ആ നൊമ്പരപ്പൂവ് കൊഴിഞ്ഞുവീണു.. ഗൗതമി എന്ന ശ്രീക്കുട്ടി ഇനിയില്ല.. കുന്നോളം പ്രതീക്ഷകളുമായി, നിറകണ്ണുകളോടെ ഒരു നാട് മുഴുവൻ ദീപം കൊളുത്തി പ്രാർത്ഥിച്ച് വിധിയുടെ കാരുണ്യത്തിനായി കാത്തിരുന്നു..: എന്നിട്ടും…
ചേനപ്പാടി : ആ നൊമ്പരപ്പൂവ് കൊഴിഞ്ഞുവീണു.. ഐസിയുവിലും വെന്റിലേറ്ററിലുമായി രണ്ട് മാസത്തോളം വേദനകളോട് മല്ലടിച്ച് ഗൗതമി (ശ്രീക്കുട്ടി -15) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജീവന്റെ
Read more