KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

‘നന്മയുടെ പൊതിചോർ’ എട്ടാം വർഷത്തിലേയ്ക്ക്

‘ കാഞ്ഞിരപ്പള്ളി :എല്ലാ രണ്ടാം ശനിയാഴ്ചകളിലും കാഞ്ഞിരപ്പള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് അന്നം വിളമ്പുന്ന ഷാജി – അൻഷാദ് കൂട്ടുകെട്ടിന്റെ അന്നദാന വിതരണം എട്ടാം വർഷത്തിലേക്ക്.

Read more

കോരുത്തോട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എൽഡിഎഫ്

കോരുത്തോട് :കോരുത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. വി എൻ പീതാംബരൻ , വി

Read more

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് ജില്ലാതല അവാർഡ്.

കാഞ്ഞിരപ്പള്ളി : 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചപ്പോൾ കാഞ്ഞിരപ്പള്ളിയ്ക്ക് അഭിമാനം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് ജില്ലാതല കമന്‍ഡേഷന്‍

Read more

ജനപ്രിയ ഡോക്ടർമാർക്ക് സ്ഥലംമാറ്റം ; പകരം നിയമനം ഇല്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ താളം തെറ്റുന്നു ..

കാഞ്ഞിരപ്പള്ളി : ജനപ്രിയ ഡോക്ടർമാരായ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.മനേഷ് കുമാറും ഓർത്തോ വിഭാഗം ജൂനിയർ കൺസൽറ്റന്റ് ഡോ.അനു ജോർജിനും സ്ഥലംമാറ്റം ലഭിച്ചു . എന്നാൽ ∙സ്ഥലംമാറിയ

Read more

ഗ്രീൻഫീൽഡ് പാത നിർമിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര മന്ത്രി ; പാത ഒഴിവാക്കില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയെന്ന് ആന്റോ ആന്റണി എംപി.

കാഞ്ഞിരപ്പള്ളി : എരുമേലി – കാഞ്ഞിരപ്പള്ളിയിൽ കൂടി കടന്നുപോകുന്ന , അങ്കമാലി – തിരുവനന്തപുരം ആറുവരി ഗ്രീൻഫീൽഡ് പാത നിർമിക്കാൻ പദ്ധതിയില്ലെന്ന് കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്രമന്ത്രി

Read more

വയനാട് ദുരിത ബാധിതർക്ക് വീട് നിർമിക്കാൻ ചേനപ്പാടിയിൽ DYFI പ്രവർത്തകർ പച്ചമീൻ വിറ്റ് കാൽ ലക്ഷത്തോളം രൂപ സമാഹരിച്ചു

എരുമേലി : വയനാട് ദുരിതാശ്വാസമായി ഡിവൈഎഫ്ഐ നിർമിക്കുന്ന 25 വീടുകളുടെ നിർമാണ ചെലവിലേക്ക് അയല, മത്തി, കടൽവരാൽ, കിളി തുടങ്ങിയ പച്ചമീൻ വില്പനയും ഒപ്പം ഉഴുന്നുവട, പരിപ്പുവട

Read more

മരണത്തിലും വേർപിരിയാതെ ദമ്പതികൾ; ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും ഓർമയായി..

എരുമേലി : ഭാര്യ മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പ്രിയ ഭർത്താവും മരണപെട്ടു . എരുമേലി എസ്റ്റേറ്റ് മുൻ സൂപ്രണ്ട് തങ്കമല ടി എം മാണി (പാപ്പച്ചി പത്തേക്കർ –

Read more

സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം വീട് നിർമ്മിച്ച് നൽകാൻ ഡി.വൈ.എഫ്.ഐ യ്ക്ക് നൽകി

പൊൻകുന്നം : വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ സൈക്കിൾ വാങ്ങാനായി കുടുക്കയിൽ സൂക്ഷിച്ച തന്റെ കുഞ്ഞു സമ്പാദ്യം ഡി.വൈ.എഫ്.ഐ യ്ക്ക് നൽകി മൂന്നാം ക്ലാസുകാരൻ. താവൂർ തുണ്ടിയിൽ രമേഷ്

Read more

വയനാട് ദുരന്തം ; കൈത്താങ്ങുമായി എരുമേലി നിർമല സ്കൂളിലെ കുട്ടികളും മാനേജ്മെന്റും.

