KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയുടെ ബ്ലോക്ക് മാറ്റുവാൻ പുതിയ ഗതാഗത പരിഷ്‌കാരങ്ങൾ

കാഞ്ഞിരപ്പള്ളി: ഏറെ വർഷങ്ങളായി കാഞ്ഞിരപ്പള്ളി അഭിമുഖീകരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരവുമായി ചില പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുവാൻ നിർദേശങ്ങൾ . പുതിയ പഞ്ചായത്ത് ഭരണസമിതി ടൗണിലെ കുരുക്കഴിക്കാൻ പദ്ധതികളുമായി

Read more

ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ. പ്രൊവിൻഷ്യൽ.

കോട്ടയം സി.എം.ഐ. സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യലായി ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ. തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം നിലവിൽ

Read more

സി.ബി.എസ്‌.ഇ. പത്താംക്ലാസ്സ്‌ പരീക്ഷയില്‍ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ ഉജ്ജ്വല വിജയം.

കാഞ്ഞിരപ്പള്ളി : സി.ബി.എസ്‌.ഇ. പത്താംക്ലാസ്സ്‌ പരീക്ഷയില്‍ ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്‌ നൂറുശതമാനം വിജയം. 99.4 ശതമാനം മാര്‍ക്കോടെ ഷോണ്‍ ജോജി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Read more

അംബേദ്കർ ദിനാഘോഷം നടത്തി

കാഞ്ഞിരപ്പള്ളി: സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഡോ ബി.ആർ. അംബേദ്കറുടെ -135 ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയിൽ അംബേദ്കർ ദിനാഘോഷം നടന്നു. കുരിശു കവലയിലുള്ള അംബേദ്കർ

Read more

ശരീരത്തിനും മനസ്സിനും ഉണർവേകി കുട്ടികൾക്ക് അവധിക്കാലം ആഘോഷിക്കുവാൻ അവസരം ഒരുക്കി സൈനികൻ.

എരുമേലി. ദീർഘകാല സൈനീക ജീവിതത്തിന് ശേഷം നാട്ടിലെത്തിയ സലിമോന് ലക്ഷ്യങ്ങളിൽ പ്രധാനമായുണ്ടായിരുന്നത് തന്റെ ചുറ്റുപാടുമുള്ള കുട്ടികളെ സമൂഹത്തിനുതകും വിധം ആക്കുക എന്നുള്ളതായിരുന്നു. തന്റെ സൈനീക ജീവിതത്തിൽ ഏറെക്കാലവും

Read more

ട്രാഫിക്ക് കമ്മിറ്റി 16 ന്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ട്രാഫിക്ക് പരിഷ്ക്കരണ കമ്മിറ്റി വ്യാഴാഴ്ച പകൽ രണ്ടിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.

Read more

എരുമേലിയിൽ തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ച് അപകടം.

എരുമേലി : ശബരിമല ദർശനത്തിന് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ദിശാ ബോർഡിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച പുലർച്ചെ എരുമേലി

Read more

സൗഹൃദത്തിന്റെ മധുരസ്മരണകളുമായി ‘സ്മൃതിസംഗമം 2026’; എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ മുൻ ജീവനക്കാർ ഒത്തുചേർന്നു.

എരുമേലി : ദശകങ്ങളോളം വിദ്യാലയത്തിന്റെ വളർച്ചയിൽ തണലായി നിന്ന പഴയകാല സഹപ്രവർത്തകർ വീണ്ടും ഒത്തുചേർന്നപ്പോൾ ‘സ്മൃതിസംഗമം 2026’ വികാരനിർഭരമായ ചടങ്ങായി മാറി. എരുമേലി സെന്റ് തോമസ് ഹൈസ്കൂളിൽ

