KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജനവാസമേഖലയെ ഇഎഫ്എൽ ആയി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ഇൻഫാം

കാഞ്ഞിരപ്പള്ളി ∙ ജനവാസമേഖലയെ പരിസ്ഥിതിദുർബല മേഖലയായി (ഇഎഫ്എൽ) പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു. ഇൻഫാം എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു

Read more

ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ.. ഭർത്താവ് മരിച്ച് 15-ാം നാൾ ഭാര്യയും മരിച്ചു..

കാഞ്ഞിരപ്പള്ളി: ഭർത്താവ് മരിച്ചതിന്റെ 15 മത്തെ ദിവസം ഭാര്യയും മരിച്ചു. ചേനപ്പാടി ചിറ്റടി ലെയ്നിൽ പാട്ടാളിൽ കെ പി പത്മജകുമാരി (78) വെള്ളിയാഴ്ച പുലർച്ചേയാണു് നിര്യാതയായത് .

Read more

ബസിൽ കുഴഞ്ഞു വീണ വീട്ടമ്മയ്ക്ക് ജീവനക്കാരും സഹയാത്രികരും തുണയായി.

എരുമേലി : എട്ട് നോമ്പ് ആചരണത്തോട് അനുബന്ധിച്ച് പള്ളിയിൽ പോയി ബസിൽ മടങ്ങുന്നതിനിടെ കുഴഞ്ഞു വീണ വീട്ടമ്മയ്ക്ക് സഹയാത്രികർ പ്രാഥമിക ശുശ്രൂഷ നൽകി ബസ് ജീവനക്കാരുടെ സഹായത്തോടെ

Read more

കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്

കാഞ്ഞിരപ്പള്ളി: അധ്യാപകദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തി ൽ ഷർട്ടിൽ ടൂർണമെന്റ് നടത്തപ്പെടുന്നു. നാളെ രാവിലെ 8 മണിക്ക് കാഞ്ഞിരപ്പള്ളി, വിഴിക്കത്തോട്ടിലുള്ള ചാക്കോസ് ബാഡ്മിന്റൻ ഇൻഡോർ

Read more

ഷൂ കടയിൽ രാത്രിയിൽ ഗ്ലാസ് എറിഞ്ഞുടച്ച് മോഷണം: പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 4 പേർ കാഞ്ഞിരപ്പള്ളിയിൽ കസ്റ്റഡിയിൽ

കാഞ്ഞിരപ്പള്ളി ∙ രാത്രി ഷൂ വിൽപന കടയുടെ മുൻപിലെ ചില്ല് എറിഞ്ഞുടച്ചു മോഷണം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച

Read more

അധ്യാപകദിനം ആഘോഷിച്ചു.

കൂവപ്പള്ളി സെന്റ് ജോസഫ്സ് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്മൃതിലയം 2K24 എന്ന പേരിൽ പൂർവ്വാധ്യാപക സംഗമം നടത്തി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA യോഗം ഉദ്ഘാടനം

Read more

അധ്യാപക ദിനത്തിൽ പൂഞ്ഞാർ മണ്ഡലത്തിലെ വിരമിച്ച അധ്യാപകർക്കും മാധ്യമപ്രവർത്തകർക്കും ആദരം നൽകി

കാഞ്ഞിരപ്പള്ളി ∙ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ സർവീസ് ആർമിയുടെ കീഴിൽ‍‍ പ്ര വർത്തിക്കുന്ന ഫ്യൂച്ചർ സ്റ്റാർസ് എജ്യുക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച അധ്യാപകരെയും

Read more

അധ്യാപക ദിനത്തിൽ അധ്യാപകർക്ക് സമ്മാനവുമായി വാർഡ് പ്രതിനിധി

കാഞ്ഞിരപ്പള്ളി: പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകർക്ക് അധ്യാപക ദിനത്തിൽ സമ്മാനങ്ങളും മധുരപലഹാരങ്ങളുമായിട്ടാണ് വാർഡ് മെമ്പർ സിന്ധു മോഹൻ എത്തിയത്.വാർഡ് പ്രതിനിധിയിൽ നിന്ന് സമ്മാനങ്ങളും മധുരപലഹാരങ്ങളും സ്കൂൾ ഹെഡ്മാസ്റ്റർ

Read more

സംസ്‌ഥാന‌ യോഗ ചാമ്പ്യൻഷിപ്പിൽ രേവതി രാജേഷിന് സ്വർണ്ണ മെഡൽ

കാഞ്ഞിരപ്പള്ളി : കോഴിക്കോട് നടന്ന സംസ്‌ഥാന‌ യോഗ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി ഒന്നാം വർഷ കോമേഴ്‌സ് വിദ്യാർത്ഥിനി രേവതി രാജേഷ്

Read more

നാടിന്റെ വികസനം പ്രഥമ ലക്ഷ്യം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ .

മുണ്ടക്കയം : നാട്ടിലെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതാണ് തന്റെ പ്രഥമ പരിഗണന എന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. കേരളാ കോൺഗ്രസ് (എം)

Read more

ലൈഫ് പദ്ധതിയുടെ ‘ലൈഫ്’ അവസാനിച്ചു: കെ.മുരളീധരൻ

പൊൻകുന്നം: സംസ്ഥാന സർക്കാരിന്റെ പാർപ്പിട നിർമാണ പദ്ധതിയായ ലൈഫിന്റെ പ്രവർത്തനം പ്രതിസന്ധിയിലെന്നും അതിന്റെ ‘ലൈഫ്’ അവസാനിച്ചുവെന്നും കെ.പി.സി.സി.മുൻപ്രസിഡന്റ് കെ.മുരളീധരൻ . ചിറക്കടവ് കൈലാത്തുകവലയിൽ കോൺഗ്രസ് നിർമിച്ചു നൽകുന്ന

Read more

തകർന്ന് തരിപ്പണമായ കുഴിമാവ് റോഡിന്റെ പുനരുദ്ധാരണം വൈകുന്നു .. എംഎൽഎയുടെ വീടിന്റെ മുൻപിൽ തിരുവോണ ദിനത്തിൽ പഴങ്കഞ്ഞി കുടിച്ചു പ്രതിഷേധിക്കുവാൻ റോഡ് സംരക്ഷണ സമിതി അംഗങ്ങൾ

