KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂവപ്പള്ളി ഹോളിക്രോസിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഉദ്ഘാടനം അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിച്ചു

കാഞ്ഞിരപ്പള്ളി : ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി കൂവപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റൽ ആന്റ് മെന്റൽ ഹെൽത്ത് സെന്ററിൽ ആരോഗ്യവും ക്ഷേമവും കണക്കിലെടുത്ത് ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവത്ക്കരണ ക്ലാസ്സ്

Read more

സുന്ദരകാണ്ഡം: ജീവിത സൗന്ദര്യം ക്യാമറയിലാക്കി സെന്റ് ഡൊമിനിക്സ്

കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്സ് കോളേജിലെ സുന്ദരകാണ്ഡം ലഘു ചലച്ചിത്ര നിർമ്മാണോത്സവം ചരിത്രമായി.ബുധനാഴ്ച രാവിലെ കോളേജ് അങ്കണത്തിൽ, കോളേജിലെ മുഴുവൻ അദ്ധ്യാപകരും അനധ്യാപക അംഗങ്ങളും, 1500-ഓളം വിദ്യാർത്ഥികളും

Read more

കാഞ്ഞിരപ്പള്ളിയിൽ കാറപകടത്തിൽ
വീട്ടമ്മ മരിച്ചു.

കാഞ്ഞിരപ്പള്ളി :  ദേശീയപാത 183-ൽ ചൊവ്വാഴ്ച പുലർച്ചെ നാല് മുപ്പതിന് നിയന്ത്രണം വിട്ട കാർ ടെലഫോൺ പോസ്റ്റിൽ ഇടിച്ച്  രോഗി മരിച്ചു.കട്ടപ്പന പയ്യമ്പള്ളി അമ്മിണി മാത്യു (76

Read more

ലോക മാനസികആരോഗ്യദിന ബോധവൽകരണ സന്ദേശയാത്രയുമായി കാഞ്ഞിരപ്പള്ളി മേരി ക്യുൻസ്

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ്, പാറത്തോട്, പാലമ്പ്ര മുതലായ സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു , ജനങ്ങൾക്ക് ബോധവൽകരണ സന്ദേശം നൽകി. രാവിലെ മേരി ക്യുൻസ് ആശുപത്രി അങ്കണത്തിൽ

Read more

ലോക മാനസികആരോഗ്യ ദിനാചരണം കൂവപ്പള്ളി ഹോളിക്രോസിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി • കൂവപ്പള്ളി ഹോളിക്രോസ് ആശുപത്രി ആൻഡ് മെന്റൽ ഹെൽത്ത് സെന്ററിൽ ലോക മാനസിക ആരോഗ്യ ദിനാ ചരണം ഒക്ടോബർ 11ന് 4ന് ചാണ്ടി ഉമ്മൻ എംഎൽഎ

Read more

കാഞ്ഞിരപ്പള്ളി
സെന്റ് ഡോമിനിക്സ് കോളേജിൽ “സുന്ദരകാണ്ഡം”
മെഗാ ഷോർട് ഫിലിം ഷൂട്ടിംഗ് ഫെസ്റ്റിവൽ

കാഞ്ഞിരപ്പള്ളി: 11ാം തീയതി സെന്റ് ഡൊമിനിക്സ് കോളജിലെ 1500 വിദ്യാർത്ഥികളും അധ്യാപകരും ഇതര ജീവനക്കാരും ചേർന്ന് 2 മണിക്കൂർ കൊണ്ട് 66 ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കും. ജീവിതത്തിന്റെ

Read more

പാറത്തോട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്.
11ൽ 9 സീറ്റുകളും നേടി..ഇടതു മുന്നണിക്ക് മിന്നും വിജയം.

പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് എൽ ഡി എഫ് ന് കാഞ്ഞിരപ്പള്ളിപാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ എൽ ഡി എഫ് ഭരണം നില നിർത്തി. എൽ ഡി

Read more

റവന്യൂ ജില്ല സ്‌കുള്‍ കായിക മത്സരം ഞായറാഴ്ച നടത്താനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കണം: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ല സ്‌കൂള്‍ അതിലിറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച നടത്തുന്നതില്‍ നിന്ന് സംഘാടകര്‍ പിന്മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന

Read more

എം ജി സൗത്ത്‌ സോൺ ടേബിൾ ടെന്നീസ് : കുട്ടിക്കാനം മരിയൻ കോളേജ് ജേതാക്കൾ

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കോളേജിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കോളേജീയേറ്റ് സൗത്ത് സോൺ പുരുഷ വിഭാഗം ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൂട്ടിക്കാനം മരിയൻ കോളേജ് ജേതാക്കളായി.

