മുണ്ടക്കയത്ത് ഹരിത കർമസേന പ്ലാസ്റ്റിക് ശേഖരിച്ചു സൂക്ഷിച്ചരുന്ന കെട്ടിടത്തിനു തീപിടിച്ചു
മുണ്ടക്കയം: മുണ്ടക്കയത്ത് ബസ് സ്റ്റാൻഡിന് സമീപത്ത്, ഹരിത കർമസേന പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ച കെട്ടിടത്തിനു തീപിടിച്ചു.കൃഷിഭവനോട് ചേർന്ന് പഞ്ചായത്തിന്റെ എം.സി.എഫ് ആയി പ്രവർത്തിക്കുന്ന കെട്ടിടമാണ് കത്തി നശിച്ചത്.ഞായറാഴ്ച പുലർച്ചെ
Read more