കേരളത്തിന്റെ മുഖഛായ മാറ്റിയ വികസനം ഇടതുപക്ഷ സർക്കാർ സാധ്യമാക്കി: എം സ്വരാജ്
പൊൻകുന്നം: ഇടതുപക്ഷ മുന്നണിയുടെ സർക്കാർ കേരളത്തിന്റെ മുഖഛായ മാറ്റിയ വികസനം സാധ്യമാക്കിയെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയേറ്റംഗം എം.സ്വരാജ്. കാഞ്ഞിരപ്പള്ളി മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ഡോ.എൻ.ജയരാജിന്റെ തെരഞ്ഞെടുപ്പ്
Read more