Read more

കാഞ്ഞിരപ്പള്ളി സബ്ജില്ലാ കായികമേളയിൽ കോരുത്തോട് സി കെ എന് ഓവറോൾ ചാമ്പ്യൻഷിപ്പ്; റണ്ണറപ്പ് കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സബ്ജില്ലാ കായികമേളയിൽ 280 പോയിന്റുമായി കോരുത്തോട് സി. കെ എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻഷിപ് നേടി..121 പോയിന്റുമായി എ.കെ.ജെ. എം. ഹയർസെക്കന്ററി സ്കൂൾ രണ്ടാം

Read more

കാഞ്ഞിരപ്പള്ളി സബ്ജില്ലാ കായികമേളയിൽ കോരുത്തോട് സി കെ എം ന് ഓവറോൾ ചാമ്പ്യൻഷിപ്പ്;റണ്ണറപ്പ്  കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം.

കാഞ്ഞിരപ്പള്ളി :  കാഞ്ഞിരപ്പള്ളി സബ്ജില്ലാ കായികമേളയിൽ 280 പോയിന്റുമായി  കോരുത്തോട് സി. കെ എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻഷിപ് നേടി..121 പോയിന്റുമായി എ.കെ.ജെ. എം. ഹയർസെക്കന്ററി സ്കൂൾ രണ്ടാം

Read more

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ SFI യ്ക്ക് ഉജ്ജ്വല വിജയം..

കാഞ്ഞിരപ്പള്ളി :മഹാത്മാഗാന്ധി സർവ്വകലാശാല 2023 24 അധ്യയന വർഷത്തെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ 4 കോളേജുകളിലും

Read more

916 കോകോബ്രാൻഡ് വെളിച്ചെണ്ണയെക്കുറിച്ചുള്ള വ്യാജ വാർത്തകൾക്കുള്ള മറുപടി

916 കോകോബ്രാൻഡ് വെളിച്ചെണ്ണയിൽ മായം തെളിയിച്ചാൽ നൂറു പവൻ സ്വർണ്ണസമ്മാനം നൽകുന്നതാണ് എന്ന കമ്പനിയുടെ വെല്ലുവിളി ഇതുവരെ ഏറ്റെടുക്കുവാൻ ആരും ധൈര്യം കാണിച്ചിട്ടില്ല എങ്കിലും, അവർക്കെതിരെ =നിരവധി

Read more

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് അനുമതിയായി – ഡോ.എന്‍.ജയരാജ് ; കോളേജ് സ്ഥാപിക്കുന്നത് മണിമലയിൽ .

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് അനുമതിയായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം (2023-24) തന്നെ ബി എസ് സി നഴ്‌സിങ് കോഴ്‌സിലേക്ക്

Read more

പെരുവന്താനം സെന്റ്‌ ആന്റ്ണീസ് കോളേജിൽ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു.

പെരുവന്താനം : സെന്റ്‌ ആന്റ്ണീസ് കോളേജിൽ കേന്ദ്ര ഗവണ്മെന്റ് ചെറുകിട വ്യവസയ മന്ത്രലയവുമായി ചേര്‍ന്ന് ഏകദിന വ്യവസായ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് ഓഡിററ്റോറിയത്തിൽ പ്രിന്‍സിപ്പൽ ഡോ.

Read more

കോൺഗ്രസ് വാർഡ് കൺവെൻഷനും പുരസ്കാര വിതരണവും.

കാഞ്ഞിരപ്പള്ളി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറുവാമുഴി പതിനാറാം വാർഡ് കൺവെൻഷൻ നടത്തി. കൺവെൻഷനോട് അനുബന്ധിച്ച് കർണാടകയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിൽ നിന്നും

Read more

അവാർഡ് ജേതാക്കളെ ആദരിച്ചു.

എരുമേലി :മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി. പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും ബിരുദ/ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയവർക്കും

Read more

കാഞ്ഞിരപ്പള്ളിയിൽ നിന്നും ഭരണങ്ങാനത്തേക്ക് പദയാത്ര നടത്തി

കാഞ്ഞിരപ്പള്ളി രൂപതയിലെ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായ അക്കര പള്ളിയിൽ നിന്നും വി. അൽ ഫോൻസാമ്മയുടെ കബറിടത്തിങ്കലേയ്ക്ക് ഓക്ടോബർ രണ്ടാം തീയതി നടത്തിയ പദയാത്ര

Read more

ഗാന്ധിജയന്തി ദിനത്തിൽ വേറിട്ട ആഘോഷവുമായി കാഞ്ഞിരപ്പള്ളി വൈസ് മെൻസ് ക്ലബ്.

