KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബെംഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് കാഞ്ഞിരപ്പള്ളി സ്വദേശി വിദ്യാർഥി മരിച്ചു

കാഞ്ഞിരപ്പള്ളി : ബെംഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പാണ്ടിമാക്കൽ പി.ബി. ഷാജിയുടെ മകൻ വിഷ്ണു ഷാജി (28) ആണു മരിച്ചത്. ബിസിഎ

Read more

ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തില്‍ ; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി..

ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ഉടമസ്ഥതയിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന 2263 ഏക്കർ

Read more

ദൗത്യം പൂർത്തിയാക്കി പ്രൊഫസർ സീമോൻ തോമസ് സെന്റ് ഡൊമിനിക്‌സ് കോളേജിലെ പ്രിൻസിപ്പാൾ സ്ഥാനം ഒഴിഞ്ഞു; പുതിയ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ബിനോ പി. ജോസ്.

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പാളായി അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയ പ്രൊഫ. സീമോൻ തോമസ് മുൻപ് പഠിപ്പിച്ചിരുന്ന പാലാ സെന്റ് തോമസ് കോളജിലെ പ്രൊഫസ്സറായി മടങ്ങിപ്പോകുന്നു.

Read more

കാഞ്ഞിരപ്പള്ളി ആനക്കല്ല് വില്ലണിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ച 2500 കോഴികളെ നശിപ്പിക്കും..

കാഞ്ഞിരപ്പള്ളി : ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൂവായിരത്തോളം കോഴികളാണ് ഫാമിലുണ്ടായിരുന്നത്. നിലവിൽ 2500 കോഴികളാണ് ഫാമിലുള്ളത്. കോഴികൾ കൂട്ടത്തോടെ ചത്തു വീണതോടെ നടത്തിയ

Read more

വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണണം: അഭിവന്ദ്യ മാര്‍ തോമസ്‌ തറയില്‍.

കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണണമെന്ന്‌ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യ മാര്‍ തോമസ്‌ തറയില്‍. ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ 40-ാമത്‌ വാര്‍ഷികാഘോഷവും

Read more

നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോളിൽ മിന്നും വിജയവുമായി ഏന്തയാർ സ്വദേശിനി അൽഫോൻസാ ജോസഫ്

മുണ്ടക്കയം :സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോളിൽ വിജയിയായി കൂട്ടിക്കൽ ഏന്തയാർ സ്വദേശിനി അൽഫോൻസാ ജോസഫ്. ഡിസംബർ 16 മുതൽ 19 വരെ നേപ്പാളിൽ നടന്ന സൗത്ത്

Read more

ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ വാര്‍ഷികാഘോഷവും റൂബിജൂബിലി സമാപനവും

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ 40-ാമത്‌ വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ശനിയാഴ്ച നടക്കും. രാവിലെ 9:30 ന്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌

Read more

ഗവേഷണവും സംരംഭകത്വവും കൂട്ടിയിണക്കി സെന്റ് ഡൊമിനിക്സ് ; ‘ഡൊമിനിക്സ്-ന്യൂട്രാപോട്ട്’ വിപണിയിലേക്ക്

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളേജ് ഐ.പി.ആർ (IPR), ഐ.ഇ.ഡി.സി (IEDC) സെല്ലുകളുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഇനിയും പ്രചാരത്തിലായിട്ടില്ലാത്ത പർപ്പിൾ മധുരക്കിഴങ്ങിൻ്റെ ഭക്ഷ്യ, ഔഷധ ഗുണങ്ങളെക്കുറിച്ച് പഠിച്ച് തയാറാക്കിയ

Read more

വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ

വെളിച്ചിയാനി: സെന്റ് തോമസ് ഫൊറോന പള്ളിയിൽ മാർ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും മാർ യൗസേപ്പിന്‍റെയും മാർ ഗീവർഗീസിന്‍റെയും മാർ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 16

Read more

വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ദുരൂഹതകൾ നീങ്ങുന്നു ..കൊലപാതകത്തിന് പിന്നിൽ പണവും അവിഹിത ബന്ധങ്ങളും..

കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി കുളപ്പുറത്ത് വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ദുരൂഹതകൾ നീങ്ങുന്നു. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളും അവിഹിത ബന്ധങ്ങളുമാണ്

Read more

അപസ്മാര രോഗിയുമായി പാഞ്ഞെത്തിയ കെഎസ്ആർടിസി ബസ് കാഞ്ഞിരപ്പള്ളി ആശുപത്രി കവാടത്തിൽ കുടുങ്ങി

കാഞ്ഞിരപ്പള്ളി : അപസ്മാര രോഗിയുമായെത്തിയ കെഎസ്ആർടി സി ബസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കവാടത്തിന് മുമ്പിൽ കുടുങ്ങി. ആശുപത്രിയിലേക്ക് കയറുന്നതിനിടെ ബസിന്റെ പിൻഭാഗം റോഡിൽമുട്ടി നീങ്ങാൻ പറ്റാത്ത

Read more

ഇരട്ട മരണം നടന്ന കുളപ്പുറത്ത്, വീണ്ടും മരണം; യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു

കാഞ്ഞിരപ്പള്ളി : വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഭയം മാറുന്നതിനു മുൻപ് കൂവപ്പള്ളി, കുളപ്പുറത്ത്, വീണ്ടും ഒരു മരണം കൂടി

Read more

എസ്ഡിപിഐ വോട്ട് ചെയ്‌തതിനെത്തുടർന്ന് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം സ്ഥാനം രാജിവച്ചു. എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടയെന്ന രാഷ്ട്രീയ നിലപാടാണ് രാജിക്ക് കാരണം.

