പൊൻകുന്നം മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബമേളയും
പൊൻകുന്നം : മർച്ചന്റ്‌സ് അസോസിയേഷന്റ 41-ാമത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കുടുംബമേളയും 10-ന് 2.30-ന് പൊൻകുന്നം വ്യാപാരഭവനിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് ടോമി ഡൊമിനിക്ക് അധ്യക്ഷത വഹിക്കും.
Read more