KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം – UP & HS വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് GHS ന് ഒന്നാം സ്ഥാനം

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം – UP & HS വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് GHS ന് ഒന്നാം സ്ഥാനംകാഞ്ഞിരപ്പള്ളി : ചിറക്കടവിൽ നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ

Read more

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ AKJM സ്‌കൂളിന് ഓവർഓൾ ചാമ്പ്യൻഷിപ്പ്

കാഞ്ഞിരപ്പള്ളി : ചിറക്കടവിൽ നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം സമാപിച്ചു. 478 പോയിന്റോടെ AKJM HSS സ്‌കൂൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് നേടി. 365 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ്

Read more

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം : ഇതുവരെയുള്ള റിസൾട്ട്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ മുൻപിൽ എത്തിയ സ്കൂളുകളും അവർക്ക് ലഭിച്ച പോയിന്റുകളും. കലോത്സവം എൽ. പി ജനറൽ വിഭാഗത്തിൽ

Read more

കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ജേതാക്കൾ

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ സംഘടിപ്പിച്ച ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ്

Read more

കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവം തുടങ്ങി, ഭിന്നശേഷി കലോത്സവം തരംഗിണി 2025 സമാപിച്ചു

കാഞ്ഞിരപ്പള്ളി ഉപജില്ലാകലോത്സവത്തിന് ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂളിൽ തുടക്കമായി . കാഞ്ഞിരപ്പള്ളി ഉപജില്ലാ ഭിന്നശേഷി കലോത്സവമായ തരംഗിണി 2025 സമാപിച്ചു. തരംഗിണിയുടെ ഉദ്‌ഘാടനം കാഞ്ഞിരപ്പള്ളി AEO സുൾഫിക്കർ

Read more

ഓട്ടത്തിൽ ഡ്രൈവർ ഉറങ്ങി; നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ബൈക്കിലും ഇടിച്ച് തലകീഴായി മറിഞ്ഞു.

കാഞ്ഞിരപ്പള്ളി : പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി മാലത്തുപടിയിൽ നിയന്ത്രണം വിട്ട കാർ വഴിയരികിലെ സ്ഥലത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷം

Read more

സംസ്ഥാന മത്സരത്തിൽ കാളകെട്ടി അസ്റ്റിസി അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം ..

കാളകെട്ടി : നവംബർ 7 മുതൽ പാലക്കാട് വച്ചു നടന്ന സംസ്ഥാന വർക്ക് എക്പീരിയൻസ് കാഴ്ച പരിമിതരുടെ വിഭാഗത്തിൽ കാളകെട്ടി അസ്റ്റിസി അന്ധവിദ്യാലയത്തിലെ കുട്ടികൾ ഈ വർഷവും

Read more

അരനൂറ്റാണ്ടിനു ശേഷം സതീർഥ്യർ മാതൃവിദ്യാലയ മുറ്റത്ത് ഒരുമിച്ചുകൂടി

കാഞ്ഞിരപ്പള്ളി : അര നൂറ്റാണ്ടിനു മുമ്പ് ഒരുമിച്ച് ഒരേ ക്ലാസ്സിൽ ഇരുന്ന് പഠിച്ച് വ്യത്യസ്ത തുറകളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ആയിരുന്ന സതീർഥ്യർ, മാതൃവിദ്യാലയമായ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ

Read more

തെരുവ് നായ്ക്കളെ നീക്കുന്നത് സംബന്ധിച്ച് മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം: കെ.വൈ.എ.എ.

കാഞ്ഞിരപ്പള്ളി : പൊതു ഇടങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന സുപ്രീം കോടതി വിധി കേരളത്തിൽ പ്രായോഗികമല്ലായെന്ന എടുത്ത് ചാടിയുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം അങ്ങേയറ്റം

Read more

പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനു മുൻപിൽ അപകടഭീഷണി

പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിലേക്ക് നടന്നുകയറുന്ന ഭാഗത്ത് മാൻഹോളുകൾ ഉയർന്നുനിൽക്കുന്നതും ടൈലുകൾ ഇളകിക്കിടക്കുന്നതും യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നു. മാൻഹോളുള്ള ഭാഗത്ത് കോൺക്രീറ്റിങ് നടത്താതെ കിടക്കുന്നതും അപകടകരമാണ്.