എരുമേലി : വയനാട് ദുരന്തത്തിനിരയായ ഒരു കുടുംബത്തിനെങ്കിലും വീട് വെച്ചു കൊടുക്കാൻ കഴിയുമോ എന്ന കാര്യം എരുമേലി നിർമല പബ്ലിക് സ്കൂളിലെ മാനേജ്‌മന്റ് ആലോചിച്ചപ്പോൾ തന്നെ, ഏറെ

Read more

പിറന്നാൾ ആഘോഷം വേണ്ടെന്നുവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകി മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി മാതൃകയായി.

കാഞ്ഞിരപ്പള്ളി : സ്വന്തം പിറന്നാൾ ആഘോഷം വേണ്ടെന്നുവച്ച്, അതിനുവേണ്ടി കരുതിവച്ചിരുന്ന പതിനായിരം രൂപ വയനാട്ടിലെ ദുരിതബാധിതർക്ക് സ്വാന്തനമേകുവാൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി, ആനക്കല്ല് സെന്റ് ആന്റണിസ്

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കു കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം ശക്തം

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കു കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം. ദിവസവും രാത്രി മുന്നൂറിലധികം ആളുകൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ

Read more

അഞ്ച് ദിവസത്തെ ശമ്പളം നൽകും : ദീപം കൊളുത്തി എരുമേലി ആരോഗ്യ വിഭാഗം.

എരുമേലി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് അശ്രുപൂജയായി ആരോഗ്യ വകുപ്പിന്റെ എരുമേലിയിലെ ജീവനക്കാർ പ്രാർത്ഥനയോടെ ദീപം കൊളുത്തി. ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നൽകാനും

Read more

മധ്യവയസ്ക്കനെ ചിറ്റാർപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി: മധ്യവയസ്ക്കനെ കാഞ്ഞിരപ്പള്ളി ചിറ്റാർപുഴയിലെ പഴയപള്ളി കടവിൽ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരപ്പള്ളിയിൽ കൂലി പണിയെടുത്തുവന്നിരുന്ന കൊല്ലം സ്വദേശി വിജയൻ (62)നെയാണു് ബുധനാഴ്ച രാവിലെ ഒൻപതു മണിയോടു കൂടി

Read more

“ചായയൊന്നു കുടിക്കൂ, കടിയൊന്നു വാങ്ങു, ഇതിന്റെ പണം വയനാടിന്..”

ചേനപ്പാടി : ” ചായയൊന്നു കുടിക്കൂ, കടിയൊന്നു വാങ്ങു, ഇതിന്റെ പണം വയനാടിന് ” ഡിവൈഎഫ്ഐ പ്രവർത്തകർ ചേനപ്പാടി ഗ്രാമത്തിൽ വെള്ളിയാഴ്ച തട്ടുകട നടത്തും. ഇതിൽ നിന്നുമുള്ള

Read more

അങ്കമാലി -എരുമേലി ശബരി റെയിൽ പദ്ധതി : എംപി മാർ നിവേദനം നൽകി, ഉറപ്പ് നൽകി റെയിൽവേ മന്ത്രി

എരുമേലി : അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് എം പി മാരായ ആന്റോ ആന്റണി, ബെന്നി ബഹനാൻ,

Read more

റബര്‍ വില കുതിക്കുന്നു ‌, റബ്ബർ ഷീറ്റ് വില 240 കടന്നു , രാജ്യന്തര വിലയേക്കാള്‍ 50 രൂപ കൂടുതല്‍, ഒട്ടുപാലിന്‌ 155 രൂപ, ലാറ്റക്‌സ് 245..

