്ളം കുടിക്കുവാനുള്ള കിളിപാത്രങ്ങൾ വിതരണം ചെയ്തു.

വാഴൂർ: ശ്രീമൻ നാരായൺ മിഷൻ 2026-27ന്റെ ഭാഗമായി കിളികൾക്ക് വേനൽക്കാലത്ത് വെള്ളം കുടിക്കുവാനുള്ള മൺപാത്രങ്ങൾ വിതരണം ചെയ്യ്തു. വാഴൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ:

Read more

പ്രത്യേക അറിയിപ്പ് : പാറത്തോട് പഞ്ചായത്തിൽ നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് മാർച്ച് 4 മുതൽ ആറു വരെ; ഏവരും സഹകരിക്കുക

പാറത്തോട്: പാറത്തോട് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വെറ്റിനറി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ നായ്ക്കൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നൽകും ഇതിനായി മാർച്ച് 4 മുതൽ

Read more

നവീകരിച്ച മണ്ണാറക്കയം ബ്ലോക്ക്പടി-വിഴിക്കിത്തോട് റോഡ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി: അറുപതിലേറെ വര്‍ഷം വാഹനഗതാഗതത്തിന് യോഗ്യമല്ലാതായിരുന്ന റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. മണ്ണാറക്കയം ബ്ലോക്ക്പടി- നെടുങ്ങാട് – തവിട്ടനാകുഴി -വിഴിക്കിത്തോട് റോഡാണ് സഞ്ചാരയോഗ്യമാക്കിയത്. വാഹനങ്ങള്‍ക്ക്

Read more

പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലം ഉദ്ഘാടനം ചെയ്തു

ഏന്തയാർ : പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന 4.75 കോടി രൂപ അനുവദിച്ച് പുനർ നിർമ്മിച്ചതിന്റെ ഉദ്ഘാടനം അഡ്വ.

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2026 – 2027 വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2026 – 2027 വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി അവതരിപ്പിച്ചു. 53.85 കോടി രൂപ വരവും 50.50 കോടി

Read more

കാഞ്ഞിരപ്പള്ളി ഗവ. സ്‌പോർട്‌സ് സ്‌കൂൾ നിർമാണത്തിന്റെ ശിലാസ്ഥാപനം

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. സ്കൂ‌ളിൽ നിർമിക്കുന്ന സ്പോർട്സ് സ്കൂ‌ളിന്റെ ശിലാസ്‌ഥാപനം ഇന്ന് വൈകിട്ട് നാലിന് നടക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദു‌ൽ റഹ്‌മാൻ ശിലാസ്‌ഥാപനം നടത്തും.

Read more

5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച എരുമേലി- ശബരിമല ഇടത്താവളം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

എരുമേലി : സംസ്‌ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി രൂപ ചെലവഴിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ധർമശാസ്‌താ ക്ഷേത്രം വളപ്പിൽ നിർമിച്ച ഇടത്താവള മന്ദിരത്തിന്റെ

Read more

നിയന്ത്രണം വിട്ട കാർ പഴക്കടയിലേക്ക് ഇടിച്ചുകയറി ..

കാഞ്ഞിരപ്പള്ളി : എ.കെ.ജെ. എം സ്കൂളിന്റെ മുൻവശത്തു പാതയോരത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തികൊണ്ടിരുന്ന പെട്ടി ആപ്പ ഓട്ടോയിലേക്ക് നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ചു കയറി. തിങ്കളാഴ്ച

Read more

എരുമേലി പില്‍ഗ്രിം സെന്ററിന്റെ നവീകരണം ഉദ്ഘാടനം ചെയ്തു.

എരുമേലി : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയില്‍ എരുമേലി കൊരട്ടി പാലത്തിനു സമീപം സ്ഥിതിചെയ്യുന്ന പില്‍ഗ്രിം അമിനിറ്റി സെന്ററിൽ തീര്‍ഥാടകര്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ വിപൂലീകരിക്കുന്നതിന്റെ ഉദ്ഘാടനം

Read more

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.ആർ.അജീഷ് മരിച്ചു

എരുമേലി • വാഹനാപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. എരുമേലി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വയലാ വെള്ളാക്കൽ ഭാഗത്ത് കുറുവന്താനത്ത്

Read more

കർഷകർക്ക് കൈത്താങ്ങായി എരുമേലിയിൽ കാർഷിക വികസന ബാങ്ക്

എരുമേലി : കാർഷിക മേഖലയിലെ വില തകർച്ചയും, വന്യമൃഗ അക്രമവും മൂലം ദുരിതത്തിൽ ആയ കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നർകിക്കൊണ്ട് അവർക്ക് കൈത്താങ്ങായി നിന്ന്

Read more

എരുമേലി സർക്കാർ ആശുപത്രിക്ക് എംപി ഫണ്ടിൽ നിന്നും മൊബൈൽ ഡിസ്‌പെൻസറി വാഹനം ; ഇനി വീട്ടുപടിക്കൽ സർക്കാർ ആശുപത്രിയുടെ സേവനം.