Read more

‘എന്റെ ഗ്രാമം സുന്ദരഗ്രാമം’ എന്ന പദ്ധതിയിലൂടെ ചെറുവള്ളി ഗ്രാമം സുന്ദരിയാവുന്നു.

ചെറുവള്ളി: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി ഷാജി പാമ്പൂരിയുടെ വികസന ഫണ്ടുപയോഗിച്ച് ‘എന്റെ ഗ്രാമം സുന്ദരഗ്രാമം’ എന്ന പേരിൽ ആവിഷ്‌കരിച്ച പദ്ധതിയിലൂടെ ചെറുവള്ളി എന്ന

Read more

വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റ് പ്രസിഡന്റ്‌ കേരളാ കോൺഗ്രസ്‌ (എം)ൽ ചേർന്നു.

പാറത്തോട്: വ്യാപാരി വ്യവസാസി ഏകോപന സമിതി പാറത്തോട് യൂണിറ്റ് പ്രസിഡന്റും, ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, പാറത്തോട് മുഹിയുദ്ദീൻ മുസ്ലിം ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും, തണൽ പാലിയേറ്റീവ്

Read more

എരുമേലിയിൽ രാസകുങ്കുമത്തിന്റെ വിൽപന ഹൈക്കോടതി നിരോധിച്ചു ; ഇനി ജൈവ കുങ്കുമം മാത്രം ഉപയോഗിക്കണം ..

എരുമേലി : എരുമേലി തീർഥാടന മേഖലയിൽ രാസകുങ്കുമത്തിന്റെ വിൽപന ഹൈക്കോടതി നിരോധിച്ചു. എരുമേലിയിൽ മാത്രം ഒരു തീർഥാടന കാലത്ത് 25 ടണ്ണിനു മുകളിൽ രാസകുങ്കുമം വിൽപ്പനയുണ്ടെന്നാണ് കണക്കാക്കുന്നത്.

Read more

വേടന്റെ സംഗീത പരിപാടി മുണ്ടക്കയത്ത്

മുണ്ടക്കയം : നവംബർ 15 ന് , രാത്രി ഏഴുമണിക്ക് റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) സംഗീത പരിപാടി മുണ്ടക്കയം ബോയ്സ്എസ്റ്റേറ്റ് സ്റ്റേഡിയത്തിൽ നടക്കും .അവതരണം:

Read more

ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം പദ്ധതിയിൽ വീണ്ടും തടസ്സങ്ങൾ.. 2029 -ൽ യാഥാർഥ്യമാകുമോ ?

എരുമേലി : എരുമേലിയുടെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കൂന്ന ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം പദ്ധതി. 2023 ഏപ്രിലിൽ വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ്

Read more

കാൽ നൂറ്റാണ്ടായി കാത്തിരിക്കുന്ന ശബരി റെയിൽവേയിൽ വിവാദങ്ങൾ തുടരുന്നു

എരുമേലി : കാൽ നൂറ്റാണ്ടായി ശബരി റെയിൽവേ നടപടികൾ തുടരുകയാണ്. അങ്കമാലിയിൽ നിന്ന് ആരംഭിച്ച് എരുമേലിയിൽ അവസാനിക്കുന്ന ശബരി റെയിൽവേ പദ്ധതിയുടെ ചെലവ് പങ്കിടൽ മുതൽ സ്ഥലം

Read more

കൊച്ചിയമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ബോചെയുടെ സ്‌നേഹവീട്

വയനാട്: അമ്മയെ കൊലപ്പെടുത്തി അച്ഛന്‍ ജയിലില്‍ പോയതോടെ അനാഥരായ കുഞ്ഞുങ്ങള്‍ക്കും രക്ഷിതാവായ മുത്തശ്ശിക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം. ദുരിതത്തിലായിരുന്ന 90 വയസ്സുകാരി കൊച്ചിയമ്മയ്ക്കും അഞ്ച് പേരക്കുട്ടികള്‍ക്കുമാണ്

