കാഞ്ഞിരപ്പള്ളിയിൽ 70.75 ശതമാനം വോട്ടിംഗ് ; നാല് ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കി; വോട്ടർമാർ വലഞ്ഞു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആകെ ഏഴ് പഞ്ചായത്തുകളിൽ 70.75% പോളിംഗ് രേഖപ്പെടുത്തി. പൊതുവേ വോട്ടിങ്ങ് സമാധാനപരമായിരുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയൽ സെന്റ് മേരീസ്
Read more