എരുമേലിയിലെ അമിത തിരക്ക് , പരിഹാര വഴികൾ തേടി ദേവസ്വം മന്ത്രി നേരിട്ടെത്തി.
എരുമേലി. ശബരിമല തീർത്ഥാടനപാതകളിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മോണിറ്ററിങ് കമ്മറ്റി രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.എരുമേലിയിലുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളടക്കം നേരിൽ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. പോലീസ്,
Read more