പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം : പ്രദേശവാസികൾ പ്രതിഷേധത്തിൽ, കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം നൽകുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി.
പെരുവന്താനം : കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിൽ. വീട്ടമ്മയെ ആന ചവിട്ടി കൊന്നതിലും മടുക്ക പൊട്ടുകുളം പ്രദേശങ്ങളിലും കാട്ടാനശല്യം രുഷമായ സാഹചര്യത്തിലും
Read more