പാറത്തോട്: പാറത്തോട് പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ വോട്ട് ചെയ്‌തതിനെത്തുടർന്ന് വിജയിയായി പ്രഖ്യാപിക്കപ്പെട്ട, എൽഡിഎഫ് അംഗം സ്ഥാനം രാജിവച്ചു. സിപിഐ

Read more

കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ സംയുക്ത തിരുനാൾ 15 മുതൽ 18 വരെ.

കൂവപ്പള്ളി: സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും, പരിശുദ്ധ കന്യകമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുനാൾ ജനുവരി 15 മുതൽ മുതൽ 18

Read more

ശബരിമല തിരക്കിൽ എരുമേലി സ്തംഭിച്ചു : കാനനപാത അടച്ചു; റോഡുകളെല്ലാം ഉപരോധിച്ച് ഭക്തർ ; പ്രദേശവാസികൾ ദുരിതത്തിൽ..

എരുമേലി : ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം അനിയന്ത്രിതമായ തിരക്ക് ഉണ്ടായതിനെ തുടർന്ന് എരുമേലിയിൽ റോഡുകളിൽ പലയിടത്തും അയ്യപ്പഭക്തരെ ശബരിമലയിലേക്ക് വിടാതെ പോലിസ് തടഞ്ഞിട്ടു. ഉച്ചയോടെ കാനനപാത

Read more

അസ്സീസി സ്കൂൾ ഫോർ ദി ബ്ലൈൻഡ് കാളകെട്ടി, സംസ്ഥാന തല All Kerala Blind Athletic meet – ൽ Overall Runner up.

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം.. Cricket Association for the Blind In Kerala (CABK) യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു വെച്ചു നടത്തിയ Crick Spo fest 2026 എന്ന

Read more

ആനക്കല്ല്‌ സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ വാര്‍ഷികാഘോഷവും റൂബി ജൂബിലി സമാപനവും.

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ 40-ാമത്‌ വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ജനുവരി 14, 15, 16, 17 തീയതികളിലായി നടക്കും. 17-ാം

Read more

ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി എഞ്ചിനീറിംഗ് കോളേജ് വിദ്യാർഥി മരിച്ചു

കാഞ്ഞിരപ്പള്ളി : തൊടുപുഴ ടൗണിനു സമീപം കോലാനി ബൈപാസിൽ തോട്ടുപുറം ഫ്യൂവൽസിനു സമീപം ഞായറാഴ്ച പുലർച്ചെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. കളമശേരി എൻജിനിയറിംഗ്

Read more

ഭർത്താവ് ഓടിച്ച ബൈക്കിന്റെ പിന്നിൽ പിന്നിലിരുന്ന് യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു.

മുണ്ടക്കയം : ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. കോരുത്തോട് പഴനിലത്ത് വീട് ജോജി തോമസിന്റെ ഭാര്യ ജെസ്സി ജോജി (49)

Read more

കൂവപ്പള്ളി കുളപ്പുറത്ത് തനിച്ചു താമസിച്ചിരുന്ന വിധവയെ സ്വന്തം വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി , ഒരാൾ അടുത്ത് തൂങ്ങിമരിച്ച നിലയിൽ..

കാഞ്ഞിരപ്പള്ളി. വീടിനുള്ളിൽ വിധവയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും, യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി 9 മണിയോടെയാണ് അത്യാഹിതം പുറത്തറിഞ്ഞത് .

Read more

പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് (77) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് (77) നിര്യാതനായി . തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. കാഞ്ഞിരപ്പള്ളി പിണ്ണാക്കനാട്  കരിപ്പാപറമ്പിൽ പരേതരായ

Read more

ചിറക്കടവിൽ എൽഡിഎഫ്-യുഡിഎഫ് സഖ്യമെന്ന് ബിജെപി.

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചതോടെ അവർ തമ്മിൽ സഖ്യമെന്ന് വെളിവായതായി ബിജെപി ആരോപിച്ചു. എല്ലാ യുഡിഎഫ് അംഗങ്ങളും എൽഡിഎഫിന് അനുകൂലമായി

Read more

സെന്റ് ഡൊമിനിക്സ് കോളജ് വജ്ര ജൂബിലി സമാപനം

കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്സ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്‌തു. കോളജ് രക്ഷാധികാരി യും രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ

Read more

കരിപ്പാപ്പറമ്പിൽ വീട്ടിൽ അയ്യപ്പസംഗമം ..പവിത്രം, അനശ്വരം ഈ അപൂർവ സുഹൃത് ബന്ധം ; 80 വർഷം മുൻപ് തുടങ്ങിയ സുഹൃത്ബന്ധം പിൻതലമുറകൾ ആചാരമായി തുടരുന്നു

എരുമേലി : തുടർച്ചയായി കഴിഞ്ഞ 80 വർഷങ്ങളായി, എല്ലാ ജനുവരി ആദ്യത്തെ ആഴ്ചയിലും, ഒരു ദിവസം എരുമേലി കരിങ്കല്ലുമ്മുഴിയിലെ പുരാതന ക്രൈസ്തവ തറവാടായ കരിപ്പാപറമ്പിൽ വീട്ടിൽ, ആതിഥേയർ

Read more

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വിവാദത്തിൽ : വാരണാധികാരിക്കെതിരെ പരാതിയുമായി യുഡിഎഫ് .