മുണ്ടക്കയം : തകർന്ന് തരിപ്പണമായി സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന കരിനിലം–പശ്ചിമ–കൊട്ടാരംകട–കുഴിമാവ് റോഡ് റോഡിന്റെ പുനരുദ്ധാരണം വൈകുന്നതിന് എതിരെ റോഡ് സംരക്ഷണ സമിതി തിരുവോണ ദിനത്തിൽ പഴങ്കഞ്ഞി കുടിച്ചു

Read more

അക്കരപള്ളി തിരുനാൾ; കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി മരിയന്‍ തീര്‍ത്ഥാടനവും മേരി നാമധാരികളുടെ സംഗമവും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ രൂപതയിലെ 13 ഫൊറോനകളുടെയും 148 ഇടവകകളുടെയും പങ്കാളിത്തത്തോടെ മരിയൻ തീർത്ഥാടനവും മേരി നാമധാരികളുടെ സംഗമവും ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളിയിൽ നടക്കുന്നു. രാവിലെ

Read more

ഓണം വിപണിയിൽ ഇടപെടൽ നടത്തും: ഭക്ഷ്യ മന്ത്രി അഡ്വ. ജി ആർ അനിൽ

പൊൻകുന്നം: വില നിയന്ത്രിക്കുന്നതിന് ഓണ ഉത്സവ വിപണിയിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. എലിക്കുളം കൂരാലിയിൽ പ്രവർത്തിക്കുന്ന മാവേലി

Read more

റോഡിടിഞ്ഞ് ഗർത്തമായി ; അപകടം ഒഴിവാക്കുവാൻ നാട്ടുകാർ മുന്നറിയിപ്പായി അടയാള കൊടി സ്ഥാപിച്ചു

മുക്കൂട്ടുതറ : വെൺകുറിഞ്ഞി എസ്എൻഡിപി സ്‌കൂളിന് സമീപത്ത് റോഡിന്റെ വശം താഴ്ന്ന് കുഴി രൂപപ്പെട്ടതിനെ തുടർന്ന് അപകട സാധ്യതയിൽ. അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി മുന്നറിയിപ്പായി കുഴിയുടെ സമീപം

Read more

കാഞ്ഞിരപ്പള്ളി നഗരസഭയാക്കണം : സിപിഎം പാറക്കടവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരസഭ ആക്കുകയും നഗരത്തോട് ചേർന്നുള്ള പാറക്കടവ് വട്ടക്കുഴിയിൽ ശക്തി കൂടിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് അടിക്കടിയുണ്ടാകുന്ന വോൾട്ടേജ് ക്ഷാമവും വൈദ്യുതി തകരാറും പരിഹരിക്കണമെന്നു് സി പി

Read more

എരുമേലി പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ് മാറ്റം ഉണ്ടായേക്കാം : ഇനി നാലാമത്തെ പ്രസിഡന്റ്.

എരുമേലി : പഞ്ചായത്ത്‌ ഭരണം കയ്യാളുന്ന യുഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് ജിജിമോൾ സജിയുടെ കാലാവധി ഈ മാസം അഞ്ചിന് അവസാനിക്കും. ജിജിമോൾ സജിയ്ക്ക് ആറ് മാസം

Read more

ഗണേശോത്സവം വിളംബര യാത്രയും പതാക ദിനവും

പൊൻകുന്നം : പതിനേഴാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ പതാക ദിനവും വിളംബര യാത്രയും നടത്തി. സ്വാഗതസംഘം ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച വിളംബര യാത്ര വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്

Read more

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഫ് ലോ പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ കീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള സെന്റ് ഡൊമിനിക്‌സ് കോളേജ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഫ് ലോ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കാഞ്ഞിരപ്പള്ളി കാത്തോലിക് രൂപതയുടെ

Read more

കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടു നോമ്പ് ആചരണം 31 മുതൽ സെപ്റ്റംബർ എട്ടു വരെ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയ പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും 31 മുതൽ സെപ്റ്റംബർ എട്ടുവരെ

Read more

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മദ്യലഹരിയിൽ മകൻ രോഗിയായ പിതാവിനെ അടിച്ചുകൊന്നു .

കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ പിതാവിനെ അടിച്ചു കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചേപ്പുംപാറ പടലുക്കൽ ഷാജി

Read more

ആറന്മുളക്ഷേത്രത്തിൽ ചേനപ്പാടി പാളത്തൈര് സമർപ്പണം

പൊൻകുന്നം: ആറന്മുള പാർഥസാരഥിക്ഷേത്രത്തിൽ ചേനപ്പാടി ഗ്രാമത്തിൽ നിന്നുള്ള പാളത്തൈര് ഞായറാഴ്ച സമർപ്പിക്കും. ചേനപ്പാടിയിലെ വിവിധ ക്ഷേത്രങ്ങളിൽ വഴിപാട് നടത്തിയതിന് ശേഷം രാവിലെ പാർഥസാരഥി ഭക്തജനസമിതി ഘോഷയാത്രയായാണ് തൈര്

Read more

ഒരു നാടിന്റെ മുഴുവനും പ്രാർത്ഥനകളും, സഹായങ്ങളും വിഫലം ; പ്രിയപ്പെട്ട ഹരികൃഷ്ണൻ ഓർമ്മയായി ..

കണമല : കിഡ്‌നി രോഗത്താൽ വലഞ്ഞ ഹരികൃഷ്ണനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ നാടൊന്നിച്ചിട്ടും മരണം വഴിമാറിയില്ല.ഒരു നാടിന്റെ മുഴുവനും പ്രാർത്ഥനകളും, സഹായങ്ങളും വിഫലമാക്കികൊണ്ട് തുലാപ്പള്ളി എത്തലപ്പടി കുന്നംപള്ളി

Read more

കാഞ്ഞിരപ്പള്ളിയ്ക്ക് അഭിമാനം ; പ്രഥമ മെയ്ഡ് ഇൻ കേരള ബ്രാൻഡ് കാഞ്ഞിരപ്പള്ളിയിലെ കെഡിസൺ ‌ എക്സ്പെല്ലേഴ്സിന്.