എരുമേലി : സർക്കാർ ആശുപത്രിയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ ഇനി സഞ്ചരിക്കുന്ന ഡിസ്‌പെൻസറിയുമായി പാലിയേറ്റീവ് സേവനത്തിന് വീട്ടുപടിക്കൽ എത്തുമെന്ന് ആന്റോ ആന്റണി എം പി. ശനിയാഴ്ച എരുമേലിയിൽ

Read more

ഓടിക്കൊണ്ടിരുന്ന കാറിലേക്ക് വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണ് അപകടം ; യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു . കെഎസ്ഇബി ക്ക് നഷ്ടപരിഹാരം കൊടുക്കുമോ ?

എരുമേലി : ഓടിക്കൊണ്ടിരുന്ന കാറിലേക്ക് , റോഡരികിൽ നിന്നിരുന്ന വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണ് അപകടം. പോസ്റ്റ്‌ വീണ ഉടനെ വൈദ്യുതി ബന്ധം നിലച്ചത് വൻ അപകടം

Read more

ജനറൽ ആശുപത്രിയിൽ ‘അമ്മയും കുഞ്ഞും’ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നടത്തി.

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ “അമ്മയും കുഞ്ഞും” ബ്ലോക്കിന്റെ നിർമാണോദ്ഘാടനവും ടിഎംടി മിഷൻ പ്രവർത്തന ഉദ്ഘാടനവും സർക്കാർ ചീഫ് വിപ്പ് ഡോ.എൻ . ജയരാജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്

Read more

എരുമേലിയിൽ 15 കോടി രൂപ ചിലവിൽ നിർമ്മിച്ച ശബരിമല ഇടത്താവളം നാടിന് സമർപ്പിക്കും ; മാർച്ച് 3 ന് മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം നിർവഹിക്കും

എരുമേലി : ശബരിമല തീർഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കാക്കി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തിരുവിതാംകൂർ

Read more

പൊൻകുന്നത്ത് കൊടിമരം തകർത്തു, ബോർഡുകൾ നശിപ്പിച്ചു : കോൺഗ്രസ് പ്രതിഷേധിച്ചു.

പൊൻകുന്നം :- പൊൻകുന്നം ടൗണിൽ കോൺഗ്രസ്‌ കൊടിമരവും ബോർഡുകളും സിപിഎം പ്രവർത്തകർ തകർത്തത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ഭരണത്തിന്റെ തണലിൽ

Read more

പൂഞ്ഞർ മണ്ഡലത്തിൽ എൽഡിഎഫ് , എൻഡിഎ സ്ഥാനാർത്ഥികൾക്ക് ധാരണയായി .. യുഡിഎഫിന് ആര് ?

കാഞ്ഞിരപ്പള്ളി : പൂഞ്ഞർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ , എൻഡിഎ സ്ഥാനാർത്ഥിയായി മുൻ എംഎൽഎ പി.സി. ജോർജ് എന്നിവർ സീറ്റ്

Read more

കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് കൊടിമരം തകർത്തു, പതാക കത്തിച്ചു : കോൺഗ്രസ് പ്രതിഷേധിച്ചു.

കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും കോൺഗ്രസ് പതാക കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം

Read more

എരുമേലിയിൽ 72 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.

എരുമേലി : രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച ഇന്ത്യൻ കറൻസിയും മലേഷ്യൻ കറൻസിയും ഉൾപ്പടെ 72 ലക്ഷം രൂപയോളം ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് എരുമേലിയിൽ

Read more

പാറത്തോട് പഞ്ചായത്തിൽ വികസന സെമിനാർ നടത്തി

പാറത്തോട്: പാറത്തോട് പഞ്ചായത്തിൽ 2026-27 വാർഷികപദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടത്തി.പാറത്തോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്‍റ് .അന്നമ്മ വർഗീസ്

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6.16 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം 27 ന്

പൊൻകുന്നം :കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും ടിഎംടി മിഷന്റെ പ്രവർത്തന ഉദ്ഘാടനവും മന്ത്രി വീണ ജോർജ്ജ് 27ന് രാവിലെ 11ന് നടത്തുമെന്ന്

Read more

ആരോഗ്യമന്ത്രി വീണാ ജോർജിനെ അപായപെടുത്തുവാനുള്ള നീക്കമെന്നു സിപിഎം ; കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി.

