KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹൈറേഞ്ച് മേഖലയിൽ മരിയൻ തീർത്ഥാടനം നടത്തി

കാഞ്ഞിരപ്പള്ളി രൂപതയിൽ വിശ്വാസജീവിതപരിശീലനത്തിന്റെ ഭാഗമായുള്ള മരിയൻ തീർത്ഥാടനം സെപ്റ്റംബർ ആറാം തീയതി ഉപ്പുതറയിൽ വച്ച് നടന്നു. ഹൈറേഞ്ച് മേഖലയിൽ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന

Read more

സിപിഐ എം ഏരിയാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാകമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സീതാറാം യച്ചൂരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷം മുൻ എംഎൽഎയും മുതിർന്ന സിപിഐ എം

Read more

കേരള കോൺഗ്രസ് (എം) എന്നും കർഷകർക്കൊപ്പമെന്ന് ഡോ.എൻ. ജയരാജ്

ചെറുവള്ളി: കർഷകരുടെയും സാധാരണ ജനവിഭാഗങ്ങളുടെയും പുരോഗതിക്കുവേണ്ടി എന്നും നിലകൊണ്ട പാർട്ടിയാണ് കേരള കോൺഗ്രസ് (എം) എന്ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കെ.എം. മാണിയുടെ ഓരോ

Read more

കാഞ്ഞിരപ്പളളിയില്‍ “ഓണസമ്യദ്ധി”ക്ക് തുടക്കമായി ; ഓണം ആഘോഷിക്കുവാൻ ഇനി ന്യായവിലയ്ക്ക് പച്ചക്കറികൾ ..

കാഞ്ഞിരപ്പളളി : ഏവര്‍ക്കും ഓണം ആഘോഷിക്കുവാന്‍ പുറമേയുളള കടകളിലെ വിലയില്‍ നിന്നും താഴ്ന്ന വിലയ്ക്ക് പച്ചക്കറികള്‍, നാടന്‍ ഏത്തക്കുലകള്‍ എന്നിവ ന്യായവിലയ്ക്ക് വിൽക്കുവാൻ ക്യഷി വകുപ്പും ഗ്രാമപഞ്ചായത്തും

Read more

മുരിക്കുംവയൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സന്ദർശിച്ചു

കാഞ്ഞിരപ്പള്ളി : ഗവൺമെന്റ് വി.എച്ച് .എസ്. എസ് മുരിക്കുംവയൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന

Read more

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ബാങ്കിന്റെ ഓണ വിപണി ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : സാധാരണക്കാർക്കും സഹകാരികൾക്കും ഓണക്കാലത്ത് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് സബ്സിഡി നിരക്കിലുള്ള പല വ്യജ്ഞന കിറ്റും പച്ചക്കറി വിഭവങ്ങളും

Read more

പൊൻകുന്നം ഗണേശോത്സവം സമാപിച്ചു

പൊൻകുന്നം: അഞ്ചുദിവസമായി പൊൻകുന്നം രാജേന്ദ്രമൈതാനത്ത് നടന്നുവന്ന ഗണേശോത്സവം സമാപിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ ഗണേശോത്സവനഗറിൽ സംഗമിച്ച് മഹാഘോഷയാത്രയായി പുറപ്പെട്ടു. നൂറുകണക്കിന് ഭക്തർ നാമജപവുമായി അണിനിരന്ന വിഗ്രഹനിമജ്ജന

Read more

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രത്തിൽ ഊഷ്മള സീകരണം

കാഞ്ഞിരപ്പള്ളി: കല്യാൺ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തിൽ സ്വീകരണം നല്കി. പാസ്റ്ററൽ സെന്ററിലെത്തിയ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനെ രൂപതാധ്യക്ഷൻ മാർ

Read more

എട്ടുനോമ്പാചരണം: കാഞ്ഞിരപ്പള്ളി അക്കരപപള്ളിയിൽ കൊടിയേറി.