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്താൻ സർക്കാർ നടപ്പാക്കുന്ന മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ സ്ഥാപനമായ കാഞ്ഞിരപ്പള്ളി കെഡിസൺ‌ എക്സ്പെല്ലേഴ്സും. സംരംഭക ദിനത്തോടനുബന്ധിച്ച്

Read more

കണമല ബാങ്കിന്റെ ഭരണ സാരഥികളായി ജോബി ജോസും സിന്ധു സാബുവും .

കണമല : കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ .ജോബി ജോസ് നെല്ലോലപൊയ്കയിൽ, വൈസ് പ്രസിഡന്റായി സിന്ധു സാബു എന്നിവരെ വ്യാഴാഴ്ച ചേർന്ന ബാങ്ക് ഡയറക്ടർ

Read more

ചേനപ്പാടി പാളത്തൈര് സമർപ്പണം 25ന് ; സമർപ്പിക്കുന്നത് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്കുള്ള 1500 ലീറ്റർ തൈര്

പൊൻകുന്നം ∙ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയ്ക്കു വിളമ്പാൻ ചേനപ്പാടി ഗ്രാമത്തിൽ നിന്നുള്ള പാളത്തൈര് 25ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ സമർപ്പിക്കും. രാവിലെ 8നു ചേനപ്പാടിയിൽ നിന്ന്

Read more

നാടിനെ വിറപ്പിച്ച ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ ..

കാഞ്ഞിരപ്പള്ളി ∙ നാടിനെ വിറപ്പിച്ച് ശക്തമായ കാറ്റ്, ഒപ്പം മഴയും… ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഹുങ്കാര ശബ്ദത്തോടെ ശക്തമായ കാറ്റു വീശിയത്.

Read more

ഗുരു ജയന്തി ആഘോഷം മാതൃകയായി.

ഇടക്കുന്നം : ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ ശിവഗിരി മഠം ഇടക്കുന്നം ഗുരു ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ C. S മോഹനന്റെ വസതിയിൽ നടന്ന ഗുരു

Read more

ജ​സ്‌​ന തി​രോ​ധാ​ന കേ​സ്: സി​ബി​ഐ മുണ്ടക്കയത്ത് ലോ​ഡ്ജ് ഉ​ട​മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിൽ, ജെസ്നയോടു സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെന്ന ലോഡ്ജിലെ മുൻ ജീവനക്കാരി രമണിയുടെ വെളിപ്പെടുത്തലിലെ നേരറിയാൻ സിബിഐ മുണ്ടക്കയത്ത് എത്തി .

Read more

വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമ്മാണത്തിനായി ഡി വൈ എഫ് ഐ ബിരിയാണി ചലഞ്ച് നടത്തി.

കാഞ്ഞിരപ്പള്ളി : വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമ്മാണത്തിനായി ഡിവൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. മൂന്നു ദിവസം കൊണ്ട് 15,000ത്തിലേറെ

Read more

ബുധനാഴ്ച ഭാരത് ബന്ദ്; ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ദളിത് സംഘടനകൾ.. കേരളത്തിലും ഹർത്താൽ നടത്തുമെന്ന് വിവിധ സംഘടനകൾ അറിയിച്ചു.

എരുമേലി : റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ബുധനാഴ്ച . എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന

Read more

ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് കരുത്തായി മലനാട് മില്‍ക്ക്

പാറത്തോട്: കാര്‍ഷിക മേഖലയിലെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍, മറ്റ് ഇതര മേഖലകളില്‍ മികച്ച തൊഴില്‍ സാധ്യതയുണ്ടെന്നും സംരംഭങ്ങളും സംരംഭകരും ഉയര്‍ന്നു വരണമെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ.

Read more

ഐ എൻ റ്റി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും.

കാഞ്ഞിരപ്പള്ളി : ഐ എൻ റ്റി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ

Read more

അമൽ ജ്യോതി കോളേജിന്റെ നേതൃത്വത്തിൽ ആറായിരത്തിൽ അധികം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉന്നത പരിശീലനം നൽകിയ സയൻസ് എക്സ്കർഷൻ പരിപാടിയുടെ വിജയാഘോഷം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി : സ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്രീയ അവബോധവും, ക്രിയാത്മക ചിന്തയും വർദ്ധിപ്പിക്കുക, സാമൂഹിക നന്മയ്ക്ക്ആവശ്യമായ പ്രായോഗിക അറിവുകൾ സൃഷ്ടിക്കുക എന്നീഉദ്ദേശലക്ഷ്യങ്ങളോടുകൂടി രൂപകൽപ്പന ചെയ്ത സയൻസ് എക്സ്കർഷൻ പരിപാടിയിലൂടെ

Read more

ചിറ്റാർപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം പഴയിടം പാലത്തിന് സമീപത്തുനിന്നും മൂന്നാം പക്കം കണ്ടെത്തി.

കാഞ്ഞിരപ്പള്ളി : ചിറ്റാർ പുഴയിലെ ചെക്ക് ഡാം കവിഞ്ഞു ശക്തമായ ഒഴുക്കുണ്ടായിരുന്ന സമയത്ത്, ചെക്ക് ഡാമിന്റെ മുകളിലൂടെ സാഹസികമായി നടക്കുവാൻ ശ്രമിച്ചപ്പോൾ കാൽതെറ്റി പുഴയിൽ വീണ് കാണാതായ

Read more

വയനാടിനായി മീൻ വിറ്റ് ഡിവൈഎഫ്ഐ ; ഏറ്റെടുത്ത് നാട്ടുകാരും..

പൊൻകുന്നം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കണ്ടെത്തി നൽകാൻ മീൻ കച്ചവടം നടത്തി ഡി.വൈ.എഫ്.ഐ. വയനാട്ടിലെ ദുരിതബാധിതർക്കായി വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് മീൻ കച്ചവടം

Read more

ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കുടിവെള്ളത്തിൽ രാസമാലിന്യം കണ്ടെത്തി : സമീപത്തെ കൈത കൃഷി നിർത്താൻ നോട്ടീസ്.