കാഞ്ഞിരപ്പള്ളി : ഈ വർഷത്തെ ഗാന്ധിജയന്തി ദിനം കാഞ്ഞിരപ്പള്ളി വൈസ് മെൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ജീവകാരുണ്യ ദിനമായി ആഘോഷിച്ചു. അന്തേവാസികൾക്ക്

Read more

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പളളി : സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുളള ‘മാലിന്യമുക്ത നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വിപുലമായ

Read more

കാഞ്ഞിരപ്പള്ളിയിൽ കരനെൽ കൃഷി വിളവെടുപ്പ് നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മികച്ച മാതൃകാ കർഷകൻ\ മഞ്ഞപ്പള്ളി കാരിക്കൽ ജോസഫ് ഡൊമിനിക്കിന്റെ കരനെൽ കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ.

Read more

കനത്ത മഴ : കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പമ്പിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു; പാർക് ചെയ്തിരുന്ന സ്ക്കൂട്ടർ 20 അടി താഴ്ചയിലേക്ക് പതിച്ചു

കാഞ്ഞിരപ്പള്ളി : കിഴക്കൻ മേഖലയിൽ മഴ കനത്തു.നാലു ദിവസങ്ങളിലായി നിർത്താതെ ചെയ്യുന്ന മഴയിൽ ആറുകളും തോടുകകളും കരകവിയുന്ന സ്ഥിതിയാണ്.കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തി

Read more

മാലിന്യമുക്തം നവകേരളം – കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല സംഘാടകസമിതി രൂപീകരിച്ചു 

പൊൻകുന്നം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല സംഘാടകസമിതി രൂപീകരിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്നസംഘാടക സമിതി രൂപീകരണയോഗം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.

Read more

പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസ് യുവജനോത്സവം ആർ.ഡി.എക്‌സ്. സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് ഉദ്ഘാടനം ചെയ്തു

പൊൻകുന്നം: ഗവ.വി.എച്ച്.എസ്.എസ്.യുവജനോത്സവം ആർ.ഡി.എക്‌സ്. എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് രാധിക ഷിബു അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം.എച്ച്.നിയാസ്, എസ്.എം.സി.ചെയർമാൻ

Read more

ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി : ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും മുണ്ടക്കയം ലയൺസ്‌ ക്ലബ്ബിന്റെയും കാഞ്ഞിരപ്പള്ളിസെന്റ് ഡൊമിനിക്‌സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയുംപാലാ ബ്ലഡ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണവും

Read more

വനം വന്യജീവികൾക്കും നാട് നാട്ടുകാർക്കും : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

മുണ്ടക്കയം: വനം വന്യജീവികൾക്കും നാട് നാട്ടുകാർക്കും എന്ന ചട്ടത്തിലൂന്നി 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അതിനായി അതിശക്തമായ കർഷകപ്രക്ഷോഭം ആരംഭിക്കുമെന്നും കേരള കോൺഗ്രസ്

Read more

മീനച്ചിൽ ഈസ്റ്റ്‌ അർബൺ ബാങ്കിന് 15.96 കോടി ലാഭം ; അംഗങ്ങൾക്ക് ലാഭവിഹിതം നൽകും.

കാഞ്ഞിരപ്പള്ളി: കേരളത്തിലെ പ്രമുഖ അർബൺ ബാങ്കും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂർണ്ണ നിയന്ത്രണത്തിലും കഴിഞ്ഞ 30 വർഷമായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചു വരുന്നതുമായ മീനച്ചിൽ ഈസ്റ്റ്‌

Read more

കനറാ ബാങ്ക് മണിമല ശാഖയുടെ പ്രവർത്തനം ആരംഭിച്ചു

മണിമല : കനറാ ബാങ്ക് മണിമല ശാഖയുടെ പ്രവർത്തനം മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് ബിൽഡിങ്ങിൽ ആരംഭിച്ചു. ഉദ്‌ഘാടനം മണിമല പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ ,

Read more

ഫാ. ഫെലീഷ്യൻ OFM -CAP (കുര്യാച്ചൻ – 86) നിര്യാതനായി.