Read more

സ്വർഗ്ഗകവാടങ്ങൾ തുറന്ന് അനുഗ്രഹ പൂമഴ പെയ്തിറങ്ങി .. റോയി അച്ചൻ ശ്രീക്കുട്ടിയുടെ അച്ഛനായി കന്യാദാനം നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി : മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും മനോഹരമായ ഒരു കാഴ്ചയ്ക്ക് മുണ്ടക്കയം സാക്ഷ്യം വഹിച്ചു . ഹൈന്ദവ ആചാര പ്രകാരം നടന്ന ശ്രീക്കുട്ടി എന്ന പാർവതിയുടെ വിവാഹ ചടങ്ങിൽ,

Read more

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു

പൊൻകുന്നം: ഒന്നാംമൈൽ വട്ടക്കാട്ട് ബേബി തോമസിന്റെ വീടിന്റെ ഔട്ട്ഹൗസിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു. ഞായറാഴ്ച പകൽ 1.15-നായിരുന്നു സംഭവം. മുറിക്കുള്ളിലുണ്ടായിരുന്ന വസ്തുക്കളത്രയും കത്തിനശിച്ചു. സിലിണ്ടറിൽ തീപടർന്ന്

Read more

സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

മുണ്ടക്കയം. സ്വകാര്യ ബസ് ഇടിച്ച്  കൂട്ടിക്കൽ ചപ്പാത്ത് പള്ളിവാതുക്കൽ പരീതിന്റെ മകൻ അബ്ബാസ് (55) മരിച്ചു .ഞായറാഴ്ച രാത്രി 7. 30 ഓടെ  സി.വ്യൂ കവലയിൽ വെച്ച്

Read more

കൂവപ്പള്ളി കുരിശുമല നൂറ്റിപന്ത്രണ്ടാം വർഷത്തിലേക്ക്..പുതുഞായറാഴ്ച നടത്തിയ കുരിശിന്‍റെ വഴി ഭക്തി സാന്ദ്രമായി.

കൂവപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കൂവപ്പള്ളി കുരിശുമലയിൽ 112-ാമത് പുതുഞായർ ആചരണം നടത്തി. രാവിലെ ഒൻപത് മണിക്ക് കൂവപ്പള്ളി മലബാർ കവലയിൽ നിന്നു

Read more

ഓട്ടത്തിനിടയിൽ ഡ്രൈവറുടെ ബി.പി.കുറഞ്ഞു , നിയന്ത്രണം വിട്ട കാർ, റോഡരികിൽ പാർക്ക് ചെയ്ത കാറിച്ചു തകർത്തു.

കൂവപ്പള്ളി : കൂവപ്പള്ളി കുരിശുമല കയറുവാൻ പുതു ഞായറാഴ്ച എത്തിയ സംഘത്തിന്റെ, റോഡരികിൽ പാർക്ക് ചെയ്ത കാറിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം. കൂവപ്പള്ളി മലബാർ

Read more

ഗതകാലസ്മരണകൾ പുതുക്കി കൂട്ടിക്കൽഎസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലെ പുതുതലമുറ ഞായറാഴ്ച ഒത്തുചേരും.

കൂട്ടിക്കൽ: കൂട്ടിക്കൽ താളുങ്കൽ എസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലെ പുതുതലമുറ ഗതകാല സ്മരണകൾ പുതുക്കി ഞായറാഴ്ച ഒത്തുചേരും, നീണ്ട പതിനഞ്ച് വർത്തിനു ശേഷം കേരളത്തിലെ പല സ്ഥങ്ങളിൽ ഇന്ന്

Read more

പി.സി. ജോർജിന്റെ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ കാഞ്ഞിരപ്പള്ളി രൂപതാ മാതൃ-പിതൃ വേദികൾ പ്രതിഷേധിച്ചു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവിനെതിരെ ദുഷ്ടലാക്കോടുകൂടി അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച പി. സി. ജോര്‍ജിന്റെ നടപടിയെ രൂപതാ മാതൃ-പിതൃ വേദികള്‍ അപലപിച്ചു. പിതൃവേദി

Read more

എരുമേലി സെന്റ്‌ തോമസ് സ്കൂളിൽ സ്മൃതിസംഗമം 14 ന്.