എരുമേലി : ടൗണിന് സമീപം ഒഴക്കനാട് വാർഡിലെ പാത്തിക്കക്കാവിൽ നീരുറവയിൽ സമീപത്തെ കൈതകൃഷിയിൽ നിന്നുള്ള രാസ മാലിന്യം കലർന്നതായി കണ്ടതിനെ തുടർന്ന് കൃഷി നിർത്തി വെയ്ക്കാൻ ഉടമയ്ക്കും

Read more

സാഹസികത വിനയായി ; ചിറ്റാർപുഴയിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായി

കാഞ്ഞിരപ്പള്ളി : ചിറ്റാർ പുഴയിലെ ചെക്ക് ഡാം കവിഞ്ഞു ശക്തമായ ഒഴുക്കുണ്ടായിരുന്ന സമയത്ത്, ചെക്ക് ഡാമിന്റെ മുകളിലൂടെ സാഹസികമായി നടക്കുവാൻ ശ്രമിച്ച യുവാവ് കാൽതെറ്റി പുഴയിൽ വീണ്

Read more

ഗണേശോത്സവം സമാജത്തിന്റെ ഉത്സവമായി മാറണം – ഗരുഡ ധ്വജാനന്ദ തീർത്ഥപാദസ്വാമികൾ

പൊൻകുന്നം :- ഗണേശോത്സവം സമാജത്തിന്റെ ഉത്സവമായി മാറണമെന്നും പൊൻകുന്നം ഗണേശോത്സവം സൃഷ്ടിക്കുന്ന മാതൃക മഹത്തരമാണെന്നും വാഴൂർ തീർത്ഥ പാദാശ്രമം മുഖ്യകാര്യദർശി തീർത്ഥപാദസ്വാമികൾ പറഞ്ഞു. ഹിന്ദു വിശ്വാസമനുസരിച്ച് ഏതൊരു

Read more

കണമല ബാങ്കിൽ എൽഡിഎഫിന് തുടർഭരണം.

കണമല : തുടർഭരണം നേടി എൽഡിഎഫ് വിജയം. കണമല സർവീസ് സഹകരണ ബാങ്കിന്റെ 11 അംഗ ഡയറക്ടർ ബോർഡ് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് നേതൃത്വം നൽകുന്ന

Read more

കൂട്ടിക്കൽ കാവാലിയിലും, ചിറ്റടി മാങ്ങാപാറയിലും ഉരുൾപൊട്ടൽ : പ്രാർത്ഥനയോടെ ജനം നേരം വെളുപ്പിച്ചു ..

മുണ്ടക്കയം : വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഏറെ നേരം തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് ചിറ്റടി മാങ്ങാപ്പാറയും, കൂട്ടിക്കൽ കാവാലിയിലും അർദ്ധരാത്രിയിൽ ഉരുൾപൊട്ടി. പരന്നൊഴുകിയ കല്ലും

Read more

കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിച്ചു.

എരുമേലി : കർഷക ദിനവും മലയാള വർഷ ദിനാരംഭവുമായ ചിങ്ങം ഒന്നിന് എരുമേലി പഞ്ചായത്തിലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

Read more

വയനാടിന് കൈത്താങ്ങായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വയനാടിന് കൈത്താങ്ങായി സമാഹരിച്ച 4,51171(നാല് ലക്ഷത്തി അൻപത്തി ഒരായിരത്തി ഒരുനൂറ്റി എഴുപത്തി ഒന്ന് ) രൂപയുടെ ചെക്ക് CDS ചെയർ

Read more

അർദ്ധരാത്രിയിൽ വെള്ളപൊക്കം ; നിരവധി പാലങ്ങൾ മുങ്ങി..

എരുമേലി : വൈകുന്നേരം വരെ തെളിഞ്ഞ ആകാശവും വെയിലും നിറഞ്ഞ അന്തരീക്ഷം സന്ധ്യയ്ക്ക് പെട്ടന്ന് ശക്തമായ മഴയിലേക്ക് മാറിയപ്പോൾ പെയ്തത് അതി തീവ്ര മഴ. കലങ്ങി മറിഞ്ഞ്

Read more

ജവഹർ ബാൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കാഞ്ഞിരപ്പള്ളി : ജവഹർ ബാൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി വെച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷവും ചിത്രരചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാന വിതരണവും നടന്നു. ജവഹർ ബാൽ

Read more

വയനാട് ദുരിതാശ്വാസഫണ്ടുമായി കുട്ടിക്കർഷകർ..

വിഴിക്കിത്തോട് : പി. വൈ. എം. എ ലൈബ്രറിയുടെ കുട്ടിക്കർഷകർ വയനാട് ദുരിതത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി ഫണ്ട്‌ സമാഹരണം നടത്തി. ആയിരം രൂപ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ

Read more

വയനാട് ദുരന്തം : ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

കാഞ്ഞിരപ്പളളി : പ്രക്യതി ദുരന്തത്തില്‍ അകപ്പെട്ട വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കി. ബ്ലോക്ക് പഞ്ചായത്ത്

Read more

നടപ്പാലം ഒലിച്ചു പോയിട്ട് ഒരു വർഷം : പുനർ നിർമ്മാണ വാഗ്ദാനം മാത്രം ; നടപടിയില്ലെന്ന് നാട്ടുകാർ ..

എരുമേലി : മണിപ്പുഴയ്ക്ക് സമീപത്തെ പത്തായക്കുഴി പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ തകർന്ന് ഒലിച്ചുപോയിട്ട് ഒരു വർഷമായി. പാലം പുനർ നിർമിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ

Read more

എ.കെ.ജെ.എം സ്‌കൂളിൽ ഒളി‌മ്പിക്സ് സമാപനാഘോഷവും ആൽബം പ്രദർശനവും

കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. സ്കൂളിൽ ഒളി‌മ്പിക്സ് സമാപനാഘോഷവും ആൽബം പ്രദർശനവും നടന്നു. പാരീസ് ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഒളിമ്പിക്സ് ചരിത്രവും അതിന്റെ ആശയവും അടിസ്ഥാന മൂല്യങ്ങളും അനുഭവങ്ങളും

Read more

‘നന്മയുടെ പൊതിചോർ’ എട്ടാം വർഷത്തിലേയ്ക്ക്

‘ കാഞ്ഞിരപ്പള്ളി :എല്ലാ രണ്ടാം ശനിയാഴ്ചകളിലും കാഞ്ഞിരപ്പള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് അന്നം വിളമ്പുന്ന ഷാജി – അൻഷാദ് കൂട്ടുകെട്ടിന്റെ അന്നദാന വിതരണം എട്ടാം വർഷത്തിലേക്ക്.

