KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വന്യമൃഗങ്ങളെ സംരക്ഷിക്കും, മൃഗങ്ങളിൽ നിന്ന് മനുഷ്യരെയും സംരക്ഷിക്കും : മന്ത്രി എ. കെ. ശശീന്ദ്രൻ

കോരുത്തോട് : മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യം അതീവ ഗൗരവത്തോടെയാണ് വനം വകുപ്പ് കാണുന്നതെന്നും, മൃഗങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള വനംവകുപ്പ് അതേസമയം വന്യജീവി ആക്രമണങ്ങളിൽ നിന്ന് മനുഷ്യരെ

Read more

കലാം യുഗ : അബ്ദുൾ കലാമിൻറെ ജീവിതമുഹൂർത്തങ്ങൾ ചാർകോളിൽ പുനരവതരിപ്പിച്ച് അരുൺലാലിന്റെ ചിത്രപ്രദർശനം

ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്, പ്രശസ്ത ചിത്രകാരനും , ശബ്ദാനുകരണ വിദഗ്ധനും , ഗിന്നസ് വേൾഡ് റെക്കോർഡ്

Read more

ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവതസപ്താഹ യജ്ഞം തുടങ്ങി

ഇളങ്ങുളം: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഭക്തി നിർഭരമായ ചടങ്ങുകളോടെ തുടക്കം. വേദശ്രീ ആമ്പല്ലൂർ അജിത് സ്വാമികളാണ് യജ്ഞാചാര്യൻ. സപ്താഹയജ്ഞ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്

Read more

ഇൻഫാം വിളമഹോത്സവം കര്‍ഷക കൂട്ടായ്മയുടെ വിജയം: ഫാ. തോമസ് മറ്റമുണ്ടയില്‍

കാഞ്ഞിരപ്പള്ളി: കര്‍ഷക കൂട്ടായ്മയുടെ വിജയമാണ് ഇൻഫാം വി മഹോത്സവമെന്ന് ഇൻഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്‍ഫാം വിളമഹോത്സവം

Read more

വണ്ടൻപതാലിൽ വനം വകുപ്പിന്റെ പുതിയ ദൃതകർമ്മസേന ടീം ആർ. ആർ. ടി ആരംഭിച്ചു.

മുണ്ടക്കയം : മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങളിൽ നിന്നും മനുഷ്യജീവനും, സ്വത്തിനും, കൃഷിഭൂമികൾക്കും സംരക്ഷണം ഒരുക്കുന്നതിനു വേണ്ടി വനപാലകരുടെ നേതൃത്വത്തിൽ പുതുതായി ഒരു ദ്രുത

Read more

പമ്പാ നദിയിൽ വീണ് യുവാവ് മുങ്ങി മരിച്ചു.

മുക്കൂട്ടുതറ : പമ്പാ നദിയിൽ വീണ് യുവാവ് മുങ്ങി മരിച്ചു. ഇടകടത്തി അറയാഞ്ഞിലിമണ്ണ് കരിക്കക്കുന്നേൽ ജോയി, ലാലി ദമ്പതികളുടെ മകൻ മനു ജോസഫ് (32) ആണ് മരിച്ചത്.

Read more

കനത്ത മഴ : മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ജാഗ്രത നിർദേശം നൽകി ; കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

മുണ്ടക്കയം : ഇന്നലെ മുണ്ടക്കയം കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് പുല്ലകയാർ, മണിമലയാർ, അഴുതയാർ എന്നി വിടങ്ങളിൽ ജലനിരപ്പ് ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കി. വൈകുന്നേരം

Read more

കാഞ്ഞിരപ്പള്ളി വഴി പോകുന്ന തിരുവനന്തപുരം അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിയുടെ നിലവിലെ ഡിപിആർ റദ്ദാക്കി പുതിയ ഡിപിആർ തയ്യാറാക്കും .. ആറുവരി പാത നാലുവരിയാകും.. പദ്ധതി കൂടുതൽ വൈകും ..

നിലവിലെ ഡിപിആർ നാഷണൽ ഹൈവേ ആതോറിറ്റി റദ്ദാക്കുകയാണ്.ഇത് ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെട്ടതായിരുന്നു.ഇതിനു പകരം പുതിയൊരു ഡിപിആർ തയ്യാറാക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read more

രാജി വച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് ; ഇല്ലന്ന് പഞ്ചായത്ത് സെക്രട്ടറി; എങ്കിൽ വീണ്ടും രാജി വയ്ക്കാമെന്ന് പ്രസിഡന്റ്.

എരുമേലി : കഴിഞ്ഞ ദിവസം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി രാജിവച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും അതിനാൽ നിയമസാധുതയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി. പഞ്ചായത്തീ രാജ് ചട്ടം 155

Read more

‘നവകിരണം’ വനവൽക്കരണ പദ്ധതിക്കെതിരെ സമരസമിതി ധർണ നടത്തി ; ഇരുമ്പൂന്നിക്കരയിൽ വനവൽക്കരണം അനുവദിക്കില്ലന്ന് ആന്റോ ആന്റണി എം. പി.

‘ എരുമേലി ∙ ഇരുമ്പൂന്നിക്കര ജനവാസ മേഖലയിലെ വനവൽക്കരണ പദ്ധതിയായ ‘നവകിരണം’ വീണ്ടും നടപ്പിലാക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ ഇരുമ്പൂന്നിക്കര ആദിവാസി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ

Read more

പമ്പാവാലിയും, എയ്ഞ്ചൽ വാലിയും പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാകുന്നു ; പൂഞ്ഞാർ എംഎൽഎ.യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം

കണമല : പമ്പാവാലിയും, എയ്ഞ്ചൽ വാലിയും പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാകുന്നുവെന്ന വാർത്ത, പ്രദേശവാസികൾക്കൊപ്പം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനും ഏറെ സന്തോഷം പ്രദാനം

Read more

എരുമേലി പഞ്ചായത്ത് ഭരണമാറ്റത്തിൽ : പ്രസിഡന്റ് രാജി നൽകി.