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വിവാദത്തിൽ. പത്രിക സമർപ്പണം പൂർണമായില്ല; തിരഞ്ഞെടുപ്പ് മാറ്റി. വാരണാധികാരിക്കെതിരെ പരാതിയുമായി യുഡിഎഫ് . കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്

Read more

ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂള്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ജനുവരി 8 ന് തുടക്കമാകും

കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മേരി മാതാ പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് 8ന് തുടക്കമാകും. രാവിലെ 10ന് സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ സംയുക്‌ത ആഘോഷ പരിപാടികൾ മന്ത്രി

Read more

മരണം രണ്ടായി .. ആൽബിന് പിന്നാലെ എബിനും യാത്രയായി ; ബൈക്ക് – ലോറി അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

എരുമേലി : ഇക്കഴിഞ്ഞ 29 ന് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ച അപകടത്തിൽ, ഗുരുതര പരിക്കുകളോടെ ദിവസങ്ങളായി ചികിത്സയിലായിരുന്ന സഹയാത്രികനായിരുന്ന

Read more

പാതിവഴിയിൽ നിന്നുപോയ കാഞ്ഞിരപ്പള്ളി മിനി ബൈപാസ് പദ്ധതി നിർമാണം പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ഒരുമിച്ചു കൈകോർക്കുന്നു ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മണം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ, ട്രാഫിക് ബ്ലോക്കുകളാൽ പൊറുതിമുട്ടുന്ന കാഞ്ഞിരപ്പള്ളിക്കാർ, മിനി ബൈപാസിൽ പ്രതീക്ഷ വയ്ക്കുന്നു. കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഗതാഗത കുരുക്കിന്

Read more

സെന്റ് ഡൊമിനിക്സ് കോളജ് ജൂബിലി ആഘോഷം: സമാപന സമ്മേളനം ജനുവരി 6ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്സ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങൾ സമാപനത്തിലേക്ക്. 1965ൽ സ്‌ഥാപിതമായ കോളജിൽ ഒരു വർഷം മുൻപാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചത്.മുപ്പതിനായിരത്തോളം ആളുകൾ പങ്കെടുത്ത

Read more

കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷിച്ചു

കാഞ്ഞിരപ്പള്ളി : കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ഒന്നാം മൈലിൽ മുഹമ്മദ് ലത്തീഫിന്റെ പുരയിടത്തിൽ കിണറ്റിൽ വീണു

Read more

എക്സൈസ് റെയ്ഡിൽ 490 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി.

കണമല : രഹസ്യമായി വ്യാജ ചാരായം നിർമിക്കാൻ കരുതി വച്ചിരുന്ന കോടയും ഗ്യാസ് സിലണ്ടറും അടുപ്പും മറ്റ് വാറ്റുപകരണങ്ങളും എക്സൈസ് സംഘം റെയ്ഡിൽ പിടികൂടി. 490 ലിറ്റർ

Read more

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പി. ജോസ്, ജോയിന്റ്ന്റ് സെക്രട്ടറി അഡ്വ. ഷാൻസി ഫിലിപ്പ്

കാഞ്ഞിരപ്പള്ളി രൂപതയുടെ 13-ാമത് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ബിനോ പി. ജോസും ജോയിന്റ് സെക്രട്ടറിയായി അഡ്വ. ഷാന്‍സി ഫിലിപ്പും ചുമതലയേറ്റു. ഡോ. ബിനോ പി. ജോസ്

Read more

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ കല്യാണ്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എഴുതപ്പെട്ട നാല് സുവിശേഷങ്ങളോടൊപ്പം എഴുതപ്പെടാത്ത ഒരു സുവിശേഷം

Read more

ചാവറ ഭവന പദ്ധതി: അഞ്ചാമത്തെ വീടും കൈമാറി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: പാറത്തോട് പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റം സി.എം.ഐ സഭ കോട്ടയം സെന്റ്

Read more

ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളിയിൽ തിരുനാൾ

ഇടക്കുന്നം : ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെയും സംയുക്ത തിരുനാള്‍ ജനുവരി രണ്ടു മുതല്‍ അഞ്ചു വരെ നടക്കും.

Read more

‘വീട്ടിൽ ഊണ്’ ന്റെ മറവിൽ വീട്ടിൽ മിനി ബാർ : റെയ്ഡിൽ കിട്ടിയത് 76 കുപ്പി മദ്യം.

എരുമേലി : പുറത്തു ബോർഡ് ” വീട്ടിൽ ഊണ് “. അകത്ത് മദ്യക്കച്ചവടം. ഇന്നലെ മദ്യ നിരോധനമായ ഒന്നാം തീയതിയും ഒപ്പം പുതുവത്സര ദിനവും ആയതോടെ ഇരട്ടി

Read more

എരുമേലിയുടെ ചരിത്രത്തിൽ ആദ്യം .. എൽഡിഎഫ് പ്രസിഡന്റ്, യുഡിഎഫ് വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്ഥാനാരോഹണം നടത്തി.

എരുമേലി : യുഡിഎഫിന് വ്യക്തമായ ഭരണഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ, പ്രസിഡന്റ് ആയി സ്ഥാനമേറ്റത്‌ എൽഡിഎഫ് മെമ്പറായ അമ്പിളി സജീവൻ. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ്ഗ

Read more

മതമൈത്രിയുടെ പ്രതീകമായ എരുമേലി ചന്ദനക്കുടം മഹോത്സവത്തിന് കൊടിയേറി ..ജനുവരി 10നാണ് ചന്ദനക്കുട മഹോത്സവം.

എരുമേലി : ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ സന്ദേശവുമായി, എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മതമൈത്രിയുടെ പ്രതീകമായ എരുമേലി ചന്ദനക്കുടം മഹോത്സവത്തിന് കൊടിയേറി,ബുധനാഴ്ച വൈകിട്ട് നൈനാർ ജുമാ

Read more

കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന ഷൂക്കൂർ കല്ലുങ്കൽ ഓർമയായി. ആദരാഞ്ജലികൾ

കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വ്യവസായ പ്രമുഖനും, പ്ലാന്ററുമായ കെ ഐ ഷുക്കൂർ ( ഷൂക്കൂർ കല്ലുങ്കൽ 69) കോയമ്പത്തൂരിലുള്ള മകന്റെ വസതിയിൽ നിര്യാതനായി.

Read more

ദേശീയ പാതയിൽ പുല്ലുപാറയ്ക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ചു ; 8 പേർക്ക് പരിക്ക്.