ആനക്കല്ല്: വയലിൽ പരേതനായ ചാക്കോ ഔസേപ്പ് – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ഫാ. ഫെലീഷ്യൻ OFM -CAP (കുര്യാച്ചൻ – 86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ്

Read more

പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : യു.ഡി.എഫ്. കൺവെൻഷൻ നടത്തി

പാറത്തോട് : പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ ഒക്ടോബർ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ യൂ ഡി എഫ് കൺവെൻഷൻ നടത്തി. പാറത്തോട് പള്ളിപടിയിലുള്ള ഇഞ്ചംപള്ളി ഓഡിറ്റോറിയത്തിൽ കൂടിയ

Read more

ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസ്സോസിയേഷൻ മുണ്ടക്കയം സെൻട്രൽ യൂണിറ്റ് വാർഷിക സമ്മേളനം

മുണ്ടക്കയം: ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസ്സോസിയേഷൻ മുണ്ടക്കയം സെൻട്രൽ യൂണിറ്റ് രണ്ടാമത് വാർഷിക സമ്മേളനം കാഞ്ഞിരപ്പള്ളി മേഖലാ പ്രസിഡന്റ് എബി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്

Read more

സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഒക്ടോബർ ഒന്നിന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ബിന്റെയും (കെഎംസി) മധുര അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ ഒന്നിന് രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ

Read more

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയില്‍ മരച്ചീനി കര്‍ഷകര്‍ക്കായി കണ്‍സോര്‍ഷ്യം രൂപീകൃതമായി

കാഞ്ഞിരപ്പള്ളി: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയില്‍ മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകൃതമായതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. മരച്ചീനി കര്‍ഷകരെ ഒന്നിച്ചു ചേര്‍ക്കുക, കൃഷിയെക്കുറിച്ച്

Read more

മുഹമ്മദ്‌ നബിയുടെ ജീവിതചര്യ മാതൃകയാക്കണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ.

എരുമേലി : മുഹമ്മദ്‌ നബിയുടെ ജീവിതചര്യ മാതൃകയാക്കി പകർത്തി മുന്നോട്ടു പോകണമെന്നും സൗഹൃദവും സാഹോദര്യവും എന്നും നിലനിർത്തണമെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. എരുമേലി

Read more

പമ്പാവാലിയിൽ വൈദ്യുതി പോസ്റ്റ്‌ പിഴുത് എറിഞ്ഞ് കാട്ടാനകൂട്ടത്തിന്റെ വിളയാട്ടം.

കണമല : പമ്പാവാലിയിൽ കൃഷിയിടങ്ങളിൽ കാട്ടാനകൂട്ടത്തിന്റെ വിളയാട്ടം.. കഴിഞ്ഞ ദിവസം രാത്രിയിൽ വൈദ്യുതി പോസ്റ്റ്‌ വരെ പിഴുത് എറിഞ്ഞ് കാട്ടാനകൾ കലി തുള്ളി കൃഷികൾ നശിപ്പിച്ചു. തുലാപ്പള്ളി

Read more

നവീകരിച്ച ലൈബ്രറി മന്ദിരം ഉദ്ഘാടനം 27 ന്.

കൂട്ടിക്കൽ :കൂട്ടിക്കൽ ത്രിവേണി ലൈബ്രറിക്കു വേണ്ടി ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമയുടെ ശ്രമഫലമായി അനുവദിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മന്ദിരം

Read more

നവീകരിച്ച ലൈബ്രറി മന്ദിരം ഉദ്ഘാടനം 27 ന്.

കൂട്ടിക്കൽ :കൂട്ടിക്കൽ ത്രിവേണി ലൈബ്രറിക്കു വേണ്ടി ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമയുടെ ശ്രമഫലമായി അനുവദിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മന്ദിരം

Read more

ക്യാൻസർ രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി സെന്റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​ൽ കേ​ശ​ദാ​ന ക്യാ​മ്പ് ന​ട​ത്തി

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും, മാവേലിക്കര ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സോസൈറ്റിയുടേയും, തൃശൂർ അമല ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ രോഗം

Read more

പൂഞ്ഞാർ എംഎൽഎ യുടെ ഫ്യൂച്ചർ സ്റ്റാർസ് മെഗാ ടാലന്റ് കണ്ടസ്റ്റ് 2023 നടന്നു.