എരുമേലി: സെന്റ് തോമസ് ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സംഗമം സ്മൃതിസംഗമം 14 ന് ചൊവ്വാഴ്ച നടക്കും. അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ രാവിലെ

Read more

അങ്കമാലി – എരുമേലി പാത : ഭൂമിയേറ്റെടുക്കലിന്റെ അനുബന്ധച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയിൽവേ

അങ്കമാലി- എരുമേലി ശബരി റെയിൽപാതയുടെ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനുബന്ധച്ചെലവുകൾ കേരളം വഹിക്കണമെന്നും ഇതു സംസ്ഥാനത്തിന്റെ 50% വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ. ഭൂമിയേറ്റെടുക്കൽ ഓഫിസുകൾ തുറക്കുന്നതിന്റെയും അവയുടെ നടത്തിപ്പിന്റെയും

Read more

എരുമേലി വലിയതോട്ടിൽ ഒഴുക്ക് നിലച്ചു; തീർഥാടകർ ബുദ്ധിമുട്ടിൽ

എരുമേലി • ധർമ ശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിൽ ചെളിയും മാലിന്യവും നിറഞ്ഞ് ഒഴുക്ക് നിലച്ചതിനാൽ തീർഥാടകർ ബുദ്ധിമുട്ടുന്നു.വേനൽമഴ കാര്യമായി ലഭിക്കാത്തതാണ് ഒഴുക്ക് നിലയ്ക്കാൻ കാരണം.

Read more

കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്ക്

എരുമേലി : കാറും ബൈക്കും കൂട്ടിയിടിച്ച് മുക്കുട്ടുതറ സ്വദേശികളായ ജിജി ജോർജ് (51), മകൻ ജുവൽ ജിജി (12) എന്നിവർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച 11 മണിയേടെ മുക്കൂട്ടുതറ

Read more

പി. സി. ജോർജിന്റെയും, ഷോൺ ജോർജിന്റെയും ക്രൈസ്തവ മത മേലധ്യക്ഷന്മാർക്ക് ക്കെതിരായ പ്രസ്താവനകൾ അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കാഞ്ഞിരപ്പള്ളി : പരാജയ ഭീതി മൂലം ക്രൈസ്തവ മത മേലധ്യക്ഷന്മാരെ അധിക്ഷേപിക്കാനുള്ള പി സി ജോർജിന്റെയും, ഷോൺ ജോർജിന്റെയും പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

Read more

ചരമം : സിസ്റ്റർ പയസ് മരിയ എഫ്.സി.സി. (86)

കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് പോത്തുപാറ അമല കോൺവെന്റ് അംഗമായ സിസ്റ്റർ പയസ് മരിയ എഫ്.സി.സി. (86) നിര്യാതയായി. സംസ്കാരം (ശനി)

Read more

കാഞ്ഞിരപ്പള്ളിയിൽ 74.91 ശതമാനം പോളിംഗ് ; പൂഞ്ഞാറിൽ 76.99 ശതമാനം പോളിംഗ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിൽ 74.91 ശതമാനം പോളിംഗ് രേഖപ്പെടുത്തി.കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജകമണ്ഡലത്തിൽ വിധി നിർണയിക്കാൻ ആകെ 1, 77500 വോട്ടർമാർ ഉണ്ടായിരുന്നത് .

Read more

കോട്ടയം ജില്ലാ ത്രോബോൾ ഓപ്പൺ സെലക്ഷൻ ട്രയൽസ് 13-ന്

കാഞ്ഞിരപ്പള്ളി : ദേശീയ സബ് ജൂനിയർ ത്രോബോൾ, ദേശീയ സീനിയർ ഫെഡറേഷൻ കപ്പ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ താരങ്ങളുടെ ഓപ്പൺ സെലക്ഷൻ ട്രയൽസ് 13-ന് കടപ്ലാമറ്റത്തു