എരുമേലി : കോൺഗ്രസ്‌ ഭരണം നടത്തുന്ന എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് ജിജിമോൾ സജി രാജി വെച്ചു. മുന്നണി ധാരണ പ്രകാരമാണ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതെന്ന് ജിജിമോൾ

Read more

കേരളാ കോൺഗ്രസിന്റെ 60–ാം ജന്മദിനം പതാകദിനമായി ആഘോഷിച്ച് കേരള കോൺഗ്രസ് (എം)

കേരളാ കോൺഗ്രസിന്റെ 60–ാം ജന്മദിനാഘോഷം വിവിധ പരിപാടികളോടെ കേരള കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി സമചിതമായി ആഘോഷിച്ചുപാർട്ടിയുടെ എല്ലാ മണ്ഡലങ്ങളിലും പാർട്ടി പതാക ഉയർത്തി പതാകദിനമായാണ് കേരള

Read more

കെഎസ്ആർടിസി ബസുകളും സ്റ്റാൻഡും വൃത്തിയാക്കി വിദ്യാർത്ഥികൾ.

എരുമേലി : ഇലക്ട്രൽ ലിറ്ററസിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും കോട്ടയം നഗരസഭയുടെയും നേതൃത്വത്തിൽ എൻഎസ്എസ് യുണിറ്റുകളുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ കെഎസ്ആർടിസി .സ്റ്റാൻഡുകളും ബസുകളും ശുചിയാക്കുന്നതിൻറ ഭാഗമായി

Read more

ഒരു ജനതയുടെ നിലനിൽപ്പിനായുള്ള പോരാട്ടം വിജയത്തിലേക്ക് .. പമ്പാവാലിയും എയ്ഞ്ചൽവാലിയും ബഫർസോണിൽ നിന്ന് ഒഴിവാകും;1200 കുടുംബങ്ങൾക്ക് ഇനി ആശ്വസിക്കാം…

പമ്പാവാലി : വിജയ പ്രതീക്ഷ വളരെ കുറവായിരുന്നുവെങ്കിലും, മൂന്ന് തലമുറകളായി ജീവിച്ചുവന്നിരുന്ന മണ്ണ് നഷ്പ്പെടാതിരിക്കാൻ, നിലനിൽപ്പിനായി ഒരു നാട് മുഴുവൻ ഒത്തൊരുമയോടെ പോരാടിയപ്പോൾ അന്തിമവിജയം അവർക്കൊപ്പം നിന്നു.

Read more

കെ.എസ്.ഇ.ബി.ഉപഭോക്തൃസംഗമം നടത്തി

പൊൻകുന്നം: കെ.എസ്.ഇ.ബി.യുടെ ഉപഭോക്തൃ സേവനവാരത്തിന്റെ സമാപനഭാഗമായി പൊൻകുന്നം ഡിവിഷൻ കോൺഫറൻസ് ഹാളിൽ നടത്തിയ ഉപഭോക്തൃസംഗമം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശുഭേഷ് സുധാകർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ അധ്യക്ഷത

Read more

മുക്കൂട്ടുതറയിൽ മോഷണ പരമ്പര – അഞ്ച് കടകളിൽ നിന്നായി അര ലക്ഷം രൂപ മോഷ്ടിച്ചു

മുക്കൂട്ടുതറ : മുക്കൂട്ടുതറ ടൗണിൽ കഴിഞ്ഞ ചൊവ്വാഴ്ച അർദ്ധ രാത്രിയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെവര ആസൂത്രിതമായ മോഷണ പരമ്പരയാണ് അരങ്ങേറിയത് . ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ നീക്കി വൈദ്യുതി

Read more

തകർന്ന് തരിപ്പണമായ മുക്കൂട്ടുതറ – വെൺകുറിഞ്ഞി റോഡ് : പരാതിയുമായി നാട് ഒന്നിച്ചപ്പോൾ ജില്ലാ കളക്ടർ നേരിട്ടെത്തി ; കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തി, പുതിയ ടെണ്ടർ വിളിക്കുവാൻ ഉത്തരവിട്ടു . .

മുക്കൂട്ടുതറ : തകർന്ന് തരിപ്പണമായ വെൺകുറിഞ്ഞി റോഡിന്റെ പുനരുദ്ധാരണത്തിന്റെ പണി ഏറ്റെടുത്ത കരാറുകാരൻ പണി നടത്താതെ ഉഴപ്പിയപ്പോൾ , നാട്ടുകാർ ഒറ്റകെട്ടായി പ്രതിഷേധിച്ചതിന് ഫലമുണ്ടായി. പത്തനംതിട്ട ജില്ലാ

Read more

സുസ്ഥിര വികാസത്തിനായി ആധുനിക നാനോ സാങ്കേതിക വിദ്യയില്‍ അമല്‍ജ്യോതി കോളേജില്‍ ത്രിദിന അന്തര്‍ദേശീയ സമ്മേളനം

കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ അഡ്വാന്‍സ്ഡ് നാനോ മെറ്റീരിയല്‍സ് ഫോര്‍ സസ്റ്റൈനബിലിറ്റി ഒക്‌ടോബര്‍ 17, 18, 19 തീയതികളില്‍ നടത്തപ്പെടുന്നു. കോളേജിലെ സെന്റര്‍

Read more

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ : പൂജാ അവധി ദിനങ്ങളിൽ എരുമേലിയിൽ നിന്നും മലക്കപ്പാറ, ചതുരംഗപ്പാറ വിനോദ യാത്ര പോകാം.

എരുമേലി : ബജറ്റ് ടൂറിസം രംഗത്ത് കുറഞ്ഞകാലം കൊണ്ട് വന്‍ വിപ്ലവം സൃഷ്ടിച്ച പ്രസ്ഥാനമാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. 2021 ല്‍ ആരംഭിച്ച ടൂര്‍ പാക്കേജുകള്‍

Read more

നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാടിന് ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി : സിറോ മലബാർ സഭയിലെ ചങ്ങനാശേരി അതിരൂപതാംഗവും മാർപാപ്പയുടെ യാത്രകളുടെ ചുമതലതയുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റുമായ മോൺ. ജോർജ് ജേക്കബ് കൂവക്കാ‌‌‌‌ടിനെ (51) കർദിനാൾ

Read more

മോഷണ ശ്രമം പൊളിഞ്ഞു : മോഷ്ടാവ് സിസി ക്യാമറയിൽ കുടുങ്ങി .