കാഞ്ഞിരപ്പള്ളി : സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയ പള്ളിയിൽ (അക്കര പള്ളി ) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനു ഒരുക്കമായുള്ള എട്ടുനോമ്പാചരണത്തിന്

Read more

കോരുത്തോട് കൊമ്പുകുത്തിയിൽ കാട്ടാന ആക്രമണം ; മൂന്നുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കോരുത്തോട് : കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, പെരുവന്താനം പഞ്ചായത്തിലെ മതമ്പ, കൊയാട്, കാനംമല തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷം. 30 ആനകളാണ് ഈ പ്രദേശങ്ങളിലായി ഉള്ളത്.

Read more

കാഞ്ഞിരപ്പള്ളിയിൽ കാർ അപകടം. ഒരാൾ മരണപെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ .. രണ്ടുപേരുടെ ജീവൻ രക്ഷിച്ചത് കാറിന്റെ എയർ ബാഗ് ..

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിപടിയിൽ ദേശീയ പാതയോരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നു. തമ്പലക്കാട് സ്വദേശി കീച്ചേരിൽ

Read more

“അമ്മ അക്കരയമ്മ” ഉടൻ റിലീസ് ആകുന്നു.

ചരിത്ര പ്രസിദ്ധമായ കാഞ്ഞിരപ്പളളിയുടെ അക്കരയമ്മയെ കുറിച്ചുള്ള ഒരു പുതിയ ഗാനം “അമ്മ അക്കരയമ്മ” ഉടൻ റിലീസ് ആകുന്നു.കാഞ്ഞിരപ്പള്ളി പൊടിമറ്റം തൊണ്ടിപ്പുരയിൽ സിൻസി മാർട്ടിൻ രചിച്ച വരികൾക്ക് ഈണം

Read more

ഓണസദ്യയുടെ കൂറ്റൻ മാതൃകയൊരുക്കി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ

കാഞ്ഞിരപ്പള്ളി: സ്കൂ‌ൾ അങ്കണത്തിൽ ഓണസദ്യയുടെ കൂറ്റൻ മാതൃകയൊരുക്കി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂൾ. പാഴ്വസ്തുക്കൾ ഉപയോഗിച്ച് ഇരുപത്തഞ്ചടി നീളത്തിലും പത്തടി വീതിയിലും വാഴയിലയുടെ മാതൃകയുണ്ടാക്കി അതിൽ

Read more

കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ 31 ന് ; മൂന്ന് എംഎൽഎമാർ പങ്കെടുക്കും

കാഞ്ഞിരപ്പള്ളി :കേരളാ കോൺഗ്രസ് ( എം )കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ 31 ന് വൈകുന്നേരം 5 • 30 ന് കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ

Read more

എ.കെ.ജെ.എം ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ലതിക ടി. കെ. സംസ്ഥാനതലത്തിൽ ലോങ്ങ് സർവീസ് അവാർഡ് നേടി

കാഞ്ഞിരപ്പള്ളി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതലത്തിൽ നൽകുന്ന ലോങ് സർവീസ് ഡെക്കറേഷൻ അവാർഡിന് കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം ഹയർസെക്കൻഡറി

Read more

കല്യാൺ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി : കല്യാൺ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന് ആശംസകളറിച്ച് മാതൃരൂപതയായ കാഞ്ഞിരപ്പള്ളി. തീക്ഷ്ണതയോടെ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന മാർ വാണിയപ്പുരയ്ക്കലിന് ഏൽപ്പിക്കപ്പെട്ട പുതിയ

Read more

പൊന്തൻപുഴ പട്ടയ പ്രശ്നം : സർക്കാരിന്റെ നിസംഗത അവസാനിപ്പിക്കണം. മജുഷ് മാത്യുസ്

മണിമല. പൊന്തൻപുഴ വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങളുടെ പട്ടയ പ്രശ്നങ്ങളിൽ സർക്കാർ നിസംഗത തുടരാനാണ് ഭാവമെങ്കിൽ അതിശക്തമായ സമരപരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം

Read more

കേരളത്തിൽ ഇത്തവണ പട്ടിണി ഓണം. പിസി തോമസ് എക്സ് എംപി.