Read more

കോരുത്തോട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എൽഡിഎഫ്

കോരുത്തോട് :കോരുത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. വി എൻ പീതാംബരൻ , വി

Read more

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് ജില്ലാതല അവാർഡ്.

കാഞ്ഞിരപ്പള്ളി : 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചപ്പോൾ കാഞ്ഞിരപ്പള്ളിയ്ക്ക് അഭിമാനം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് ജില്ലാതല കമന്‍ഡേഷന്‍

Read more

ജനപ്രിയ ഡോക്ടർമാർക്ക് സ്ഥലംമാറ്റം ; പകരം നിയമനം ഇല്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ താളം തെറ്റുന്നു ..

കാഞ്ഞിരപ്പള്ളി : ജനപ്രിയ ഡോക്ടർമാരായ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.മനേഷ് കുമാറും ഓർത്തോ വിഭാഗം ജൂനിയർ കൺസൽറ്റന്റ് ഡോ.അനു ജോർജിനും സ്ഥലംമാറ്റം ലഭിച്ചു . എന്നാൽ ∙സ്ഥലംമാറിയ

Read more

ഗ്രീൻഫീൽഡ് പാത നിർമിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര മന്ത്രി ; പാത ഒഴിവാക്കില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയെന്ന് ആന്റോ ആന്റണി എംപി.

കാഞ്ഞിരപ്പള്ളി : എരുമേലി – കാഞ്ഞിരപ്പള്ളിയിൽ കൂടി കടന്നുപോകുന്ന , അങ്കമാലി – തിരുവനന്തപുരം ആറുവരി ഗ്രീൻഫീൽഡ് പാത നിർമിക്കാൻ പദ്ധതിയില്ലെന്ന് കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്രമന്ത്രി

Read more

വയനാട് ദുരിത ബാധിതർക്ക് വീട് നിർമിക്കാൻ ചേനപ്പാടിയിൽ DYFI പ്രവർത്തകർ പച്ചമീൻ വിറ്റ് കാൽ ലക്ഷത്തോളം രൂപ സമാഹരിച്ചു

എരുമേലി : വയനാട് ദുരിതാശ്വാസമായി ഡിവൈഎഫ്ഐ നിർമിക്കുന്ന 25 വീടുകളുടെ നിർമാണ ചെലവിലേക്ക് അയല, മത്തി, കടൽവരാൽ, കിളി തുടങ്ങിയ പച്ചമീൻ വില്പനയും ഒപ്പം ഉഴുന്നുവട, പരിപ്പുവട

Read more

മരണത്തിലും വേർപിരിയാതെ ദമ്പതികൾ; ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും ഓർമയായി..

എരുമേലി : ഭാര്യ മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പ്രിയ ഭർത്താവും മരണപെട്ടു . എരുമേലി എസ്റ്റേറ്റ് മുൻ സൂപ്രണ്ട് തങ്കമല ടി എം മാണി (പാപ്പച്ചി പത്തേക്കർ –

Read more

സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം വീട് നിർമ്മിച്ച് നൽകാൻ ഡി.വൈ.എഫ്.ഐ യ്ക്ക് നൽകി

പൊൻകുന്നം : വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ സൈക്കിൾ വാങ്ങാനായി കുടുക്കയിൽ സൂക്ഷിച്ച തന്റെ കുഞ്ഞു സമ്പാദ്യം ഡി.വൈ.എഫ്.ഐ യ്ക്ക് നൽകി മൂന്നാം ക്ലാസുകാരൻ. താവൂർ തുണ്ടിയിൽ രമേഷ്

Read more

വയനാട് ദുരന്തം ; കൈത്താങ്ങുമായി എരുമേലി നിർമല സ്കൂളിലെ കുട്ടികളും മാനേജ്മെന്റും.

എരുമേലി : വയനാട് ദുരന്തത്തിനിരയായ ഒരു കുടുംബത്തിനെങ്കിലും വീട് വെച്ചു കൊടുക്കാൻ കഴിയുമോ എന്ന കാര്യം എരുമേലി നിർമല പബ്ലിക് സ്കൂളിലെ മാനേജ്‌മന്റ് ആലോചിച്ചപ്പോൾ തന്നെ, ഏറെ

Read more

പിറന്നാൾ ആഘോഷം വേണ്ടെന്നുവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകി മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി മാതൃകയായി.

കാഞ്ഞിരപ്പള്ളി : സ്വന്തം പിറന്നാൾ ആഘോഷം വേണ്ടെന്നുവച്ച്, അതിനുവേണ്ടി കരുതിവച്ചിരുന്ന പതിനായിരം രൂപ വയനാട്ടിലെ ദുരിതബാധിതർക്ക് സ്വാന്തനമേകുവാൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി, ആനക്കല്ല് സെന്റ് ആന്റണിസ്

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കു കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം ശക്തം

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കു കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം. ദിവസവും രാത്രി മുന്നൂറിലധികം ആളുകൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ

Read more

അഞ്ച് ദിവസത്തെ ശമ്പളം നൽകും : ദീപം കൊളുത്തി എരുമേലി ആരോഗ്യ വിഭാഗം.

എരുമേലി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് അശ്രുപൂജയായി ആരോഗ്യ വകുപ്പിന്റെ എരുമേലിയിലെ ജീവനക്കാർ പ്രാർത്ഥനയോടെ ദീപം കൊളുത്തി. ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നൽകാനും

Read more

മധ്യവയസ്ക്കനെ ചിറ്റാർപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി: മധ്യവയസ്ക്കനെ കാഞ്ഞിരപ്പള്ളി ചിറ്റാർപുഴയിലെ പഴയപള്ളി കടവിൽ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരപ്പള്ളിയിൽ കൂലി പണിയെടുത്തുവന്നിരുന്ന കൊല്ലം സ്വദേശി വിജയൻ (62)നെയാണു് ബുധനാഴ്ച രാവിലെ ഒൻപതു മണിയോടു കൂടി

Read more

“ചായയൊന്നു കുടിക്കൂ, കടിയൊന്നു വാങ്ങു, ഇതിന്റെ പണം വയനാടിന്..”