എരുമേലി : അർദ്ധ രാത്രിയിൽ മെയിൻ സ്വിച്ച് ഓഫാക്കി വീടിനുള്ളിൽ കടന്ന് മോഷണം നടത്താനുള്ള കള്ളന്റെ ശ്രമം വീട്ടുകാർ ഉണർന്നതോടെ പരാജയപ്പെട്ടു. ഉടനെ തന്നെ ഓടി രക്ഷപെട്ട

Read more

സ്പെഷൽ സ്കൂൾ കലോത്സവം : കാളകെട്ടി അസീസി സ്കൂളിന് മികച്ച വിജയം

കാഞ്ഞിരപ്പള്ളി ∙ കണ്ണൂരിൽ നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കാളകെട്ടി അസീസി സ്കൂൾ ഫോർ ബ്ലൈൻഡിലെ കുട്ടികൾ മികച്ച വിജയം നേടി. കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായുള്ള

Read more

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ പുതിയ പാലം നിർമ്മിക്കുന്നതിന് ഭരണാനുമതി ; 3.70 കോടി രൂപ അനുവദിച്ചു

കാഞ്ഞിരപ്പള്ളി: ശബരിമലയിലേക്കുള്ള ഒരു പ്രധാന പാതയായ ഇരുപത്തിയാറാം മൈൽ-എരുമേലി റോഡിൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷന് സമീപം, അപകടത്തിലായ പാലം പൊളിച്ച്, പുതിയ പാലം നിർമ്മിക്കുന്നതിന് 3.70 കോടി

Read more

മകളുടെ വിവാഹ റിസിപ്ഷനിൽ പങ്കെടുത്ത് മടങ്ങവേ വാഹനാപകടത്തിൽ അദ്ധ്യാപിക മരണപെട്ടു .

പൊൻകുന്നം : മകളുടെ വിവാഹ റിസിപ്ഷനിൽ പങ്കെടുത്ത് മടങ്ങവേ വാഴൂരിൽ വച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അദ്ധ്യാപിക മരണപെട്ടു. എരുമേലി പാണപിലാവ് ഗവ:

Read more

റേഷൻ ഇ – കെവൈസി: റേഷൻകടകളിലെത്തി മസ്റ്ററിങ് നടത്താൻ ഇനി 2 ദിവസം മാത്രം

കാഞ്ഞിരപ്പള്ളി : ∙ മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ റേഷൻ ഇ – കെവൈസി മസ്റ്ററിങ്ങിനായി കോട്ടയം ജില്ലയ്ക്ക് പ്രത്യേകം അനുവദിച്ച ദിവസങ്ങൾ പൂർത്തിയായപ്പോൾ ഇന്നലെ വരെ

Read more

പെരിയാർ കടുവാസങ്കേതം: പമ്പാവാലി, ഏയ്ഞ്ചൽവാലി ജനവാസമേഖല ഒഴിവാക്കാൻ വീണ്ടും ആവശ്യപ്പെടും

പെരിയാർ കടുവാസങ്കേതത്തിൽനിന്നു പമ്പാവാലി,ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്നു കേന്ദ്ര സർക്കാരിനോടു വീണ്ടും ആവശ്യപ്പെടാൻ സംസ്ഥാന വന്യജീവി ബോർഡ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ

Read more

ആംബുലൻസ് അപകടത്തെ തുടർന്ന് മരണപ്പെട്ട പി.കെ.രാജുവിന്റെ സംസ്കാരം ഇന്ന്

പൊൻകുന്നം : ശനിയാഴ്ച പുലർച്ചെ പൊൻകുന്നം ആട്ടിക്കലിൽ ഉണ്ടായ ആംബുലൻസ് അപകടത്തെ തുടർന്ന് പരിക്കേറ്റ് മരണപ്പെട്ട പാലമ്പ്ര പാറക്കടവിൽ പി.കെ.രാജു (64) വിന്റെ സംസ്കാരം ഇന്ന് 2

Read more

കുറി വിവാദം അവസാനിക്കുന്നു ; എരുമേലി ക്ഷേത്രത്തിൽ കുറി തൊടുവാൻ സൗജന്യ സംവിധാനം.

എരുമേലി : ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പ ഭക്തരിൽ നിന്ന് കുറി തൊടുന്നതിന് ഫീസ് ഈടാക്കേണ്ടതില്ലന്ന് ദേവസ്വം ബോർഡ്. ഫീസ് വാങ്ങാൻ വേണ്ടി കഴിഞ്ഞയിടെ നടത്തിയ ലേലം റദ്ദാക്കിയതായി

Read more

എം ജി സൗത്ത് സോൺ വനിതാ ഷട്ടിൽ പാലാ അൽഫോൻസാ കോളേജ് ജേതാക്കൾ..

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ നടന്ന പ്രഥമ എം ജി സർവകലാശാല സൗത്ത് സോൺ വനിതാ ഷട്ടിൽ ബാഡ്മിൻ ടൂർണമെന്റിൽ പാലാ അൽഫോൻസാ കോളേജ് ജേതാക്കളായി. ഈരാറ്റുപേട്ട

Read more

എലിക്കുളത്ത് ഔഷധഗുണമുള്ള നെല്ലിന്റെ കൃഷി ആരംഭിച്ചു ; മാണി.സി. കാപ്പൻ എം.എൽ.എ. വിത്തുവിതയ്ക്കലിന്റെഉദ്ഘാടനം നിർവഹിച്ചു .

കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽക്കൃഷിയുള്ള ഏക പഞ്ചായത്തായ എലിക്കുളത്ത് പുതിയ പാടശേഖരത്തു ഔഷധഗുണമുള്ള നെല്ലിന്റെ കൃഷി ആരംഭിച്ചു. കാൽനൂറ്റാണ്ട് തരിശായി കിടന്ന മല്ലികശ്ശേരിയിലെ നാലേക്കർ കോക്കാട്ട്- ഇടയ്ക്കാട്ട് പാടശേഖരത്താണു

Read more

യുഡിഎഫ് പ്രതിഷേധ ധർണ നടത്തി

മണിമല ∙ ചന്തയിലെ മാലിന്യ നിക്ഷേപ പദ്ധതി മാറ്റി സ്ഥാപിക്കണമെന്നും കരിക്കാട്ടൂരിലെ വഴിയോര വിശ്രമകേന്ദ്രം നിർമാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു യുഡിഎഫ് പ്രതിഷേധ ധർണ നടത്തി. പൊന്തൻപുഴ കമ്യൂണിറ്റി

Read more

അത്യാസന്ന നിലയിൽ ആയിരുന്ന രോഗിയുമായി പാഞ്ഞ ആംബുലൻസ് പി. പി. റോഡിൽ ഇടിച്ച് വട്ടം മറിഞ്ഞു ; രോഗിയെ മറ്റൊരു ആബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു .

പൊൻകുന്നം : കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുവാനായിഅത്യാസന്ന നിലയിൽ ആയിരുന്ന രോഗിയുമായി പോയ ആംബംലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു

Read more

ജൂനിയർ സാഫ് ഗെയിംസ് വെങ്കല മെഡൽ ജേതാവ് ജുവൽ തോമസിനെ ആദരിച്ചു.

മുണ്ടക്കയം : ചെന്നൈയിൽ നടന്ന ജൂനിയർസാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2. 03മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ

Read more

എലിക്കുളം പഞ്ചായത്ത് ഒരു വീട്ടിൽ ഒരാൾക്കു തൊഴിൽ – “വിജ്ഞാനം എലിക്കുളം” രജിസ്‌ട്രേഷൻ തുടങ്ങി

കൂരാലി: എലിക്കുളം പഞ്ചായത്ത് ഒരു വീട്ടിൽ ഒരാൾക്കു തൊഴിൽ ലഭ്യമാക്കുന്നതിനായി വിജ്ഞാനം എലിക്കുളം പദ്ധതിയിൽ രജിസ്‌ട്രേഷൻ തുടങ്ങി. തിരുവല്ല മാർത്തോമ കോളേജിൽ നടക്കുന്ന മെഗാ ജോബ് ഫെയറിലേക്ക്

Read more

എം. ജി. സർവകലാശാല വനിതാ സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ

കാഞ്ഞിരപ്പള്ളി : മഹാത്മാഗാന്ധി സർവകലാശാലയുടെ ഈ വർഷത്തെ ഇൻറർ കോളേജിയേറ്റ് വനിതാ വിഭാഗം സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ ശനിയാഴ്ച

Read more

കറിക്കാട്ടൂർ സെൻട്രൽ നഴ്സറി ഏറ്റെടുക്കലിന് പിന്നിൽ ഭൂമികച്ചവട താൽപര്യം: റബർ ബോർഡ്‌ മുൻ ചെയർമാൻ പി.സി.സിറിയക്

മണിമല : റബർ ബോർഡിന്റെ കറിക്കാട്ടൂർ സെൻട്രൽ നഴ്സറി സ്ഥലം വ്യവസായ പാർക്കിനായി ഏറ്റെടുക്കാൻ കാട്ടുന്ന ആവേശം ഭൂമി കച്ചവട താൽപര്യമാണെന്ന് റബർ ബോർഡ്‌ മുൻ ചെയർമാൻ

Read more

അൻവറിനെതിരെ മറുനാടൻ മലയാളി ഷാജൻ സ്കറിയ കാഞ്ഞിരപ്പള്ളി കോടതിയിൽ പരാതി നൽകി

കാഞ്ഞിരപ്പള്ളി ∙ പി.വി.അൻവർ എംഎൽഎക്കെതിരെ ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 2ൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. കോട്ടയം

Read more

“ക്ലീൻ കാഞ്ഞിരപ്പള്ളി” പദ്ധതിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : “ക്ലീൻ കാഞ്ഞിരപ്പള്ളി” പദ്ധതിക്ക് തുടക്കമായി. നഗരവും പൊതു സ്ഥാപനങ്ങളും വൃത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരം വൃണിയാക്കി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട്

Read more

സാൻജിയോഭവനിൽ വയോജന ദിനാഘോഷം നടത്തി

കാഞ്ഞിരപ്പള്ളി : ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നുംഭാഗം സാൻജിയോ ഭവൻ ഓൾഡ് ഏജ് ഹോമിൽ വയോജന ദിനം ആചരിച്ചു. സഹോദരിമാരും അന്തേവാസികളുമായ മേരിക്കുട്ടിഎം എം, ഏലിക്കുട്ടി എം

Read more

പുതിയകാവ് ക്ഷേത്രത്തിൽ നവരാത്രിയാഘോഷവും സപ്താഹവും

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ നവരാത്രിയാഘോഷവും ഭാഗവതസപ്താഹയജ്ഞവും വ്യാഴാഴ്ച തുടങ്ങുമെന്ന് ഭാഗവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പുതിയില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മൂന്നിന് വൈകീട്ട് നാലിന് യജ്ഞവേദിയിൽ ഭദ്രദീപ പ്രതിഷ്ഠ,

Read more

പൊലീസ് കസ്റ്റഡിയിലെടുത്തതിന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ മുകളിൽ കയറി ആത്മഹത്യാ ഭീഷണിനടത്തിയ യുവാവിനെ താഴെയിറക്കി

കാഞ്ഞിരപ്പള്ളി ∙ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജനറൽ ആശുപത്രിയിലെ മെഡിക്കൽ വാർഡ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഫയർ ഫോഴ്സ് എത്തി താഴെ ഇറക്കി.

Read more

അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കെ.എസ്.ആർ.ടി.സി.ഡ്രൈവറെ ആദരിച്ചു

പൊൻകുന്നം : അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായ കെ.എസ്.ആർ.ടി.സി.ഡ്രൈവർ ചിറക്കടവ് ഉതിരക്കുളത്ത് കെ.ബി.രാജേഷിനെ യൂത്ത്ഫ്രണ്ട്(എം) ആദരിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയിൽ ചോറ്റി നിർമലാരാം കവലയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് റോഡിൽ

Read more

പരിസ്ഥിതി ലോല വിഷയത്തിൽ കർഷകർക്കൊപ്പം : ജോസ് കെ മാണി എം. പി.

മുക്കൂട്ടുതറ : ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കാർഷിക മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കി കർഷകരെ ദ്രോഹിക്കാൻ അനുവദിക്കില്ലന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം

Read more

പാതി തളർന്ന ബിജുവിന്റെ മറുപാതിയായി ഒപ്പം നിന്ന ഭാര്യ ജൂബി ഓർമ്മയായി ..

