വൈദ്യുതിലൈനിലെ പണിക്കിടെ കരാർ തൊഴിലാളിക്ക് ഷോക്കേറ്റ് സാരമായി പൊള്ളലേറ്റു
പൊൻകുന്നം: ബിഎസ്എൻഎൽ വളപ്പിലെ ട്രാൻസ്‌ഫോർമറിനോട് ചേർന്നുള്ള വൈദ്യുതിലൈനിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബിയിലെ കരാർ തൊഴിലാളിക്ക് സാരമായി പൊള്ളലേറ്റു. പൊൻകുന്നം മണമറ്റത്തിൽ സുഭാഷ്(കൊച്ച്-40) എന്നയാൾക്കാണ് പരിക്കേറ്റത്. കോട്ടയം
Read more