ചേനപ്പാടി : ” ചായയൊന്നു കുടിക്കൂ, കടിയൊന്നു വാങ്ങു, ഇതിന്റെ പണം വയനാടിന് ” ഡിവൈഎഫ്ഐ പ്രവർത്തകർ ചേനപ്പാടി ഗ്രാമത്തിൽ വെള്ളിയാഴ്ച തട്ടുകട നടത്തും. ഇതിൽ നിന്നുമുള്ള

Read more

അങ്കമാലി -എരുമേലി ശബരി റെയിൽ പദ്ധതി : എംപി മാർ നിവേദനം നൽകി, ഉറപ്പ് നൽകി റെയിൽവേ മന്ത്രി

എരുമേലി : അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് എം പി മാരായ ആന്റോ ആന്റണി, ബെന്നി ബഹനാൻ,

Read more

റബര്‍ വില കുതിക്കുന്നു ‌, റബ്ബർ ഷീറ്റ് വില 240 കടന്നു , രാജ്യന്തര വിലയേക്കാള്‍ 50 രൂപ കൂടുതല്‍, ഒട്ടുപാലിന്‌ 155 രൂപ, ലാറ്റക്‌സ് 245..

പന്ത്രണ്ടു വര്‍ഷത്തിനു ശേഷം റെക്കോർഡ് ‌ മറികടക്കാനൊരുങ്ങി റബര്‍ വില. റബര്‍ ബോര്‍ഡ്‌ ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്‌ക്കു വരെ കോട്ടയത്തു റബ്ബർ

Read more

വിദ്യാർഥികൾ തങ്ങളുടെ സമ്പാദ്യം വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നൽകി

കാഞ്ഞിരപ്പള്ളി : പനമറ്റം ഹിദായത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളായ മുബാറക്ക്, സഹോദരൻ മുബഷീർ എന്നിവർ ഉംറയ്ക്ക് പോകാനായി രണ്ടുവർഷത്തിലേറെയായി കുടുക്കയിൽ സംഭരിച്ച 2704 രൂപ എം.എസ്.എസിന്റെ വയനാട്

Read more

സ്കൂട്ടർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികനായ സ്കൂട്ടർ യാത്രികൻ മരിച്ചു.

എരുമേലി : ആക്റ്റീവ സ്കൂട്ടർ നിയന്ത്രണം തെറ്റി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച വയോധികൻ മരിച്ചു. തലയിൽ ഗുരുതര പരിക്കിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ്

Read more

ഹോപ്പ് വെൽനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വണ്ടർ ക്ലബ്ബിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി

കാഞ്ഞിരപ്പള്ളി : പുതുതലമുറയിലെ വിദ്യാർത്ഥികളെ മെന്ററിങ്ങിലൂടെ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും, ലക്ഷ്യബോധത്തോടെ മുന്നേറാനും, കളികളിലൂടെയും ആക്ടിവിറ്റികളിലൂടെയും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, ആശയവിനിമയ പാടവം,ആത്മവിശ്വാസം, പഠനം ,

Read more

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ മീനരി വഴിപാട് (മീനൂട്ട് )

ചിറക്കടവ് : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രധാനക്ഷേത്രമായ ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഓഗസ്റ്റ് മൂന്നിന് കർക്കടകവാവുദിനത്തിൽ പിതൃപുണ്യത്തിനും രോഗശാന്തിക്കുമായി മീനൂട്ട് എന്ന സവിശേഷ ആചാരം നടത്തി. ക്ഷേത്രത്തിന് കിഴക്കേനടയിലെ

Read more

എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന കര്‍ക്കിടക വാവ് ബലി തര്‍പ്പണം.

ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ആയിരത്തി അഞ്ഞൂറിൽ അധികം ഭക്തർ കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്തി. ചടങ്ങുകള്‍ക്ക് ശാന്തി ബിജു നേതൃത്വം നല്‍കി വിഡിയോ കാണുവാൻ ഇവിടെ

Read more

മാലിന്യ നിർമാജനം: കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഒരു കോടി രൂപയുടെ പദ്ധതി ; മെറ്റീരിയൽ ഫെസിലിറ്റി കളക്‌ഷൻ സെന്റർ സ്ഥാപിക്കുന്നു

കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്തിലെ 23 വാർഡുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ പഞ്ചായത്ത് ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ

Read more

മോഷ്ടിച്ച ബൈക്കുമായെത്തിയ ആൾ അപകടത്തിൽപെട്ടെന്നു സംശയം, പൊലീസും അഗ്നിരക്ഷാസേനയും കുളത്തിൽ തിരച്ചിൽ നടത്തി

പള്ളിക്കത്തോട് ∙: മോഷ്ടിച്ച ബൈക്കുമായെത്തിയ ആൾ റോഡരികിലെ കുളത്തിൽ വീണെന്ന സംശയത്തെത്തുടർന്നു പൊലീസും അഗ്നിരക്ഷാസേനയും പരിശോധന നടത്തി. ചല്ലോലി കുളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇളംപള്ളി സ്വദേശി

Read more

കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായി.