മുക്കൂട്ടുതറ : അരയ്ക്ക് കീഴ്പ്പോട്ട് തളർന്നുപോയ ബിജുവിനെ വിധിയുടെ വിളയാട്ടത്തിന് വിട്ടുകൊടുക്കാതെ മറുപാതിയായി ഒപ്പം നിന്ന് , ബിജുവിനെ ദേശീയ തലത്തിൽ വരെ ശ്രദ്ധേയനാക്കുവാൻ സാധിച്ചെങ്കിലും ,

Read more

സൈബർ തട്ടിപ്പുകാർ സിബിഐ സംഘം ചമഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിനിയിൽനിന്നു 1.86 കോടി രൂപ തട്ടിയെടുത്തു

കാഞ്ഞിരപ്പള്ളി : സൈബർ തട്ടിപ്പുകാർ സിബിഐ സംഘം ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് നടത്തിയതിലൂടെ കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് 1.86 കോടി രൂപ നഷ്ടപ്പെട്ടു. കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിനിയായ ,

Read more

എനർജി മാനേജ്മെന്റ്: ദേശീയ പുരസ്‌കാരം നേടി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

കാഞ്ഞിരപ്പള്ളി :  സുസ്ഥിര ഊർജ്ജ സംരക്ഷണത്തിനായുള്ള  ചിട്ടയായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും,   അത്യാധുനിക ഊർജ്ജ സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിനും സൊസൈറ്റി ഓഫ് എനർജി എഞ്ചിനീയേഴ്‌സ് ആൻഡ് മാനേജേർസ് (SEEM)

Read more

സ്വന്തമായി 3ഡി സിനിമ നിർമ്മിച്ച് അമ്പരപ്പിക്കുന്നു എസ് ഡി കോളേജിലെ ഈ വിദ്യാർത്ഥികൾ..

കാഞ്ഞിരപ്പള്ളി : സ്വന്തമായി 3ഡി പ്രൊജക്റ്ററും, 3ഡി സ്ക്രീനും, 3ഡി സിനിമയും നിർമ്മിച്ച് അമ്പരപ്പിക്കുന്നു എസ് ഡി കോളേജിലെ കോമേഴ്‌സ് വിഭാഗത്തിലെ ഈ മിടുമിടുക്കർ.. കാഞ്ഞിരപ്പള്ളി സെന്റ്

Read more

പി.പി.റോഡിൽ രണ്ട് അപകടങ്ങൾ ; ആംബുലൻസ് മഴയത്ത് റോഡിൽ തെന്നിമറിഞ്ഞു..

പൊൻകുന്നം: പി.പി.റോഡിൽ വെള്ളിയാഴ്ച രണ്ട് അപകടങ്ങളാണ് നടന്നത് . ആർക്കും വലിയ പരിക്കില്ല. പൊൻകുന്നത്ത് രോഗിയെ ഇറക്കിയതിന് ശേഷം മടങ്ങുകയായിരുന്ന ആംബുലൻസ് വഞ്ചിമല കവലയ്ക്കുസമീപം മഴസമയത്ത് റോഡിൽ

Read more

അൻവർ വിവാദം : സിപിഐ എം പ്രതിഷേധ പ്രകടനവും യോഗവും നടത്തി

കാഞ്ഞിരപ്പള്ളി : നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ സിപിഐ എം വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും

Read more

സെന്റ് ഡൊമിനിക്സ് കോളജിൽ “സ്പെക്ട്ര 2024 ” വിദ്യാഭ്യാസ പ്രദർശനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി: സെന്റ് . ഡോമിനിക്സ് കോളേജിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിദ്യാഭ്യാസ പ്രദർശനം “സ്പെക്ട്രാ 2024 ” ആന്റോ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. ലോകത്ത്

Read more

പട്ടയ നടപടികൾക്ക്തുടക്കം : എലിവാലിക്കരയിൽ ഡിജിറ്റൽ സർവേ തുടങ്ങി.

എരുമേലി : പഞ്ചായത്തിലെ എലിവാലിക്കര വാർഡിൽ പട്ടയ നടപടികളുടെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ഡിജിറ്റൽ സർവേ ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ അടുത്ത ദിവസത്തോടെ സർവേ

Read more

ഭക്ഷണത്തിൽ പാറ്റയും, വണ്ടും; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ വീണ്ടും പൂട്ടിച്ചു

കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പാറ്റായെയും , വണ്ടിനെയും കണ്ടതിനെ തുടർന്ന് ഫുഡ് & സേഫ്ടി വകുപ്പ് ഉദ്യോഗസ്ഥരെത്തി ആശുപത്രി കാന്റീൻ പൂട്ടിച്ചു. ചൊവ്വാഴ്ച

Read more

എലിക്കുളത്ത് കൃത്യതാ കൃഷിയിലൂടെ പച്ചക്കറി വിപ്ലവം

എലിക്കുളം: സംസ്ഥാന സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ഭൂമിക കൃഷിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ എലിക്കുളം പഞ്ചായത്തിൽ ഇതാദ്യമായി കൃത്യതാ കൃഷി രീതിയിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

Read more

കുട്ടിക്കർഷകനുള്ള അവാർഡ് ഭഗത് കൃഷ്ണയ്ക്ക്

ചിറക്കടവ് പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് നേടിയ ഭഗത് കൃഷ്ണ. പൊൻകുന്നം എസ്.ഡി.യു.പി.സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ്. കാവാലിമാക്കൽ പതാലിൽ പ്രസന്നകുമാറിന്റെയും രമ്യമോളുടെയും മകനാണ്.

Read more

വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് എരുമേലിയിൽ പിടിയിൽ

എരുമേലി : എരുമേലിയിൽ പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പിടികൂടി. ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ നൗഷാദ് പി.എം

Read more

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികൻ ബസ്സിന്റെ അടിയിലേക്ക് തെറിച്ചുവീണു, കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ യുവാവിന് ദാരുണാന്ത്യം ..