Read more

ഏന്തയാർ പള്ളി ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം : എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ വിനിയോഗിച്ച് ഏന്തയാർ സെന്റ് മേരിസ് പള്ളി ജംഗ്ഷനിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം

Read more

ഇടക്കുന്നത്ത് പുതിയ പാറമടകൾ തുടങ്ങുന്നതിനെതിരെ പ്രദേശവാസികൾക്ക് കടുത്ത രോഷം, പ്രതിഷേധം.. പിന്തുണയുമായി വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കൾ

ഇടക്കുന്നം : പാറത്തോട് പഞ്ചായത്ത് 9, 12, 13 വാർഡുകളിലെ ഉയർന്ന പ്രദേശമായ സിഎസ്ഐ കുന്നിൻ മുകൾ ഭാഗത്ത് പാറമടകൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സമര സമിതിയുടെ നേതൃത്വത്തിൽ

Read more

കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്‌കൂൾ കലോത്സവം ചിറക്കടവിൽ നവംബർ 11 മുതൽ 14 വരെ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം – (തരംഗം -2025) – നവംബർ 11 ചൊവ്വാഴ്ച മുതൽ 14 വെള്ളിയാഴ്ച വരെയുള്ള തീയതികളിൽ ചിറക്കടവ് സെന്റ്

Read more

ശബരിമല സ്വർണ്ണക്കൊള്ള : ബിജെപി എരുമേലിയിൽ പ്രതിഷേധ സംഗമം നടത്തി.; പി സി ജോർജ് ഉദ്ഘാടനം ചെയ്തു.

എരുമേലി : ശബരിമല സ്വർണ്ണ കൊള്ളയ്ക്കെതിരെ എരുമേലിയിൽ ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ശ്രീധർമ ശാസ്താ ക്ഷേത്രത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധ

Read more

കേരള കോൺഗ്രസ് (എം) ന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ട്: ജോസ് കെ.മാണി

പൊൻകുന്നം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 2020-ലേതിനെക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ കേരള കോൺഗ്രസ് (എം) ന് അർഹതയുണ്ടെന്ന് ജോസ് കെ.മാണി എംപി. കേരളകോൺഗ്രസ്(എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സമ്മേളനം

Read more

നവീകരിച്ച പൂതക്കുഴി – പട്ടിമറ്റം റോഡ് ഉദ്‌ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 11 – 12 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡ് നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2022-2023 മുതൽ

Read more

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം അടുപ്പിച്ച് മൂന്നാം തവണയും സംവരണത്തിൽ ; പ്രതിഷേധവുമായി കോൺഗ്രസ് ..

കാഞ്ഞിരപ്പള്ളി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ തുടർച്ചയായി രണ്ട് തവണ സംവരണമായിരുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിനെ വീണ്ടും സ്ത്രീ സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി

Read more

27.70 കോടി രൂപ ചെലവഴിച്ച് കാഞ്ഞിരപ്പള്ളി കുന്നംഭാഗത്ത് സ്‌പോര്‍ട്‌സ് സ്‌കൂള്‍ : നിർമ്മാണോദ്‌ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി : 27.7 കോടി ചെലവഴിച്ചുള്ള കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ നിർമ്മാണോദ്‌ഘാടനം ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് നിർവഹിച്ചു . കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നത്.