കാഞ്ഞിരപ്പള്ളി : കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധവുമായി സിപിഎം. കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റി സിപിഎമ്മിന്റെ മുൻനിര നേതാക്കൾ അടക്കമുള്ളവർ പ്രതിഷേധ

Read more

കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്‌ഥാനാർഥി ?

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്‌ഥാനാർഥിയായി മത്സരിച്ച അൽഫോൻസ് കണ്ണന്താനം പരാജയം ഏറ്റുവാങ്ങിയിരുന്നുവെങ്കിലും , ഇത്തവണയും ബിജെപിയുടെ കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥി കേന്ദ്രമന്ത്രിയാണ് . കേന്ദ്രമന്ത്രി

Read more

അംഗൻവാടിക്ക് ഭീഷണിയായ മരം വെട്ടുവാൻ പഞ്ചായത്ത് ; ആത്മഹത്യ ഭീഷണിയുമായി മരത്തിന്റെ ഉടമ മരത്തിന് മുകളിൽ ..

പൊൻകുന്നം : ചെറുവള്ളിയിൽ മരത്തിന് മുകളിൽ കയറി ഗൃഹനാഥന്റെ ആത്മഹത്യ ഭീഷണി. ചെറുവള്ളി കറുത്ത മഞ്ഞാടി ഭാഗത്ത് പഞ്ചായത്ത് അംഗൻവാടിക്ക് സമീപം അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റുവാൻ

Read more

ട്വന്റി-ട്വന്റി പാർട്ടി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു.

കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കൊരട്ടി, മണങ്ങല്ലൂർ വാർഡുകളിലെ നിരവധി ട്വന്റി-ട്വന്റി പാർട്ടി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ട്വന്റി-ട്വന്റി പാർട്ടി സ്ഥാനാർത്ഥിയായിരുന്ന

Read more

കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവതീർത്ഥാടകർ മലയാറ്റൂരിലേക്ക് പദയാത്ര നടത്തി

കാഞ്ഞിരപ്പളി : തോമാശ്ലീഹായുടെ പാദ സ്പർശനമേറ്റ മലയാറ്റൂർ കുരിശുമുടി പുണ്യസങ്കേതത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാ യുവദീപ്തി -എസ് എം വൈ എം യുവജനങ്ങൾ രൂപതാ ഡയറക്ടർ തോമസ് നരിപ്പാറയിൽ

Read more

ലോക സ്കൗട്ട് ദിനം : എ.കെ.ജെ.എം സ്കൂളിൽ ശതാബ്ദി ആഘോഷവും സഹവാസ ക്യാമ്പും സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: ലോക സ്കൗട്ട് ദിനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 20-ന് ആരംഭിച്ച ക്യാമ്പ്

Read more

റിപ്പബ്ലിക് സദസ് നടത്തി

തെക്കേത്തുകവല: ഗ്രാമീണഗ്രന്ഥശാലയുടെ റിപ്പബ്ലിക് സദസ് സനാതനം യു.പി.സ്‌കൂളിൽ നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.കെ.ബാബുലാൽ അധ്യക്ഷത വഹിച്ചു. അർച്ചന

Read more

അമൽ ജ്യോതി  കോളേജ് “അരീന 2026” ബാസ്കറ്റ്ബോൾ കിരീടം  ഇരിഞ്ഞാലക്കുട  ക്രൈസ്റ്റ് കോളേജിന്.

കാഞ്ഞിരപ്പള്ളി: ഫെബ്രുവരി 18 മുതൽ 20 വരെ മൂന്ന് ദിവസങ്ങളിലായി  അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്ന സംസ്ഥാനതല    ബാസ്കറ്റ്ബോൾ ടൂർണമെന്റ്  ‘അരീന 2026’ കിരീടം ഇരിഞ്ഞാലക്കുട 

Read more

റംസാൻ വൃതം നാലാം ദിനത്തിലേക്ക്, ഇഫ്ത്താർ വിരുന്നുകൾ സജീവം.

കാഞ്ഞിരപ്പള്ളി : ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ വൃതം നാലാം ദിവസത്തിലേക്ക് .ഇഫ്ത്താർ വിരുന്നുകൾ സജീവം.പുലർച്ചേയുള്ള സുബ്ഹി വാങ്ക് വിളിക്ക് മുന്നേ ആരംഭിക്കുന്ന റംസാൻ വൃതം

Read more

കാഞ്ഞിരപ്പള്ളി കോടതിസമുച്ചയം രണ്ടാംഘട്ട ഉദ്ഘാടനം നടന്നു.