പെരുവന്താനം : ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം കടുവാപ്പാറയിൽ സ്വകാര്യ ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ്

Read more

ഓട്ടത്തിനിടയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ച് പൂർണമായും കത്തി നശിച്ചു ; യാത്രക്കാർ സുരക്ഷിതർ..

മണിമല : ചെറുവള്ളി കുന്നത്തുപുഴയിലെ ആറാട്ട് കടവിന് ( മിഡാസ് ഫാക്ടറിക്ക്) സമീപം വെളുപ്പിനെ മൂന്നേമുക്കാലോടെ, യാത്രക്കിടയിൽ കെ എസ് ആർ ടി സി ബസിനു തീപിടിച്ചു

Read more

കാഞ്ഞിരപ്പള്ളിയിൽ സ്നേഹസായാഹ്നമൊരുക്കി ക്രിസ്മസ് സംഗമം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് ‘ക്രിസ്മസ് സായാഹ്നം’ സംഘടിപ്പിക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ചത്വരത്തിൽ നടന്ന സ്നേഹസംഗമത്തിൽ

Read more

ഒരേ സ്ഥലത്തു നിന്നും  അടുത്തടുത്ത ദിവസങ്ങളിൽ  രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടി.

മുണ്ടക്കയം / വെംബ്ലി: അഞ്ചു ദിവസത്തിനുള്ളിൽ ഒരേ സ്ഥലത്തു നിന്നും പിടികൂടിയത് രണ്ട് മൂർഖൻ പാമ്പുകളെ .കൊക്കയാർ വെംബ്ലി തൂക്കുപാലത്തിനു സമീപം സത്യപീഠം ആശ്രമം വക പുരയിടത്തിൽ

Read more

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപെട്ടു ; എരുമേലി സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

കാഞ്ഞിരപ്പള്ളി: പിറവം പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കുക്കേറ്റു.കാഞ്ഞിരപ്പിള്ളി സ്വദേശി ആൽവിൻ അലക്സ് ജോർജ് (24) ആണ് മരിച്ചത്.

Read more

എരുമേലിയിൽ ഭരണ പ്രതിസന്ധി : വൈസ് പ്രസിഡന്റിന് അധികാരമായില്ല ; പ്രസിഡന്റിന്റെ അനാസ്ഥയെന്ന് പരാതി .

എരുമേലി : തിങ്കളാഴ്ച എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ അംഗം അമ്പിളി സജീവൻ വൈസ് പ്രസിഡന്റ് കോൺഗ്രസിലെ സാറാമ്മ എബ്രഹാമിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ചുമതല

Read more

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അർഹതപ്പെട്ട കരങ്ങളിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അർഹതപ്പെട്ട കരങ്ങളിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.യുഡിഎഫിനു ഭൂരിപക്ഷമുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫിലെ അമ്പിളി

Read more

യുഡിഎഫിനു ഭൂരിപക്ഷമുള്ള എരുമേലി ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്റ്

എരുമേലി : പട്ടിക വർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടിക വർഗ അംഗം ഇല്ലാത്തതിനാൽ 14 അംഗ യുഡിഎഫ് വിട്ടു നിന്നത് മൂലം കഴിഞ്ഞ ദിവസം ക്വോറം

Read more

നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ ഇരുപത്തിയാറാം മൈലിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കാർ യാത്രികൻ വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന എരുമേലി കാരിത്തോട്

Read more

ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകർ നാടിന്റെ സമ്പത്ത്: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകർ നാടിന്റെ വിലമതിക്കാനാവാത്ത സമ്പത്താണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ

Read more

റേഷൻ പച്ചരി കഴുകിയപ്പോൾ നീല നിറം; ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ പരാതി നൽകി

മുണ്ടക്കയം റേഷൻ കടയിൽ നിന്നു വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീല നിറം. ഏന്തയാർ നിരപ്പേൽ ബിജു തോമസിന്റെ വീട്ടിൽ വാങ്ങിയ പച്ചരി കഴുകിയതോടെയാണു നീല നിറം ആകുന്നത്.

Read more

ഓട്ടത്തിൽ ഡ്രൈവർ ഉറങ്ങി ; നിയന്ത്രണം വിട്ട ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി ; ഒരാൾ മരിച്ചു , പത്തുപേർക്ക് പരിക്ക് ..

തിങ്കളാഴ്ച അതിരാവിലെ മൂന്നരയ്ക്ക് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി വലിയപറമ്പിൽ പടിക്കൽ നടന്ന വാഹന അപകടത്തിൽ ഒരാൾ മരിച്ചു, പത്തുപേർക്ക് പരിക്ക് . തെലുങ്കാന സ്വദേശി

Read more

ചരിത്രം സൃഷ്ട്ടിച്ച് ഡയസ് മാത്യു കോക്കാട്ട്..

പാറത്തോട് പഞ്ചായത്തിൽ തുടർച്ചയായി 6 ടേമുകളിൽ മെമ്പറായി സേവനം അനുഷ്ഠിച്ച് ചരിത്രം സൃഷ്ട്ടിച്ച് ഡയസ് മാത്യു കോക്കാട്ട്. രണ്ട് തവണ പ്രസിഡന്റ്, മൂന്ന് തവണ വൈസ് പ്രസിഡന്റ്..

Read more

47-മത് സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി. ബംഗാൾ ഉൾപ്പെടെ 19 സംസ്ഥാനങ്ങളിൽ നിന്നായി നാൽപതോളം ടീമുകൾ മത്സരിക്കുന്നു.