എരുമേലി : സൈക്കിൾ വാങ്ങുവാൻ വേണ്ടി സ്വരുക്കൂട്ടിവെച്ച പതിനായിരത്തോളം രൂപ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി വിദ്യാർത്ഥി. എരുമേലി റിലാക്സ് ബേക്കറി ഉടമ ഷാജഹാൻ – റോഷ്ന

Read more

കിഴക്കൻ മലയോരത്തിന്റെ പട്ടയമെന്ന സ്വപ്നം പൂവണിയുന്നു

പുഞ്ചവയൽ : എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കും വയൽ, പാക്കാനം, കുഴിമാവ്,ആനക്കല്ല്, കോസടി, കൊമ്പുകുത്തി, മാങ്ങാപേട്ട,

Read more

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ് ; പ്രതി മുങ്ങി

കൂട്ടിക്കൽ : കൂട്ടിക്കൽ സ്വദേശിയായ സിനിമ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Read more

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി; ഭൂമി ഉടമകളുടെ കൈകളിലേക്ക് തിരികെയെത്തി

എരുമേലി : ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, കോടതി വിധി എതിരായതോടെ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം

Read more

പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിക്കുന്നയാൾ പിടിയിൽ..

കാഞ്ഞിരപ്പള്ളി : വാഹനത്തിൽ പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിച്ച് പതിവായി ‌ കടന്നുകളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി പൈക ഭാഗത്ത് മാറാട്ട്കളം (

Read more

100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് ബോചെ അറിയിച്ചു. ദുരിതാശ്വാസ

Read more

പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയാക്കി മുണ്ടക്കയം കോസ്‌വേ തുറന്നുകൊടുത്തു.

മുണ്ടക്കയം : കോരുത്തോട്, എരുമേലി റൂട്ടുകളിലായി ഒരുമാസക്കാലം നീണ്ട ദുരിത യാത്രയ്ക്കും മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്കിനും അവസാനമായി. 2021ലെ പ്രളയത്തിൽ കോൺക്രീറ്റിംഗ് ഇളകി തകരാറിലാവുകയും, യാത്രാക്ലേശം നേരിടുകയും

Read more

ബസിൽ കളഞ്ഞുകിട്ടിയ രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണം ഉടമയ്ക്ക് കൈമാറി ജീവനക്കാർ മാതൃകയായി

പൊൻകുന്നം: ബസിൽ കിടന്നുകിട്ടിയ വജ്രാഭരണം ഉടമയുടെ കൈകളിലേൽപ്പിച്ച് ബസ് ജീവനക്കാർ മാതൃകയായി . പൊൻകുന്നം കിഡ്‌സ് ആൻഡ് ഫാമിലി ദന്താശുപത്രിയിലെ ഡോക്ടറായ മോനിഷയുടെ കൈ ചെയിനാണ് തമിഴ്‌നാട്ടിലേക്ക്

Read more

പി. പി. റോഡിൽ വീണ്ടും അപകടം ; പിക്കപ് വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്ക്

പൊൻകുന്നം : മഴക്കാലം തുടങ്ങിയതോടെ പി പി റോഡിൽ അപകടം പതിവായി . പാലാ – പൊൻകുന്നം റോഡിൽ പനമറ്റം കവലയിലെ വളവിൽ പിക്കപ് വാനും കാറും

Read more

ഉണങ്ങിക്കരിഞ്ഞ ആൽമരത്തിന് വൃക്ഷായുർവേദ ചികിത്സ നൽകി വൃക്ഷവൈദ്യനും കുട്ടികളും..

ചിറക്കടവ്: പൊൻകുന്നം-പുനലൂർ ഹൈവേയുടെ പുറമ്പോക്കിൽ ചിറക്കടവ് മഹാദേവക്ഷേത്രത്തിന് സമീപം ചില്ലകൾ ഉണങ്ങി യാത്രക്കാർക്ക് അപകടഭീഷണിയായതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മുറിച്ചുനിർത്തിയ ആൽമരത്തിന് വൃക്ഷായുർവേദ ചികിത്സ നൽകി. അധ്യാപകനും

Read more

പാലപ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി : ജലജീവൻ മിഷന്റെ കീഴിൽ പാറത്തോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന പാറത്തോട് ശുദ്ധജല വിതരണ പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 1,2,3,18 എന്നീ വാർഡുകളിൽ പെട്ട പാലപ്ര,

Read more

മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പാലങ്ങൾ മുങ്ങി; പ്രദേശവാസികൾ വെള്ളപ്പൊക്ക ഭീഷണിയിൽ

കണമല : കനത്ത മഴയിൽ പമ്പ, അഴുത നദികൾ കരകവിഞ്ഞ് മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ് – ഇടകടത്തി, കുറുമ്പൻമുഴി കോസ്‌വേ പാലങ്ങൾ വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ കുറഞ്ഞതിനെ

Read more

വെൺകുറിഞ്ഞി ചപ്പാത്തിൽ വീണ്ടും ബൈക്ക് ഒഴുകിപോയി .. ഒഴുക്കിൽ പെട്ട ബൈക്ക് സാഹസികമായി നാട്ടുകാർ കരയ്ക്ക് എത്തിച്ചു .

മുക്കൂട്ടുതറ : മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ കൈവരികളും ഇല്ലാത്തത് മൂലം വെൺകുറിഞ്ഞി – കുളമാങ്കുഴി ചെല്ലാന്തറപ്പടി ചപ്പാത്തിൽ വീണ്ടും അപകടം. കഴിഞ്ഞ ദിവസം ചപ്പാത്തിലുള്ള ശക്തമായ ഒഴുക്കിൽ

Read more

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ; മുഴുവൻ സീറ്റിലും യു.ഡി.എഫിന് മിന്നും വിജയം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യൂ. ഡി. എഫ് പാനലിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു. നിക്ഷേപവിഭാഗത്തിൽ നിബു

Read more

ആദ്യകാല കുടിയേറ്റ കർഷകൻ കുളപ്രത്താഴെ ജോസഫ് ജോൺ (89) നിര്യാതനായി ; ഓർമയായത് മുക്കൂട്ടുതറയിലെ ആദ്യകാല വ്യാപാരി

എരുമേലി ∙ ആദ്യകാല കുടിയേറ്റ കർഷകനും മുക്കൂട്ടുതറ മർച്ചന്റ് അസോസിയേഷന്റെ സ്ഥാപകനുമായ ക ൊല്ലമുള 70 ഏക്കർ കുളപ്രത്താഴെ ജോസഫ് ജോൺ (89) ഓർമയായി. 1960 കളിൽ

Read more

കാവുങ്കൽ ചിന്നമ്മയുടെ നിര്യാണത്തിൽ നാടിന് നഷ്ടമായത് അശരണർക്ക് ആശ്രയമായിരുന്ന മനുഷ്യസ്നേഹിയെ…