പൊൻകുന്നം: കാഞ്ഞിരപ്പള്ളി കോടതി സമുച്ചയത്തിൽ രണ്ടാംഘട്ടമായി നിർമാണം പൂർത്തിയാക്കിയ ഭാഗത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ജസ്റ്റിസ്‌. ടി. ആർ. രവി നിർവഹിച്ചു. രണ്ടുഘട്ടങ്ങളിലായി 8.49 കോടി രൂപ

Read more

ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ 2023 അവാർഡ് അന്താരാഷ്ട്ര വോളിബോൾ താരം പി. എസ്. അബ്ദുൾ റസാഖ് പൈനാപള്ളിയിലിന്.

കാഞ്ഞിരപ്പള്ളി : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തുന്ന ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ 2023 അവാർഡ് അന്താരാഷ്ട്ര വോളിബോൾതാരവും ,പരിശീലകനും സംഘാടകനും,

Read more

കര്‍മ്മനിരതമായ പതിനെട്ടുവർഷം ; ഫാ.ആന്റണി തോക്കനാട്ട്‌ പടിയിറങ്ങി

കാഞ്ഞിരപ്പള്ളി: കർമ്മനിരതമായ പതിനെട്ടുവർഷത്തെ സേവനത്തിനുശേഷം ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ പടിയിറങ്ങുകയാണ്‌ സ്‌കൂളിന്റെ പ്രിയപ്പെട്ട പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട്‌. താൻ ചെയ്യുന്ന ജോലിയോടുള്ള മനോഭാവമാണ്‌

Read more

കാഞ്ഞിരപ്പള്ളിയ്ക്ക് കിട്ടിയ 20 കോടി ലോട്ടറി ഭാഗ്യം നഷ്ടപ്പെട്ടതായി സൂചന.. ഉടമസ്ഥന്റെ കൈയിൽ നിന്നും സമ്മാന ടിക്കറ്റ് നഷ്ടപ്പെട്ടു; പോലീസിലും കോടതിയിലും പരാതി നൽകി.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നിന്നും വിറ്റ 20 കോടി ക്രിസ്മസ് പുതുവത്സര ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് ഉടമസ്ഥന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു. പോലീസിലും കോടതിയിലും പരാതി നൽകി

Read more

ഓട്ടോ ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

കാഞ്ഞിരപ്പള്ളി : കാൽനട സവാരിക്കിടെ ഓട്ടോറിക്ഷ ഇടിച്ച് റിട്ടയേർഡ് ബി.എസ്.എൻ.എൽ ജീവനക്കാരൻ മരിച്ചു. കാഞ്ഞിരപ്പള്ളി ലിച്ചി ഫാൻസി സ്റ്റോഴ്സ് ഉടമ, ചേനപ്പാടി മൂഴിക്കൽ അമ്പലത്തിന് സമീപം കറിക്കാട്ടാത്തുവയൽ

Read more

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി കുന്നപ്പള്ളി ഇല്ലം നാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് ഉത്സവത്തിന്റെ തിരുവരങ്ങ് എൻ.എസ്.എസ്.യൂണിയൻപ്രസിഡന്റ്

Read more

ആനക്കല്ല് കോഴികൊത്തിപ്പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലികൾ പുനരാരംഭിച്ചു ; അപ്രോച്ച് റോഡിനുള്ള 15 ലക്ഷം രൂപ കൂടി ജില്ലാ പഞ്ചായത്ത് അനുവദിച്ചു .

കാഞ്ഞിരപ്പള്ളി: ഒരു വർഷത്തോളമായി ദുരിതം അനുഭവിക്കുന്ന പ്രദേശവാസികൾ ഏറെ പ്രതീക്ഷ നൽകികൊണ്ട് ആനക്കല്ല് കോഴികൊത്തി പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. എറികാട് പ്രദേശത്തെ ആനക്കല്ലുമായി ബന്ധിപ്പിക്കുന്ന കോഴികൊത്തിപ്പാലത്തിന്റെ കോൺക്രീറ്റിംഗ്

Read more

ഓൾ കേരള പഞ്ചഗുസ്തി മത്സരത്തിൽ ചരിത്ര നേട്ടവുമായി അമൽ ജ്യോതി എൻജിനീയറിങ്ങ് കോളേജ്.

കാഞ്ഞിരപ്പള്ളി: വയനാട് വച്ച് നടന്ന 48-മത് സംസ്ഥാനതല പഞ്ചഗുസ്‌തി മത്സരത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. പെൺകുട്ടികളുടെ 70-80 കിലോ വിഭാഗത്തിൽ സിയോണ

Read more
error: Content is protected !!