കാഞ്ഞിരപ്പള്ളി : 19 സംസ്ഥാനങ്ങളിൽ നിന്നായി നാൽപതോളം ടീമുകൾ മത്സരിക്കുന്ന 47-മത് സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ തുടക്കമായി.പുരുഷ വനിത വിഭാഗത്തിൽ

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ, വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്‌തി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. പി.എ. ഷെമീർ തെരഞ്ഞെടുക്കപ്പെട്ടു. മുന്നിനെതിരെ 13 വോട്ടുകൾക്കാണ് ഷെമീറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. കേരള കോൺഗ്രസ് – എമ്മിലെ ജോണിക്കുട്ടി മഠത്തിനകത്തെയാണ്

Read more

ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ടി.എൻ.ഗിരീഷ് കുമാർ പ്രസിഡന്റ്, മോളിക്കുട്ടി തോമസ് വൈസ് പ്രസിഡന്റ്

പൊൻകുന്നം: എൽ.ഡി.എഫ് തുടർച്ചയായി ഏഴാം വട്ടവും ഭരണം നേടിയ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിലെ ടി.എൻ.ഗിരീഷ് കുമാർ പ്രസിഡന്റായും കേരളാ കോൺഗ്രസ് (എം) ലെ മോളിക്കുട്ടി തോമസ് വൈസ്

Read more

എരുമേലി പഞ്ചായത്തിൽ പ്രസിഡന്റായില്ല : വൈസ് പ്രസിഡന്റായി സാറാമ്മ എബ്രഹാം

എരുമേലി : പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ സംവരണമായ എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടെങ്കിലും പട്ടിക വർഗ പ്രതിനിധി ഇല്ലാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ വിട്ടു

Read more

യാത്രക്കാർക്കൊപ്പം കേക്ക് മുറിച്ച് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രിസ്മസ് ആഘോഷം.

പൊൻകുന്നം: സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് ഒപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ട് ജീവനക്കാർ ക്രിസ്മസ് ആഘോഷിച്ചത് വേറിട്ട അനുഭവമായി. കോട്ടയം -എരുമേലി റൂട്ടിൽ സർവ്വീസ് നടത്തുന്ന അമീൻ,

Read more

പഞ്ചായത്ത് സെക്രട്ടറി സാന്താക്ലോസായി, നവദമ്പതികൾക്ക് വിവാഹസർട്ടിഫിക്കറ്റ് നൽകി

കൂരാലി: സാന്താക്ലോസായി വേഷമിട്ട പഞ്ചായത്ത് സെക്രട്ടറി നവദമ്പതികൾക്ക് വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. എലിക്കുളം പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജാണ് സാന്താക്ലോസിന്റെ വേഷമണിഞ്ഞ് ഇളങ്ങുളം കുളത്തുങ്കൽ കെ.ആർ.

Read more

ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ പരി.വ്യാകുലമാതാവിന്റെ ദർശനതിരുന്നാളിന് തുടക്കമായി

പൊൻകുന്നം : ഇളങ്ങുളം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനതിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി .24 ന് രാത്രി 11.45 ന് വികാരി റവ.ഫാ.ഡാർവിൻ വാലുമണ്ണേലിന്റെ നേതൃത്വത്തിൽ

Read more

പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും എരുമേലി പഞ്ചായത്തിൽ യുഡിഎഫ് വിട്ടുനിൽക്കും

എരുമേലി : പഞ്ചായത്ത്‌ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാത്രം പങ്കെടുത്താൽ മതിയെന്ന് അംഗങ്ങൾക്ക് യുഡിഎഫ് വിപ്പ് നൽകി.

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അഡ്വ.പി എ ഷമീർ പ്രസിഡന്റാകും.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ്സിലെ അഡ്വ. പി. എ. ഷമീറിനെ പ്രസിഡന്റ്‌ സ്ഥാനാർഥിയാക്കുവാൻ യു.ഡി.എഫ്. തീരുമാനിച്ചു. ശനിയാഴ്ചയാണ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്. ഡിസിസി ജനറൽ സെക്രട്ടറിയായ

Read more

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കോൺഗ്രസ്സിലെ സുനി പത്യാല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകും.

കാഞ്ഞിരപ്പള്ളി : പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം ആയ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ, കോൺഗ്രസ്സിലെ സുനി പത്യാലയെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയാക്കുവാൻ യു.ഡി.എഫ്. തീരുമാനിച്ചു . പഞ്ചായത്തിലെ 6

Read more

മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടരവയസുകാരിയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി

കാഞ്ഞിരപ്പള്ളി: മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരിയെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്‌സ് സംഘം. ആനക്കല്ല് നരിവേലി തേനംമാക്കൽ ഫിറോസിന്റെ മകൾ ഇശലിനെയാണ് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ പി.എ.

Read more

കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം ; അപകടത്തിൽ നിയന്ത്രണം തെറ്റിയ ജീപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു .

കാഞ്ഞിരപ്പള്ളി : പൂതക്കുഴിയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ, മുണ്ടക്കയം ഭാഗത്ത് നിന്ന് വന്ന ജീപ്പും കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വന്ന കാറും

Read more

ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തിൽ ഉത്സവം ഡിസംബർ 27 മുതൽ ജനുവരി ഒന്നുവരെ

പൊൻകുന്നം : ചിറക്കടവ് മണക്കാട്ട് ഭദ്രാ ക്ഷേത്രത്തിൽ 27 മുതൽ ജനുവരി ഒന്നുവരെ ഉത്സവം നടക്കും.27ന് രാവിലെ 7.30ന് നാരായണിയപാരായണം, വൈകിട്ട് 5ന് ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ നിന്ന്

Read more

ക്രൈ​സ്ത​വ സ​മൂ​ഹം ക്രിസ്തുമസ് ആഘോഷിച്ചു . പാതിരാ കുർബാനയിൽ പങ്കെടുത്തത് ആയിരങ്ങൾ ..