കാഞ്ഞിരപ്പള്ളി : പൂതക്കുഴിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ബസ്സിന്റെ അടിയിലേക്ക് തെറിച്ചുവീണ യുവാവ് തൽക്ഷണം മരണപെട്ടു . ഇടക്കുന്നം മുക്കാലി സ്വദേശി തോക്കനാട്ട് ടോമിയുടെ

Read more

വിജയപുരം പ്രീമിയർ ലീഗ് സമാപിച്ചു. വണ്ടിപ്പെരിയാർ ജേതാക്കൾ

കാഞ്ഞിരപ്പള്ളി ∙ കെസിവൈഎം വിജയപുരം രൂപതാ സമിതി കുന്നുംഭാഗം ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തിയ വിജയപുരം പ്രിമിയർ ലീഗ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ വണ്ടിപ്പെരിയാർ യൂണിറ്റ് ടീം

Read more

എക്‌സ് സര്‍വീസ്‌മെന്‍ കുടുംബസംഗമം നടത്തി

ഇളങ്ങുളം: നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇളങ്ങുളം യൂണിറ്റിന്റെ കുടുംബസംഗമം അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി എ.ആര്‍.വിജയന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍.ജി.പുരുഷോത്തമന്‍ നായര്‍

Read more

വാഴൂർ ഗ്രാമപഞ്ചായത്തിലെ ചാമചതാൽ ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ഒ. പി കെട്ടിടം ഉദ്ഘാടനം 24ന്

വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ചാമംപതാലിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ഒ.പി. കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് ഭരണസമിതി

Read more

ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ബിന്റെ . നേതൃത്വത്തിൽ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജിൽ വെച്ച് പ്രശസ്ത ക്യാൻസർ വിദഗ്ദ്ധൻ ഡോ. വി പി ഗംഗാധരൻ ക്യാൻസറിനെ

Read more

എരുമേലി ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സക്ക് തുടക്കമായി

എരുമേലി : സർക്കാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിച്ചു. ഉദ്ഘാടനം ഓൺലൈനിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കിടത്തി ചികിത്സയ്ക്കൊപ്പം മുഴുവൻ

Read more

കോൺഗ്രസ് വഞ്ചനാദിനം ആചരിച്ചു

കൂട്ടിക്കൽ : വയനാട് ദുരിതാശ്വാസ ഫണ്ട് തിരിമറി വിഷയത്തിലും പരിസ്ഥിതി ലോല മേഖലയിൽ കൂട്ടിക്കൽ വില്ലേജിനെ പുതിയതായി ഉൾപ്പെടുത്തിയതിലും പ്രതിഷേധിച്ച് കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ

Read more

ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി

പൊൻകുന്നം:കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും നടത്തി. സർക്കാർ ചീഫ് .വിപ്പ്.ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.

Read more

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മുണ്ടക്കയം യൂണിറ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

മുണ്ടക്കയം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മുണ്ടക്കയം സെൻട്രൽ യൂണിറ്റ് 40-ാംമത് വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് ആദർശ് കെ.ആർ ഉദ്ഘാടനം നിർവഹിച്ചു. യുണിറ്റ് പ്രസിഡന്റ്

Read more

അവാർഡുകളുടെ തിളക്കത്തിൽ എരുമേലിയുടെ സ്വന്തം മുജീബ് റഹ്മാൻ

എരുമേലി : എരുമേലിക്കാരുടെ പ്രിയങ്കരനായ വലിയവീട്ടിൽ മുജീബ് റഹ്മാനെ തേടി എത്തിയത് ഒരേ ദിവസം രണ്ട് നേട്ടങ്ങൾ. ഇന്ത്യൻ ബുക്കോഫ് റെക്കോർഡ്സിൻ്റെ ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡും

Read more

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം; കിടത്തിച്ചികിത്സയുടെ ഉദ്ഘാടനം 22 ന്

എരുമേലി : സർക്കാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ, മുഴുവൻ സമയ സേവനം, നേത്ര പരിശോധനയ്ക്ക് ആധുനിക ഉപകരണങ്ങൾ, നവീകരിച്ച ഫാർമസി എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം

Read more

കവിയൂർ പൊന്നമ്മ ഇനി ഓർമ ; പൊൻകുന്നത്തിന് മറ്റൊരു കലാനഷ്ടം

പൊൻകുന്നം : അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പത്തനംതിട്ടയിലെ കവിയൂരിൽ ജനിച്ച പൊന്നമ്മ,

Read more

എന്നെന്നും ഓർമ്മിക്കുവാൻ കുട്ടികൾക്ക് വ്യത്യസ്ത ഓണസമ്മാനവുമായി നാട്ടുകാർ..

കണമല : വയനാടിന്റെ ദുഃഖത്തോട്  ചേർന്ന് നിന്ന് ആഘോഷങ്ങൾ പരമാവധി കുറച്ച് പമ്പാവാലി കിസുമത്തെ സർക്കാർ സ്കൂളിൽ  നടത്തിയ ഓണാഘോഷം വ്യത്യസ്ത മാതൃകയായി. ഏഴു കുട്ടികളെ സ്വയംപര്യാപ്തരാക്കാൻ

Read more

നാടിന് അഭിമാനം : അന്താരാഷ്ട്ര സാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ കരസ്ഥമാക്കി പാറത്തോട് സ്വദേശി ജൂവൽ തോമസ്

കാഞ്ഞിരപ്പള്ളി : ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ജൂണിയർ സാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കി, പാറത്തോട്

Read more

തിരുവോണം ദിനത്തിൽ എംഎൽഎയുടെ വീടിനു മുൻപിൽ പഴങ്കഞ്ഞി കുടിച്ച് സമരം ചെയ്യും

മുണ്ടക്കയം : കരിനിലം – പശ്ചിമ – കൊട്ടാരംകട – കുഴിമാവ് റോഡ് നിർമാണം വൈകുന്നതിനെതിരെ രണ്ടാം ഘട്ട സമരവുമായി സമര സമിതി, തിരുവോണം ദിനത്തിൽ എംഎൽഎയുടെ

Read more

ഇഎസ്എ വിടുതൽ സന്ധ്യ സംഘടിപ്പിക്കാൻ ഇൻഫാം

കാഞ്ഞിരപ്പള്ളി ∙ പരിസ്ഥിതി ദുർബല പ്രദേശ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിരിക്കുന്ന ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത മേഖലകളിലെ എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തി ഇൻഫാമിന്റെ നേതൃത്വത്തിൽ ഇഎസ്എ വിടുതൽ