Read more

പിസി ജോര്‍ജ് രാഷ്ട്രീയ പക്വത പാലിക്കണം: കാഞ്ഞിരപ്പള്ളി എസ്. എം. വൈ. എം.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെതിരെ തികച്ചും വാസ്തവവിരുദ്മായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പുലമ്പുന്ന പി.സി. ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയമാണെന്നു കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എം

Read more

കൂവപ്പള്ളി കുരിശുമലയിൽ പുതുഞായർ ആചരണം നടത്തും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കൂവപ്പള്ളി കുരിശുമലയിൽ 112-ാമത് പുതുഞായർ ആചരണം നടത്തും. രാവിലെ ഏഴിന് കുരിശുമലയിൽ വിശുദ്ധ കുർബാന, ഒമ്പതിന്

Read more

കൂവപ്പള്ളിയിൽ കോളേജ് വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരണപ്പെട്ടു.

കൂവപ്പള്ളി : വീടിനു പുറത്ത് കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു.കൂവപ്പള്ളി നരകംപടി കൊരട്ടിപറമ്പിൽ ഇർഷാദ് ( ഷാജി ) – റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ്

Read more

ഞായറാഴ്ച്ചകളിലും ഒ.പി സേവനമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക്‌, ത്വക്ക് രോഗ ചികിത്സ, ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളിൽ ഡോക്ടറുടെ സേവനം ഞായറാഴ്ച്ചകളിലും ഒ.പിയിൽ ലഭ്യമാകുമെന്ന്

Read more

പി.സി. ജോര്‍ജിന്റെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോൺഗ്രസ്

കാഞ്ഞിരപ്പള്ളി : രാഷ്ട്രീയ പ്രവര്‍ത്തനം, ആര്‍ക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ല. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ തികച്ചും വ്യാജമായ ആരോപണങ്ങള്‍ പത്രമാധ്യമങ്ങള്‍ക്കു മുമ്പില്‍ വിളിച്ചുപറഞ്ഞ

Read more

നിയമസഭ തെരഞ്ഞെടുപ്പ് : കാഞ്ഞിരപ്പള്ളി- 74.43 ശതമാനം പോളിംഗ്, പൂഞ്ഞാർ- 75.62 ശതമാനം പോളിംഗ്. (അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം)

കാഞ്ഞിരപ്പള്ളി : നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ് നടന്നു. കാഞ്ഞിരപ്പള്ളിയിൽ 74.43 ശതമാനം പോളിംഗ് നടന്നപ്പോൾ പൂഞ്ഞാർ മണ്ഡലത്തിൽ 75.62 ശതമാനം പോളിംഗ്

Read more

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തികൊണ്ടിരിക്കവേ വില്ലേജ് ഓഫിസർ മരണപ്പെട്ടു.

മുക്കൂട്ടുതറ : പോളിംഗ് ബൂത്തുകൾ സജ്ജമാക്കുന്ന ജോലിതിരക്കിനിടെ മുക്കൂട്ടുതറ ചാത്തൻതറ സ്വദേശിയായ വില്ലേജ് ഓഫിസർ മലപ്പുറം ജില്ലയിലെ ജോലിസ്ഥലത്ത് മരണപ്പെട്ടത് നാടിന് വേദനയായി. മലപ്പുറം എളങ്കൂര്‍ വില്ലേജ്

Read more

നല്ലനിലം സീസണ്‍ II 2026

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലി വര്‍ഷത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പസ്‌തോലേറ്റും ബൈബിള്‍ അപ്പസ്‌തോലേറ്റും കുടുംബകൂട്ടായ്മയും സംയുക്തമായി വചനം ഹൃദയത്തിലും ജീവിതത്തിലും ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തോടെ ‘നല്ലനിലം’ വചനപഠന

Read more

റോണി സാറിന് വോട്ട് തേടി കാഞ്ഞിരപ്പള്ളി ഇളക്കിമറിച്ച് ദിയ ബിനു പുളിക്കക്കണ്ടം.