കാഞ്ഞിരപ്പള്ളി : ലോകമെമ്പാടും യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന പുണ്യദിനമായ ക്രിസ്തുമസ് രാത്രിയിൽ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ

Read more

കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിനു തുടക്കമായി; 27 ന് മഹാഘോഷയാത്ര.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിൽ 41 മണ്ഡല മഹോത്സവം ഡിസംബർ 25, 26, 27 തീയതികളിലായി നടക്കും. 25ന് രാവിലെ ആറ് മണിക്ക് അഷ്ടദ്ര വ്യ മഹാഗണപതി

Read more

സെന്റ് ഡോമിനിക്‌സ് കോളേജ്- പൂർവ്വവിദ്യാർത്ഥി സംഗമം ഡിസംബർ 26-ന്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന്റെ പൂർവ്വ വിദ്യാർഥി സമ്മേളനം ഡിസംബർ 26 തീയതി രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയൽ വച്ച് നടത്തപ്പെടുകയാണ്. പൂർവ

Read more

ഇളങ്ങുളം പള്ളിയിൽ പരി.വ്യാകുലമാതാവിന്റെ ദർശനതിരുന്നാൾ ആഘോഷം ഡിസംബർ 24 മുതൽ 28 വരെ ; 101 പൊൻകുരിശുകളുമായി ആഘോഷമായ പ്രദക്ഷിണം 28 ന്

പൊൻകുന്നം : ഇളങ്ങുളം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനതിരുന്നാൾ ആഘോഷം ഡിസംബർ 24 മുതൽ 28 വരെ തീയതികളിൽ നടക്കും. ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ ,

Read more

മാലാഖമാർ ബെത്‌ലഹേമിൽ..

കാഞ്ഞിരപ്പള്ളി : ഈ വർഷത്തെ ക്രിസ്മസ്സ് ആഘോഷം വ്യത്യസ്തമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജ് . അധ്യാപകരും കുട്ടികളും ഒന്നു ചേർന്ന് ബെത്‌ലഹേം, ഫെനുവേൽ എന്നീ അശ്രമങ്ങൾ

Read more

ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ പൂർവ്വവിദ്യാര്‍ത്ഥി സംഗമം ഡിസംബർ 26 ന്

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 26-ാം തീയതി വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും.മാനേജര്‍ ഫാ.ജോസഫ് പൊങ്ങന്താനത്ത്

Read more

വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ചു

എരുമേലിയ്ക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി

Read more

എരുമേലി പഞ്ചായത്ത്‌ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

എരുമേലി: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എരുമേലി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച 24 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചായത്തിലെ എയ്ഞ്ചൽവാലി പത്താം വാർഡിൽ നിന്നുള്ള അംഗമായ ത്രേസ്യാമ്മ

Read more

ചെറുവള്ളി വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.

എരുമേലി : ചെറുവള്ളി ഗ്രീൻഫീൽഡ് ഭൂമി വിമാനത്താവളത്തിനായുള്ള ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന്

Read more

സ്കൂട്ടറും അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികനായിരുന്ന യുവാവ് മരണപെട്ടു

എരുമേലി : സ്കൂട്ടറും അയ്യപ്പഭക്തരുമായി വന്ന സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികനായിരുന്ന യുവാവ് മരണപെട്ടു . കൂവപ്പള്ളി ആലംപരപ്പ് ഭാഗത്ത്‌ ചെരുവിള പുത്തൻവീട്

Read more

കാഞ്ഞിരപ്പള്ളിയിലെ ക്രിസ്മസ് ആഘോഷം “ശാന്തിദൂത് – 2K25” ഡിസംബർ 22 , 23 തീയതികളിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ക്രിസ്‌മസ് ആഘോഷമായ ശാന്തിദൂത് – 2k25 22, 23 തീയതികളിൽ നടക്കും. 22ന് വൈകുന്നേരം

Read more

കാഞ്ഞിരപ്പള്ളി ബൈപാസ്; റീടെൻഡർ തുറന്നു; പുതുക്കിയ എസ്റ്റിമേറ്റ് 35.30 കോടി രൂപ; നാല് കരാറുകാർ ടെൻഡറിൽ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളി ബൈപാസിന്റെ റീടെൻഡർ തുറന്നതായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു. 78.69 കോടി രൂപയാണ് പദ്ധതിക്കായി ആകെ ഭരണാനുമതി കിഫ്ബിയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. 24.76 കോടി

Read more

47-ാമത് സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് 2025-26 – കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ ഡിസംബർ 28 മുതൽ 31 വരെ

കാഞ്ഞിരപ്പള്ളി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച ത്രോബോൾ താരങ്ങളെ പങ്കെടുപ്പിച്ച് 47-ാമത് സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് (പുരുഷ-വനിത) 2025 ഡിസംബർ 28 മുതൽ

Read more

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ പൂർവ്വവിദ്യാർത്ഥി സമ്മേളനം ഡിസംബർ 26-ന്

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് സ്ഥാപിതമായിട്ട് 60 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിലെയും സമീപപ്രദേശങ്ങളിലുമുള്ള മലയോര ഗ്രാമങ്ങളിലെ നൂറുകണക്കിന് കുട്ടികളുടെ സാമൂഹികവും സാംസ്കാരികമായ വളർച്ചയ്ക്ക് അടിസ്ഥാനമായി നിലകൊണ്ട ഈ

Read more

വിവാദങ്ങൾക്ക് വിട ; കരിനിലം – പശ്ചിമ- കുഴിമാവ് റോഡ് പുനർനിർമ്മാണം ആരംഭിച്ചു .