Read more

കാഞ്ഞിരപ്പള്ളിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്ത് ഓഫിസിന് സമീപത്തുള്ള വളവിൽ സ്വകാര്യ ബസ്സും തമിഴ്നാട് റെജിസ്ട്രേഷൻ ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. വ്യാഴാഴ്ച്ച വൈകിട്ട് നാല് പതിനഞ്ചോടുകൂടെ ആയിരുന്നു

Read more

ചിറക്കടവിൽ ഹൈക്കോടതി ഇടപെടൽ: വാർഡ് നറുക്കെടുപ്പ് റദ്ദാക്കി ; പുതുക്കി നടത്താൻ ഇലക്ഷൻ കമ്മീഷൻ ഉത്തരവ്

പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വാർഡ് നറുക്കെടുപ്പ് ചട്ടലംഘനത്തിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. ഒക്ടോബർ 16-ന് നടന്ന വാർഡ് നറുക്കെടുപ്പിൽ ചട്ടലംഘനങ്ങൾ നടന്നതായി ആരോപിച്ച ഹർജി പരിഗണിച്ച

Read more

ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിനെ കിണറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം തട്ടാപറമ്പിൽ ടി. എം. സലിമിനെ(53)യാണ് മരിച്ചനിലയിൽ കണ്ടത്. ചെറുകിട

Read more

ഡോ. ബി.ആർ.അംബേദ്കറുടെയും ശ്രീമതി അക്കമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമകൾ കാഞ്ഞിരപ്പള്ളിയിൽ അനാച്ഛാദനം ചെയ്തു.

കാഞ്ഞിരപ്പള്ളി :- ഇന്ത്യൻ ഭരണഘടനാ ശില്പി, സാമുഹിക പരിഷ്കർത്താവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ, നിയമപണ്ഠിതൻ , ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി എന്നീ നിലകളിലെ ശ്രേഷ്ഠ വ്യക്തത്വം ഭാരതരത്നം

Read more

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പാലിയേറ്റീവ് കെയറിന് ജില്ലാ പഞ്ചായത്തിന്റെ ആംബുലൻസ്.

കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ പഞ്ചായത്ത് 2024 – 25 പദ്ധതിയിൽ പെടുത്തി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പാലിയേറ്റീവ് കെയറിന് വേണ്ടി അനുവദിച്ച ആംബുലൻസിന്റെ താക്കോൽ, ജില്ലാ പഞ്ചായത്ത് മെമ്പർ

Read more

രൂപവും ഭാവവും മാറി കുന്നുംഭാഗത്തെ വെയിറ്റിംഗ് ഷെഡ്…

കാഞ്ഞിരപ്പള്ളി / കുന്നുംഭാഗം :- കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിക്കലെ ജീർണിച്ചതും മഴ വന്നാൽ ചോരുന്നതുമായ വെയിറ്റിംഗ് ഷെഡ് ഇനി പഴങ്കഥ. ഗ്രാമപഞ്ചായത്ത് അംഗം ആന്റണി മാർട്ടിൻ

Read more

കാഞ്ഞിരപ്പളളി എസ്.ഡി കോളേജിൽ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാര്‍ക്ക് സ്ഥാപിക്കുവാൻ ശ്രമിക്കും ; അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

കാഞ്ഞിരപ്പളളി : വിജഞാന കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പളളി എസ്.ഡി കോളേജിൽ ക്യാമ്പസ് ഇഡസ്ട്രീയല്‍ പാര്‍ക്ക് നേടിയെടുക്കുവാൻ ശ്രമിക്കുമെന്നും അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സംരഭം എന്ന ആശയം

Read more

ആനക്കല്ല്‌ സെന്റ്‌ ആന്റണീസില്‍ മാതൃകാ നിയമസഭ നവംബര്‍ 6ന്

കാഞ്ഞിരപ്പള്ളി : കേരള ലെജിസ്ലേറ്റീവ്‌ അസംബ്ലി മീഡിയ & പാര്‍ലമെന്ററി സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃക നിയമസഭ അവതരിപ്പിക്കുന്നു. നിയമസഭാ

Read more

പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി കപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ

കപ്പാട് : കാഞ്ഞിരപ്പള്ളി സബ് ജില്ലയിലെ മികച്ച നിലവാരം പുലർത്തുന്ന സർക്കാർ സ്‌കൂളുകളിൽ ഒന്നായ കപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ വ്യത്യസ്ത കാഴ്ചപ്പാടുകളുമായി മുന്നോട്ടു കുതിക്കുകയാണ്. 110 ലേറെ

Read more

പടനിലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്‌ഘാടനം ചെയ്തു .