Read more

സർക്കാരിനെതിരെ പ്രതിഷേധം ; കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കുന്നതിന് ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരിക,വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം

Read more

ആയുര്‍വേദ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്തും, നാഷണല്‍ ആയുഷ് മിഷനും, ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി പാറത്തോടും സംയുക്തമായി 10/09/2024 തീയതിയില്‍ ആയുര്‍വേദ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്ത്

Read more

കാഞ്ഞിരപ്പള്ളിയിൽ സർക്കാരിന്റെ ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ,കാർഷിക വികസന സമിതി, വിവിധ കർഷക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ  ഓണച്ചന്ത പ്രവർത്തനം

Read more

കാറിടിച്ച് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു

പൊൻകുന്നം ∙ ദേശീയപാത 183ൽ പൊൻകുന്നം പഴയചന്തയ്ക്കു സമീപം കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു.തോണിപ്പാറയിൽ വാടകയ്ക്കു താമസിക്കുന്ന ഇടക്കുന്നം പുളിയനാംകുന്നിൽ സിനീഷിന്റെ ഭാര്യ അമ്പിളി രാഘവൻ

Read more

നിർദിഷ്ട എരുമേലി എയർപോർട്ട് : സ്ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി

എരുമേലി : നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി. സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമം 4(1)

Read more

ബൈക്ക് ബസുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

പൊൻകുന്നം: ദേശീയപാത 183-ൽ പഴയചന്തയിൽ ബൈക്ക് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴെ അമീർ ഷാജി(24) മരിച്ചു. പരേതനായ ഷാജിയുടെ മകനാണ്. അഞ്ചുദിവസത്തിനുള്ളിൽ

Read more

വീണ്ടും കാട്ടാന ആക്രമണം : മുക്കൂട്ടുതറ കുട്ടപ്പായിപ്പടിയിൽ കാട്ടാന രാത്രിയിൽ വീടിന്റെ വരാന്ത തകർത്തു

മുക്കൂട്ടുതറ : മൂന്നാം തവണയും കാട്ടാന ആക്രമണത്തിൽ വിറങ്ങലിച്ച് മുക്കൂട്ടുതറ കുട്ടപ്പായിപ്പടിയിലെ വനാതിർത്തി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ മുറ്റത്തെ തെങ്ങ് വീടിന്റെ വരാന്തയിലേക്ക് തള്ളി മറിച്ചിട്ടായിരുന്നു

Read more

അമൽജ്യോതി എൻജിനീയറിങ് കോളേജ് – ലീപ്പ് കോവർക്കിംഗ് സ്പേസ് ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ സ്റ്റാർട്ടപ്പ് വാലി ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ കോ വർക്കിംഗ് സ്പേസ് ഒരുക്കിയിരിക്കുന്നു കേരള ഗവൺമെന്റിന്റെ

Read more

ഡിവൈഎഫ്ഐ നിർമിച്ച വീട് കൈമാറി

പൊൻകുന്നം ∙ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട ചിറക്കടവ് പറപ്പള്ളിത്താഴെ വടക്കേടത്ത് ബിബിനും കുടുംബത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്,

Read more

വിഗ്രഹ നിമജ്ജന ഘോഷയാത്രയോടെ ഗണേശോത്സവ സമാപനം

പൊൻകുന്നം ∙ രാജേന്ദ്രമൈതാനത്ത് നടന്നുവന്ന പൊൻകുന്നം ഗണേശോത്സവം വിഗ്രഹ നിമജ്ജന ഘോഷയാത്രയോടെ സമാപിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഗണേശവിഗ്രഹ ഘോഷയാത്രകൾ രാജേന്ദ്രമൈതാനത്ത് സംഗമിച്ച ശേഷം ഉത്സവ വേദിയിൽ

Read more

ചെറുപുഷ്പ മിഷൻ ലീഗ് മരിയൻ റാലി നടത്തി

കാഞ്ഞിരപ്പള്ളി ∙ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഹൈറേഞ്ച് മേഖലാ തീർഥാടനവും മരിയൻ റാലിയും ഉപ്പുതറയിൽ നടത്തി. യൂദാ തദേവൂസ് കപ്പേളയുടെ മുൻപിൽ നിന്ന് ആരംഭിച്ച റാലി

Read more

റോബിൻ ബസ് 70 ദിവസത്തിന് ശേഷം സർവീസ് പുനരാരംഭിച്ചു ; പുനലൂരിൽ നിന്നും കാഞ്ഞിരപ്പള്ളി വഴി കോയമ്പത്തൂരിലേക്ക്..

കാഞ്ഞിരപ്പള്ളി : ∙ പുതിയ എസി ബസുമായി റോബിൻ ബസ് കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചു . പുതിയ ബസിന് രണ്ടു ദിവസം മുൻപാണ് പെർമിറ്റ് ലഭിച്ചത്. എംവിഡി

Read more

ബന്ദിപ്പൂ വിളവെടുപ്പ് ഉത്സവമായി

പൊൻകുന്നം : ഓണവിപണിയിലേക്കായി ചിറക്കടവ് പഞ്ചായത്ത് എട്ടാം വാർഡിൽ ശ്രീലക്ഷ്മി കുടുംബശ്രീ നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഗവ.ചീഫ്.വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ,

Read more

മണിമലയില്‍ ഒരു കോടി രൂപയുടെ ഫുട്‌ബോള്‍ ടര്‍ഫ് – നിര്‍മ്മാണോദ്ഘാടനം സ്പോർട്സ് മന്ത്രി നിർവഹിക്കും.