മുണ്ടക്കയം : സാങ്കേതിക തടസ്സവും, കാലാവസ്ഥയുടെ പ്രതികൂല സാഹചര്യവും മൂലം റീ ടാറിങ് പ്രവർത്തി ഏറെ താമസിച്ചത് മൂലം വലിയ ജനകീയ പ്രതിഷേധത്തിന് ഇടയായിരുന്ന കരിനിലം –

Read more

പൊൻകുന്നം CYMAയുടെ ആഭിമുഖ്യത്തിൽ ” ഹോളി നൈറ്റ് 2025″ ഡിസംബർ 22 ന്

പൊൻകുന്നം : കാത്തലിക് യംഗ് മെൻസ് അസോസിയേഷൻ ( CYMA ) പൊൻകുന്നത്തിന്റെ ആഭിമുഖ്യത്തിൽ ഹോളി നൈറ്റ് 2025 ക്രിസ്മസ് കരോൾ പ്രോഗ്രാം സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകുന്നേരം

Read more

എരുമേലി പഞ്ചായത്ത് വാർഡ് 9 കടക്കണമെങ്കിൽ ഇത്തിരി ഭാഗ്യം കൂടി വേണം .. ; വോട്ട് തുല്യമായി ഇത്തവണയും വാർഡ് ഒമ്പതിൽ, വിജയം പ്രഖ്യാപിച്ചത് ടോസിലൂടെ.

എരുമേലി : കഴിഞ്ഞ തവണയും ഇത്തവണയും എരുമേലിയിൽ വാർഡ് ഒമ്പത് ഭാഗ്യ നിർഭാഗ്യ നമ്പർ. കഴിഞ്ഞ തവണ വാർഡ് ഒമ്പത് ഇരുമ്പൂന്നിക്കരയായിരുന്നു. ഇത്തവണ വാർഡ് ഒമ്പത് മൂക്കൻപെട്ടിയാണ്.

Read more

എൽഡിഎഫ് ഔദ്യോഗിക സിപിഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഐ(എം) പ്രവർത്തകർ ശ്രമിച്ചു എന്ന് ആരോപണം : സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ബിജെപിയിൽ ചേർന്നു

പൊൻകുന്നം : ചിറക്കടവ് ഏഴാം വാർഡിൽ – മണ്ണാറക്കയം – എൽഡിഎഫ് ഔദ്യോഗിക സിപിഐ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ബാലചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഐ(എം) പ്രവർത്തകർ ശ്രമിച്ചു എന്ന്

Read more

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു അപകടം, മൂന്ന് പേർക്ക് പരിക്ക് .

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കാളകെട്ടി അടിവാരത്ത്, റോഡിരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കാറിടിച്ച് അപകടം . മൂന്നു പേർക്ക് പരിക്ക് പാറ്റി . ഇന്ന് രാവിലെ

Read more

നല്ലനിലം സീസണ്‍ 2 ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായി വചനം വായിക്കുക, പഠിക്കുക, ധ്യാനിക്കുക എന്നീ ലക്ഷ്യത്തോടുകൂടി രൂപത ഫാമിലി അപ്പോസ്തലേറ്റും ബൈബിള്‍ അപ്പോസ്തലേറ്റും, കുടുംബ കൂട്ടായ്മയും സംയുക്തമായി

Read more

പ്രിയതമയുടെ സത്യപ്രതിജ്ഞ വരെ കാത്തുനിന്നില്ല , നിയുക്ത പഞ്ചായത്ത്‌ മെമ്പർ സാറാമ്മയെ തനിച്ചാക്കി ബാബുക്കുട്ടി യാത്രയായി.

എരുമേലി : സാറാമ്മ എബ്രഹാം എരുമേലി പഞ്ചായത്ത്‌ മെമ്പറായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അത് കാണാൻ ഭർത്താവ് ബാബുക്കുട്ടിയില്ല. രോഗക്കിടക്കയിൽ നിന്ന് ഭർത്താവ് തിരിച്ചു വരുമെന്ന സാറാമ്മയുടെ പ്രതീക്ഷകളെ

Read more

ചിറക്കടവിൽ പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർക്കുന്നത് നിയമവിരുദ്ധം: ജി. ഹരിലാൽ

പൊൻകുന്നം: തെരഞ്ഞെടുക്കപ്പെട്ട പുതിയ മെമ്പർമാരും ഭരണസമിതിയും അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, താൽക്കാലിക നിയമനം നടത്തുന്നതിനായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ബിജെപി

Read more

പാഞ്ചജന്യം പുരസ്‌കാരം സമ്മാനിച്ചു

ചിറക്കടവ്: മഹാവിഷ്ണുക്ഷേത്രം ഏർപ്പെടുത്തിയ പാഞ്ചജന്യം പുരസ്‌കാരം നാരായണീയ പ്രചാരക ടി.എൻ.സരസ്വതിയമ്മയ്ക്ക് സമ്മാനിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവായ ചിറക്കടവ് തലക്കുറിഞ്ഞിയിൽ സരസ്വതിയമ്മ 17 വർഷമായി നാരായണീയ പ്രചാരകയാണ്.

Read more

ദേശീയ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേദാർനാഥിന് വെള്ളിമെഡൽ .. അഭിനന്ദനങ്ങൾ

മുണ്ടക്കയം : ഉത്തർപ്രദേശിൽ വച്ച് നടക്കുന്ന നാഷണൽ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ഹൈജമ്പിൽ 1.99 മീറ്റർ ചാടി കേരളത്തിനുവേണ്ടി, മുണ്ടക്കയം സ്വദേശിയായ

Read more

അമ്മമാർ കാവൽക്കാർ : മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: അമ്മമാർ കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും കാവലാളാണെന്നും, മാതൃവേദിയുടെ മദ്ധ്യസ്ഥയായ പരി.കന്യകാമറിയം ദൈവത്തിൽ ആശ്രയിച്ചതുപോലെ നാം ദൈവത്തിലാശ്രയിക്കണമെന്നും സഹമദ്ധ്യസ്ഥയായ വി.മോനിക്കായും, വി.ജിയന്നായും കുടുംബത്തെ വലിയ പ്രതിസന്ധിയിൽ കാത്തതുപോലെ