ചെറുവള്ളി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പടനിലം ജംഗ്ഷനിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരിയുടെ വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഗവ. ചീഫ് വിപ്പ്

Read more

സെന്റ് ഡൊമിനിക്സ് സ്കൂളിൽ ഹൃദ്യം 93ന്റെ യവനിക സമർപ്പണം

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് സ്കൂൾ പൂർവ വിദ്യാർഥി സംഘടന – ഹൃദ്യം 93 സ്കൂളിന് പുതിയ യവനിക സമ്മാനിച്ചു. 50,000 രൂപ ചെലവിൽ നിർമിച്ച കർട്ടൻ സ്കൂളിന്

Read more

ദേശീയപാതയോരത്തെ ബോർഡുകൾ വിദ്യാർത്ഥികൾ വൃത്തിയാക്കി.

കൊടുങ്ങൂർ:കൊല്ലം തേനി ദേശീയപാതയോരത്തെ ദിശാബോർഡുകൾകഴുകി വൃത്തിയാക്കി വിദ്യാർത്ഥികൾ. പൊടിയും പായാലും പിടിച്ച ബോർഡുകൾ വ്യക്തമല്ലാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സേവന പ്രവർത്തനത്തിന് വിദ്യാർത്ഥികൾ തയ്യാറായത്.എം.വിവേക്, ക്രിസ്റ്റി

Read more

വയോജന സേവനത്തിനായി എലിക്കുളത്ത് ടൈം ബാങ്ക്.

എലിക്കുളം: കേരളത്തിൽ ആദ്യമായി വയോജനങ്ങൾക്ക് സേവനം നൽകുന്ന ടൈം ബാങ്ക് പദ്ധതി എലിക്കുളം പഞ്ചായത്തിൽ. വയോജനസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ മികവ് പരിഗണിച്ചാണ് സംസ്ഥാനത്തെ പൈലറ്റ് പ്രോജക്ടായി എലിക്കുളത്ത്

Read more

തണ്ണിപ്പാറപ്പടി കാവാലിമാക്കൽ റോഡ് ഉദ്ഘാടനം

ചിറക്കടവ് : ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തണ്ണിപ്പാറപ്പടി കാവാലിമാക്കൽ റോഡിന്റെ ഉദ്ഘാടനം കേരള ഗവൺമെന്റ് ചീഫ് വിപ്പും ,കാഞ്ഞിരപ്പള്ളി എം.എൽ.എ.യുമായ ഡോക്ടർ എൻ ജയരാജ് നിർവഹിച്ചു. ചിറക്കടവ്

Read more

അതിദാരിദ്ര നിർമ്മാർജ്ജന പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട് – കുമ്മനം രാജശേഖരന്‍ ; പൊന്‍കുന്നം ടൗണില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ വാ മൂടിക്കെട്ടി പ്രതിഷേധം സമരം നടത്തി

പൊന്‍കുന്നം: കോട്ടയം ബിജെപി ഈസ്റ്റ് ജില്ലാ കമ്മറ്റി കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യം ഇല്ല എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ പൊന്‍കുന്നം ടൗണില്‍ വാ മൂടിക്കെട്ടി പ്രതിഷേധം

Read more

അതിദാരിദ്ര നിർമ്മാർജ്ജന പ്രഖ്യാപനം നടത്തിയ സംസ്ഥാന സർക്കാരിന് അഭിവാദ്യവുമായി മധുരവിതരണം നടത്തി

പൊന്‍കുന്നം: അതിദാരിദ്ര നിർമ്മാർജ്ജന പ്രഖ്യാപനം നടത്തിയ സംസ്ഥാനസർക്കാരിന് അഭിവാദ്യം അർപ്പിച്ചു സിപിഐ എം പൊന്‍കുന്നം ലോക്കൽ കമ്മറ്റി മധുരവിതരണം നടത്തി. ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിലെ വിവിധ പ്രദേശങ്ങളിൽ

Read more

അഞ്ചിലിപ്പ ലേബേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : പ്രദേശത്തെ വനിതകൾക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി രൂപീകരിക്കപ്പെട്ട അഞ്ചിലിപ്പ ലേബേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘടനം നടന്നു . വ്യവസായ രംഗത്തും

Read more

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി, കോഴ്സ് വിജയിച്ച എല്ലാ കുട്ടികൾക്കും പ്ലേസ്മെന്റ് ലഭിച്ചു.