പാറത്തോട് : കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും, നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വില കയറ്റവും, ക്ഷേമ പെൻഷൻ കുടിശ്ശിക, റബറിന്റെ വിലയിടിവ്, ഭൂമി കരം, കെട്ടിട നികുതി, ഭൂമിയുടെ

Read more

സെന്റ് ഡൊമിനിക്സിൽ തൊഴിലിന്റെ രുചിയുള്ള “സൽക്കാരം”

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് ബി. വോക് ഡിപ്പാർട്മെന്റിന്റെയും ഇ ഡി ക്ലബ്ബിന്റെയും എച്ച് ആർ സെല്ലിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നൈപുണ്യ പരിശീലന

Read more

പ്രമുഖ സാമൂഹിക പ്രവർത്തകൻ ജോയി നെല്ലിയാനി കേരളാ കോൺഗ്രസ്സ് (എം) ൽ ചേർന്നു

കാഞ്ഞിരപ്പള്ളി : പ്രമുഖ സാമൂഹിക പ്രവർത്തകനും, കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റും കാപ്പാട് ഒന്നാം വാർഡ് മെമ്പറുമായിരുന്ന ജോയി നെല്ലിയാനി കേരളാ കോൺഗ്രസ്‌ ( എം

Read more

മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ഓണം സഹകരണ വിപണി പൊൻകുന്നത്ത് ആരംഭിച്ചു.

പൊൻകുന്നം: കേരള സർക്കാരും കൺസ്യൂമർഫെഡും സഹകരണ വകുപ്പുമായി ചേർന്ന് പൊതുവിപണയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പൊൻകുന്നം മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ഓണം സഹകരണ വിപണി പ്രവർത്തനമാരംഭിച്ചു.ഗവ. ചീഫ് വിപ്പ്

Read more

റോഡിലൂടെ സൈക്കിൾ വ്യായാമം ചെയ്യവേ ലോറി ഇടിച്ചു മരണപെട്ടു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് പെട്രോൾ പമ്പിന് സമീപത്ത് വച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്ന സജി ഡോമിനിക് തുണ്ടിയിൽ (56) മരണപെട്ടു.

Read more

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർഷകരോട് നീതി കാട്ടണമെന്ന് ഇൻഫാം.

മുക്കുട്ടുതറ : കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർഷകരോട് നീതി കാട്ടണമെന്ന് ഇൻഫാം എരുമേലി കാർഷിക താലുക്കിന്റെ കർഷക സെമിനാർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പമ്പാവാലിയിലെ കണമലയിലും തുലാപ്പള്ളിയിലും കാട്ടുപോത്തും

Read more

പൂഞ്ഞാർ എംഎൽഎയുടെ ഓണസമ്മാനം : 100 കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് നൽകുന്നു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ, കെ.എം. മാണിയുടെ ഓർമ്മക്കായി, നിർധന കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായ പദ്ധതിയായ കാരുണ്യ

Read more

കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് മെഗാമെഡിക്കൽ ക്യാമ്പ് നടത്തി

കാഞ്ഞിരപ്പള്ളി: ജീവിതശൈലി രോഗവും, കാലാവസ്ഥ വ്യതിയാനവും, സാംക്രമിക രോഗങ്ങളും മൂലം, ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യസംരക്ഷണത്തിനു കൂടുതൽ ഊന്നൽ കൊടുക്കണമെന്നും, ആരോഗ്യ പരിപാലന രംഗത്ത് കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്‌

Read more

കാഞ്ഞിരപ്പള്ളിയിൽ നടന്ന ജില്ലാ ക്ഷീര കർഷകസംഗമം 2025 -26 സമാപിച്ചു

കാഞ്ഞിരപ്പള്ളി : സംസ്ഥാന ക്ഷീര വികസന വകുപ്പ്, കോട്ടയം ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍, കേരള ഫീഡ്സ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത

Read more

ജില്ലാ ക്ഷീരസംഗമത്തിൽ കന്നുകാലികളുടെ പ്രദര്‍ശന മല്‍സരം നടന്നു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി തമ്പലക്കാട് നടന്നുവരുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമം  ശനിയാഴ്ച സമാപനമാകും. വിവിധ പരിപാടികളോടെ തമ്പലക്കാട്മൂന്ന് വിഭാഗങ്ങളിലായി നടത്തിയ നൂറോളം പശുക്കളെ പങ്കെടുപ്പിച്ച കന്നുകാലികളുടെ പ്രദര്‍ശന

Read more

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എസ്.എഫ്.ഐ.

കാഞ്ഞിരപ്പള്ളി :  കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ്   ഡോമിനിക്സ് കോളേജിൽ എല്ലാ സീറ്റിലും എസ്.എഫ്. ഐ സ്ഥാനാർത്ഥികൾ ജേതാക്കളായി. സബീർ അലി

Read more

കാഞ്ഞിരപ്പള്ളിയുടെ വിളക്കാണ് സഹൃദയ വായനശാല :  മന്ത്രി സജി ചെറിയാൻ.

കാഞ്ഞിരപ്പള്ളി :  കാഞ്ഞിരപ്പള്ളി ദേശത്തിന്റെ അറിവിൻ്റെ വിളക്കാണ് സഹൃദയ വായനശാല എന്ന് സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ..‘കാഞ്ഞിരപള്ളി സഹൃദയാ വായനശാലയ്ക്കു വേണ്ടി പഞ്ചായത്ത്

Read more

പൂഞ്ഞാർ നിയോജകമണ്ഡലം വികസന മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

കൂട്ടിക്കൽ : പൂഞ്ഞാർ നിയോജകമണ്ഡലം വികസനത്തിൽ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലിൽ പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ റോട്ടറി

Read more

തെരുവ് നായ കടിച്ച പശു ചത്തു, നായയും ചത്തു. പേ വിഷബാധ പേടി..

എരുമേലി : കഴിഞ്ഞ ദിവസം തുമരംപാറ ഭാഗത്ത്‌ തെരുവ് നായയുടെ കടിയേറ്റ പശു ചത്തിരുന്നു. അടുത്ത ദിവസം ഈ നായയെ ചത്ത നിലയിൽ കണ്ടെത്തിയതോടെ നായയ്ക്ക് പേ

Read more

വാഴൂർ സോമൻ്റെ വിയോഗത്തിൽ അനുശോചിച്ച് കാഞ്ഞിരപ്പള്ളി രൂപത

പീരുമേട് എം. എൽ. എ ശ്രീ. വാഴൂർ സോമൻ്റെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളെ കൃതജ്ഞതാപൂർവം സ്മരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതയുമായി അടുത്ത

Read more

കിക്ക്‌ ബോക്സിങ് മത്സരത്തിൽ സ്വർണ നേട്ടവുമായി നാലാം ക്ലാസുകാരി.

എരുമേലി : എരുമേലിക്കാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനി നായിഫാഹ് ഫാത്തിമാ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു നേടിയത് സ്വർണ മെഡൽ. കേരള അസോസിയേഷൻ ഓഫ് കിക്ക്‌ ബോക്സിങ് ഓഗസ്റ്റ്

Read more

സാംസ്ക്കാരിക സമ്മേളനം നടത്തി.

കാഞ്ഞിരപ്പള്ളി ലൂർദ് പാരീഷ് ഹാളിൽ ബുധനാഴ്ച സാംസ്ക്കാരിക സമ്മേളനം നടത്തി. സർവ്വവിജ്ഞാന കോശം ഡയറക്ടർ ഡോ: മ്യൂസ് മേരി ജോർജ് സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. .

Read more

ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങി.. : കാർ മതിൽ ഇടിച്ചു തകർത്തു.

