കൈവശഭൂമിക്കു പട്ടയം നടപടി വേഗത്തിലാക്കണം: മല അരയ മഹാസഭ
മുരിക്കുംവയൽ : പട്ടിക വിഭാഗക്കാരുടെയും കർഷകരുടെയും കൈവശഭൂമിക്കു പട്ടയ വിതരണം വേഗത്തിലാക്കണമെന്ന് മല അരയ മഹാസഭ സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. ശ്രി ശബരിശ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന
Read more