മണിമല : മണിമലയില്‍ 1 കോടി രൂപയുടെ ഫുട്‌ബോള്‍ ടര്‍ഫിന്റെ നിര്‍മ്മാണോദ്ഘാടനം സ്‌പോര്‍ട്‌സ് മന്ത്രി വി.അബ്ദുറഹിമാന്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് 5.30 ന് നിര്‍വഹിക്കുമെന്ന് സർക്കാർ

Read more

അദ്ധ്യാപക ദിനാചരണം നടത്തി

കാഞ്ഞിരപ്പള്ളി :ദേശീയ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന അദ്ധ്യാപിക കാഞ്ഞിരപ്പള്ളി ബിസ്മി മൻസിൽ പി.എ. സുഹറാ ബീവിയെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ യൂണിറ്റ് കമ്മറ്റി

Read more

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ആലപ്പുഴ ചേര്‍ത്തലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെ, ഹോക്കിതാരം

Read more

ആന്റോ ആന്‍റണി എംപിയുടെ സഹോദപുത്രൻ ഓസ്ട്രേലിയയിൽ മന്ത്രി

ഓസ്ട്രേലിയൻ സംസ്ഥാന മന്ത്രിസഭയിൽ ആദ്യമായി മലയാളി സാന്നിധ്യം. പാലാ മുന്നിലവ് സ്വദേശിയായ ജിൻസൺ ആന്റോ ചാൾസ് ആണ് നോർത്തേൺ ടെറിട്ടറി പാർലമെൻ്റിലെ മന്ത്രിയായത്. കലാ- സാംസ്കാരികം, യുവജനക്ഷേമം

Read more

മുണ്ടക്കയത്ത് കോസ് വേ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം : പ്രാഥമിക അനുമതി ലഭിച്ചു.

മുണ്ടക്കയം : മുണ്ടക്കയത്ത് ടൗണിൽ നിന്നും കോസ് പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി സർവ്വേ നടപടികളും, ഇൻവെസ്റ്റിഗേഷനും, ഡിസൈനും മറ്റും തയ്യാറാക്കുന്ന പ്രവർത്തികൾക്ക് 5.14

Read more

പാറത്തോട് ഗ്രാമപഞ്ചായത്തിൽ വിഷൻ 2025 ന് തുടക്കമായി

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് വരും നാളുകളിൽ നടപ്പിലാക്കേണ്ട പദ്ധതികൾക്ക് ഗതിവേഗം വർദ്ധിപ്പിക്കുന്നതിനും ജനകീയ കൂട്ടായ്മയിലൂടെ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി വിഷൻ 2025 എന്ന പേരിൽ ശില്പശാല നടത്തി

Read more

കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ ഉത്സവമേളം .. ‘SPECTRA, the Diamond Jubilee Expo സെപ്റ്റംബർ 26 മുതൽ.

കാഞ്ഞിരപ്പള്ളി : വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ സെപ്റ്റംബർ 26, 27, 28 തീയതികളിൽSPECTRA, the Diamond Jubilee Expo എന്ന പേരിൽ രാജ്യാന്തരനിലവാരത്തിൽ

Read more

പൊൻകുന്നതും, ചോറ്റിയിലും, കപ്പാടും വാഹന അപകടങ്ങൾ .. കനത്ത മഴയിൽ അപകടങ്ങൾ തുടർകഥ..

കാഞ്ഞിരപ്പള്ളി : വിട്ടുവിട്ട് കനത്ത മഴ പെയ്യുന്നതോടെ അപകടങ്ങളും കൂടുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് വാഹന അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Read more

സ്‌കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു

കൊടുങ്ങൂർ : കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഗോപുരത്തിനോട് ചേർന്നുള്ള അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. പുളിക്കൽകവല നെടുമാവ് കണ്ണന്താനംവീട്ടിൽ ലിഞ്ചി-സുമി ദമ്പതികളുടെ മകൻ ലിറാൻ ലിഞ്ചോ

Read more

ചിറക്കടവ്: ഗ്രാമദീപം വായനശാലയിൽ അധ്യാപക ദിനാചരണം

ചിറക്കടവ്: ഗ്രാമദീപം വായനശാല അധ്യാപകദിനാചരണഭാഗമായി പ്രദേശത്തെ മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു. സമ്മേളനം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആര്‍.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.പി.രവീന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു.

Read more

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറൽ 8 ന്

പൊൻകുന്നം: വെള്ളപൊക്കത്തിൽ വീട് നഷ്ടപ്പെട്ട ചിറക്കടവ് പറപ്പള്ളിത്താഴെ വടക്കേടത്ത് ബിബിനും കുടുംബത്തിനും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറുന്നു. ഞായർ വൈകിട്ട് 4ന്

Read more

ജനവാസമേഖലയെ ഇഎഫ്എൽ ആയി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ഇൻഫാം

കാഞ്ഞിരപ്പള്ളി ∙ ജനവാസമേഖലയെ പരിസ്ഥിതിദുർബല മേഖലയായി (ഇഎഫ്എൽ) പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു. ഇൻഫാം എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു

Read more

ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ.. ഭർത്താവ് മരിച്ച് 15-ാം നാൾ ഭാര്യയും മരിച്ചു..

കാഞ്ഞിരപ്പള്ളി: ഭർത്താവ് മരിച്ചതിന്റെ 15 മത്തെ ദിവസം ഭാര്യയും മരിച്ചു. ചേനപ്പാടി ചിറ്റടി ലെയ്നിൽ പാട്ടാളിൽ കെ പി പത്മജകുമാരി (78) വെള്ളിയാഴ്ച പുലർച്ചേയാണു് നിര്യാതയായത് .

Read more

ബസിൽ കുഴഞ്ഞു വീണ വീട്ടമ്മയ്ക്ക് ജീവനക്കാരും സഹയാത്രികരും തുണയായി.

എരുമേലി : എട്ട് നോമ്പ് ആചരണത്തോട് അനുബന്ധിച്ച് പള്ളിയിൽ പോയി ബസിൽ മടങ്ങുന്നതിനിടെ കുഴഞ്ഞു വീണ വീട്ടമ്മയ്ക്ക് സഹയാത്രികർ പ്രാഥമിക ശുശ്രൂഷ നൽകി ബസ് ജീവനക്കാരുടെ സഹായത്തോടെ

Read more

കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്

കാഞ്ഞിരപ്പള്ളി: അധ്യാപകദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തി ൽ ഷർട്ടിൽ ടൂർണമെന്റ് നടത്തപ്പെടുന്നു. നാളെ രാവിലെ 8 മണിക്ക് കാഞ്ഞിരപ്പള്ളി, വിഴിക്കത്തോട്ടിലുള്ള ചാക്കോസ് ബാഡ്മിന്റൻ ഇൻഡോർ

Read more
error: Content is protected !!