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ ആയൂർവ്വേദ പഞ്ചകർമ്മ നേഴ്സിംഗ് , ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവ്വം നടത്തി. പ്രിൻസിപ്പൽ നിസ്റ്റർ മേഴ്സി വളയം സമ്മേളനം

Read more

കെ.എം. മാണി പൊളിറ്റിക്കൽ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കാരുണ്യ ഭവനം കൈമാറി.

കാഞ്ഞിരപ്പള്ളി : എല്ലാ വിഷമതകളിലും ആകുലതകളിലും സാമ്പത്തിക ബുദ്ധിമുട്ടുകളിലും പ്രവർത്തകരെ ചേർത്തുനിർത്തുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് (എം) എന്ന് ശബ്ദകലാകാരനും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന വിഴിക്കിത്തോട്ട് ജയകുമാറിന്റെ

Read more

വിഴിക്കിത്തോട്ടിൽ കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു.

വിഴിക്കിത്തോട്: ആചാര ലംഘനങ്ങളിലൂടെയും സ്വർണ്ണപ്പാളി മോഷണത്തിലൂടെയും പരിപാവനമായ ശബരിമലയുടെ പവിത്രതയെ തകർക്കാൻ ശ്രമിച്ച ഇടതുപക്ഷ സർക്കാരിന് കേരളത്തിലെ ജനങ്ങൾ മാപ്പു നൽകില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവും

Read more

സഖാവ് അനുപമയ്ക്കും സഖാവ് റിനോഷിനും നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ ..

CPI(M) മുണ്ടക്കയം ലോക്കൽ കമ്മറ്റിയംഗവും D.Y.F. I കോട്ടയം ജില്ലാ കമ്മറ്റിയംഗവും, D.Y.F.I കാഞ്ഞിരപ്പളളി ബ്ലോക്ക് പ്രസിഡന്റുമായ സ. റിനോഷ് രാജേഷും, CPI(M) മുണ്ടക്കയം ലോക്കൽ കമ്മറ്റിയംഗവും

Read more

കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടത്തിന് 2 കോടി 40 ലക്ഷം രൂപ എംഎല്‍എ ഫണ്ട് അനുമതിയായി : ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 2 കോടി 40 ലക്ഷം എം എല്‍ എ ഫണ്ട് അനുവദിച്ച് ഉത്തരവായതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.

Read more

എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു.

എരുമേലി : സംസ്ഥാന റവന്യൂ വകുപ്പിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച എരുമേലി തെക്ക് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ

Read more

അമൽ ജ്യോതിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി ; കേരളാ ഗവർണർ തിരി തെളിച്ചു

കാഞ്ഞിരപ്പള്ളി; ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ പരിവർത്തനം ചെയ്ത ഒരു സാമൂഹിക എഞ്ചിനീയറിംഗ് വിദ്യാഭ്യാസ കേന്ദ്രമാണ് അമൽ ജ്യോതി എന്ന് കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ്

Read more

കേരളാകോൺഗ്രസ് (എം) കാരുണ്യഭവനത്തിന്റെ താക്കോൽദാനം 2025 നബംവർ 2 ന്

കാഞ്ഞിരപ്പള്ളി : കേരളാകോൺഗ്രസ് (എം) നേതാവായിരുന്ന അന്തരിച്ച വിഴിക്കിത്തോട് ജയകുമാറിന് കെ.എം.മാണി പൊളിറ്റിക്കൽ സ്റ്റഡി സെന്റർ നിർമ്മിച്ചുനല്‌കുന്ന കാരുണ്യഭവനത്തിന്റെ താക്കോൽദാനം 2025 നബംവർ 2 ഞായർ രാവിലെ

Read more
error: Content is protected !!