Read more

അപ്രതീക്ഷിത ട്വിസ്റ്റ് ; ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ റീകൗണ്ടിങ് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി പരാതി നൽകി ; കാഞ്ഞിരപ്പള്ളി കൗണ്ടിംഗ് സെന്ററിലെ തെറ്റ് തിരുത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ലീഡ് 135 ആയി കുറഞ്ഞു.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 വാർഡിൽ ( പട്ടിമറ്റം നോർത്ത് ) ഒന്നാം ബൂത്തിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ട് എണ്ണിയതിൽ പിഴവ് സംഭവിച്ചു എന്നത് ചൂണ്ടിക്കാണിച്ച് ,

Read more

കേസുകളിൽ വിജയം നേടാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിൽ എത്തി വഴിപാട് നടത്തി

പൊൻകുന്നം : സ്ത്രീ പീഡന കേസുകളിൽ പെട്ട് നട്ടം തിരിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ , ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്‌ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ടാണ്

Read more

ഇൻഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും പ്രൗഢോജ്ജ്വല തുടക്കം.

കൂവപ്പള്ളി : ഇൻഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും പ്രൗഢോജ്ജ്വല തുടക്കം. ഇൻഫാം സ്ഥാപക ചെയർമാൻ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ കബറിടത്തിങ്കൽ നിന്നാണ്

Read more

പരിചയ സമ്പന്നനായ തോമസ് കുന്നപ്പള്ളി കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ മെമ്പർ

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ, കേരള കോൺഗ്രസ് ജോസഫ് – മാണി വിഭാഗങ്ങൾ കടുത്ത മത്സരം കാഴ്ചവച്ച കാഞ്ഞിരപ്പള്ളിയിൽ നിന്ന് 297 വോട്ടുകളു

Read more

പാറത്തോട്ടിൽ LDF ഭരണം തത്കാലം നിലനിർത്തി; UDF സീറ്റ് നില ഉയർത്തി. BJP ചരിത്രത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നു, SDPI രണ്ട് സീറ്റുകൾ നിലനിർത്തി

പാറത്തോട് : 21 വാർഡുകളിൽ 10 വാർഡുകൾ നേടിയ എൽഡിഎഫ് , ഭൂരിപക്ഷം ഇല്ലങ്കിലും പാറത്തോട് ഗ്രാമപഞ്ചായത്തിൽ തത്കാലം ഭരണം നിലനിർത്തി. ആദ്യത്തെ ആറുമാസം എൽഡിഎഫ് ഭരണത്തിന്

Read more

എരുമേലിയിൽ 24 വാർഡുകളിൽ 14 നേടി മികച്ച ഭൂരിപക്ഷം നേടി യുഡിഎഫ്.; പക്ഷെ സംവരണം ആയതിനാൽ പ്രസിഡന്റ് ആക്കാൻ ആളില്ല ; ബിജെപിയോ സിപിഎമ്മോ പ്രസിഡന്റ് സ്ഥാനത്ത് ഭരണം നടത്തും.

എരുമേലി: 24 വാർഡുകളിൽ 14 നേടി മികച്ച ഭൂരിപക്ഷം കിട്ടിയിട്ടും യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. പ്രസിഡന്റ് പട്ടിക വർഗ സംവരണം ആയ പഞ്ചായത്തിൽ പട്ടിക വർഗ

Read more

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണം10 വർഷത്തിനുശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു ; UDF 13 – LDF 10 – NDA 01

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 10 വർഷത്തിനുശേഷം ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. 24 വാർഡുകളിൽ 13 എണ്ണം യുഡിഎഫ് നേടിയപ്പോൾ, എൽഡിഎഫിന് 10 വാർഡുകളേ നേടുവാൻ സാധിച്ചുള്ളൂ .

Read more

കാഞ്ഞിരപ്പള്ളി മേഖലയിൽ വൻ വിജയം നേടി യുഡിഎഫ് ; കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനൊപ്പം കാഞ്ഞിപ്പള്ളി, എലിക്കുളം, മണിമല, എരുമേലി, മുണ്ടക്കയം, കുട്ടിക്കൽ, കൊക്കയാർ, പെരുവന്താനം, പള്ളിക്കത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളിലും യൂഡിഎഫ് മിന്നും വിജയം നേടി

കാഞ്ഞിരപ്പള്ളി: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കാഞ്ഞിരപ്പള്ളി മേഖലയിൽ വൻ വിജയം. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനൊപ്പം കാഞ്ഞിപ്പള്ളി, എലിക്കുളം, മണിമല, എരുമേലി, മുണ്ടക്കയം, കുട്ടിക്കൽ, കൊക്കയാർ, പെരുവന്താനം,

Read more

സ്വതന്ത്ര സ്ഥാനാർഥി ആന്റണി മാർട്ടിന് മിന്നും വിജയം ; ഭരണത്തിന് ആന്റണി മാർട്ടിന്റെ പിന്തുണ അനിവാര്യം ..

കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ആന്റണി മാർട്ടിന് 432 വോട്ടുകളുടെ മിന്നും വിജയം. കേരള കോൺഗ്രസ് – എമ്മിന്‍റെ സിറ്റിംഗ് സീറ്റായ ഏഴാം

Read more

കാഞ്ഞിരപ്പള്ളിയിൽ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം; രണ്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾക്ക് പരുക്ക്

കാഞ്ഞിരപ്പളളി: വിജയാഹ്ലാദ പ്രകടനത്തിനിടെ എൽ.ഡി.എഫ് – യു.ഡി.എഫ് സംഘർഷം.വിജയികളായ രണ്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾക്ക് പരിക്ക്. പത്താം വാർഡിൽ നിന്നും വിജയിച്ച യു.ഡി.എഫ് സ്വതന്ത്ര സുറുമി, എട്ടാം

Read more
error: Content is protected !!