എരുമേലി: കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടകരുമായി വന്ന കാർ ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചയാൾ മരണപ്പെട്ട പേരൂർത്തോട് റൂട്ടിൽ ഇന്നലെ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ കാർ റോഡരികിലേക്ക്

Read more

ലഹരി വിരുദ്ധ ബോധവൽക്കരണവും, റാലിയും, ഫ്ലാഷ് മോബും നടത്തി

കാഞ്ഞിരപ്പള്ളി : സംസ്ഥാനത്തു കൗമാരക്കാരിലും, വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന മയക്കു മരുന്ന് ഉപഭോഗവും അതിന്റെ ഭാഗമായുള്ള അക്രമ വാസനകളും, ആശങ്ക ഉളവാക്കുന്നതാണ്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കിടയിലും, പൊതുജനങ്ങൾ ക്കിടയിലും ലഹരിക്കെതിരെ

Read more

ഹരിതഗ്രന്ഥശാലാ പ്രഖ്യാപനം

ചിറക്കടവ്: ഗ്രാമദീപം വായനശാലയെ സംസ്ഥാനസർക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ പദ്ധതിയിൽ ഹരിതഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. ഗ്രന്ഥശാലകളെ ഹരിതാഭമാക്കുക,മാലിന്യമുക്ത ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുക, ഗ്രന്ഥശാലാപ്രവർത്തകരുടെ

Read more

എരുമേലിയിലെ മികച്ച കർഷകർക്ക് അവാർഡുകൾ നൽകി.

എരുമേലി : ചിങ്ങം ഒന്ന് കർഷക ദിനത്തിൽ എരുമേലി പഞ്ചായത്ത്‌ ഓഫീസിൽ നടന്ന കർഷക ദിനാചരണ പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകർക്ക് പഞ്ചായത്ത്‌ തല അവാർഡുകൾ നൽകി.

Read more

നിയന്ത്രണം തെറ്റി പാഞ്ഞ തീർത്ഥാടക വാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു ; കാൽനടയാത്രികൻ പരിക്കുകളോടെ രക്ഷപെട്ടു .. അബ്ദുൽ ജലീലിനെ മരണം കവർന്നപ്പോൾ തലനാരിഴയ്ക്ക് രക്ഷപെട്ടു ലൂയിസ് ഡേവിഡ്.

എരുമേലി : ആക്ടീവ സ്കൂട്ടറിൽ വരികയായിരുന്ന അബ്ദുൽ ജലീൽ കാറിടിച്ച് തെറിച്ചു പോകുമ്പോൾ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു ലൂയിസ് ഡേവിഡ്. പിന്നിലൂടെ കാർ പാഞ്ഞുവരുന്നത് കണ്ട്

Read more

ഓണാഘോഷങ്ങൾ അടിച്ചുപൊളിക്കുവാൻ “കാളവണ്ടി ഇവന്റ് മാനേജ്മെൻറ്” കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : കാളവണ്ടി കണ്ടിട്ടില്ലാത്ത പുതുതലമുറയ്ക്ക് കൗതുകമുയർത്തി “കാളവണ്ടി ഇവന്റ് മാനേജ്മെൻറ്” കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ. മൂന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ചേനപ്പാടി ഗ്രാമത്തിലെ കുന്നപ്പള്ളി തറവാടിന്റെ വീട്ടുമുറ്റത്ത്

Read more

മദ്യലഹരിയിൽ ഓടയുടെ ഗ്രില്ലിൽ കാൽ കുടുങ്ങി : പോലീസും നാട്ടുകാരും ഒരുമിച്ച് പരിശ്രമിച്ച് രക്ഷപെടുത്തി.