മുക്കൂട്ടുതറ : ഇന്നലെ കാവുങ്കൽ ചിന്നമ്മ വർഗീസ് (82) മരണപ്പെട്ടത് അറിഞ്ഞപ്പോൾ നാട്ടുകാരുടെ മനസിൽ ഓടിയെത്തിയത് 2018 ലെ പ്രളയ ദുരിതത്തിൽ നന്മകൾ പകർന്നതിന്റെ ഓർമകൾ. വാടക

Read more

മരത്തിന് മുകളിൽ ശിഖരങ്ങൾക്കിടെ കാൽ കുടുങ്ങി ; കുട്ടപ്പന്റെ രക്ഷകരായി ഫയർ ഫോഴ്സ്

മുക്കൂട്ടുതറ : മരത്തിൽ കയറി ശിഖരം മുറിച്ചു കൊണ്ടിരിക്കെ ശിഖരങ്ങൾക്കിടെ കാൽ കുടുങ്ങി ഒരു മണിക്കൂറോളം അവശ നിലയിലായ കുട്ടപ്പനെ താഴെയിറക്കാൻ നാട്ടുകാർ ആവുന്നത്ര ശ്രമിച്ചിട്ടും സാധിച്ചില്ല.

Read more

ഗിന്നസ് റെക്കോർഡ് ജേതാവ് ജോസുകുട്ടി എൽബിന് ഗിന്നസ് റിക്കാർഡ് സർട്ടിഫിക്കറ്റ് കൈമാറി

കാഞ്ഞിരപ്പള്ളി: കണ്ണുകൾ മൂടി കെട്ടിഏറ്റവും വേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച് പത്തു വയസുകാരൻ ഗിന്നസ് റിക്കാർഡ് നേടി.വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ് നേട്ടത്തിനുടമയായത്. കാഞ്ഞിരപ്പള്ളി മീഡിയ

Read more

അമൽ ജ്യോതി കോളേജിൽ ദേശീയ സമ്മേളനം (ASSET 2024) ആരംഭിച്ചു(Advances in Sustainability Science Engineering and Technology (ASSET 2024)

ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് കെമികൽ എൻജിനിയറിങ് കൊച്ചി ചാപ്റ്ററുമായി ചേർന്ന് നടത്തുന്ന ഈ സമ്മേളനത്തി സുസ്ഥിരവികസനം, ശാസ്ത്രം, എൻജിനിയറിങ് ആന്റ് ടെക്നോളജി എന്നിവയിലെ പ്രേമേയങ്ങൾ അവതരിപ്പിക്കും. ഈ

Read more

ഒളിമ്പിക്സിന് കാഹളമൂതി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ‘ഒളിമ്പിക്സ് റൺ ‘ നടത്തി

കാഞ്ഞിരപ്പള്ളി : പാരിസ് ഒളിമ്പിക്സിന് കാഹളമൂതി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ‘ഒളിമ്പിക്സ് റൺ ‘ നടത്തി . സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പാരീസ്

Read more

കരിപ്പാപ്പറമ്പിൽ കെ.ടി.തോമസ് ഇനി ഓർമകളിൽ ; കാഞ്ഞിരപ്പള്ളിയ്ക്ക് നഷ്ടമായത് മികച്ച കർഷനെയും , മികച്ച സംരഭകനെയും..

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം നിര്യാതനായ കരിപ്പാപ്പറമ്പിൽ കെ.ടി.തോമസ് (പൂവഞ്ചി ടോമി –88) ന്റെ ഭൗതിക ശരീരം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിലെ കുടുബ

Read more

കാതല്‍ പ്രാതൽ മൂന്നാം വർഷത്തിലേക്ക്..

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവണ്‍മെന്‍റ് സ്‌കൂളിൽ പോഷക സമൃദ്ധ പ്രഭാതഭക്ഷണ പദ്ധതി “കാതല്‍ പ്രാതൽ” മൂന്നാം വർഷത്തിലേക്ക്. സർക്കാർ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജും പൂർവ വിദ്യാർഥിയായ അഡ്വ.

Read more

യുവാവ് ഖത്തറിൽ വെച്ച് നിര്യാതനായി

കാഞ്ഞിരപ്പള്ളി: ആനക്കല്ല് കാരിയിൽ തോമസ് മാത്യു (23) ഖത്തറിൽ വെച്ച് നിര്യാതനായി .സംസ്ക്കാരം പിന്നീട് .പിതാവ്: മാത്തുക്കുട്ടി.മാതാവ്: ഷേർളി മുക്കടയ്ക്കൽ, കാരകുളം എലിക്കുളം.സഹോദരങ്ങൾ: ആൽബിൻ (ഖത്തർ ),

Read more

പിഴയടപ്പിക്കുന്ന പോലീസിനും കിട്ടി 5000 രൂപ പിഴ

മണിമല : വഴിനീളെ വാഹനപരിശോധനകളും മറ്റും നടത്തി പിഴ അടപ്പിച്ചിരുന്ന പോലീസിനും പിഴ . മണിമലയിലാണ് വിചിത്ര സംഭവം . പോലീസ് സ്റ്റേഷനു സമീപത്തുള്ള വെള്ളാവൂർ വില്ലേജ്

Read more

കൊച്ചുകുട്ടികൾ ഒരുക്കിയ ഒളിമ്പിക്സ് വരവേൽപ്പ് ആവേശകരമായി..

മുക്കൂട്ടുതറ : എണ്ണൂറാംവയൽ സിഎംഎസ് എൽ പി സ്കൂളിൽ ഒരുക്കിയ ഒളിമ്പിക്സ് വരവേൽപ്പ് ആവേശമായി. ഒളിമ്പിക്സ് പതാകയിലെ വളയങ്ങളുടെ നിറങ്ങളിൽ വേഷം ധരിച്ചും ഭാഗ്യ മുദ്രയായ ഫ്രിജ്യൻ

Read more

കോട്ടയം ജില്ലയിലെ ആദ്യത്തെ ജിയോലാബ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം : മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

Read more
error: Content is protected !!