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ  കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന വിദ്യാഭ്യാസ

Read more

കാഞ്ഞിരപ്പള്ളി മുൻ എംഎൽഎയുടെ മകൻ അന്തരാഷ്ട്ര സ്ഥാപനത്തിൽ ഉന്നത പദവിയിൽ .. സുഭാഷ് ചന്ദ്ര ജോസ് ലണ്ടൻ ആസ്ഥനമായ ഇ.ബി.ആർ.ഡി ഐടി വിഭാഗം മാനേജിങ് ഡയറക്ടർ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മുൻ എംഎൽഎ തോമസ് കല്ലമ്പള്ളിയുടെയും സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ത്രേസിക്കുട്ടി കല്ലമ്പള്ളിയുടെയും മൂത്ത മകൻ സുഭാഷ് ചന്ദ്ര

Read more

പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : സഹകരണ ജനാധിപത്യ മുന്നണി കൺവെൻഷൻ ചേർന്നു , വിജയം ഉറപ്പാക്കുവാൻ 501 അംഗ കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞിരപ്പള്ളി: ഒക്ടോബർ മാസത്തിൽ നടക്കുന്ന പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.

Read more

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അധികാരമേറ്റു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അധികാരമേറ്റു. പ്രസിഡന്റായി സ്റ്റനിസ്‌ളാവോസ് ഡൊമിനിക് വെട്ടിക്കാട്ടിലിനെയും വൈസ് പ്രസിഡന്റായി തോമസ് ജോസഫ് ഞള്ളത്തുവയലിനെയും തെരഞ്ഞെടുത്തു. ദിലീപ് ചന്ദ്രൻ, ഫിലിപ്പ്

Read more

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു ഡി എഫിന്  സമ്പൂർണ വിജയം. സ്റ്റെനി​സ്ലാ​വോ​സ് ഡോമിനിക് വെ​ട്ടി​ക്കാ​ട്ട് പ്രസിഡന്റാകും.

കാഞ്ഞിരപള്ളി : കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതൃത്വം നൽകിയ യു .ഡി എഫിന്  11 ൽ 11 സീറ്റും നേടിയാണ്

Read more

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു ഡി എഫിന്  സമ്പൂർണ വിജയം ..
സ്റ്റെനി​സ്ലാ​വോ​സ് ഡോമിനിക് വെ​ട്ടി​ക്കാ​ട്ട് പ്രസിഡന്റാകും

കാഞ്ഞിരപള്ളി : കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതൃത്വം നൽകിയ യു .ഡി എഫിന്  11 ൽ 11 സീറ്റും നേടിയാണ്

Read more

കാഞ്ഞിരപ്പള്ളി സ്പോർട്സ് സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മികച്ച കായിക  താരങ്ങളെ വാർത്തെടുക്കാൻ സഹായകരമാകുന്ന കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോർട്സ് സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി മരങ്ങള്‍ മുറിച്ച്മാറ്റുന്നതും പഴയ സ്‌കൂള്‍

Read more

സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിന്
സഭ മുന്നിട്ടിറങ്ങണം: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് സഭാമക്കള്‍ മുന്നിട്ടിറങ്ങണമെന്നു കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ്

Read more

കേന്ദ്രത്തെ വിമർശിച്ചാൽ വീട്ടിൽ ഇ ഡി വരും : ബിജിമോൾ.

എരുമേലി : കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ചോദ്യം ചെയ്‌താൽ വീട്ടിൽ ഇ ഡി റെയ്ഡ് നടക്കുന്ന അവസ്ഥയാണെന്ന് കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎ യുമായ

Read more

മണിമല സ്വദേശിക്ക് ഓണം ബംബർ രണ്ടാം സമ്മാനം

മണിമല: മണിമല വള്ളംഞ്ചിറ സ്വദേശി വെള്ളപ്ലാംമുറിയിൽ ജെയിംസ് (ജിജി ) ക്ക് രണ്ടാം സമ്മാനമായ ഒരു കോടി രൂപ അടിച്ചു. മണിമലയിലുള്ള സ്റ്റാർ മണിമല എന്ന ലോട്ടറി

Read more

ഓണം ബംബർ.. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി നവാസിന് രണ്ടാം സമ്മാനം ഒരു കോടി രൂപ ലഭിച്ചു

ഭാഗ്യദേവത കാഞ്ഞിരപ്പള്ളിയിലും, മണിമലയിലും .. കാഞ്ഞിരപ്പള്ളി :ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കാഞ്ഞിരപ്പള്ളി പട്ടിമറ്റം എട്ടു പങ്കിൽ നവാസ് ഇ. 

Read more

റബർ വില സ്ഥിരതാ പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണം : കർഷക കോൺഗ്രസ്

കാഞ്ഞിരപ്പള്ളി. കേരളത്തിലെ 10 ലക്ഷത്തോളം ചെറുകിട റബർ കർഷകർക്ക് ആശ്വാസകരമായ റബ്ബർ വില സ്ഥിരത പദ്ധതി ഉപേക്ഷിക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് കർഷക കോൺഗ്രസ്

Read more
error: Content is protected !!