മുക്കൂട്ടുതറ : മദ്യലഹരിയിൽ റോഡരികിൽ നടന്നുപോകുന്നതിനിടെ ഓടയ്ക്ക് മുകളിൽ ഇരുമ്പ് പൈപ്പുകൾ കൊണ്ടുള്ള ഗ്രിൽ സ്ലാബിൽ പൈപ്പുകളുടെ ഇടയിൽ കാൽ പാദം കുടുങ്ങി വീണുകിടന്ന തമിഴ്നാട് സ്വദേശിയെ

Read more

നേത്ര പരിശോധന ക്യാമ്പ് നടത്തി

മുണ്ടക്കയം : മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും, മുണ്ടക്കയം ലയൺസ് ക്ലബ്ബിന്റെയും, അമിത ഐ കെയർ ഹോസ്പിറ്റൽ തിരുവല്ലയുടെയും സഹകരണത്തോടെ

Read more

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. തോമസ് മറ്റമുണ്ടയിൽ

പാറത്തോട്: മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ്, ജല പരിശോധനാ ലാബുകൾ സ്ഥാപിക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ . ഇൻഫാം വെളിച്ചിയാനി കാർഷിക

Read more

സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചു റോഡിൽ വീണു: നാട്ടുകാർ ബസ് തടഞ്ഞു.

എരുമേലി : സ്റ്റോപ്പിൽ ബസ് നിർത്തുന്നതിന് മുമ്പ് ഡോറിൽ നിന്നും വിദ്യാർത്ഥി തെറിച്ചു റോഡിലേക്ക് വീണു. സംഭവത്തിന് ശേഷം നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞതോടെ സംഘർഷം.

Read more

സ്വാതന്ത്ര്യത്തിന്റെ മൂല്യം സംരക്ഷിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് ഗവ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് .

പൊൻകുന്നം : ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉറപ്പുവരുത്തുവാനും സംരക്ഷിക്കുവാനുമുള്ള ബാധ്യത എല്ലാവർക്കും ഉണ്ടെന്നും കഴിഞ്ഞ കാലഘട്ടങ്ങളിൽ അത് സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്തതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയെന്നും സർക്കാർ ചീഫ്

Read more

കാഞ്ഞിരപ്പള്ളി കോടതിയിൽ സ്വാതന്ത്രദിനാഘോഷം നടന്നു

കാഞ്ഞിരപ്പള്ളി കോടതിയിൽ നടന്ന രാജ്യത്തിന്റെ എഴുപത്തിയൊമ്പാതാം സ്വാതന്ത്രദിനാഘോഷ പരിപാടികൾ ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ബി.ബിജോയി കോടതി അങ്കണത്തിൽ

Read more

മഹിളാ സാഹസ് യാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി: വോട്ടു കൊള്ളയിലൂടെ അധികാരം പിടിച്ച ബിജെപി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ തെറ്റായ പ്രചാരണം നടത്തി സത്യത്തിൽ നിന്ന് ഓടി ഒളിക്കുകയാണെന്നു മഹിള കോൺഗ്രസ് സംസ്ഥാന

Read more

കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് പുതിയ കെട്ടിടം : 2.10 കോടിയുടെ ധനാനുമതി ; പുതിയ കെട്ടിടം മണ്ണാറക്കയം ഭാഗത്ത്..

കാഞ്ഞിരപ്പള്ളി : ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ 2.10 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി ആയതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. അതോടെ മൂന്നര

Read more

കാഞ്ഞിരപ്പള്ളിയിൽ ഓണം ഖാദി മേളക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഓണം ഖാദി മേള സംഘടിപ്പിച്ചു.മിനി സിവിൽ സ്റ്റേഷനിൽ നടന്ന ഖാദി മേള തഹസിൽദാർ എ.എസ്. ബിജിമോൾ ഉദ്ഘാടനം

Read more

എയ്ഞ്ചൽ വാലി കേരളപ്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു : ഭീതിയിൽ പ്രദേശവാസികൾ.

കണമല : കാട്ടാനകളെ ഭയന്ന് വീട് വിട്ട് താമസം മാറിയത് 50 ഓളം കുടുംബങ്ങൾ. അവശേഷിച്ചവർ ആനകളുടെ ആക്രമണത്തെ ഭയന്ന് ഭീതിയിൽ. കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിൽ

Read more
error: Content is protected !!