പന്ത്രണ്ടു വര്‍ഷത്തിനു ശേഷം റെക്കോർഡ് ‌ മറികടക്കാനൊരുങ്ങി റബര്‍ വില. റബര്‍ ബോര്‍ഡ്‌ ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്‌ക്കു വരെ കോട്ടയത്തു റബ്ബർ

Read more

വിദ്യാർഥികൾ തങ്ങളുടെ സമ്പാദ്യം വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നൽകി

കാഞ്ഞിരപ്പള്ളി : പനമറ്റം ഹിദായത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളായ മുബാറക്ക്, സഹോദരൻ മുബഷീർ എന്നിവർ ഉംറയ്ക്ക് പോകാനായി രണ്ടുവർഷത്തിലേറെയായി കുടുക്കയിൽ സംഭരിച്ച 2704 രൂപ എം.എസ്.എസിന്റെ വയനാട്

Read more

സ്കൂട്ടർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികനായ സ്കൂട്ടർ യാത്രികൻ മരിച്ചു.

എരുമേലി : ആക്റ്റീവ സ്കൂട്ടർ നിയന്ത്രണം തെറ്റി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച വയോധികൻ മരിച്ചു. തലയിൽ ഗുരുതര പരിക്കിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ്

Read more

ഹോപ്പ് വെൽനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വണ്ടർ ക്ലബ്ബിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി

കാഞ്ഞിരപ്പള്ളി : പുതുതലമുറയിലെ വിദ്യാർത്ഥികളെ മെന്ററിങ്ങിലൂടെ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും, ലക്ഷ്യബോധത്തോടെ മുന്നേറാനും, കളികളിലൂടെയും ആക്ടിവിറ്റികളിലൂടെയും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, ആശയവിനിമയ പാടവം,ആത്മവിശ്വാസം, പഠനം ,

Read more

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ മീനരി വഴിപാട് (മീനൂട്ട് )

ചിറക്കടവ് : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രധാനക്ഷേത്രമായ ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഓഗസ്റ്റ് മൂന്നിന് കർക്കടകവാവുദിനത്തിൽ പിതൃപുണ്യത്തിനും രോഗശാന്തിക്കുമായി മീനൂട്ട് എന്ന സവിശേഷ ആചാരം നടത്തി. ക്ഷേത്രത്തിന് കിഴക്കേനടയിലെ

Read more

എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന കര്‍ക്കിടക വാവ് ബലി തര്‍പ്പണം.

ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ആയിരത്തി അഞ്ഞൂറിൽ അധികം ഭക്തർ കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്തി. ചടങ്ങുകള്‍ക്ക് ശാന്തി ബിജു നേതൃത്വം നല്‍കി വിഡിയോ കാണുവാൻ ഇവിടെ

Read more

മാലിന്യ നിർമാജനം: കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഒരു കോടി രൂപയുടെ പദ്ധതി ; മെറ്റീരിയൽ ഫെസിലിറ്റി കളക്‌ഷൻ സെന്റർ സ്ഥാപിക്കുന്നു

കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്തിലെ 23 വാർഡുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ പഞ്ചായത്ത് ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ

Read more

മോഷ്ടിച്ച ബൈക്കുമായെത്തിയ ആൾ അപകടത്തിൽപെട്ടെന്നു സംശയം, പൊലീസും അഗ്നിരക്ഷാസേനയും കുളത്തിൽ തിരച്ചിൽ നടത്തി

പള്ളിക്കത്തോട് ∙: മോഷ്ടിച്ച ബൈക്കുമായെത്തിയ ആൾ റോഡരികിലെ കുളത്തിൽ വീണെന്ന സംശയത്തെത്തുടർന്നു പൊലീസും അഗ്നിരക്ഷാസേനയും പരിശോധന നടത്തി. ചല്ലോലി കുളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇളംപള്ളി സ്വദേശി

Read more

കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായി.

എരുമേലി : സൈക്കിൾ വാങ്ങുവാൻ വേണ്ടി സ്വരുക്കൂട്ടിവെച്ച പതിനായിരത്തോളം രൂപ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി വിദ്യാർത്ഥി. എരുമേലി റിലാക്സ് ബേക്കറി ഉടമ ഷാജഹാൻ – റോഷ്ന

Read more

കിഴക്കൻ മലയോരത്തിന്റെ പട്ടയമെന്ന സ്വപ്നം പൂവണിയുന്നു

പുഞ്ചവയൽ : എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കും വയൽ, പാക്കാനം, കുഴിമാവ്,ആനക്കല്ല്, കോസടി, കൊമ്പുകുത്തി, മാങ്ങാപേട്ട,

Read more

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ് ; പ്രതി മുങ്ങി

കൂട്ടിക്കൽ : കൂട്ടിക്കൽ സ്വദേശിയായ സിനിമ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Read more

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി; ഭൂമി ഉടമകളുടെ കൈകളിലേക്ക് തിരികെയെത്തി

എരുമേലി : ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, കോടതി വിധി എതിരായതോടെ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം

Read more

പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിക്കുന്നയാൾ പിടിയിൽ..