കാഞ്ഞിരപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർഥിയായ പ്രൊഫ. റോണി കെ. ബേബിയുടെ തിരഞ്ഞെടുപ്പ് പര്യടന റോഡ് ഷോയുടെ സമാപനത്തിൽ കാഞ്ഞിരപ്പള്ളിയിൽ എത്തിയ , പാലാ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ

Read more

പ്രഭാത സവാരിക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാറിടിച്ചു മരണപെട്ടു.

പൊൻകുന്നം: പ്രഭാത സവാരിക്കിറങ്ങിയ ആൾ കാറിടിച്ചു മരിച്ചു. തെക്കേത്തുകവല മംഗലത്തു വീട്ടിൽ പ്രകാശ് (61) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന

Read more

ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ” നാഗരികാണിക്കൽ” പ്രദക്ഷിണം.

കാഞ്ഞിരപ്പള്ളി : പെസഹാ ആചരണത്തിനു ശേഷം യേശുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ക്രൈസ്‌തവർ ദുഃഖവെള്ളി ആചരിച്ചു. ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങൾ ഉണ്ടായിരിന്നു. പീഡാനുഭവവായന, കുരിശിന്റെ

Read more

മഹത്വത്തിൽ പങ്കു ചേരുന്നതിന് എല്ലാവരും വിളിക്കപ്പെട്ടവർ: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: ദൈവിക മഹത്വത്തിൽ പങ്കു ചേരുന്നതിന് ശിഷ്യരെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മങ്ങളിൽ സന്ദേശം നല്കുകയായിരുന്നു. സ്വാർത്ഥത

Read more

ശബരി റെയിൽ അലൈൻമെന്റ് പുനഃപരിശോധിക്കണം : കൂവപ്പള്ളി ശബരി റെയിൽ ആക്ഷൻ കൗൺസിൽ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി.

കൂവപ്പള്ളി – കുളപ്പുറം – ഇടക്കുന്നം പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന തരത്തിൽ അവതരിപ്പിക്കപ്പെട്ട നിർദിഷ്ട്ട ശബരി റെയിൽവേ ലൈൻ അലൈൻമെന്റ് പുനഃ പരിശോധിച്ച്, ജനവാസ കേന്ദ്രങ്ങൾ

Read more

നന്മ ബസ്..യാത്രക്കിടയിൽ അവശനായ കുട്ടിയെ കെ.എസ്.ആർ.ടി.സി.ബസിൽ ആശുപത്രിയിലെത്തിച്ചു

പൊൻകുന്നം: ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ രോഗം മൂർച്ഛിച്ച് അവശനിലയിലായ പതിമൂന്നുകാരനെ കെ.എസ്.ആർ.ടി.സി.ബസിൽ ആശുപത്രിയിലെത്തിച്ചു. കോട്ടയം-കുമളി റൂട്ടിലോടുന്ന കട്ടപ്പന ഡിപ്പോയിലെ ബസിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. വാഴൂർ ഇളപ്പുങ്കൽ

Read more

കെട്ടിടത്തിൽ നിന്നും കാൽവഴുതിവീണ് യുവാവ് മരിച്ചു

മുണ്ടക്കയം: വണ്ടൻപതാൽ, അസംബനിയിൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) കെട്ടിടത്തിൽ നിന്നും കാൽവഴുതിവീണ് മരണമടഞ്ഞു.മൂന്നാർ എം ജി നഗറിൽ, നിർമ്മാണം നടക്കുന്ന ഹോം സ്റ്റേയിൽനിന്നാണ്, മരപ്പണി ചെയ്യുന്ന

Read more

ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം ; യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി

പൊൻകുന്നം:കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതിൽ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെയും,ഗുണനിലവാരം ഇല്ലാത്ത ഉപകരണങ്ങൾ വാങ്ങിയതിൽ അധികാരികളുടെ അഴിമതിയിൽ അന്വേഷണം ആവശൃപ്പെട്ടും

Read more

ഡോക്ടറെയും ഭാര്യയെയും വീട്ടിൽ എത്തി മർദ്ദിച്ചെന്ന് പരാതി.

