കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ വ്യവസായ പാർക്കിന് അനുമതിയായി
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ വ്യവസായ പാർക്കിന് അനുമതിയായി. ആയിരം പേർക്ക് തൊഴിൽ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ കുവപ്പള്ളി വില്ലേജിലെ പനച്ചേപ്പള്ളിയിലെ പുന്നാംപറമ്പിൽ ശ്രീനാഥിന്റെ 12 ഏക്കർ
Read more