കാഞ്ഞിരപ്പള്ളി : വാഹനത്തിൽ പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിച്ച് പതിവായി ‌ കടന്നുകളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി പൈക ഭാഗത്ത് മാറാട്ട്കളം (

Read more

100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് ബോചെ അറിയിച്ചു. ദുരിതാശ്വാസ

Read more

പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയാക്കി മുണ്ടക്കയം കോസ്‌വേ തുറന്നുകൊടുത്തു.

മുണ്ടക്കയം : കോരുത്തോട്, എരുമേലി റൂട്ടുകളിലായി ഒരുമാസക്കാലം നീണ്ട ദുരിത യാത്രയ്ക്കും മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്കിനും അവസാനമായി. 2021ലെ പ്രളയത്തിൽ കോൺക്രീറ്റിംഗ് ഇളകി തകരാറിലാവുകയും, യാത്രാക്ലേശം നേരിടുകയും

Read more

ബസിൽ കളഞ്ഞുകിട്ടിയ രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണം ഉടമയ്ക്ക് കൈമാറി ജീവനക്കാർ മാതൃകയായി

പൊൻകുന്നം: ബസിൽ കിടന്നുകിട്ടിയ വജ്രാഭരണം ഉടമയുടെ കൈകളിലേൽപ്പിച്ച് ബസ് ജീവനക്കാർ മാതൃകയായി . പൊൻകുന്നം കിഡ്‌സ് ആൻഡ് ഫാമിലി ദന്താശുപത്രിയിലെ ഡോക്ടറായ മോനിഷയുടെ കൈ ചെയിനാണ് തമിഴ്‌നാട്ടിലേക്ക്

Read more

പി. പി. റോഡിൽ വീണ്ടും അപകടം ; പിക്കപ് വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്ക്

പൊൻകുന്നം : മഴക്കാലം തുടങ്ങിയതോടെ പി പി റോഡിൽ അപകടം പതിവായി . പാലാ – പൊൻകുന്നം റോഡിൽ പനമറ്റം കവലയിലെ വളവിൽ പിക്കപ് വാനും കാറും

Read more

ഉണങ്ങിക്കരിഞ്ഞ ആൽമരത്തിന് വൃക്ഷായുർവേദ ചികിത്സ നൽകി വൃക്ഷവൈദ്യനും കുട്ടികളും..

ചിറക്കടവ്: പൊൻകുന്നം-പുനലൂർ ഹൈവേയുടെ പുറമ്പോക്കിൽ ചിറക്കടവ് മഹാദേവക്ഷേത്രത്തിന് സമീപം ചില്ലകൾ ഉണങ്ങി യാത്രക്കാർക്ക് അപകടഭീഷണിയായതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മുറിച്ചുനിർത്തിയ ആൽമരത്തിന് വൃക്ഷായുർവേദ ചികിത്സ നൽകി. അധ്യാപകനും

Read more

പാലപ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി : ജലജീവൻ മിഷന്റെ കീഴിൽ പാറത്തോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന പാറത്തോട് ശുദ്ധജല വിതരണ പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 1,2,3,18 എന്നീ വാർഡുകളിൽ പെട്ട പാലപ്ര,

Read more

മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പാലങ്ങൾ മുങ്ങി; പ്രദേശവാസികൾ വെള്ളപ്പൊക്ക ഭീഷണിയിൽ

കണമല : കനത്ത മഴയിൽ പമ്പ, അഴുത നദികൾ കരകവിഞ്ഞ് മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ് – ഇടകടത്തി, കുറുമ്പൻമുഴി കോസ്‌വേ പാലങ്ങൾ വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ കുറഞ്ഞതിനെ

Read more

വെൺകുറിഞ്ഞി ചപ്പാത്തിൽ വീണ്ടും ബൈക്ക് ഒഴുകിപോയി .. ഒഴുക്കിൽ പെട്ട ബൈക്ക് സാഹസികമായി നാട്ടുകാർ കരയ്ക്ക് എത്തിച്ചു .