മുക്കൂട്ടുതറ : ഡോക്ടറെയും ഭാര്യയെയും വീട് കയറി ആക്രമണം നടത്തിയെന്ന് പരാതി. സംഭവം നടന്നിട്ട് ഒരാഴ്ച ആയിട്ടും പ്രതികളെ പിടിക്കാതെ പോലിസ്. റിട്ട. വെറ്ററിനറി ഡോക്ടർ അനിൽ

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ; രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ വെള്ളിയാഴ്ച വെച്ച മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനായി എടുക്കുവാൻ ചെന്നപ്പോൾ ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധപ്പെട്ട രണ്ട്

Read more

ഏന്തയാർ ജെ. ജെ .മർഫി മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ വാർഷിക ആഘോഷം നടന്നു

കൂട്ടിക്കൽ :ഏന്തയാർ ജെ. ജെ .മർഫി മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ 27-ാമത് വാർഷിക ആഘോഷം ഏന്തയാർ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ

Read more

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിശുദ്ധവാരാചരണം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കത്തീഡ്രലിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ;ഓശാന ഞായർ രാവിലെ അഞ്ചിന് പരിശുദ്ധ കുർബാന (കത്തീഡ്രലിൽ), കുരുത്തോല വെഞ്ചരിപ്പ് (ഗ്രോട്ടോയിൽ – രാവിലെ 6.30

Read more

ആശുപത്രിയിൽ ഡോക്ടറെ മൂന്നംഗ സംഘം മർദ്ദിച്ചു.

മുക്കൂട്ടുതറ : സ്വകാര്യ അസീസി ആശുപത്രിയിൽ മദ്യലഹരിയിൽ എത്തിയ മൂന്ന് യുവാക്കൾ ഡോക്ടറെ ആക്രമിച്ചെന്ന് പരാതി. പോലിസ് എത്തുമ്പോഴേക്കും സംഘം കാറിൽ രക്ഷപെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം

Read more

ഇസ്‌ലാമിക പണ്ഡിതനായ ഹസൻ മൗലവിയുടെ നിര്യാണത്തിൽ അനുസ്മരണ യോഗം

കൂരാലി: ഇസ്‌ലാമിക പണ്ഡിതനായ ഹസൻ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് യോഗം ചേർന്നു. ദക്ഷിണകേരള ജെംഇയത്തുൽ ഉലമ, പനമറ്റം മുസ്‌ലിം ജമാഅത്ത് എന്നിവ ചേർന്നാണ് അനുസ്മരണം നടത്തിയത്. പനമറ്റം

Read more

പാചകവാതക വിതരണം; പരാതി അറിയിക്കാൻ കൺട്രോൾ റൂം തുറന്നു

കാഞ്ഞിരപ്പള്ളി : ഗാർഹിക, ഗാർഹികേതര പാചക വാതക വിതരണം കാര്യക്ഷമമാകുന്നതിന് താലൂക്ക് സപ്ലൈ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 14.2 കിലോ ഗ്രാം, 19 കിലോഗ്രാം

Read more

അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സമ്മർ ഇന്റേൺഷിപ്പ്; അപേക്ഷകൾ ക്ഷണിച്ചു.

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് ഓട്ടോണമസ് വിവിധ വകുപ്പുകളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കും. ഫാക്കൽറ്റി മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഈ ഇന്റേൺഷിപ്പ്

Read more

പാറത്തോട് പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം 28 മുതൽ 31 വരെ

കാഞ്ഞിരപ്പള്ളി : പാറത്തോട് പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം 28 മുതൽ 31 വരെ നടക്കുമെന്ന് അഡ്വ : എം എസ് . മോഹൻ, എം.

Read more

ഗസ്റ്റ് അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2026 -27 അധ്യയനവർഷത്തേക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഫിസിക്സ്,

Read more

ഈസ്റ്റർ ദിനത്തിലെ JEE MAIN പരീക്ഷ ; മാറ്റം വേണ്ട വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കും, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Read more
error: Content is protected !!