മുക്കൂട്ടുതറ : മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ കൈവരികളും ഇല്ലാത്തത് മൂലം വെൺകുറിഞ്ഞി – കുളമാങ്കുഴി ചെല്ലാന്തറപ്പടി ചപ്പാത്തിൽ വീണ്ടും അപകടം. കഴിഞ്ഞ ദിവസം ചപ്പാത്തിലുള്ള ശക്തമായ ഒഴുക്കിൽ

Read more

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ; മുഴുവൻ സീറ്റിലും യു.ഡി.എഫിന് മിന്നും വിജയം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യൂ. ഡി. എഫ് പാനലിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു. നിക്ഷേപവിഭാഗത്തിൽ നിബു

Read more

ആദ്യകാല കുടിയേറ്റ കർഷകൻ കുളപ്രത്താഴെ ജോസഫ് ജോൺ (89) നിര്യാതനായി ; ഓർമയായത് മുക്കൂട്ടുതറയിലെ ആദ്യകാല വ്യാപാരി

എരുമേലി ∙ ആദ്യകാല കുടിയേറ്റ കർഷകനും മുക്കൂട്ടുതറ മർച്ചന്റ് അസോസിയേഷന്റെ സ്ഥാപകനുമായ ക ൊല്ലമുള 70 ഏക്കർ കുളപ്രത്താഴെ ജോസഫ് ജോൺ (89) ഓർമയായി. 1960 കളിൽ

Read more

കാവുങ്കൽ ചിന്നമ്മയുടെ നിര്യാണത്തിൽ നാടിന് നഷ്ടമായത് അശരണർക്ക് ആശ്രയമായിരുന്ന മനുഷ്യസ്നേഹിയെ…

മുക്കൂട്ടുതറ : ഇന്നലെ കാവുങ്കൽ ചിന്നമ്മ വർഗീസ് (82) മരണപ്പെട്ടത് അറിഞ്ഞപ്പോൾ നാട്ടുകാരുടെ മനസിൽ ഓടിയെത്തിയത് 2018 ലെ പ്രളയ ദുരിതത്തിൽ നന്മകൾ പകർന്നതിന്റെ ഓർമകൾ. വാടക

Read more

മരത്തിന് മുകളിൽ ശിഖരങ്ങൾക്കിടെ കാൽ കുടുങ്ങി ; കുട്ടപ്പന്റെ രക്ഷകരായി ഫയർ ഫോഴ്സ്

മുക്കൂട്ടുതറ : മരത്തിൽ കയറി ശിഖരം മുറിച്ചു കൊണ്ടിരിക്കെ ശിഖരങ്ങൾക്കിടെ കാൽ കുടുങ്ങി ഒരു മണിക്കൂറോളം അവശ നിലയിലായ കുട്ടപ്പനെ താഴെയിറക്കാൻ നാട്ടുകാർ ആവുന്നത്ര ശ്രമിച്ചിട്ടും സാധിച്ചില്ല.

Read more

ഗിന്നസ് റെക്കോർഡ് ജേതാവ് ജോസുകുട്ടി എൽബിന് ഗിന്നസ് റിക്കാർഡ് സർട്ടിഫിക്കറ്റ് കൈമാറി

കാഞ്ഞിരപ്പള്ളി: കണ്ണുകൾ മൂടി കെട്ടിഏറ്റവും വേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച് പത്തു വയസുകാരൻ ഗിന്നസ് റിക്കാർഡ് നേടി.വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ് നേട്ടത്തിനുടമയായത്. കാഞ്ഞിരപ്പള്ളി മീഡിയ

Read more

അമൽ ജ്യോതി കോളേജിൽ ദേശീയ സമ്മേളനം (ASSET 2024) ആരംഭിച്ചു(Advances in Sustainability Science Engineering and Technology (ASSET 2024)

ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് കെമികൽ എൻജിനിയറിങ് കൊച്ചി ചാപ്റ്ററുമായി ചേർന്ന് നടത്തുന്ന ഈ സമ്മേളനത്തി സുസ്ഥിരവികസനം, ശാസ്ത്രം, എൻജിനിയറിങ് ആന്റ് ടെക്നോളജി എന്നിവയിലെ പ്രേമേയങ്ങൾ അവതരിപ്പിക്കും. ഈ

Read more

ഒളിമ്പിക്സിന് കാഹളമൂതി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ‘ഒളിമ്പിക്സ് റൺ ‘ നടത്തി

കാഞ്ഞിരപ്പള്ളി : പാരിസ് ഒളിമ്പിക്സിന് കാഹളമൂതി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ‘ഒളിമ്പിക്സ് റൺ ‘ നടത്തി . സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പാരീസ്

Read more

കരിപ്പാപ്പറമ്പിൽ കെ.ടി.തോമസ് ഇനി ഓർമകളിൽ ; കാഞ്ഞിരപ്പള്ളിയ്ക്ക് നഷ്ടമായത് മികച്ച കർഷനെയും , മികച്ച സംരഭകനെയും..

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം നിര്യാതനായ കരിപ്പാപ്പറമ്പിൽ കെ.ടി.തോമസ് (പൂവഞ്ചി ടോമി –88) ന്റെ ഭൗതിക ശരീരം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിലെ കുടുബ

Read more

കാതല്‍ പ്രാതൽ മൂന്നാം വർഷത്തിലേക്ക്..

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവണ്‍മെന്‍റ് സ്‌കൂളിൽ പോഷക സമൃദ്ധ പ്രഭാതഭക്ഷണ പദ്ധതി “കാതല്‍ പ്രാതൽ” മൂന്നാം വർഷത്തിലേക്ക്. സർക്കാർ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജും പൂർവ വിദ്യാർഥിയായ അഡ്വ.

Read more

യുവാവ് ഖത്തറിൽ വെച്ച് നിര്യാതനായി

കാഞ്ഞിരപ്പള്ളി: ആനക്കല്ല് കാരിയിൽ തോമസ് മാത്യു (23) ഖത്തറിൽ വെച്ച് നിര്യാതനായി .സംസ്ക്കാരം പിന്നീട് .പിതാവ്: മാത്തുക്കുട്ടി.മാതാവ്: ഷേർളി മുക്കടയ്ക്കൽ, കാരകുളം എലിക്കുളം.സഹോദരങ്ങൾ: ആൽബിൻ (ഖത്തർ ),

Read more

പിഴയടപ്പിക്കുന്ന പോലീസിനും കിട്ടി 5000 രൂപ പിഴ

മണിമല : വഴിനീളെ വാഹനപരിശോധനകളും മറ്റും നടത്തി പിഴ അടപ്പിച്ചിരുന്ന പോലീസിനും പിഴ . മണിമലയിലാണ് വിചിത്ര സംഭവം . പോലീസ് സ്റ്റേഷനു സമീപത്തുള്ള വെള്ളാവൂർ വില്ലേജ്

Read more

കൊച്ചുകുട്ടികൾ ഒരുക്കിയ ഒളിമ്പിക്സ് വരവേൽപ്പ് ആവേശകരമായി..

മുക്കൂട്ടുതറ : എണ്ണൂറാംവയൽ സിഎംഎസ് എൽ പി സ്കൂളിൽ ഒരുക്കിയ ഒളിമ്പിക്സ് വരവേൽപ്പ് ആവേശമായി. ഒളിമ്പിക്സ് പതാകയിലെ വളയങ്ങളുടെ നിറങ്ങളിൽ വേഷം ധരിച്ചും ഭാഗ്യ മുദ്രയായ ഫ്രിജ്യൻ

Read more

കോട്ടയം ജില്ലയിലെ ആദ്യത്തെ ജിയോലാബ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം : മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

Read more

ഒളിംപിക്സ് ആരവം എ.കെ.ജെ.എം. സ്കൂളിലും..

കാഞ്ഞിരപ്പള്ളി : ഈ വർഷം പാരീസിൽ അരങ്ങേറുന്ന ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് വിജയാശംകളർപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ അങ്കണത്തിൽ വളരെ ആഘോഷമായ പരിപാടികൾ നടന്നു. സ്കൗട്ട്

Read more
error: Content is protected !!